Cricket
- Sep- 2021 -10 September
ടി20 ലോകകപ്പിൽ ഇന്ത്യ ഉൾപ്പെടെ ഏത് ടീമിനെയും തോൽപ്പിക്കാൻ പാകിസ്ഥാന് കഴിയും: വഹാബ് റിയാസ്
ദുബായ്: ഇക്കൊല്ലം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ ഉൾപ്പെടെ ഏത് ടീമിനെയും തോൽപ്പിക്കാൻ പാകിസ്ഥാന് കഴിയുമെന്ന് പാകിസ്ഥാൻ മുൻ പേസർ വഹാബ് റിയാസ്. ടി20 എന്നാൽ ചില…
Read More » - 10 September
ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു: സൂപ്പർ താരങ്ങൾ പുറത്ത്
കേപ് ടൗൺ: സൂപ്പർ താരങ്ങളെ ഒഴിവാക്കി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ടെംബ ബവുമയെ നായകനാക്കി 15 അംഗ സംഘത്തെയാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പർ…
Read More » - 10 September
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ഇന്ന് തുടക്കം: പരമ്പര നേടാൻ ടീം ഇന്ത്യ
മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിന് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അതിനാൽ സ്വന്തം മണ്ണിൽ പരമ്പര കൈവിടാതിരിക്കാൻ ഇംഗ്ലണ്ടിന്…
Read More » - 10 September
ഐപിഎൽ രണ്ടാംപാദം: ഓസ്ട്രേലിയൻ സൂപ്പർ താരം യുഎഇയിലെത്തി
ദുബായ്: ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ രണ്ടാംപാദ ഐപിഎൽ മത്സരങ്ങൾക്കായി യുഎഇയിലെത്തി. താരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനൊപ്പം ചേർന്നു. വിവരം ബാംഗ്ലൂർ ഫ്രാഞ്ചൈസി തന്നെയാണ് തങ്ങളുടെ…
Read More » - 10 September
ധോണിയും ശാസ്ത്രിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കും: ഗവാസ്കർ
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിശീലകൻ രവി ശാസ്ത്രിയും ഉപദേഷ്ടാവ് എംഎസ് ധോണിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ഇരുവരും…
Read More » - 10 September
ടി20 ലോകകപ്പ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ലണ്ടൻ: ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ടീമിലില്ല. അതേസമയം ദേശീയ ടീമിൽ നിന്ന് ഏറെക്കാലം പുറത്തിടുന്ന പേസർ ടൈമൽ…
Read More » - 9 September
ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് വെള്ളിയാഴ്ച മാഞ്ചസ്റ്ററിൽ: ഇന്ത്യയുടെ സൂപ്പർ താരം പുറത്ത്
മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച മാഞ്ചസ്റ്ററിൽ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അതിനാൽ സ്വന്തം മണ്ണിൽ പരമ്പര കൈവിടാതിരിക്കാൻ ഇംഗ്ലണ്ടിന്…
Read More » - 9 September
ശാസ്ത്രിയുടെ പകരക്കാരനാവാൻ ഇന്ത്യയുടെ മുൻ സൂപ്പർ താരം
മുംബൈ: ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിയാനുള്ള ഒരുക്കത്തിലാണ് മുഖ്യ പരിശീലകൻ രവി ശാസ്ത്രി. ശാസ്ത്രി സ്ഥാനം ഒഴിഞ്ഞാൽ ആ…
Read More » - 9 September
‘ഇങ്ങോട്ട് വരേണ്ട’ : അഫ്ഗാനിസ്താനുമായുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ആസ്ത്രേലിയ പിന്മാറി
