Football
- Feb- 2022 -8 February
ഐഎസ്എൽ : ഈസ്റ്റ് ബംഗാളിനെ മലർത്തിയടിച്ച് ഒഡിഷ
പനാജി: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ മലർത്തിയടിച്ച് ഒഡിഷ എഫ്സി. ഗോവ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒഡീഷയെ പരാജയപ്പെടുത്തിയത്. ജോനാഥസ് ഡി…
Read More » - 7 February
ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോള്‍ കിരീടം സെനഗലിന്
ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോള്‍ കിരീടം സെനഗലിന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ഈജിപ്തിനെയാണ് സെനഗല്‍ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമിനും ഗോള്‍ നേടാനായില്ല. സെനഗലിന്റെ…
Read More » - 7 February
സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
സ്പാനിഷ് ലീഗിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ അത്ലറ്റികോ മാഡ്രിഡിനെ കീഴടക്കിയത്. ജോർഡി ആൽബ, ഗാവി, റൊണാൾഡ് അറാജുവോ,…
Read More » - 6 February
ഖത്തർ ഫുട്ബോള്‍ ലോകകപ്പിനായി ഇതുവരെ ടിക്കറ്റുറപ്പിച്ച ടീമുകൾ ഇവരൊക്കെ
ഖത്തർ ഫുട്ബോള്‍ ലോകകപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ. ടീമുകളാകട്ടെ യോഗ്യത ഉറപ്പാക്കാൻ പൊരുതുകയാണ്. പതിനഞ്ച് ടീമുകളാണ് ഇതുവരെ ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഏഷ്യ വേദിയാവുന്ന രണ്ടാമത്തെ ലോകകപ്പിന് ഖത്തർ ഒരുങ്ങിക്കഴിഞ്ഞു.…
Read More » - 5 February
സത്യസന്ധമായി പറഞ്ഞാല്‍ അവസാനം വഴങ്ങിയ ഗോളില്‍ ഞാന്‍ തൃപ്തനല്ല: ഇവാന് വുകൊമാനോവിച്ച്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരം…
Read More » - 5 February
എഫ്എ കപ്പ്: പെനാൽറ്റി പാഴാക്കി റൊണാൾഡോ, യുണൈറ്റഡ് പുറത്ത്
മാഞ്ചസ്റ്റർ: എഫ്എ കപ്പ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ മിഡില്സ്ബറോയാണ് യുണൈറ്റഡിനെ വീഴ്ത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു മിഡില്‍സ്ബറോയുടെ ജയം. നിശ്ചിത സമയത്ത് ഇരുടീമും ഓരോ…
Read More » - 4 February
ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ കലാശപ്പോരാട്ടത്തില്‍ സലായും മാനേയും നേര്‍ക്കുനേര്‍
ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ കലാശപ്പോരാട്ടത്തില്‍ ലിവർപൂളിന്റെ സഹതാരങ്ങളായ മൊഹമ്മദ് സലായും സദിയോ മാനേയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. ആതിഥേയരായ കാമറൂണിനെ ഈജിപ്തും ബുര്‍ക്കിനാഫാസോയെ സെനഗലും കീഴടക്കിയതോടെയാണ് ഇംഗ്ലീഷ്…
Read More » - 2 February
കോവിഡ് വ്യാപനം: മാറ്റിവെച്ച ഐ ലീഗ് ഫുട്ബോള്‍ പുനരാരംഭിക്കുന്നു
മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ഐ ലീഗ് ഫുട്ബോള്‍ പുനരാരംഭിക്കുന്നു. മാര്‍ച്ച് മൂന്നിന് ലീഗ് തുടങ്ങുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു. കൊൽക്കത്തയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാകും…
Read More » - 2 February
ലോകകപ്പ് യോഗ്യതാ മത്സരം: തോൽവിയറിയാതെ അർജന്റീന, ബ്രസീലിന് തകർപ്പൻ ജയം
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനക്കും ബ്രസീലിനും തകര്‍പ്പന്‍ ജയം. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന തകർത്തപ്പോൾ പരാഗ്വെയെ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീൽ…
