Sports
- Aug- 2021 -1 August
ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്ത്
ടോക്കിയോ: ഒളിമ്പിക്സിൽ 91+ കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്ത്. ഏഷ്യൻ ചാമ്പ്യനും നിലവിലെ ലോക ചാമ്പ്യനുമായ ഉസ്ബെക്കിസ്താൻ താരം ജാലലോവിനോടാണ്…
Read More » - 1 August
ടോക്കിയോ ഒളിമ്പിക്സ് 2021: കെലബ് ഡ്രസ്സൽ വേഗമേറിയ നീന്തൽ താരം
ടോക്കിയോ: ഒളിമ്പിക്സിൽ വേഗമേറിയ നീന്തൽ താരമായി അമേരിക്കയുടെ കെലബ് ഡ്രസ്സൽ. പുരുഷന്മാരുടെ 50 മീറ്റർ ഫ്രീസ്റ്റൈലിൽ 21.07 സെക്കന്റിൽ മത്സരം പൂർത്തിയാക്കിയാണ് താരത്തിന്റെ സ്വർണ നേട്ടം. ഈ…
Read More » - 1 August
ടോക്കിയോ ഒളിമ്പിക്സ് 2021: വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. ബ്രിട്ടൺ അയർലൻഡിലെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച്…
Read More » - Jul- 2021 -31 July
ടോക്കിയോ ഒളിമ്പിക്സ് 2021: വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം
ടോക്കിയോ: വനിതാ ഹോക്കിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യക്കായി വന്ദന കാതരിയ ഹാട്രിക്ക്…
Read More » - 31 July
ടോക്കിയോ ഒളിമ്പിക്സ് 2021: നിരാശപ്പെടുത്തി ജോക്കോവിച്ച്, സിംഗിൾസിൽ ഒരു മെഡൽ പോലുമില്ലാതെ മടക്കം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ടെന്നീസിൽ ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ച് മെഡൽ ഇല്ലാതെ മടക്കം. പുരുഷ വിഭാഗം വെങ്കല മെഡൽ പോരാട്ടത്തിൽ സ്പെയിനിന്റെ പാബ്ലോ…
Read More » - 31 July
ശ്രീലങ്കയുടെ സൂപ്പർ പേസർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
കൊളംബോ: ശ്രീലങ്കയുടെ സീനിയർ പേസർ ഇസുരു ഉഡാന രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ശ്രീലങ്കൻ ക്രിക്കറ്റിലെ പുതുതലമുറയ്ക്കായി മാറി കൊടുക്കേണ്ട സമയമായെന്ന് ചൂണ്ടിക്കാട്ടിയാണ് 33കാരനായ ഇസുരു ഉഡാന…
Read More » - 31 July
ടോക്കിയോ ഒളിമ്പിക്സ് 2021: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് ഫൈനലിൽ നിന്ന് പിന്മാറി
ടോക്കിയോ: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് രണ്ടു ഒളിമ്പിക്സ് ഫൈനലുകളിൽ നിന്നുകൂടി പിന്മാറി. വാൾട്ടിലും അൺഈവൻ ബാർസിലും മത്സരിക്കില്ലെന്ന് താരം അറിയിച്ചതായി യു എസ് എ…
Read More » - 31 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യ പുറത്ത്
ടോക്കിയോ: ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യ പുറത്ത്. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലും ഇന്ത്യക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. ഈ ഇനത്തിൽ ഇന്ത്യക്കായി മത്സരിച്ച അഞ്ജും…
Read More » - 31 July
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് ശുഐബ് അക്തർ
ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് മുൻ പാകിസ്ഥാൻ പേസർ ശുഐബ് അക്തർ. ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരയുടെ ശക്തിക്കൊപ്പം ഇന്ത്യൻ ബൗളിംഗ് നിര വരില്ലെന്നും…
Read More » - 31 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഏഴാം ദിനം പിന്നിടുമ്പോഴും ചൈന തന്നെ മെഡൽ വേട്ടയിൽ ഒന്നാമത്
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഏഴാം ദിനം പിന്നിടുമ്പോൾ ചൈന മുന്നേറ്റം തുടരുന്നു. ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ മിക്സഡ് ഡബിൾസ് എന്നീ ഇനങ്ങളിലും നീന്തലിലും സ്വർണവേട്ട തുടരുന്ന ചൈന…
Read More » - 31 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ ഫൈനലിൽ
ടോക്കിയോ: ഡിസ്കസ് ത്രോയിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ. യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ കമൽപ്രീത് കൗർ ഫൈനലിൽ കടന്നു. ഗ്രൂപ്പ് എയിൽ 64.00 മീറ്റർ കണ്ടെത്തിയാണ്…
Read More » - 31 July
ടോക്കിയോ ഒളിമ്പിക്സ് 2021: ടെന്നീസിൽ ജോക്കോവിച്ച് സെമിയിൽ പുറത്ത്
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ടെന്നീസിൽ വൻ അട്ടിമറി. ഗോൾഡൻ സ്ലാം മോഹവുമായി ടോക്കിയോയിലെത്തിയ ലോക ഒന്നാം റാങ്കുകാരൻ നൊവാക് ജോക്കോവിച്ച് സെമി ഫൈനലിൽ പുറത്ത്. ജർമനിയുടെ അലക്സാണ്ടർ…
Read More » - 30 July
