CricketLatest NewsNewsSports

ദിനേഷ് കാർത്തിക് വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ ആ പഴയ ‘കുടിപ്പക’ ചർച്ചയാകുന്നു

ചെന്നൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വീണ്ടും ദിനേഷ് കാര്‍ത്തിക് തിരികെയെത്തുമ്പോള്‍ മുരളി വിജയുടെയും ദിനേശ് കാർത്തികിന്റെയും ജീവിതത്തിൽ സംഭവിച്ച ചില പഴയകാര്യങ്ങളാണ് ചർച്ചയാകുന്നത്. ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു മുരളി വിജയും ദിനേഷ് കാര്‍ത്തികും. കാര്‍ത്തിക്കിന്റെ ഭാര്യയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ ഇരുവരെയും അകറ്റി. എന്നാൽ പിന്നീട് കാര്‍ത്തിക്കിന്റെ ഭാര്യയെ വിജയ് വിവാഹം കഴിക്കുകയുണ്ടായി.

Read Also: ഐസിസി ക്രിക്കറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം ഈ താരത്തിന്

കാർത്തിക് മലയാളി സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനെ വിവാഹം കഴിക്കുകയും ചെയ്‍തു. അതിനെക്കുറിച്ചൊക്കെ ഒരുപാട് കഥകള്‍ വന്നിട്ടുണ്ടെന്നും ആരുടെയും വ്യക്തിപരമായ സ്വകര്യതകളെക്കുറിച്ച് പറയാന്‍ ഞാനാഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് വിജയ് പറഞ്ഞിരുന്നു. അതെല്ലാം എന്റെയുള്ളില്‍ തന്നെയിരിക്കട്ട. മൂന്ന് മനുഷ്യര്‍ക്കിടയില്‍ നടന്ന കാര്യമാണത്. ഒടുവില്‍ ഞങ്ങളത് ഭംഗിയായിതന്നെ കൈകാര്യം ചെയ്തുവെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ എനിക്കാവില്ലെന്നും വിജയ് പറയുകയുണ്ടായി.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button