Sports
- Jul- 2021 -24 July
ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്തിൽ ഇന്ത്യൻ സഖ്യം ക്വാർട്ടറിൽ വീണു
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ പ്രധാന ഇനമായിരുന്നു അമ്പെയ്ത്ത്. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ക്വാർട്ടറിൽ വീണു. ദക്ഷിണ കൊറിയയുടെ…
Read More » - 24 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഷൂട്ടിങ്ങിൽ സൗരഭ് ചൗധരി ഫൈനലിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റോൾ ഷൂട്ടിങ് മത്സരത്തിന്റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ താരം സൗരഭ് ചൗധരി. യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനം…
Read More » - 24 July
ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യക്ക് ആദ്യ മെഡൽ, വെള്ളിക്കിലുക്കത്തിൽ മീരാഭായ് ചാനു
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ ആദ്യ മെഡൽ. മീരാഭായ് ചാനുവിന് ആണ് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ ലഭിച്ചത്. 49 കിലോ വനിതാ…
Read More » - 24 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യക്ക് വേണ്ടി ഹർമൻ പ്രീത് സിംഗ് രണ്ട് ഗോൾ നേടി.…
Read More » - 24 July
ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്ത് മിക്സഡ് ഡബിൾസിൽ ഇന്ത്യ ക്വാർട്ടറിൽ
ടോക്കിയോ: അമ്പെയ്ത്ത് മിക്സഡ് ഡബിൾസിൽ ഇന്ത്യ ക്വാർട്ടറിൽ. ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ചൈനീസ് തായ്പെയ് സഖ്യത്തെ പരാജയപ്പെടുത്തി. ഇന്ത്യയുടെ ക്വാർട്ടറിലെ എതിരാളികൾ കരുത്തരായ ദക്ഷിണ കൊറിയയാണ്.…
Read More » - 23 July
ടോക്കിയോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം
ടോക്കിയോ: കോവിഡ് പ്രതിസന്ധികൾക്കിടയിലും ടോക്കിയോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച ഉദ്ഘാടന…
Read More » - 23 July
മൂന്നാം ഏകദിനം: ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം
കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. മലയാളി താരം സഞ്ജു…
Read More » - 23 July
ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്തിൽ ഇന്ത്യൻ താരങ്ങൾക്ക് നിരാശ
ടോക്കിയോ: ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യൻ താരങ്ങൾക്ക് നിരാശ. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ പുരുഷ വിഭാഗ അമ്പെയ്ത്തിൽ അതാനു ദാസിനെ പ്രവീൺ ജാദവ് പിന്തള്ളി. റാങ്കിങ് റൗണ്ടിൽ അതാനു…
Read More » - 23 July
ശ്രീലങ്കക്കെതിരായ അവസാന ഏകദിനം: പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും
കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഇന്നിറങ്ങും. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ചില മാറ്റങ്ങളോടെയാകും ടീം ഇന്ത്യ ഇറങ്ങുക. മലയാളി…
Read More » - 23 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യയുടെ മെഡൽ സാധ്യത ഇനങ്ങളിൽ മൂന്നാമത് ബോക്സിങ്
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷകളിൽ ഒന്നായിരിക്കും ബോക്സിങ്. ബോക്സിംഗിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷകളിൽ മുൻപന്തിയിലാണ് മേരി കോം. ആറു…
Read More » - 23 July
ടി20 ലോകകപ്പ് വിജയികളെ പ്രവചിച്ച് അക്തർ
കറാച്ചി: ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ കിരീടം നേടുമെന്ന് മുൻ പാക് പേസർ ഷോയ്ബ് അക്തർ. ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടുമെന്നും…
Read More » - 23 July
ടോക്കിയോ ഒളിമ്പിക്സ് 2021: മെഡൽ ജേതാക്കൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് ഐഒഎ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടുന്ന താരങ്ങൾക്കുള്ള പാരിതോഷികം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രഖ്യാപിച്ചു. സ്വർണം നേടുന്ന താരങ്ങൾക്ക് ഐഒഎ 75 ലക്ഷം രൂപ പാരിതോഷികം നൽകും.…
Read More » - 23 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യൻ ഹോക്കി ടീമിന് തോൽവി
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന് തോൽവി. ജർമനിക്കെതിരായ സന്നാഹ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഈ മാസം 24നാണ് ഒളിമ്പിക്സിൽ ഇന്ത്യൻ…
Read More » - 23 July
ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും. ഇന്ത്യൻ സമയം വൈകീട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് ടോക്കിയോ ഒളിമ്പിക്സ് മാമാങ്കത്തിന് വേദിയാകുന്നത്. ഒളിമ്പിക്സിന്റെ…
Read More » - 23 July
ടോക്കിയോ ഒളിമ്പിക്സ് 2021: കോപ ചാമ്പ്യന്മാർക്ക് ഞെട്ടിക്കുന്ന തോൽവി
ടോക്കിയോ: കോപ്പ അമേരിക്ക കിരീടനേട്ടത്തിന്റെ ആവേശമടങ്ങും മുൻപേ ടോക്കിയോ ഒളിമ്പിക്സ് ഫുട്ബോളിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ഗ്രൂപ്പ് സിയിലെ ആവേശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയാണ് അർജന്റീനയെ അട്ടിമറിച്ചത്. ഏകപക്ഷീയമായ രണ്ടു…
Read More » - 22 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഇത്തവണ കൂടുതൽ മെഡൽ ലഭിക്കുമെന്ന് പുല്ലേല ഗോപിചന്ദ്
ഹൈദരാബാദ്: പിവി സിന്ധു ടോക്കിയോ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഇന്ത്യയുടെ ദേശീയ ബാഡ്മിന്റൺ ടീമിന്റെ മുഖ്യ പരിശീലകൻ പുല്ലേല ഗോപിചന്ദ്. നിലവിൽ അന്താരാഷ്ട്ര റാങ്കിംഗിൽ ഏഴാം…
Read More » - 22 July
ടോക്കിയോ ഒളിമ്പിക്സ് 2021: മാർച്ച്പാസ്റ്റിനുള്ള ഇന്ത്യൻ കായികതാരങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു
ടോക്കിയോ: ഒളിമ്പിക്സ് മാർച്ച്പാസ്റ്റിനുള്ള ഇന്ത്യൻ കായികതാരങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. 22 കായിക താരങ്ങളും ആറ് ഒഫീഷ്യലുകളും മാത്രം മാർച്ച്പാസ്റ്റിൽ പങ്കെടുക്കും. ഇന്ത്യയുടെ പതാക വാഹകരായി മേരി കോമും…
Read More » - 22 July
സന്നാഹ മത്സരത്തിൽ രാഹുലിന് കൈയടിച്ച് ക്രിക്കറ്റ് ലോകം
മാഞ്ചസ്റ്റർ: കൗണ്ടി ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിലാണ് ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യ. മത്സരത്തിൽ കെ എൽ രാഹുലിന്റെ സെഞ്ച്വറി പ്രകടനമാണ് (101) ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.…
Read More » - 22 July
മെസിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് റാമോസ്
പാരീസ്: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സ്പാനിഷ് സൂപ്പർ താരം സെർജിയോ റാമോസ്. പുതിയ സീസണിൽ പിഎസ്ജിലെത്തിയ റാമോസ് തന്റെ ടീമിൽ കളിക്കുന്നതിനായി…
Read More » - 22 July
ബംഗ്ലാദേശ് പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു
സിഡ്നി: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടർന്ന് വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിൽ വിട്ടുനിന്ന ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഓസ്ട്രേലിയയെ നയിക്കും. ഓഗസ്റ്റ് 3…
Read More » - 22 July
ടോക്കിയോ ഒളിമ്പിക്സ് 2021: പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. വമ്പൻ ടീമുകളായ അർജന്റീനയും ബ്രസീലും ജർമനിയും സ്പെയിനുമെല്ലാം ആദ്യ റൗണ്ട് പോരാട്ടത്തിനായി ഇന്ന് കളത്തിലിറങ്ങും. ഒളിമ്പിക്സിൽ…
Read More » - 22 July
യുവതാരം ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു
മാഞ്ചസ്റ്റർ: കോവിഡ് മുക്തനായ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇംഗ്ലണ്ടിൽ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു. യുകെയിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പത്ത് ദിവസത്തെ ഐസൊലേഷനു…
Read More » - 22 July
ടോക്കിയോ ഒളിമ്പിക്സിന് നാളെ തിരിതെളിയും
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിന് നാളെ തിരിതെളിയും. ഇന്ത്യൻ സമയം നാളെ വൈകീട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് ടോക്കിയോ ഒളിമ്പിക്സ് മാമാങ്കത്തിന് വേദിയാകുന്നത്.…
Read More » - 22 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഇതിഹാസങ്ങളുടെ ചരിത്രം ആവർത്തിക്കാൻ ഇന്ത്യൻ ഹോക്കി ടീം, ഇത് ഉറച്ച മെഡൽ
ദില്ലി: എട്ട് സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്നിവയടക്കം മൊത്തം 11 മെഡലുകൾ ഹോക്കിയിൽ ധ്യാൻ ചന്ദ്, ബൽബീർ സിംഗ് ജൂനിയർ, ഉദം സിംഗ് തുടങ്ങിയ…
Read More » - 21 July
പ്രതീക്ഷകളുടെ ഭാരം പേറി ഇന്ത്യന് താരങ്ങള് ടോക്കിയോയുടെ അങ്കത്തട്ടില്: കോവിഡ് കാലത്തെ ഒളിമ്പിക്സ് ചര്ച്ചയാകുമ്പോള്
മഹാമാരിയ്ക്ക് നടുവില് ഒളിമ്പിക്സിന് തിരി തെളിയുകയാണ്. ലോകം ഒരു കുടക്കീഴിലേയ്ക്ക് ചുരുങ്ങുന്ന ഏതാനും ദിനങ്ങള്. കോവിഡ് കാലത്ത് പ്രതീക്ഷകള് അസ്തമിക്കുന്നില്ലെന്ന സന്ദേശം നല്കിക്കൊണ്ടാണ് കായിക മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നത്.…
Read More »