Cricket
- Mar- 2022 -31 March
ഐപിഎല്‍ 2022: സീസണിലെ ആദ്യ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സീസണിലെ ആദ്യ ജയം. അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ്…
Read More » - 31 March
നിലനിർത്തിയില്ല, പകരം അവര്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മൂന്ന് കളിക്കാരെക്കുറിച്ച് മാത്രമാണ് എന്നോട് പറഞ്ഞത്: ചാഹല്‍
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മികച്ച താരങ്ങളിൽ ഒരാളായിരുന്നു യുസ്വേന്ദ്ര ചാഹല്‍. കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി കളിക്കാരെ നിലനിര്‍ത്താനുള്ള അവസരത്തില്‍ തങ്ങളുടെ വിശ്വസ്ത ബൗളറായ…
Read More » - 30 March
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനെ നീക്കണമെന്ന് മുൻ താരങ്ങൾ: മാറാന്‍ പോകുന്നില്ലെന്ന് ജോ റൂട്ട്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായക പദവിയില്‍ നിന്നും ജോ റൂട്ടിനെ മാറ്റാന്‍ ആവശ്യപ്പെട്ട് മുന്‍ താരങ്ങൾ. മുന്‍ ഇംഗ്ലീഷ് നായകന്മാരായ മൈക്കല്‍ വോണ്‍, മൈക്കല്‍ അതേര്‍ട്ടണ്‍,…
Read More » - 30 March
വനിതാ ഏകദിന ലോകകപ്പ്: വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലില്‍
വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലില്‍. വെല്ലിംഗ്ടണില്‍ നടന്ന സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 157 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയാണ് ഓസീസ്…
Read More » - 30 March
ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും
മുംബൈ : ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം. നിലവിലെ…
Read More » - 30 March
ഐപിഎല്ലിൽ ആ പാക് താരം കളിക്കുന്നുണ്ടായിരുന്നെങ്കില്‍ 20 കോടി വരെ കിട്ടിയേനെ: അക്തര്‍
കറാച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം കളിക്കുന്നുണ്ടായിരുന്നെങ്കില്‍, താരലേലത്തില്‍ 15 മുതല്‍ 20 കോടി രൂപ വരെ കിട്ടിയേക്കുമെന്ന് പാക് ഇതിഹാസ ബോളര്‍…
Read More » - 30 March
‘എടാ നീ ഇറങ്ങി നിന്നോ’: ഐപിഎല്ലില്‍ മലയാളത്തിൽ സംസാരിച്ച് സഞ്ജു സാംസൺ
പൂനെ: ഐപിഎല്ലില്‍ വിജയ തുടക്കവുമായി രാജസ്ഥാൻ റോയൽസ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 61 റണ്‍സിന്റെ വമ്പന്‍ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. എന്നാൽ, മത്സരത്തിനിടെ എല്ലാ ക്രിക്കറ്റ്…
Read More » - 30 March
എന്റെ വിക്കറ്റ് അവന് വീഴ്ത്തി, കളി ഞാന്‍ ജയിച്ചു: ഹര്‍ദ്ദിക് പാണ്ഡ്യ
മുംബൈ: ഐപിഎല്ലില്‍ അരങ്ങേറ്റക്കാരുടെ മത്സരത്തിൽ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റക്കാരുടെ മത്സരം ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തത്. കൂടാതെ,…
Read More » - 30 March
സഞ്ജുവിന് നൂറില്‍ നൂറ്: ഐപിഎല്ലില്‍ തകർപ്പൻ വിജയ തുടക്കവുമായി രാജസ്ഥാൻ റോയൽസ്
പൂനെ: ഐപിഎല്ലില്‍ വിജയ തുടക്കവുമായി സഞ്ജു സാംസണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ 61 റണ്‍സിന്റെ വമ്പന്‍ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്…