Read More » - 1 February
കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ നാലില്‍ ഇടം നേടുമെന്ന് പരിശീലകന് വുകമനോവിച്ച്
കഴിഞ്ഞ മത്സരത്തില്‍ തോറ്റെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിന് ആദ്യ നാലില്‍ എത്താനാകുമെന്ന് പരിശീലകന് ഇവാന് വുകമനോവിച്ച്. ടേബിളില്ഒന്നാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ളൂരിനോട് ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.…
Read More » - 1 February
ഫ്രഞ്ച്കപ്പില് ശക്തരായ പിഎസ്ജിയ്ക്ക് തോല്‍വി
പാരീസ്: ഫ്രഞ്ച്കപ്പില് ശക്തരായ പിഎസ്ജിയ്ക്ക് തോല്‍വി. മെസിയും എംബാപ്പേയും ഇക്കാർഡിയും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ നിറഞ്ഞ പിഎസ്ജിയെ നീസാണ് പരാജയപ്പെടുത്തിയത്. ഇരുടീമും നിശ്ചിത സമയത്ത് ഗോള്‍ നേടാതെ വന്നതോടെ…
Read More » - 1 February
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം: ബ്രസീലും അര്‍ജന്റീനയും നാളെ ഇറങ്ങും
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിൽ ബ്രസീലും അര്‍ജന്റീനയും നാളെ പതിനഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങും. മെസ്സിയും നെയ്മറും ഇല്ലാതെയാവും അര്‍ജന്റീനയും ബ്രസീലും കളിക്കുക. ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ…
Read More » - 1 February
ആഴ്സണലിന്റെ സൂപ്പർതാരത്തെ ക്യാമ്പ് നൗവിലെത്തിച്ച് ബാഴ്സലോണ
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍ ചാമ്പ്യന്മാരായ ആഴ്സണലിന്റെ സൂപ്പർതാരത്തെ ക്യാമ്പ് നൗവിലെത്തിച്ച് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. ആഴ്സണലിൽ നിന്നും ഫ്രീട്രാന്‍സ്ഫറില്‍ മുന്‍ നായകന് പിയറി ഔബമയാംഗിനെയാണ് ബാഴ്സലോണ…
Read More » - 1 February
നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റ്യൻ എറിക്സൺ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു
മാഞ്ചസ്റ്റർ: നീണ്ട ഇടവേളയ്ക്ക് ശേഷം ഡെന്മാര്ക്ക് സൂപ്പര്‍താരം ക്രിസ്റ്റ്യൻ എറിക്സൺ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രെന്റ്ഫോർഡ് എഫ്സിലൂടെയാണ് എറിക്സന്റെ തിരിച്ചുവരവ്. യൂറോ കപ്പില്‍…
Read More » - Jan- 2022 -31 January
അലക്സ് ഫെര്ഗൂസന് ഉണ്ടാക്കി കൊടുത്ത മേല്‍വിലാസം മാഞ്ചസ്റ്റര്‍ തകര്‍ത്തു: റെനി മ്യൂലസ്റ്റീന്
സര് അലക്സ് ഫെര്ഗൂസന് ഉണ്ടാക്കിക്കൊടുത്ത മേല്‍വിലാസമെല്ലാം മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് കേരളാ ബ്ളാസ്റ്റേഴസ് ടീമിന്റെ മുന്‍ പരിശീലകന് റെനി മ്യൂലസ്റ്റീന്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അവരുടെഐഡന്റിറ്റി നഷ്ടമായെന്നും അത്…
Read More » - 31 January
നെയ്മറുടെ ഡ്രീം ഇലവൻ: സൂപ്പർ താരങ്ങൾ പുറത്ത്
പാരീസ്: പോര്‍ച്ചുഗീസ് ഫുട്ബോള്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഉറുഗ്വേയന്‍ താരം ലൂയിസ് സുവാരസിനെയും ഒഴിവാക്കി സ്വപ്ന ഇലവനെ തിരഞ്ഞെടുത്ത് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മർ. തന്റെ സ്വപ്ന…
Read More » - 28 January
ഐഎസ്എല്ലില്‍ ഇന്ന് ജംഷഡ്പൂര്‍ എഫ്സി എഫ്സി ഗോവയെ നേരിടും
