Sports
- Jul- 2021 -28 July
ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിൽ
ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുമായി പൂജാ റാണി ബോക്സിങ് ക്വാർട്ടർ ഫൈനലിൽ കടന്നു. 75 കിലോഗ്രാം മിഡിൽ വെയ്റ്റ് പ്രീ ക്വാർട്ടറിൽ ഇന്ത്യൻ താരം അൾജീരിയയുടെ…
Read More » - 28 July
ടോക്കിയോ ഒളിമ്പിക്സ് 2021: സിന്ധു പ്രീ ക്വാർട്ടറിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റണിൽ പിവി സിന്ധു പ്രീ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് സ്റ്റേജിൽ ഹോങ്കോങിന്റെ ചെയുംഗ് ങാൻ യിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോൽപ്പിച്ചത്.…
Read More » - 28 July
അച്ചടക്ക ലംഘനം: മണിക ബത്രക്കെതിരെ നടപടിയ്ക്ക് സാധ്യത
ദില്ലി: ഒളിമ്പിക്സിൽ മുഖ്യ പരിശീലകന്റെ സേവനം നിരസിച്ച ടേബിൾ ടെന്നീസ് താരം മണിക ബത്രക്കെതിരെ നടപടി വന്നേക്കും. മണികയുടേത് ഗുരുതരമായ അച്ചടക്ക ലംഘനമെന്നാണ് ടേബിൾ ടെന്നീസ് ഫെഡറേഷന്റെ…
Read More » - 28 July
ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്തിൽ ഇന്ത്യയുടെ തരുൺദീപ് റായ് പ്രീ ക്വാർട്ടറിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയുടെ തരുൺദീപ് റായ് പ്രീ ക്വാർട്ടറിൽ കടന്നു. ഉക്രൈന്റെ ഒലക്സി ഹുൻബിനെയാണ് ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്. 6-4 എന്ന…
Read More » - 28 July
മിക്കി ആർതർ പരിശീലകനായാൽ ആ ടീം മുടിയും: കനേരിയ
ദുബായ്: ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതർക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താന്റെ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. മിക്കി ആർതർ പരിശീലകനായാൽ ആ ടീം മുടിയും എന്ന്…
Read More » - 28 July
ടോക്കിയോ ഒളിമ്പിക്സ് 2021: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് ഫൈനലിൽ നിന്ന് പിന്മാറി
ടോക്കിയോ: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് വനിതാ ടീം വോൾട്ട് ഫൈനലിൽ നിന്ന് പിന്മാറി. വോൾട്ട് ഇനത്തിൽ പങ്കെടുത്തതിന് ശേഷമാണ് ബൈൽസിന്റെ പിന്മാറ്റം. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന്…
Read More » - 27 July
ഇന്ത്യൻ താരത്തിന് കോവിഡ്: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവെച്ചു
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഇന്ന് നടക്കാനിരുന്ന രണ്ടാം ടി20 മത്സരം മാറ്റിവെച്ചു. ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരം മാറ്റിയത്. ഇന്ന്…
Read More » - 27 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഒരു നൂറ്റാണ്ടിലെ കാത്തിരിപ്പിനൊടുവിൽ ഫിലിപ്പൈൻസിന് ആദ്യ സ്വർണം
ടോക്കിയോ: ഒരു നൂറ്റാണ്ടിലെ കാത്തിരിപ്പിനൊടുവിൽ ഫിലിപ്പൈൻസിന് ഒളിമ്പിക്സിൽ ആദ്യ സ്വർണം. ഹിഡിലി ദിയാസിലൂടെയാണ് ഫിലിപ്പൈൻസ് തങ്ങളുടെ മെഡൽ നേടിയത്. വനിതകളുടെ 55 കിലോഗ്രാം ഭാരോദ്വഹനത്തിൽ ചൈനയുടെ ലോക…
Read More » - 27 July
ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ ലോവ്ലിന ക്വാർട്ടറിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ. വനിതകളുടെ 69 കിലോഗ്രാം ബോക്സിങിൽ ജർമ്മനിയുടെ നദീൻ അപേറ്റ്സിനെ കീഴടക്കി ഇന്ത്യയുടെ ലോവ്ലിന ബോർഗോഹൈൻ ക്വാർട്ടർ ഉറപ്പിച്ചു. സ്കോർ…
Read More » - 27 July
‘ദി ഹണ്ട്രഡ്’ ക്രിക്കറ്റിനെ വിമർശിച്ച് സുനിൽ ഗാവസ്കർ
മുംബൈ: ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ ദി ഹണ്ട്രഡ് ക്രിക്കറ്റിനെ വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ. ഏറെ വിരസമായ കളിയെന്നാണ് ഗാവസ്കർ ദി…
Read More » - 27 July
ടോക്കിയോ ഒളിമ്പിക്സ് 2021: ടെന്നീസിൽ നവോമി ഒസാക്ക പുറത്ത്
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടിക്കു പിന്നാലെ വനിതകളിലെ ജാപ്പനീസ് സൂപ്പർ താരം നവോമി ഒസാക്കയും പുറത്ത്. മൂന്നാം റൗണ്ടിൽ ചെക്ക്…
Read More » - 27 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഷൂട്ടിങിൽ മെഡൽ കാണാതെ ഇന്ത്യ പുറത്ത്
ടോക്കിയോ: ഒളിമ്പിക്സ് 10 മീറ്റർ മിക്സഡ് എയർ പിസ്റ്റൽ ഷൂട്ടിങിൽ മെഡൽ കാണാതെ ഇന്ത്യ പുറത്ത്. ഏഴാമതായാണ് മനു ഭാക്കർ – സൗരവ് ചൗധരി സഖ്യം മത്സരം…
