Cricket
- Jun- 2022 -16 June
അയര്ലന്ഡിനെതിരായ ടി20 പരമ്പര: ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവും ത്രിപാഠിയും ടീമിൽ
മുംബൈ: അയര്ലന്ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. ഗുജറാത്ത് ടൈറ്റന്സിനെ കിരീടത്തിലേക്ക് നയിച്ച ഹര്ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന് ടീമിനെ നയിക്കുക. ഭുവനേശ്വര് കുമാറാണ് വൈസ് ക്യാപ്റ്റന്.…
Read More » - 16 June
ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ്: ഇന്ത്യക്ക് തിരിച്ചടി, സൂപ്പർ താരം പുറത്ത്
മുംബൈ: ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന ഏക ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല് രാഹുലിന്റെ പരിക്ക് ഭേദമായിട്ടില്ലെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്ക്…
Read More » - 13 June
ക്ലാസന്റെ ക്ലാസ് ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക: ഇന്ത്യക്ക് രണ്ടാം തോൽവി
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യക്ക് തോൽവി. ഹെന്റിച്ച് ക്ലാസന്റെയും ഡേവിഡ് മില്ലറുടെയും ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിച്ചത്. ഇന്ത്യ ഉയര്ത്തിയ 149 റണ്സ് വിജയലക്ഷ്യം 18.2…
Read More » - 11 June
ടിം ഡേവിഡിനെ വൈകാതെ ഓസ്ട്രേലിയൻ ജേഴ്സിയിൽ കാണാം: ആരോൺ ഫിഞ്ച്
സിഡ്നി: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഓസ്ട്രേലിയൻ ടീമിൽ ടിം ഡേവിഡിനെയും ഉൾപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ഈ ഐപിഎൽ സീസണിലൂടെ ഏറെ ആരാധകരെ ഉണ്ടാക്കിയ താരമാണ് സിംഗപ്പൂർ…
Read More » - 11 June
രണ്ടാം ഏകദിനത്തിലും പാക് ആധിപത്യം: തകർന്നടിഞ്ഞ് വിൻഡീസ്
മുള്ട്ടാന്: വെസ്റ്റ് ഇന്ഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്ഥാന് തകർപ്പൻ ജയം. ജയത്തോടെ, ഏകദിന പരമ്പര 2-0ന് പാകിസ്ഥാൻ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ഉയര്ത്തിയ 276…
Read More » - 11 June
ടി20 ലോകകപ്പ്: ഇന്ത്യയുടെ ഫിനിഷറെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിംഗ്
സിഡ്നി: ഈ വര്ഷം ഓസ്ട്രേലിയയില് നടക്കാനിരിക്കുന്ന ടി20 ലോകകപ്പില് ഇന്ത്യയുടെ ഫിനിഷറെ തെരഞ്ഞെടുത്ത് മുന് ഓസ്ട്രേലിയന് നായകന് റിക്കി പോണ്ടിംഗ്. ഐപിഎല്ലില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി തകര്പ്പന്…
Read More » - 11 June
ഐപിഎല് സംപ്രേഷണാവകാശം: ആമസോണ് പിന്മാറി, നാല് പ്രമുഖർ രംഗത്ത്
മുംബൈ: ഇന്ത്യ പ്രീമിയർ ലീഗിന്റെ സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള ലേലത്തിൽ നിന്ന് ഒടിടി ഭീമന്മാരായ ആമസോണ് പിന്മാറി. സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള ടെക്നിക്കല് ബിഡ് സമര്പ്പിക്കേണ്ട അവസാന തീയതി ഇന്നലെ…
Read More » - 10 June
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനം: പരമ്പര ലക്ഷ്യമിട്ട് പാകിസ്ഥാൻ ഇന്നിറങ്ങും
മുൾട്ടാൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് പാകിസ്ഥാൻ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 4.30ന് മുൾട്ടാനിലാണ് മത്സരം. ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിന് ജയിച്ച പാകിസ്ഥാൻ…
Read More » - 10 June
ഇംഗ്ലണ്ട്-ന്യൂസിലന്ഡ് രണ്ടാം ടെസ്റ്റ് ഇന്ന്: ന്യൂസിലന്ഡിന് കനത്ത തിരിച്ചടി, വില്യംസൺ പുറത്ത്
നോട്ടിംഗ്ഹാം: ഇംഗ്ലണ്ട്-ന്യൂസിലന്ഡ് രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് നോട്ടിംഗ്ഹാമിലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില് നിലവില് ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. അതേസമയം,…
Read More » - 10 June
അവൻ ടീമില് ഉള്പ്പെടാതെ പോയതില് നിരാശ തോന്നുന്നു: കൈഫ്
ദില്ലി: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയര്ത്തിയ 212 റണ്സിന്റെ കൂറ്റന് വിജയലക്ഷ്യം ഡേവിഡ് മില്ലറുടെ ബാറ്റിംഗ് വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്ക…
Read More » - 10 June
തകർത്തടിച്ച് മില്ലറും റാസി വാന്ഡറും: ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം
ദില്ലി: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയര്ത്തിയ 212 റണ്സിന്റെ കൂറ്റന് വിജയലക്ഷ്യം ഡേവിഡ് മില്ലറുടെ ബാറ്റിംഗ് വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്ക…
Read More » - 9 June
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്
ദില്ലി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ദില്ലിയിലാണ് മത്സരം. ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന് ടീമിനെ കാത്തിരിക്കുന്നത് വമ്പന് റെക്കോര്ഡാണ്.…
Read More » - 9 June
രണ്ടാം ടി20യിലും ആവേശജയം: ഓസീസിന് പരമ്പര
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തില് ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ ജയം. ശ്രീലങ്ക ഉയര്ത്തിയ 125 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഓസീസ് മികച്ച തുടക്കത്തിനുശേഷം വാനിന്ദു…
Read More » - 8 June
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു
മുംബൈ: ഇന്ത്യന് വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്മാറ്റുകളില് നിന്നും വിരമിച്ചു. ഇന്ത്യയുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു മിതാലി രാജ്.…
Read More » - 8 June
കൊളംബോയിൽ വാര്ണർ ഷോ: ഓസ്ട്രേലിയക്ക് തകർപ്പൻ ജയം
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. 10 വിക്കറ്റിന്റെ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ശ്രീലങ്ക ഉയര്ത്തിയ 129 റണ്സ് വിജയലക്ഷ്യം 14…
Read More » - 7 June
അവനെ ടി20 ലോകകപ്പ് ടീമിലെടുക്കു, ഓസ്ട്രേലിയയിലെ ബൗണ്സുള്ള പിച്ചുകളില് അവന് ശരിക്കും തിളങ്ങാനാകും: മാത്യു ഹെയ്ഡന്
സിഡ്നി: ഐപിഎല്ലിൽ രാഹുല് ത്രിപാഠിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി ഐപിഎല് കമന്റേറ്ററും മുന് ഓസ്ട്രേലിയന് താരവുമായ മാത്യു ഹെയ്ഡന്. തുടക്കം മുതല് ആക്രമിച്ചു കളിക്കാനുള്ള ത്രിപാഠിയുടെ കഴിവും…
Read More » - 7 June
തന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെ വെളിപ്പെടുത്തി ഹര്ദ്ദിക് പാണ്ഡ്യ
