Cricket
- Jan- 2018 -18 January
ദിനേഷ് കാർത്തിക് വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ ആ പഴയ ‘കുടിപ്പക’ ചർച്ചയാകുന്നു
ചെന്നൈ: ഇന്ത്യന് ടെസ്റ്റ് ടീമിലേക്ക് വീണ്ടും ദിനേഷ് കാര്ത്തിക് തിരികെയെത്തുമ്പോള് മുരളി വിജയുടെയും ദിനേശ് കാർത്തികിന്റെയും ജീവിതത്തിൽ സംഭവിച്ച ചില പഴയകാര്യങ്ങളാണ് ചർച്ചയാകുന്നത്. ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു…
Read More » - 18 January
ഐസിസി പുരസ്കാരങ്ങള് തൂത്ത് വാരി കോഹ്ലി; ക്രിക്കറ്റര് ഓഫ് ദ ഇയര് പുരസ്കാരം താരത്തിന്
ന്യൂഡല്ഹി: ഐസിസിയുടെ ക്രിക്കറ്റര് ഓഫ് ദ ഇയര് പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യന് നായകന് വിരാട് കോഹ്ലിയാണ് പുരസ്കാരത്തിന് അര്ഹനായത്. ഐസിസിയുടെ ഏകദിനത്തിലെ മികച്ച താരവും കോഹ്ലി തന്നെയാണ്.…
Read More » - 18 January
മാധ്യമ പ്രവര്ത്തകരോട് പൊട്ടിത്തെറിച്ച് വിരാട് കൊഹ്ലി
സെഞ്ചൂറിയന്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട ഇന്ത്യ പരമ്പരയും ആതിഥേയര്ക്ക് അടിയറവ് വെച്ചിരിക്കുകയാണ്. തുടര്ച്ചയായി ഒമ്പത് പരമ്പര വിജയങ്ങള്ക്കു ശേഷമാണ് വിരാട് കൊഹ്ലിയും സംഘവും തലകുനിക്കുന്നത്.…
Read More » - 18 January
ഐസിസി ക്രിക്കറ്റ് ഓഫ് ദി ഇയർ പുരസ്കാരം ഈ താരത്തിന്
ഡൽഹി : ഐസിസി ക്രിക്കറ്റ് ഓഫ് ദി ഇയർ പുരസ്കാരം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക്.ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്ക്കാരവും കോഹിലിക്ക് ലഭിച്ചു.സ്റ്റീവ് സ്മിത്ത് മികച്ച…
Read More » - 17 January
ആ തോല്വിയും 153 റണ്സും മൈതാനത്ത് ഉപേക്ഷിക്കുന്നു; വിരാട് കോഹ്ലി
സെഞ്ചൂറിയന്: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. 135 റണ്സിനായിരുന്നു ഇന്ത്യയുടെ തോല്വി. ദക്ഷിണാഫ്രിക്ക മുന്നോട്ട് വച്ച 287 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യ 151…
Read More » - 17 January
ലഞ്ചിന് ശേഷം ഷോപ്പിങ്ങുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു; ഇന്ത്യൻ താരങ്ങളെ പരിഹസിച്ച് ട്രോളന്മാർ
സെഞ്ചൂറിയന് ടെസ്റ്റില് നാണം കേട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയെ പരിഹസിച്ച് ട്രോളന്മാർ. 135 റണ്സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. 287 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ…
Read More » - 17 January
സെഞ്ചൂറിയൻ ടെസ്റ്റ് ; പരാജയത്തിൽ മുങ്ങി ഇന്ത്യ ; പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ കനത്ത തോൽവി ഏറ്റു വാങ്ങി ഇന്ത്യ. രണ്ടാം ടെസ്റ്റ് മത്സരത്തിൽ 135 റണ്സിന് ഇന്ത്യ പരാജയപ്പെട്ടതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര 2-0ന്…
Read More » - 17 January
പൂജാരയുടെ പേരില് ഇനി നാണക്കേടിന്റെ ആ റെക്കോര്ഡും
സെഞ്ചൂറിയന്: സെഞ്ചൂറിയന് ടെസ്റ്റിലും ഇന്ത്യ നാണംകെട്ടു. 135 റണ്സിന്റെ ദയനീയ തോല്വിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് വഴങ്ങിയത്. അവസാന ദിവസം ആദ്യ മണിക്കൂറില് തന്നെ ചേതേശ്വര് പൂജാരയുടെയും പാര്ഥീവ്…
Read More » - 16 January
സെഞ്ചൂറിയന് ടെസ്റ്റ്; കോഹ്ലി പുറത്ത്, ഇന്ത്യ സമ്മര്ദത്തില്
സെഞ്ചൂറിയന്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില് ഇന്ത്യ സമ്മര്ദത്തില്. ദക്ഷിണാഫ്രിക്ക ഉയര്ത്തിയ 288 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ 35 റണ്സിന് മൂന്ന്…
Read More » - 16 January
അണ്ടര് 19 ലോകകപ്പ്; രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തകര്പ്പന് ജയം
മൗണ്ട് മൗഗണി: അണ്ടര് 19 ലോകകപ്പില് രണ്ടാം മത്സരത്തില് ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകര്പ്പന് ജയം. ദുര്ബലരായ പാപ്പുവ ന്യുഗിനിയയ്ക്കെതിരെയയിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത…
Read More » - 16 January
ബ്ലാസ്റ്റേഴ്സ് നായകന് ജിങ്കനെ സ്വന്തമാക്കാന് ഇംഗ്ലീഷ് ക്ലബ്ബ്
കൊച്ചി:കേരള ബ്ലോസ്റ്റേഴ്സ് നായകന് സന്ദേഷ് ജിങ്കനെ സ്വന്തമാക്കാന് ഇംഗ്ലീഷ് ക്ലബ്ബ് ശ്രമം നടത്തുന്നതായി വിവരം. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ വല്യേട്ടനായ ജിങ്കനെ ബ്ലാക്ക്ബേണ് റോവേഴ്സ് ലക്ഷ്യമിട്ടിരിക്കുന്നതായി ഒരു…
Read More » - 16 January
മോശം പെരുമാറ്റം; കോഹ്ലിക്ക് ഐസിസിയുടെ പിഴ ശിക്ഷ
സെഞ്ചൂറിയന്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലെ മോശം പെരുമാറ്റത്തെ തുടര്ന്ന് ഇന്ത്യന് ടീം നായകന് വിരാട് കോഹ്ലിക്ക് ഐസിസിയുടെ പിഴശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനം കോഹ്ലി…
Read More » - 15 January
തകര്ച്ചയ്ക്ക് ശേഷം ഡീവില്യേഴ്സ് കരുത്തില് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്
സെഞ്ചൂറിയന്: സെഞ്ചൂറിയന് ടെസ്റ്റില് ദക്ഷിണാഫ്രിക്ക ലീഡ് ഉയര്ത്തുന്നു. വെളിച്ചക്കുറവിനെ തുടര്ന്ന് മൂന്നാം ദിവസത്തെ കളി നേരത്തെ നിര്ത്തുമ്പോള് 90 റണ്സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.…
Read More » - 15 January
വിവാഹ മോതിരത്തില് ചുംബിച്ച് 150 ആഘോഷിച്ച് കോഹ്ലി
സെഞ്ചൂറിയന്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില് ഇന്ത്യന് നായകന് വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ് വളരെയേറെ ശ്രദ്ധ നേടി. ഇന്ത്യന് ബാറ്റ്സ്മാന്മാര് ഒന്നിന് പുറകെ ഒന്നായി പവലിയനിലേക്ക് മടങ്ങിയപ്പോള്…
Read More » - 15 January
ഐപിഎല്ലില് താരം കോഹ്ലിയാകില്ലെന്ന് സേവാഗ്
ന്യൂഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗില് ഇന്ത്യന് നായകന് വിരാട് കോഹ്ലിയേക്കാള് വിലകൂടിയ താരം ഉണ്ടാകുമെന്ന് മുന് താരം സേവാഗ്. കോഹ്ലിയേക്കാള് വിലയേറിയ രണ്ടോ മൂന്നോ താരങ്ങള് ഇക്കുറി…
Read More » - 15 January
പിന്തുണയില്ലാതെ കോഹ്ലിയുടെ ഒറ്റായാള് പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് 28 റണ്സ് ലീഡ്
സെഞ്ചൂറിയന്: രണ്ടാം ടെസ്റ്റില് ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 28 റണ്സിന്റെ ലീഡ്. നായകന് വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ കുറഞ്ഞ ലീഡ് വഴങ്ങിയത്. 153 റണ്സ്…
Read More » - 15 January
സെഞ്ചൂറിയനിലെ സെഞ്ചുറി; കോഹ്ലിക്ക് അപൂര്വ്വ നേട്ടം
സെഞ്ചൂറിയന്: സെഞ്ചൂറിയനില് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെഞ്ചുറി നേടിയ ഇന്ത്യന് നായകന് വിരാട് കോഹ്ലിയെ തേടി മറ്റൊരു ബഹുമതി കൂടി. സച്ചിന് ശേഷം ദക്ഷിണാഫ്രിക്കയില് ടെസ്റ്റ് ക്രിക്കറ്റില് സെഞ്ചുറി…