ഐഎസ്എല്ലില്‍ ഇന്ന് ജംഷഡ്പൂര്‍ എഫ്സി എഫ്സി ഗോവയെ നേരിടും. ഗോവയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. 11 കളിയില്‍ 19 പോയിന്റുമായി ജംഷഡ്പൂര്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. ജംഷഡ്പൂരിന്…
Read More » - 28 January
ലോകകപ്പ് യോഗ്യതാ മത്സരം: അർജന്റീനക്ക് ജയം, ബ്രസീലിന് സമനില
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിക്കെതിരെ അർജന്റീനക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. തോൽവിയോടെ ചിലി ലോകകപ്പിന് യോഗ്യതാ നേടാതെ പുറത്തായി. ലൗട്ടരോ മർട്ടിനെസ്, ഏയ്ഞ്ചൽ…
Read More » - 27 January
മെസിയെക്കാള്‍ മികച്ചവനാണെന്ന് തെളിയിക്കുകയായിരുന്നില്ല പിഎസ്ജിയിലേക്ക് ചേക്കേറിയത്: നെയ്മർ
സൂപ്പർ താരം ലയണൽ മെസിയുമായി ഒരു ഉരസലുമില്ലെന്ന് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മർ. ബാഴ്സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് പോയത് മെസിയേക്കാള്‍ മികച്ചവനാണെന്ന് തെളിയിക്കാനല്ലെന്നും നെയ്മര്‍ പറയുന്നു. മെസിയെ ഏറെ…
Read More » - 25 January
ലയണൽ മെസിക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സ്നേഹ സമ്മാനം
പാരീസ്: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സ്നേഹ സമ്മാനം. കടുത്ത ഫുട്ബോള്‍ ആരാധകരുടെ നാടായ അര്‍ജന്റീനയില്‍ നിന്നും മെസിയുടേയും ഫുട്ബോളിന്റെയും ആരാധകനായ ഫ്രാന്‍സിസ്…
Read More » - 24 January
ഡി ബ്രൂയ്ന്റെ അഞ്ച് താരങ്ങളിൽ ഇടം നേടാനാകാതെ സൂപ്പർ താരം
മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പർ താരം കെവിന് ഡിബ്രൂയ്ന്റെ ഏറ്റവും മികച്ച അഞ്ച് താരങ്ങളിൽ ഇടം നേടാനാകാതെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലയണൽ മെസ്സിയും നെയ്മറും…
Read More » - 24 January
വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ താരങ്ങൾക്ക് കൂട്ടത്തോടെ കോവിഡ് : മത്സരത്തിൽ നിന്നും ഇന്ത്യ പിന്മാറി
ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരത്തിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. ചൈനീസ് തായ്പേയ് ടീമിനെതിരായ പോരാട്ടത്തിൽ നിന്നാണ്…
Read More » - 23 January
പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെ തകർത്ത് യുണൈറ്റഡ് ആദ്യ നാലിൽ
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. മത്സരത്തിന്റെ 93ാം മിനിറ്റിൽ യുവതാരം മാർകസ് റഷ്ഫോർഡാണ് യുണൈറ്റഡിനായി ഗോൾ നേടിയത്. ജയത്തോടെ യുണൈറ്റഡ്…
Read More » - 21 January
ഇറ്റലിയിലെ നൈറ്റ് ക്ലബ്ബില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ബ്രസീലിയൻ സൂപ്പർ താരത്തിന് തടവുശിക്ഷ
ഇറ്റലിയിലെ നൈറ്റ് ക്ലബ്ബില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുൻ ബ്രസീലിയൻ താരം റോബീഞ്ഞോയ്ക്ക് ഒമ്പതുവര്‍ഷം തടവുശിക്ഷ. ഇറ്റാലിയന്‍ കോടതിയാണ് തടവുശിക്ഷ വിധിച്ചത്. റോബീഞ്ഞോ ബ്രസീലിനായി 100…
Read More » - 21 January
ലൂയിസ് സുവാരസ് സ്പാനിഷ് ലീഗ് വിടുന്നു: ലക്ഷ്യം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
ഉറുഗ്വേന്‍ സൂപ്പർ താരം ലൂയിസ് സുവാരസ് സ്പാനിഷ് ലീഗ് വിടുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്റ്റീവൻ ജറാഡിന്റെ ആസ്റ്റണ്‍വില്ലയാണ് താരം ലക്ഷ്യമിടുന്നത്. നിലവിലെ ക്ലബ്ബ് സ്പാനിഷ് വമ്പന്മാരായ…
Read More »