Football
- Jun- 2021 -28 June
കോപ അമേരിക്കയിൽ ബ്രസീലിന് സമനില കുരുക്ക്
ബ്രസീലിയ: കോപ അമേരിക്കയിൽ ശക്തരായ ബ്രസീലിനെ ഇക്വഡോർ സമനിലയിൽ തളച്ചു. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഗ്രൂപ്പ് ഘട്ടത്തിൽ സമ്പൂർണ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലിനെ…
Read More » - 28 June
പോർച്ചുഗല്ലിനെ തകർത്ത് ബെൽജിയം ക്വാർട്ടറിൽ
വെംബ്ലി: നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ യൂറോ കപ്പിൽ ക്വാർട്ടർ കാണാതെ പുറത്ത്. ലോക ഒന്നാം നമ്പർ ടീം ബെൽജിയം പോർച്ചുഗല്ലിനെ ഏകപക്ഷീകമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.…
Read More » - 27 June
ആരാധകര്‍ കാത്തിരുന്ന സൂപ്പര്‍ പോരാട്ടം ഇന്ന്: റൊണാള്‍ഡോയും ലുക്കാക്കുവും നേര്‍ക്കുനേര്‍
സെവിയ്യ: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ കരുത്തരായ ബെല്‍ജിയത്തെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം ആരംഭിക്കുക.…
Read More » - 26 June
അറ്റലാന്റയുടെ പ്രതിരോധ താരം ബാഴ്സലോണയിലേക്ക്
മാഡ്രിഡ്: അറ്റലാന്റയുടെ പ്രതിരോധ താരത്തെ ക്യാമ്പ് നൗവിലെത്തിക്കാനൊരുങ്ങി ബാഴ്സലോണ. അറ്റലാന്റയുടെ റോബിൻ ഗോസെൻസിനെയാണ് ബാഴ്സലോണ സ്വന്തമാക്കാനൊരുങ്ങുന്നത്. ഇറ്റാലിയൻ ലീഗിൽ ഗാസ്പെരിനിയുടെ തുറുപ്പുചീട്ടാണ് ഗോസെൻസ്. യൂറോ കപ്പിൽ ജർമൻ…
Read More » - 26 June
യൂറോകപ്പിൽ ക്വാർട്ടർ ഉറപ്പിക്കാൻ ഇറ്റലി ഇന്നിറങ്ങും
വെംബ്ലി: യൂറോകപ്പിൽ ഇന്ന് നടക്കുന്ന രണ്ടമത്തെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇറ്റലി ഓസ്ട്രിയയെ നേരിടും. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇറ്റലി പ്രീ ക്വാർട്ടറിൽ എത്തുന്നത്. തുർക്കിയെയും…
Read More » - 26 June
യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം: ആദ്യ മത്സരത്തിൽ വെയിൽസ് ഡെന്മാർക്കിലെ നേരിടും
വെംബ്ലി: യൂറോ കപ്പ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നിന്ന് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ വെയിൽസും ഗ്രൂപ്പ്…
Read More » - 25 June
കോപ അമേരിക്കയിൽ ചിലിയെ തകർത്ത് പരാഗ്വേ: ഉറുഗ്വേയ്ക്ക് തകർപ്പൻ ജയം
ബ്രസീലിയ: കോപ അമേരിക്ക ഗ്രൂപ്പ് എ മത്സരത്തിൽ ഉറുഗ്വേയ്ക്ക് തകർപ്പൻ ജയം. ബൊളീവിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഉറുഗ്വേ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ നാൽപ്പതാം മിനിറ്റിൽ…
Read More » - 25 June
യൂറോ കപ്പ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് നാളെ തുടക്കം
വെംബ്ലി: യൂറോ കപ്പ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ഗ്രൂപ്പ് റൗണ്ടിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തും ദൗർബല്യങ്ങൾ പരിഹരിച്ചും കരുത്തുതെളിയിച്ച 16 ടീമുകൾ നേർക്കുനേർ പോരിനിറങ്ങുകയാണ്.…
Read More » - 24 June
കോപ അമേരിക്കയിൽ ചിലിയും ഉറുഗ്വേയും ഇന്നിറങ്ങും