ഇന്ത്യൻ ടീമിലെ രണ്ടു താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കൊളംബോ: ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സമ്മർദ്ദത്തിൽ. ടീമിലെ രണ്ട് താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്പിന്നർ യുസ്വേന്ദ്ര ചഹലും ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതമുമാണ് കോവിഡ്…
Read More » - 30 July
ടോക്കിയോ ഒളിമ്പിക്സ് 2021: ബാഡ്മിന്റണിൽ ഇന്ത്യയുടെ പിവി സിന്ധു സെമിയിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പിവി സിന്ധു സെമിയിൽ. ജപ്പാന്റെ അകാനെ യമാഗൂച്ചിയെക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. ആദ്യ ഗെയിമിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ്…
Read More » - 30 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ആശ്വാസ ജയം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ആശ്വാസ ജയം. അയർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 57-ാം മിനിറ്റിൽ നവനീത് കൗറാ…
Read More » - 30 July
ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി പുറത്ത്
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ പുറത്ത്. ക്വാർട്ടറിൽ ദക്ഷിണ കൊറിയൻ താരം ആൻ സാനിനോടാണ് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ…
Read More » - 30 July
ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടറിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ കടന്നു. റഷ്യൻ ഒളിമ്പിക്സ് കമ്മിറ്റിയുടെ കെസീന പെറോവയെ മറികടന്നത് ഷൂട്ട് ഓഫിലായിരുന്നു. ഷൂട്ട് ഓഫ്…
Read More » - 30 July
ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ ലോവ്ലിന സെമിയിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ പ്രതീക്ഷ. വനിതകളുടെ 64-69 കിലോഗ്രാം ബോക്സിങിൽ ഇന്ത്യയുടെ ലോവ്ലിന ബോർഗോഹൈൻ സെമിയിൽ കടന്നു. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ…
Read More » - 30 July
ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ: പ്രവചനവുമായി അക്തർ
കറാച്ചി: 2021 ടി20 ലോകകപ്പിൽ പാകിസ്ഥാൻ കിരീടം നേടുമെന്ന് മുൻ പാക് പേസർ ഷോയ്ബ് അക്തർ. ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടുമെന്നും അക്തർ പ്രവചിച്ചിട്ടുണ്ട്.…
Read More » - 30 July
ടോക്കിയോ ഒളിമ്പിക്സ് 2021: നീന്തലിൽ സജൻ പ്രകാശ് സെമി കാണാതെ പുറത്ത്
ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ നീന്തൽ പ്രതീക്ഷകൾ അവസാനിച്ചു. 100 മീറ്റർ ബട്ടർഫ്ലൈയിൽ മലയാളി താരം സജൻ പ്രകാശ് ഫൈനൽ കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച സജൻ…
Read More » - 29 July
തോൽക്കുമെന്ന് നിങ്ങൾ ഭയപ്പെടാത്തപ്പോൾ വിജയം നിങ്ങളെ തേടിയെത്തും: ഇന്ത്യയെ പ്രശംസിച്ച് ഇൻസമാം
ദുബായ്: പ്രതികൂല സാഹചര്യത്തിലും മൂന്നാം നിര ടീമുമായി ശ്രീലങ്കയുടെ മുൻനിര ടീമിനെതിരെ ഇറങ്ങിയ ഇന്ത്യയുടെ ധീരതയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖ്. കോവിഡ്…
Read More » - 29 July
മെസി ബാഴ്സലോണയിൽ തിരിച്ചെത്തി: നീണ്ട കാലത്തേക്കുള്ള കരാറുമായി ലപോർട്ട
ബാഴ്സലോണ: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി ബാഴ്സലോണയിൽ തിരിച്ചെത്തി. കോപ അമേരിക്കയ്ക്ക് ശേഷം ഓഫ് സീസൺ കുടുംബത്തിനൊപ്പം ആസ്വദിച്ചാണ് മെസി ബാഴ്സ മടങ്ങിയെത്തിയത്. അടുത്ത ആഴ്ച ബാഴ്സയുമായുള്ള…
Read More » - 29 July
അത്യുജ്ജ്വല പ്രകടനം: അതാനു ദാസിനെ അഭിനന്ദിച്ച് ലക്ഷ്മൺ
ദില്ലി: ഒളിമ്പിക്സിൽ പുരുഷന്മാരുടെ അമ്പെയ്ത്തിൽ മുൻ ഒളിമ്പിക്സ് ചാമ്പ്യനെ അട്ടിമറിച്ച് പ്രീ ക്വാർട്ടറിൽ കടന്ന ഇന്ത്യയുടെ അതാനു ദാസിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവിഎസ്…
Read More » - 29 July
ഇന്ത്യ-ശ്രീലങ്ക അവസാന ടി20 ഇന്ന്
കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20 ഇന്ന്. രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഓരോ മത്സരം വീതം വിജയിച്ച് ഒരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ഈ മത്സരത്തിൽ വിജയിക്കുന്ന…
Read More » - 29 July
ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങ്ങിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ
ടോക്കിയോ: ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ. പുരുഷമാരുടെ 91+ കിലോ ഹെവിവെയ്റ്റ് മത്സരത്തിൽ ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ 4-1നു കീഴടക്കിയാണ് സതീഷ് കുമാർ ക്വാർട്ടറിൽ…
Read More »