Read More » - 27 July
ജിറൂദ് ഇനി എസി മിലാനിൽ
മിലാൻ: ഇംഗ്ലണ്ടിൽ നിന്നും ഇറ്റലിയിലേക്ക് ചേക്കേറിയ ഒലിവിയെ ജിറൂദ് എസി മിലാനിൽ കരാർ ഒപ്പുവെച്ചു. സീരി എ ക്ലബായ മിലാനുമായി രണ്ട് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്.…
Read More » - 27 July
ഇംഗ്ലണ്ട് പര്യടനം: പുതിയ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരക്കുള്ള പുതിയ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. പരിക്കേറ്റ വാഷിംങ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ, ആവേഷ് ഖാൻ എന്നിവരെ…
Read More » - 27 July
ടോക്കിയോ ഒളിമ്പിക്സ് 2021: നീന്തലിൽ സജൻ പ്രകാശ് സെമി കാണാതെ പുറത്ത്
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകളുമായി നീന്തൽ കുളത്തിലിറങ്ങിയ മലയാളി താരം സജൻ പ്രകാശ് സെമി കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച സജൻ 1:57:22…
Read More » - 26 July
‘ഭാരത് മാതാ കീ ജയ്’ വിളികളോടെ മീരാബായ് ചാനുവിനെ വരവേറ്റ് ആരാധകര്‍: പൊലീസില്‍ എഎസ്പി പദവി നൽകുമെന്ന് സർക്കാർ
202 കിലോ ആകെ ഉയര്‍ത്തിയാണ് മീരാബായ് നേട്ടം സ്വന്തമാക്കിയത്.
Read More » - 26 July
ടോക്കിയോ ഒളിമ്പിക്സ് 2021: വനിതാ ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ മണിക ബത്ര പുറത്ത്
ടോക്കിയോ: ഒളിമ്പിക്സ് വനിതാ ടേബിൾ ടെന്നിസിൽ ഇന്ത്യക്ക് തിരിച്ചടി. ഇന്ന് മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങിയ മണിക ബത്ര പുറത്തായി. ഓസ്ട്രിയയുടെ ലോക 17-ാം നമ്പർ താരം സോഫിയ…
Read More » - 26 July
ടോക്കിയോ ഒളിമ്പിക്സ് 2021: ജർമ്മനിക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കും: റാണി രാംപാൽ
ടോക്കിയോ: ഒളിമ്പിക്സിൽ ജർമ്മനിക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ. ഞായറാഴ്ച നടന്ന പൂൾ എ മത്സരത്തിൽ ജർമ്മനി…
Read More » - 26 July
പുരുഷ വിഭാഗം ടെന്നീസിൽ ഇന്ത്യയുടെ സുമിത് നാഗൽ പുറത്ത്
ടോക്കിയോ: ഒളിമ്പിക്സിൽ പുരുഷ വിഭാഗം ടെന്നീസിൽ നിന്നും സുമിത് നാഗൽ പുറത്ത്. രണ്ടാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്വദേവാണ് ഇന്ത്യൻ താരത്തെ…
Read More » - 26 July
ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് ജയം. 38 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 18.3 ഓവറിൽ 126 റൺസിന് ലങ്കൻ നിരയെ ഇന്ത്യൻ…
Read More » - 26 July
ടോക്കിയോ ഒളിമ്പിക്സ് 2021: ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യക്ക് തോൽവി
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യക്ക് തോൽവി. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ് – ചിരാഗ് ഷെട്ടി സഖ്യത്തെ…
Read More » - 26 July
ഐപിഎൽ പതിനാലാം സീസൺ: രണ്ടാം ഘട്ട മത്സരങ്ങളുടെ സമയക്രമമായി
മുംബൈ: ഐപിഎൽ പതിനാലാം സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്തംബർ 19ന് പുനരാരംഭിക്കും. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തോടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കമാവുന്നത്. 31 മത്സരങ്ങളാണ്…
Read More » - 26 July
ടോക്കിയോ ഒളിമ്പിക്സ് 2021: നീന്തലിൽ മലയാളി താരം സജൻ പ്രകാശ് ഇന്നിറങ്ങും
ടോക്കിയോ: ഒളിമ്പിക്സ് നീന്തലിൽ മലയാളി നീന്തൽ താരം സജൻ പ്രകാശ് ഇന്ന് മത്സരിക്കാനിറങ്ങും. 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് വിഭാഗത്തിലാണ് സജൻ ഇന്ന് മത്സരിക്കുന്നത്. എ കാറ്റഗറി…
Read More » - 26 July
2023 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി പ്രഖ്യാപിച്ചു
ലിസ്ബൺ: 2022, 2023 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദികൾ പ്രഖ്യാപിച്ചു. 2023 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബൂളിൽ നടക്കുമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ.…
Read More » - 25 July
പ്രിയ മാലിക്കിന്റെ സ്വര്‍ണ നേട്ടം ദിവസങ്ങൾക്ക് മുമ്പുള്ളത്: ഒളിമ്പിക്സിലെന്ന് തെറ്റിദ്ധരിച്ച് അഭിനന്ദനം
ജൂലൈ 19 മുതല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന കേഡറ്റ് വേള്‍ഡ് ചാമ്ബ്യന്‍ഷിപ്പിലാണ് പ്രിയ നേട്ടം സ്വന്തമാക്കിയത്
Read More »