Read More » - 30 March
അഭിമാനമുണ്ട് നിങ്ങളെയോര്‍ത്ത്, ഇന്ത്യൻ വനിതാ ടീം നാട്ടിലേക്ക് മടങ്ങുന്നത് തലയുയര്‍ത്തിയാണ്: കോഹ്ലി
മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ സെമി കാണാതെ പുറത്തായ ഇന്ത്യൻ വനിതാ ടീമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ പുരുഷ ടീം നായകൻ വിരാട് കോഹ്ലി. കപ്പുയര്‍ത്താന്‍ വന്ന…
Read More » - 29 March
അരങ്ങേറ്റത്തിൽ അര്‍ധ സെഞ്ച്വറി: റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ യുവ താരം
മുംബൈ: ഐപിഎല്‍ അരങ്ങേറ്റത്തിൽ അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ യുവ താരം ആയുഷ് ബദോനി. ഗുജറാത്തിനെതിരായ മത്സരത്തിൽ 41 പന്തില്‍ 54…
Read More » - 29 March
ഐപിഎൽ 2022: സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും
പൂനെ: ഐപിഎൽ 15-ാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. പൂനെയിൽ വൈകിട്ട് 7.30നാണ് മത്സരം. പുതിയ താരങ്ങളെ അണിനിരത്തിയാണ് സഞ്ജു സാംസന്റെ…
Read More » - 29 March
ഐപിഎൽ 2022: അരങ്ങേറ്റക്കാരുടെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ അരങ്ങേറ്റക്കാരുടെ മത്സരത്തിൽ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ ജയം. 159 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് രണ്ട് പന്ത്…
Read More » - 29 March
ഐപിഎൽ 2022: ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയ്ക്ക് തിരിച്ചടി
മുംബൈ: ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് നായകന് രോഹിത് ശര്‍മയ്ക്ക് പിഴ ചുമത്തി.…
Read More » - 29 March
ഐപിഎൽ 2022: ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർ ഓള് റൗണ്ടര്‍ ക്വാറന്റീൻ പൂർത്തിയാക്കി
മുംബൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ മൊയീൻ അലി ക്വാറന്റീൻ പൂർത്തിയാക്കി. ഇതോടെ, രണ്ടാം മത്സരത്തിൽ മൊയീൻ അലി കളിക്കും. വിസ വൈകിയതിനാൽ ആദ്യ…
Read More » - 28 March
രാജസ്ഥാന് റോയല്‍സിനായി ഈ സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടുക ഈ താരമായിരിക്കും: ആകാശ് ചോപ്ര
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ രാജസ്ഥാന് റോയല്‍സിനായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരം ദേവ്ദത്ത് പടിക്കലായിരിക്കുമെന്ന് മുൻ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മധ്യനിരയില്‍ പരിചയ…
Read More » - 28 March
ഹർദ്ദിക്കിനെ ഇന്ന് ടോപ്പ് ഓര്‍ഡറില്‍ തന്നെ കാണാം: ശുഭ്മാന്‍ ഗിൽ
മുംബൈ: ഐപിഎൽ 15-ാം സീസണിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ് ഹർദ്ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സ്. കെഎൽ രാഹുൽ നായകനായ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് ടൈറ്റന്‍സിന്റെ എതിരാളികൾ. എന്നാൽ,…
Read More » - 28 March
ക്യാപ്റ്റനെ നിലയില്‍ കഴിഞ്ഞ വര്‍ഷം എനിക്ക് പഠനകാലയളവായിരുന്നു: സഞ്ജു സാംസൺ
