
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് അരങ്ങുണരാനിരിക്കെ വിലക്കിന് ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സാണ് വാർത്തകളിലെ താരം. ഇപ്പോൾ താൻ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് തരിച്ചെത്തിയതിന്റെ കാരണം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് മഹേന്ദ്ര സിങ് ധോണി. തന്നെ അപേക്ഷിച്ച് ചെന്നൈ തന്റെ രണ്ടാം വീടാണ്. തന്നെ ദത്തെടുത്തിരിക്കുകയാണെന്ന് തോന്നുന്ന രീതിയിലാണ് ചെന്നൈ തന്നോട് പെരുമാറുന്നത്. എല്ലാം കൊണ്ടും തനിക്ക് ചെന്നൈയില്‍ നിന്നും മാറുന്നത് ആലോചിക്കാന്‍ സാധിക്കില്ലെന്നാണ് ധോണി പറയുന്നത്.
Read Also: ധോണിയെത്തി; അതും സിവയുടെ സ്‌കൂള്‍ വാര്‍ഷികത്തിന്
2013ലെ ഒത്തുകളി ആരോപണത്തിന്റെ പേരിലാണ് രാജസ്ഥാന്‍ റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും രണ്ടു വര്‍ഷത്തേക്ക് വിലക്കിയത്. ഈ രണ്ടു സീസണിലും ധോണി റൈസിങ് പൂണെ സൂപ്പര്‍ ജയന്റ്‌സിലാണു കളിച്ചത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments