Latest NewsCricketNewsSports

ലഞ്ചിന് ശേഷം ഷോപ്പിങ്ങുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു; ഇന്ത്യൻ താരങ്ങളെ പരിഹസിച്ച് ട്രോളന്മാർ

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ നാണം കേട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയെ പരിഹസിച്ച് ട്രോളന്മാർ. 135 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. 287 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 151 റൺസാണ് ആകെ നേടിയത്. ഇന്ത്യന്‍ നിരയില്‍ അല്പമെങ്കിലും പൊരുതിയത് ഹിറ്റ്മാന്‍ രോഹിത്ത് ശര്‍മ മാത്രമാണ്. എങ്കിലും ട്രോളന്മാർ രോഹിത്തിനെയും വെറുതെ വിട്ടില്ല.

Read Also: സെഞ്ചൂറിയൻ ടെസ്റ്റ് ; പരാജയത്തിൽ മുങ്ങി ഇന്ത്യ ; പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

എന്നാല്‍ ലഞ്ചിന് ശേഷം ഷോപ്പിങ്ങുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചതുകൊണ്ടാണ് ബാറ്റ്‌സ്മാന്‍മാര്‍ കളി മതിയാക്കി പവലിയനിലേക്ക് മടങ്ങിയത് എന്നാണ് ചിലർ പരിഹസിക്കുന്നത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button