മെല്‍ബണ്‍: അഫ്ഗാനിസ്താനുമായുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ആസ്ത്രേലിയ പിന്മാറി. വനിതാ ക്രിക്കറ്റ് ടീമിനോടുള്ള താലിബാന് നിലപാടില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം. മത്സരത്തിന് ആതിഥേയത്വം വഹിക്കാനാവില്ലെന്ന് ആസ്ത്രേലിയ വ്യക്തമാക്കി. ഹോബാര്‍ട്ടിലെ…
Read More » - 9 September
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ടീമുകളിലൊന്ന്, അവർക്കൊപ്പം പ്രതിഭാശാലികളായ വലിയ താര നിരയുണ്ട്: കെവിൻ പീറ്റേഴ്സൺ
മാഞ്ചസ്റ്റർ: ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് നിലവിലെ ഇന്ത്യയെന്ന് ഇംഗ്ലണ്ട് മുൻ നായകൻ കെവിൻ പീറ്റേഴ്സൺ. ഇംഗ്ലണ്ടിനെക്കാളും എന്തുകൊണ്ടും മികച്ച ടീം ഇന്ത്യ തന്നെയാണെന്ന് ഉറപ്പാണെന്നും…
Read More » - 9 September
ബോളർമാരെ മാറ്റാമെങ്കിൽ എന്തുകൊണ്ട് ബാറ്റ്സ്മാൻമാരെ ആയിക്കൂടാ?: സഹീർ ഖാൻ
മുംബൈ: മോശം ഫോമിൽ തുടരുന്ന അജിങ്ക്യ രഹാനെ പോലുള്ള ബാറ്റ്സ്മാന്മാർക്ക് തുടരെത്തുടരെ അവസരം നൽകുന്ന ഇന്ത്യൻ ടീമിന്റെ നടപടിയെ വിമർശിച്ച് മുൻ പേസർ സഹീർ ഖാൻ. ബോളർമാരെ…
Read More » - 8 September
ട്വന്റി20 ലോകകപ്പ്: ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാകും ടീം പ്രഖ്യാപനം. ടി20യിൽ മികച്ച ഫോമിൽ തുടരുന്ന രോഹിത് ശർമ, നായകൻ…
Read More » - 8 September
9 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ശിഖര്‍ ധവാനും ഭാര്യ അയേഷയും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഓപ്പണര്‍ ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞു. 2012ല്‍ വിവാഹിതരായ ഇവരുടെ 9 വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമമിട്ടതായി അയേഷയാണ് സമൂഹമാധ്യമത്തിലൂടെ…
Read More » - 8 September
ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാലാം ടെസ്റ്റിൽ നിന്നും മാറിനിന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്ലറും…
Read More » - 8 September
ഇന്ത്യയെ വിലകുറച്ച് കണ്ടതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്: സുനിൽ ഗവാസ്കർ
മുംബൈ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ നാണംകെട്ട തോൽവി വഴങ്ങി പരമ്പര നഷ്ടപ്പെടുന്നതിന്റെ വക്കിലാണ് ഇംഗ്ലണ്ട്. അഞ്ചാം ടെസ്റ്റിൽ ജയിക്കാനായില്ലെങ്കിൽ ഇംഗ്ലണ്ട് പരമ്പര ഇന്ത്യക്ക് അടിയറവ് വെയ്ക്കേണ്ടി വരും.…
Read More » - 7 September
കോഹ്ലിയുടെയും ശാസ്ത്രിയുടെയും ഭാഗത്തു നിന്ന് ഗുരുതര വീഴ്ച: നടപടിക്കൊരുങ്ങി ബിസിസിഐ
ഓവൽ: അനുമതി ഇല്ലാതെ പൊതുചടങ്ങിൽ പങ്കെടുത്തതിന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയോടും നായകൻ വിരാട് കോഹ്ലിയോടും വിശദീകരണം തേടി ബിസിസിഐ. ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഇരുവരും…
Read More » - 7 September
രവി ശാസ്ത്രിക്ക് പിന്നാലെ പരിശീലക സംഘത്തിലെ രണ്ട് പേർക്കുകൂടി കോവിഡ്
ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് പിന്നാലെ ഐസൊലേഷനിലായിരുന്ന രണ്ട് പരിശീലകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബൗളിംഗ് പരിശീലകൻ ഭരത് അരുൺ ഫീൽഡിംഗ് പരിശീലകൻ…
Read More » - 7 September
അവൻ എന്നോട് ബോൾ ചോദിച്ചു വാങ്ങി, അങ്ങനെ എറിഞ്ഞ സ്പെല്ലാണ് മത്സരം ടീമിന് അനുകൂലമാക്കിയത്: കോഹ്ലി
ഓവൽ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പന്ത് ചോദിച്ച് വാങ്ങിയ പേസർ ജസ്പ്രീത് ബുമ്രയുടെ ആവശത്തെക്കുറിച്ച് വെളിപ്പെടുത്തി നായകൻ വിരാട് കോഹ്ലി. അവസാന ദിനത്തിലെ രണ്ടാം സെഷനിൽ ബുമ്ര…
Read More » - 7 September
കോവിഡ് വാക്സിനേഷൻ രംഗത്തും ക്രിക്കറ്റ് പിച്ചിലും മഹത്തായ ദിനം: ഇന്ത്യയുടെ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ദില്ലി: ഓവൽ ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ ആവേശ ജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കോവിഡ് വാക്സിനേഷൻ രംഗത്തും ക്രിക്കറ്റ് പിച്ചിലും മഹത്തായ ദിനം. എല്ലായ്പ്പോഴും ടീം…
Read More » - 7 September
ഓവലിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്: ഇന്ത്യക്ക് തകർപ്പൻ ജയം
ഓവൽ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 157 റൺസിനാണ് ഇംഗ്ലണ്ടിനെ തോല്പിച്ചത്. 368 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 210 റൺസിന്…
Read More » - 7 September
മാഞ്ചസ്റ്റർ ടെസ്റ്റിൽ രഹാനെയ്ക്ക് പകരം ഹനുമ വിഹാരിയ്ക്ക് അവസരം നൽകണമെന്ന് ലക്ഷ്മൺ
മുംബൈ: മോശം ഫോമിലുള്ള അജിങ്ക്യ രഹാനെയ്ക്ക് പകരം അഞ്ചാം ടെസ്റ്റിൽ ഹനുമ വിഹാരിയ്ക്ക് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ. നാലാം ടെസ്റ്റിൽ 14,…
Read More » - 7 September
കോവിഡ്: രവി ശാസ്ത്രിക്ക് മാഞ്ചസ്റ്റർ ടെസ്റ്റ് നഷ്ടമാകും
ഓവൽ: കോവിഡ് ഐസൊലേഷനിൽ തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നഷ്ടമാകും. സെപ്റ്റംബർ 10നാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ്…
Read More » - 6 September
ഓവലിൽ തിങ്കളാഴ്ച രാത്രി അവരുടേതാവും അവസാന ചിരി: വോൺ
ഓവൽ: സൂപ്പർ സ്പിന്നർ ആർ അശ്വിന് തഴഞ്ഞ് ഇന്ത്യ ഇംഗ്ലണ്ടിൽ തുടർച്ചയായി ജഡേജയ്ക്ക് അവസരം നൽകിയതിന് വിമർശിച്ചവരിൽ മുൻനിരയിലായിരുന്നു മുൻ ഇംഗ്ലീഷ് താരം മൈക്കിൾ വോൺ. ഇപ്പോഴിതാ…
Read More » - 6 September
ഇംഗ്ലണ്ടിൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് രോഹിത്: ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ലക്ഷ്യം 368 റൺസ്
ഓവൽ: ഇംഗ്ലണ്ടിൽ ഏറ്റവുമധികം സെഞ്ച്വറികൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി രോഹിത് ശർമയ്ക്ക് സ്വന്തം. ഇന്ത്യയുടെ മുൻ താരം രാഹുൽ ദ്രാവിഡിന്റെ റെക്കോർഡാണ് രോഹിത് ശർമ…
Read More » - 6 September
ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ്
ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശാസ്ത്രിയുമായി അടുത്ത സമ്പർക്കം പുലർത്തിയ പരിശീലക സംഘത്തിലെ മൂന്നു പേർ ഐസലേഷനിലാണ്. ഇംഗ്ലണ്ടിനെതിരായ…
Read More »