Read More » - 15 January
സെഞ്ചൂറിയനില് സെഞ്ചുറിയുമായി കോഹ്ലി; ഇന്ത്യ ലീഡിനായി പൊരുതുന്നു
സെഞ്ചൂറിയന്: വിമര്ശകര്ക്കുള്ള മറുപടിയായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം ടെസ്റ്റില് കോഹ്ലിയുടെ സെഞ്ചുറി. 183ന് അഞ്ച് വിക്കറ്റ് എന്ന നിലയില് മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ലീഡിനായി…
Read More » - 14 January
ആഞ്ഞടിച്ച് സേവാഗ്; കോഹ്ലി ടീമില് നിന്ന് മാറി നില്ക്കണമെന്ന് ആവശ്യം
ന്യൂഡല്ഹി: ഇന്ത്യന് നായകന് വിരാട് കോഹ്ലിക്കെതിരെ മുന്താരം വീരേന്ദര് സേവാഗ്. സെഞ്ചൂറിയന് ടെസ്റ്റില് കോഹ്ലി പരാജയപ്പെട്ടാല് മൂന്നാം ടെസ്റ്റില് നിന്നും സ്വയം മാറി നില്ക്കണമെന്ന് സേവാഗ് ആവശ്യപ്പെടുന്നു.…
Read More » - 14 January
സെഞ്ചൂറിയന് ടെസ്റ്റ്; ദക്ഷിണാഫ്രിക്ക 335 പുറത്ത്, ലീഡിനായി ഇന്ത്യ പൊരുതുന്നു
സെഞ്ചൂറിയന്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം ടെസ്റ്റില് ലീഡിനായി ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം ദക്ഷിണാഫ്രിക്കയെ 335 റണ്സിന് പുറത്താക്കിയ ഇന്ത്യ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ചു. എന്നാല്…
Read More » - 14 January
ഇന്ത്യന് വിക്കറ്റ് കീപ്പര് പാര്ഥീവ് പട്ടേലിന് ലഭിച്ച അപൂര്വ നേട്ടം
സെഞ്ചൂറിയന്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് സീരീസില് അപ്രതീക്ഷിതമായാണ് പാര്ഥീവ് പട്ടേല് ഇന്ത്യന് ടീമില് കടന്ന് കൂടുന്നത്. വിക്കറ്റ് കീപ്പര് വൃദ്ധിമാന് സാഹയുടെ ബാറ്റിംഗിലെ പരാജയമാണ് രണ്ടാം ടെസ്റ്റില്…
Read More » - 14 January
അണ്ടര്19 ലോകകപ്പ്; ഓസ്ട്രേലിയയ്ക്ക് എതിരെ കൂറ്റന് ജയത്തോടെ ഇന്ത്യ തുടങ്ങി
ഓവല്: അണ്ടര് 19 ലോകകപ്പില് ഇന്ത്യയ്ക്ക് വിജയത്തുടക്കം. ശക്തരായ ഓസ്ട്രേലിയയ്ക്കെതിരെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. 100 റണ്സിനായിരുന്നു ഇന്ത്യന് ജയം. ഇന്ത്യ ഉയര്ത്തിയ 329 റണ്സ്…
Read More » - 14 January
ടി20യിലെ രണ്ടാം അതിവേഗ സെഞ്ചുറിയുമായി നിറഞ്ഞാടി റിഷഭ് പന്ത്
ന്യൂഡല്ഹി: ട്വന്റി ട്വന്റി ക്രിക്കറ്റിലെ രണ്ടാം അതിവേഗ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യയന് യുവതാരം റിഷഭ് പന്ത്. സെയ്ത് മുഷ്താഖ് അലി ട്രോഫി ടൂര്ണമെന്റി്ലാണ് താരം ചരിത്ര നേട്ടം…
Read More » - 14 January
കൊഹ്ലിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം
മുംബൈ: ക്രിക്കറ്റ് ടീം സെലക്ഷനെ ചൊല്ലി വിവാദങ്ങളില് പെട്ടിരിക്കുകയാണ് വിരാട് കൊഹ്ലി. വിദേശത്ത് മികച്ച റെക്കോര്ഡുള്ള അജിങ്ക്യ രഹാനയെ തുടര്ച്ചയായ രണ്ടാം മത്സരത്തിലും കളിപ്പിക്കാത്തതാണ് കൂടുതല് വിമര്ശനങ്ങള്ക്കിടയാക്കിയത്.…
Read More » - 14 January
വിമര്ശകര്ക്കെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് താരം കൊഹ്ലി
സെഞ്ചൂറിയൻ :പുറത്തുള്ളവരുടെ അഭിപ്രായത്തിനും, നിര്ദേശത്തിനും അനുസരിച്ച് ഇന്ത്യന് ടീമിനെ തിരഞ്ഞെടുക്കാനാകില്ലെന്ന് ഇന്ത്യന് ടീം ക്യാപ്റ്റന് വിരാട് കൊഹ്ലി. സെഞ്ചൂറിയനില് ഇന്നലെ ആരംഭിച്ച രണ്ടാം ടെസ്റ്റിനു മുന്നോടിയായി നടന്ന…
Read More »