മുംബൈ: സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് സീസണിലെ ആദ്യ മത്സരത്തിന് നാളെയിറങ്ങും. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന് റോയല്‍സിന്റെ എതിരാളികൾ. മത്സരത്തിന് മുമ്പ് ടീമിനെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയാണ്…
Read More » - 28 March
മുംബൈ ഇന്ത്യന്‍സിനു ശരിയായ പ്രതിഭയുണ്ട്, ടൂര്‍ണമെന്റില്‍ അവര്‍ തീര്‍ച്ചയായും നന്നായി പെര്‍ഫോം ചെയ്യും: ദീപ്ദാസ് ഗുപ്ത
മുംബൈ: ഐപിഎൽ 15-ാം സീസണിലെ ആദ്യ മത്സരം പരാജയപ്പെട്ടുവെങ്കിലും മുംബൈ ഇന്ത്യൻസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് മുന്‍ ഇന്ത്യൻ താരവും പ്രശസ്ത കമന്റേറ്റര്‍ ദീപ്ദാസ് ഗുപ്ത. മേയ്…
Read More » - 28 March
വീ മിസ് യൂ, ഡുപ്ലെസി പൊളിയാണ്: മനം തകര്‍ന്ന് ചെന്നൈ ആരാധകർ
മുംബൈ: ഫാഫ് ഡുപ്ലെസിയെ മിസ് ചെയ്യുന്നതായി ചെന്നൈ സൂപ്പർ കിങ്സ് ആരാധകര്‍. ട്വിറ്ററിലൂടെയാണ് പരസ്യമായി ആരാധകർ ഇക്കാര്യം അറിയിച്ചത്. ചെന്നൈ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. അതിലുപരി നല്ലൊരു…
Read More » - 28 March
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇന്ന് നേർക്കുനേർ
മുംബൈ: ഐപിഎല്ലിൽ പുതിയ രണ്ട് ടീമുകള്‍ക്ക് ഇന്ന് അരങ്ങേറ്റം. ഹർദ്ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സും കെഎൽ രാഹുൽ നായകനായ ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇന്ന് നേർക്കുനേർ…
Read More » - 28 March
ഡുപ്ലെസി-കോഹ്ലി കോമ്പിനേഷന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അപകടകാരിയാക്കും: അസറുദ്ദീൻ
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ ഫാഫ് ഡുപ്ലെസി ഞെട്ടിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസറുദ്ദീൻ. ഡുപ്ലെസി-കോഹ്ലി കോമ്പിനേഷന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അപകടകാരിയാക്കുമെന്നും വിരാട് കോഹ്ലിയുടെ…
Read More » - 28 March
ഒരു ഡോക്യുമെന്ററി സിനിമയാണ് ബാംഗ്ലൂരിനെതിരായ മല്‍സരത്തില്‍ തങ്ങള്‍ക്ക് പ്രചോദനമായത്: ഒഡെയ്ന്‍ സ്മിത്ത്
മുംബൈ: ഒരു ഡോക്യുമെന്ററി സിനിമയാണ് ബാംഗ്ലൂരിനെതിരായ മല്‍സരത്തില്‍ തങ്ങള്‍ക്ക് പ്രചോദനമായതെന്ന് പഞ്ചാബിന്റെ വിജയശില്‍പ്പി ഒഡെയ്ന്‍ സ്മിത്ത്. വളരെയധികം പ്രചോദനമേകുന്ന 14 പീക്ക്സെന്ന ഡോക്യുമെന്ററി സിനിമ, പഞ്ചാബ് കിങ്സിലെ…
Read More » - 28 March
ഇത് അല്‍പ്പം ദയനീയമായി: ഐപിഎല്ലിൽ നിന്നും രാജസ്ഥാന് റോയല്‍സിനെ വിലക്കണമെന്ന ആവശ്യവുമായി ആരാധകർ
മുംബൈ: ഐപിഎല്ലിൽ നിന്നും രാജസ്ഥാന് റോയല്‍സിനെ വിലക്കണമെന്ന ആവശ്യവുമായി ആരാധകർ. ആരാധക ശ്രദ്ധ പിടിച്ചുപറ്റാൻ പ്രാങ്ക് നടത്തിയതിന്റെ പേരിലാണ് ടീമിനെതിരെ വിമര്‍ശനം ഉയരുന്നത്. ശ്രദ്ധ നേടാന്‍ വഴികളില്ലേയെന്നും,…
Read More » - 28 March
ഐപിഎൽ 2022: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് പഞ്ചാബ് കിങ്സ്. റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 206 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഓരോവർ ബാക്കി നിൽക്കെ, പഞ്ചാബ് മറികടന്നു.…
Read More »