ബ്രസീലിയ: കോപ അമേരിക്കയിൽ ചിലി നാളെ നാലാം മത്സരത്തിനിറങ്ങും. ക്വാർട്ടർ ഉറപ്പിച്ച ചിലിയുടെ എതിരാളികൾ പരാഗ്വേയാണ്. പുലർച്ചെ 5.30നാണ് മത്സരം. പുലർച്ചെ രണ്ടരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തിൽ…
Read More » - 24 June
കോപ അമേരിക്കയിൽ ബ്രസീലിന് മൂന്നാം ജയം
റിയോ: കോപ അമേരിക്കയിൽ ബ്രസീലിന് മൂന്നാം ജയം. കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ടൂർണമെന്റിലെ മൂന്നാം ജയം ബ്രസീൽ സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന…
Read More » - 24 June
യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഇനി ആവേശ പോരാട്ടം
വെംബ്ലി: യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ലൈനപ്പായി. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ വെയിൽസും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഡെന്മാർക്കും തമ്മിലാണ് ആദ്യ പ്രീ…
Read More » - 23 June
യൂറോ കപ്പിൽ സ്പെയിനിന് ഇന്ന് നിർണ്ണായകം: ഫ്രാൻസും പോർച്ചുഗലും ജർമ്മനിയും ഇന്നിറങ്ങും
മാഡ്രിഡ്: യൂറോ കപ്പ് ഗ്രൂപ്പ് ഇയിൽ ശക്തരായ സ്പെയിൻ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്നിറങ്ങും. ഗ്രൂപ്പ് ഇയിൽ സ്പെയിൻ സ്ലൊവാക്യയെയും പോളണ്ട് സ്വീഡനെയും നേരിടും. രാത്രി 9.30നാണ് രണ്ട്…
Read More » - 23 June
യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം
മ്യൂണിക്: യൂറോ കപ്പിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ലോക ജേതാക്കളായ ഫ്രാൻസും യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗലും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും.…
Read More » - 23 June
യൂറോ കപ്പിൽ ഇംഗ്ലണ്ടും ക്രൊയേഷ്യയും പ്രീക്വാർട്ടറിൽ
വെംബ്ലി: യൂറോ കപ്പിൽ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാതെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നത്. സ്കോട്ട്ലൻഡിനെതിരെയാ മത്സരത്തിൽ മോശം…
Read More » - 22 June
യൂറോ കപ്പിൽ ഇംഗ്ലണ്ടിന് തിരിച്ചടി: പ്രധാനതാരങ്ങൾ ഐസൊലേഷനിൽ
വെംബ്ലി: യൂറോ കപ്പിൽ നിർണായക മത്സരത്തിനിറങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടിയായി പ്രധാനതാരങ്ങളുടെ ഐസൊലേഷൻ. ബെൽ ചിൽബെൽ, മോസൺ മൗണ്ട് എന്നീ താരങ്ങൾ ഐസൊലേഷനിലായതിനാൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ കളിക്കാനാകില്ല.…
Read More » - 22 June
യൂറോ കപ്പ്: പ്രീക്വാർട്ടർ പ്രതീക്ഷയിൽ ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്കും ഇന്നിറങ്ങും
വെംബ്ലി: യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക് ടീമുകൾക്ക് ഇന്ന് നിർണ്ണായകം. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്കും രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടും…
Read More » - 22 June
യൂറോ കപ്പ് സെമി ഫൈനലും ഫൈനലും വെംബ്ലിയിൽ നടക്കും
