2006ല്‍ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ പേസര്‍ ശ്രീശാന്തും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്ദ്രെ നെലും തമ്മിലുള്ള പോരും അതിൽ ഒരു പ്രധാനഘടകമായിരുന്നു. ഈ മത്സരത്തില്‍ ശ്രീശാന്തിന്റെ തല എറിഞ്ഞു പൊളിക്കാന്‍ തോന്നിയിരുന്നുവെന്ന് വ്യക്തമാക്കി നെല്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.
Read Also: കാഴ്ചപരിമിതരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ്; കിരീടം സ്വന്തമാക്കി ഇന്ത്യ
അതേസമയം, അത് ആ സമയത്തെ ദേഷ്യം കൊണ്ട് തോന്നിയതായിരുന്നുവെന്നും മത്സരത്തിന് ശേഷം ശ്രീശാന്തിനെ ഡ്രസിങ് റൂമില്‍ ചെന്ന് കാണുകയും സംസാരിക്കുകയും ചെയ്തുവെന്നും നില് പറയുകയുണ്ടായി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments