Football
- Apr- 2021 -24 April
യൂറോ കപ്പ് 2020; ഫിക്സച്ചർ പുറത്ത്
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2020ന് ജൂൺ 15ന് റോമിൽ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനൽ മത്സരത്തിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിൽ…
Read More » - 23 April
ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദ് എഫ്സിയിൽ തുടരും
ഗോവൻ ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദ് എഫ്സിയിൽ തുടരും. 31കാരനായ താരം ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടി. 2019ലാണ് കട്ടിമണി ഹൈദരാബാദ് എഫ്സിയിൽ എത്തിയത്. ആദ്യ…
Read More » - 23 April
കോഹ്ലിയ്ക്ക് നന്ദി, ഇനി നിങ്ങളുടെ ഊഴമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്സി ധരിക്കാൻ: ഗ്വാർഡിയോള
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ജേഴ്സി സമ്മാനമായി നൽകിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് നന്ദി അറിയിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. നേരത്തെ സ്പോർട്സ് ബ്രാൻഡ് കമ്പനിയായ…
Read More » - 23 April
ചാമ്പ്യൻസ് ലീഗിലെ മാറ്റങ്ങളെ വിമർശിച്ച് ഗുണ്ടോഗൻ
യുവേഫ ചാമ്പ്യൻസ് ലീഗിൽ വരാൻ പോകുന്ന മാറ്റങ്ങളെ വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം ഗുണ്ടോഗൻ. ‘എല്ലാവരും സൂപ്പർ ലീഗിനെ വിമർശിച്ചു, നല്ലതു തന്നെ, എന്നാൽ ചാമ്പ്യൻസ്…
Read More » - 23 April
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫുട്ബാൾ സംസ്കാരം അറിയില്ല: തെബാസ്
ഇംഗ്ലീഷ് ക്ലബുകൾ യൂറോപ്യൻ സൂപ്പർ ലീഗിനൊപ്പം നിന്നത് തന്നെ ഞെട്ടിച്ചിരുന്നുവെന്ന് ലാ ലിഗ പ്രസിഡന്റ് ജാവിയർ തെബാസ്. ഇംഗ്ലീഷ് ക്ലബുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉണ്ടായിരുന്നു എന്നത് തന്നെ…
Read More » - 23 April
ഡേവിഡ് അലബ ഇനി റയൽ മാഡ്രിഡിൽ
ബയേൺ മ്യൂണിക്ക് താരം ഡേവിഡ് അലബ ഇനി റയൽ മാഡ്രിഡിന്റെ പ്രതിരോധ നിരയിൽ. റയലുമായി അഞ്ചു വർഷത്തെ കരാറിൽ ചേരാൻ സമ്മതിച്ചതായി ജർമനിയിലെ സ്കൈ സ്പോർട്സ് റിപ്പോർട്ട്…
Read More » - 22 April
മിലാനിൽ ഇബ്രാഹിമോവിചിന് പുതിയ കരാർ
സ്വീഡന്റെ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് മിലാനിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. താരം കരാർ പുതുക്കിയ വിവരം പ്രമുഖ മാധ്യമ പ്രവർത്തകൻ ഫബ്രിസിയോ റൊമാനോയാണ് പുറത്തുവിട്ടത്. ഇന്ന്…
Read More » - 22 April
റാമോസ് റയലിൽ കരാർ പുതുക്കാത്തതിൽ പെരസിന് അതൃപ്തി
സെർജിയോ റാമോസ് റയൽ മാഡ്രിഡിൽ കരാർ പുതുക്കാത്തതിൽ അതൃപ്തി അറിയിച്ച് ക്ലബ് പ്രസിഡന്റ് പെരസ്. സെർജിയോ റാമോസ് എനിക്ക് മകനെ പോലെയാണ്. റാമോസ് റയൽ മാഡ്രിഡിൽ തുടരണം…
Read More » - 22 April
യൂറോപ്യൻ സൂപ്പർ ലീഗ് ഇല്ലാതായിട്ടില്ല, തിരിച്ചു വരും: പെരസ്
യൂറോപ്യൻ സൂപ്പർ ലീഗ് ഇല്ലാതായി എന്ന് ആരും കരുതണ്ടേന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ്. ചില പ്രശ്നങ്ങൾ ഉള്ളത്കൊണ്ടാണ് സൂപ്പർ ലീഗ് തൽക്കാലം നിർത്തിവെച്ചത്. കൂടുതൽ ചർച്ചകൾ…
Read More » - 22 April
ഇക്കാർഡിയ്ക്ക് ഹാട്രിക്ക്, പിഎസ്ജി ഫ്രഞ്ച് കപ്പ് സെമിയിൽ
ഫ്രഞ്ച് കപ്പിൽ പിഎസ്ജി സെമി ഫൈനലിൽ. ആംഗേർസിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു കൊണ്ടാണ് പിഎസ്ജി സെമി ഫൈനലിലേക്ക് കടന്നത്. അർജന്റീനിയൻ താരം ഇക്കാർഡി (9, 68,…
Read More » - 22 April
സീരി എ യിൽ എസി മിലാനെ അട്ടിമറിച്ച് സസുവോളോ
സീരി എ യിൽ എസി മിലാനെതിരെ സസുവോളോയ്ക്ക് ജയം. 2-1നാണ് ശക്തരായ എസി മിലാനെ സസുവോളോ അട്ടിമറിച്ചത്. തോൽവിയോടെ എസി മിലാന്റെ കിരീട പ്രതീക്ഷകൾക്ക് മങ്ങലേറ്റു. പരിക്കേറ്റ…
Read More » - 22 April
സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്
സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് നടന്ന മത്സരത്തിൽ കാഡിസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചതിതോടെയാണ് റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.…
Read More » - 22 April
ഡേവിഡ് അലബ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നു
ബയേൺ മ്യൂണിക്ക് പ്രതിരോധ താരം ഡേവിഡ് അലബ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതായി സൂചന. റയലുമായി അഞ്ചു വർഷത്തെ കരാറിൽ ചേരാൻ സമ്മതിച്ചതായി ജർമനിയിലെ സ്കൈ സ്പോർട്സ് റിപ്പോർട്ട്…
Read More » - 22 April
കിരീട നേട്ടത്തിനരികെ ബയേൺ മ്യൂണിക്ക്
ജർമൻ ബുണ്ടസ് ലീഗിൽ കിരീട നേട്ടത്തിനരികെ ബയേൺ മ്യൂണിക്ക്. 30 മത്സരങ്ങളിൽ 71 പോയിന്റുള്ള ബയേൺ മ്യൂണിക്കിന് കിരീടം നേടാൻ വേണ്ടത് ഒരു ജയം മാത്രമാണ്. ബുണ്ടസ്…
Read More » - 21 April
യൂറോപ്യൻ സൂപ്പർ ലീഗിനെ വിമർശിക്കുന്ന യുവേഫ പ്രാധാന്യം പണം: കോമാൻ
യൂറോപ്യൻ സൂപ്പർ ലീഗിനെ വിമർശിക്കുന്ന യുവേഫ പ്രാധാന്യം നൽകുന്നത് പണത്തിനാണെന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. അവസാന കുറച്ച് വർഷമായി താരങ്ങൾ കളിക്കേണ്ടി വന്ന മത്സരങ്ങളുടെ എണ്ണം…
Read More » - 21 April
ലെവൻഡോസ്കി തിരിച്ചെത്തി, ലക്ഷ്യം മുള്ളറിന്റെ റെക്കോർഡ്
ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം ലെവൻഡോസ്കി പരിക്ക് മാറി പരിശീലനം ആരംഭിച്ചു. ഒരു മാസത്തിലധികം പുറത്തിരുന്ന താരം അടുത്ത മത്സരം മുതൽ ബയേൺ മ്യൂണിക്കിന് വേണ്ടി കളത്തിലിറങ്ങും.…
Read More » - 21 April
ഇബ്രാഹിമോവിച്ച് സസുവോളക്കെതിരായ മത്സരത്തിൽ കളിക്കില്ല
എസി മിലാൻ സൂപ്പർ സ്ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് വീണ്ടും പരിക്കിന്റെ പിടിയിൽ. മസിൽ ഇഞ്ച്വറിയാണ് താരത്തിന് വിനയായത്. ഇതോടെ ഇന്ന് നടക്കുന്ന സസുവോളയ്ക്ക് എതിരായ മത്സരത്തിൽ ഇബ്രാഹിമോവിച്ച്…
Read More » - 21 April
സൂപ്പർ ലീഗ് വിവാദങ്ങൾ ചെൽസിയുടെ പ്രകടനത്തെ ബാധിച്ചു: ടൂഹൽ
പ്രീമിയർ ലീഗിൽ ബ്രൈറ്റനെതിരായ മത്സരത്തിൽ ചെൽസിക്ക് സമനില വഴങ്ങേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തി ചെൽസി പരിശീലകൻ തോമസ് ടൂഹൽ. കളത്തിന് പുറത്തുള്ള വിഷയങ്ങൾ ശ്രദ്ധ തിരിച്ചതാണ്…
Read More » - 21 April
മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയർമാൻ എഡ് വുഡ്വാർഡ് രാജിവെച്ചു
മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയർമാൻ എഡ് വുഡ്വാർഡ് ക്ലബിന്റെ ചെയർമാൻ സ്ഥാനം രാജിവെച്ചു. സൂപ്പർ ലീഗ് വിവാദം യൂറോപ്പിൽ അലയടിക്കുന്നതിനിടയിൽ ആണെങ്കിലും വുഡ്വാർഡിന്റെ രാജി ഇതുമായി ബന്ധപ്പെട്ടതല്ലെന്നാണ് പുറത്തുവരുന്ന…
Read More » - 21 April
പ്രീമിയർ ലീഗിൽ ബ്രൈറ്റനെതിരെ ചെൽസിക്ക് സമനില
പ്രീമിയർ ലീഗിൽ ബ്രൈറ്റനെതിരെ ചെൽസിക്ക് സമനില. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ചെൽസിയെ ബ്രൈറ്റൻ ഗോൾ രഹിത സമനിലയിൽ തളക്കുകയായിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് യൂറോപ്യൻ സ്പേർ…
Read More » - 21 April
ജോസെ മൗറീനോയെ റാഞ്ചാനൊരുങ്ങി മൂന്ന് വമ്പൻ ക്ലബുകൾ
ടോട്ടൻഹാമിന്റെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ഫുട്ബോൾ പരിശീലകൻ ജോസെ മൗറീനോ പുതിയ ക്ലബിന്റെ പരിശീലകനായി ഉടൻ അവതരിച്ചേക്കും. പരിശീലകനെ തേടി മൂന്ന് ക്ലബുകളാണ് രംഗത്തെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇറ്റാലിയൻ…
Read More » - 21 April
ഉംറ്റിറ്റിയെ ടീമിലെത്തിക്കാനുള്ള നീക്കവുമായി ടോട്ടനവും ആഴ്സണലും
ബാഴ്സലോണയുടെ ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി ക്ലബ് വിടുന്നു. പരിക്ക് കാരണം ബാഴ്സലോണയുടെ ആദ്യ ഇലവനിൽ അവസരം ലഭിക്കാത്തതിനാലാണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നത്. അതേസമയം ഉംറ്റിറ്റിയെ…
Read More » - 20 April
കളിക്കളത്തിൽ നിന്ന് ഇടവേള എടുക്കാൻ ഉദ്ദേശിക്കുന്നില്ല: മൗറീനോ
പരിശീലക സ്ഥാനത്തേക്ക് ഉടൻ തന്നെ മടങ്ങി വരുമെന്ന് മുൻ ടോട്ടൻഹാം പരിശീലകൻ ജോസെ മൗറീനോ. കളിക്കളത്തിൽ നിന്ന് ഇടവേള എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഫുട്ബോൾ എപ്പോഴും തന്റെ കൂടെ…
Read More » - 20 April
ടോട്ടൻഹാമിനെ ഇനി റയാൻ മേസൺ നയിക്കും
ജോസെ മൗറീനോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ടോട്ടൻഹാം താൽക്കാലിക പരിശീലകനായി റയാൻ മേസണെ നിയമിച്ചു. ഈ സീസൺ അവസാനം വരെ മേസൺ ആകും ടോട്ടൻഹാമിനെ പരിശീലിപ്പിക്കുക.…
Read More » - 20 April
ഫാൻസ് ഇല്ലാത്ത ഫുട്ബോൾ ഒന്നുമല്ല: റാഷ്ഫോർഡ്
യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ പ്രതികരണവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ്. ട്വിറ്ററിൽ മാറ്റ് ബുസ്ബിയുടെ വാക്കുകൾ പങ്കുവെച്ചു കൊണ്ടായിരുന്നു റാഷ്ഫോർഡ് തന്റെ പ്രതികരണം അറിയിച്ചത്. ഫാൻസ്…
Read More »