വെംബ്ലി: യൂറോ കപ്പ് സെമി ഫൈനലും ഫൈനലും ഇംഗ്ലണ്ടിലെ വെംബ്ലിയിൽ വെച്ച് തന്നെ നടക്കുമെന്ന് യുവേഫ. ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷനും ഇംഗ്ലീഷ് ഗവൺമെന്റും യുവേഫയും സെമി ഫൈനലും…
Read More » - 22 June
മാഷരോനയുടെ റെക്കോർഡിനൊപ്പമെത്തി മെസ്സി
ബ്യൂണസ് അയേഴ്സ്: അർജന്റീനക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡിൽ മുൻ സഹതാരം ജാവിയർ മാഷരോനക്കൊപ്പമെത്തി സൂപ്പർതാരം ലയണൽ മെസ്സി. ഇന്ന് കോപ അമേരിക്കയിൽ പരാഗ്വേയ്ക്കെതിരെ മത്സരത്തിനിറങ്ങിയതോടെ…
Read More » - 22 June
മെസ്സി ബാഴ്സ വിടാൻ സാധ്യത: വിനയാകുന്നത് ലാലീഗ നിയമം
ബാഴ്സലോണ: മെസ്സി ബാഴ്സയിൽതുടരുമോ എന്ന കാര്യത്തിൽ വീണ്ടും സംശയം ഉയർന്നിരിക്കുകയാണ്. ബാഴ്സയുമായുള്ള ലയണല്‍ മെസിയുടെ കരാർ ഈ മാസം 30ന് അവസാനിക്കുകയാണ്. അതിനു മുൻപ് കരാര്‍ പുതുക്കിയില്ലെങ്കില്‍…
Read More » - 22 June
യൂറോ കപ്പിൽ ബെൽജിയവും നെതർലാന്റ്സും ഡെന്മാർക്കും ഓസ്ട്രിയയും പ്രീക്വാർട്ടറിൽ
മ്യൂണിക്: യൂറോ കപ്പിൽ ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ യുക്രൈനിനെ തകർത്ത് ഓസ്ട്രിയ പ്രീക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുക്രൈനിനെ ഓസ്ട്രിയ പരാജയപ്പെടുത്തിയത്. ക്രിസ്റ്റോഫ് ബൗംഗാർട്ടനെറാണ്…
Read More » - 22 June
കോപ അമേരിക്കയിൽ അർജന്റീന പ്രീ ക്വാർട്ടറിൽ
ബ്രസീലിയ: കോപ അമേരിക്കയിൽ അർജന്റീന പ്രീ ക്വാർട്ടറിൽ. ടൂർണമെന്റിലെ മൂന്നാം മത്സരത്തിനിറങ്ങിയ അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വേയെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ് എയിൽ…
Read More » - 21 June
ഖത്തർ ലോകകപ്പ് 2022: ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
ദോഹ: ഖത്തർ ലോകകപ്പ് 2022 മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൽ ഖലീഫ ബിൽ അബ്ദുൾ അസീസ് അൽതാനി. ഖത്തറിലെ പ്രമുഖ മാധ്യമങ്ങളുടെ…
Read More » - 21 June
ചെക്കിനെതിരായ നിർണായക മത്സരത്തിൽ ഹാരി കെയ്ൻ ഫോമിലേക്ക് തിരിച്ചുവരും: സൗത്ത് ഗേറ്റ്
മ്യൂണിക്: യൂറോ കപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി കെയ്നിനെ പുറത്തിരുത്തില്ലെന്ന് പരിശീലകൻ സൗത്ത് ഗേറ്റ്. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായി…
Read More » - 21 June
യൂറോ കപ്പിൽ വെയിൽസിന്റെ പ്രകടനത്തിൽ അഭിമാനമുണ്ടെന്ന് ബെയ്ൽ
റോം: യൂറോ കപ്പിൽ പ്രീക്വാർട്ടറിൽ കടന്ന വെയിൽസിന്റെ പ്രകടനത്തിൽ അഭിമാനമുണ്ടെന്ന് വെയിൽസ് ക്യാപ്റ്റൻ ഗരെത് ബെയ്ൽ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇറ്റലിയോട് പരാജയപ്പെട്ടുവെങ്കിലും രണ്ടാം സ്ഥാനക്കാരായി…
Read More » - 21 June
കൊക്ക കോളയുടെ പഴയ പരസ്യം പങ്കുവെച്ച് മഹേല ജയവർധന: താരത്തെ വിമർശിക്കുന്നത് ശരിയല്ലെന്ന് ആരാധകർ
കൊളംബോ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിനയിച്ച കൊക്ക കോളയുടെ പഴയ പരസ്യം പങ്കുവെച്ച് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധന. യൂറോ കപ്പിൽ ഹംഗറിക്കെതിരായ മത്സര ശേഷം…
Read More »