മുംബൈ: തന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെ വെളിപ്പെടുത്തി ഇന്ത്യൻ താരം ഹര്ദ്ദിക് പാണ്ഡ്യ. വസീം ജാഫറിന്റെ കടുത്ത ആരാധകനാണ് ഹര്ദ്ദിക് പാണ്ഡ്യ. ജാക്ക് കാലിസ്, വിരാട് കോഹ്ലി,…
Read More » - 7 June
ടി20 ലോകകപ്പ്: ഇന്ത്യ- പാകിസ്ഥാന് മത്സരം ആര് ജയിക്കും? പ്രവചനവുമായി അക്തർ
ദുബായ്: ഓസ്ട്രേലിയയില് നടക്കുന്ന ടി20 ലോകകപ്പിൽ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ- പാകിസ്ഥാന് പോരാട്ടം. ലോകകപ്പിന് ഇനിയും നാല് മാസം ശേഷിക്കെ ഇന്ത്യ- പാകിസ്ഥാന് മത്സരത്തില് ആര്…
Read More » - 6 June
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: ഇന്ത്യയുടെ സാധ്യത ഇലവനെ പ്രവചിച്ച് രവി ശാസ്ത്രി
മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ജൂണ് 9ന് ദില്ലിയിൽ തുടക്കമാവും. ഐപിഎല് കഴിഞ്ഞുള്ള ആദ്യ പരമ്പരയാണ് എന്നതിനാല് മത്സരത്തിലെ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രവചിച്ച് മുന്…
Read More » - 5 June
ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് ഫൈനലിന്റെ വേദി പ്രഖ്യാപിച്ചു
മാഞ്ചസ്റ്റർ: ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് ഫൈനലിന്റെ വേദി പ്രഖ്യാപിച്ചു. ലോര്ഡ്സായിരിക്കുമെന്ന് ഐസിസി തലവന് ഗ്രെഗ് ബാര്ക്ലൈ സൂചന നൽകി. ലോര്ഡ്സില് കലാശപ്പോര് സംഘടിപ്പിക്കാനാണ് ആഗ്രഹം. കൊവിഡ് ഭീതികള്…
Read More » - 3 June
ലോര്ഡ്സ് ടെസ്റ്റില് കണ്കഷന് അനുഭവപ്പെട്ട് ജാക്ക് ലീച്ച്: ന്യൂസിലന്ഡിന് ബാറ്റിംഗ് തകർച്ച
മാഞ്ചസ്റ്റർ: ന്യൂസിലന്ഡിനെതിരായ ലോര്ഡ്സ് ക്രിക്കറ്റ് ടെസ്റ്റില് ആശങ്ക നിറച്ച് ഇംഗ്ലീഷ് സ്പിന്നര് ജാക്ക് ലീച്ച്. ഫീല്ഡിംഗ് ശ്രമത്തിനിടെ പരിക്കേറ്റ ലീച്ചിന് കണ്കഷന് അനുഭവപ്പെടുകയായിരുന്നു. ന്യൂസിലന്ഡ് ഒന്നാം ഇന്നിംഗ്സിലെ…
Read More » - 3 June
ഹർദ്ദിക് പാണ്ഡ്യ ഫോര്-ഡയമെന്ഷനല് പ്ലെയർ: വമ്പന് പ്രശംസയുമായി കിരണ് മോറെ
മുംബൈ: ഐപിഎല് 15-ാം സീസണിൽ ഗുജറാത്ത് ടൈറ്റന്സിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന് ഹര്ദ്ദിക് പാണ്ഡ്യയെ പ്രശംസിച്ച് മുന് ഇന്ത്യന് വിക്കറ്റ് കീപ്പർ കിരണ് മോറെ. ടീമിനെ കിരീടത്തിലേക്ക്…
Read More » - 2 June
മത്സര ഫലം ടീമിന് അനുകൂലമാക്കാന് കെല്പ്പുള്ള താരമൊന്നുമല്ല അവൻ: രാജസ്ഥാന്റെ യുവതാരത്തെ വിമര്ശിച്ച് മദന് ലാല്
മുംബൈ: ഐപിഎല്ലില് ഏറെ നിരാശപ്പെടുത്തിയ താരം രാജസ്ഥാൻ റോയൽസിന്റെ റിയാന് പരാഗെന്ന് മുൻ ഇന്ത്യൻ താരം മദന് ലാല്. മത്സര ഫലം ടീമിന് അനുകൂലമാക്കാന് കെല്പ്പുള്ള താരമൊന്നുമല്ല…
Read More » - 2 June
പുറത്തുവന്ന വാര്ത്തകളില് വസ്തുതയില്ല, ഞാന് ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ചിട്ടില്ല: ഗാംഗുലി
മുംബൈ: ബിസിസിഐ അധ്യക്ഷസ്ഥാനം ഒഴിയുവെന്ന റിപ്പോര്ട്ട് നിഷേധിച്ച് സൗരവ് ഗാംഗുലി. ഒരുപാട് പേര്ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി താൻ ആലോചിക്കുന്നതെന്ന് ഗാംഗുലി ട്വീറ്റില് പറഞ്ഞിരുന്നു.…
Read More » - 2 June
ഐപിഎല്ലിൽ സഞ്ജു ടീമിന് വേണ്ടിയാണ് കളിച്ചതെന്ന് മുൻ ഇന്ത്യന് കീപ്പർമാർ
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യന് വിക്കറ്റ് കീപ്പർമാരായ ദീപ്ദാസ് ഗുപ്തയും സബാ കരീമും. ടീമിന് വേണ്ടിയാണ് സഞ്ജു കളിച്ചതെന്നും…
Read More »