Cricket
- Jan- 2019 -10 January
എം എസ് ധോണിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ താരങ്ങൾ
സിഡ്നി: ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ സൂപ്പർ താരം എം എസ് ധോണിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ താരങ്ങൾ. ധോണി വളരെ സിംപിളും എന്നാല്‍, പവര്‍ഫുള്‍ ആണെന്നുമാണ് ഇവർ…
Read More » - 10 January
ജേഴ്സിയില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്താന്‍ ടിം ഓസ്ട്രേലിയ
സിഡ്നി : 1986ല്‍ അലന് ബോര്‍ഡറും സംഘവും അണിഞ്ഞ വിഖ്യാത ജഴ്സിയണിഞ്ഞ് കളിക്കളത്തില്‍ ഇറങ്ങാനൊരുങ്ങി ടിം ആസ്ട്രേലിയ. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലാണ് ഓസീസ് ടീം തങ്ങളുടെ പഴയ…
Read More » - 10 January
ടിവി പരിപാടിയ്ക്കിടെ സത്രീവിരുദ്ധ പരാമര്‍ശം : കുറ്റബോധമുണ്ടെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ
മുംബൈ : ടിവി ചാറ്റ് ഷോയ്ക്കിടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചതില്‍ തനിക്ക് ഇപ്പോള്‍ കുറ്റബോധം തോന്നുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യ. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 10 January
രഞ്ജി ട്രോഫി : തുടര്‍ച്ചയായ രണ്ടാം തവണയും ക്വാട്ടറിൽ കടന്ന് കേരളം
ഷിംല: രഞ്ജി ട്രോഫിയിൽ തകർപ്പൻ ജയത്തോടെ തുടര്‍ച്ചയായ രണ്ടാം തവണയും ക്വാട്ടറിൽ കടന്ന് കേരളം.എലൈറ്റ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഹിമാചല്‍ പ്രേദേശിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ്…
Read More » - 10 January
ഫെബ്രുവരി 24 മുതല്‍ ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങി ഓസീസ്
മുംബൈ : ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള മത്സരക്രമം തീരുമാനിച്ചു. അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി-20യുമാണ് ഓസീസ് ഇന്ത്യയില്‍ കളിക്കുക. ട്വന്റി- 20 മത്സരത്തോടെ ഫെബ്രുവരി…
Read More » - 10 January
സിഡ്നി ഏകദിനത്തില്‍ മാര്‍ഷ് കളിക്കില്ല
സിഡ്നി ഏകദിന മത്സരത്തില്‍ ആസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് പങ്കെടുക്കില്ല. ശാരീരികാസ്വാസ്ത്യത്തെ തുടര്‍ന്ന് ചികിത്സയിലായതിനെ തുടര്‍ന്നാണ് മാര്‍ഷ് കളിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. ഇതോടെ ടെസ്റ്റ്…
Read More » - 9 January
ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് അനില്‍ കുംബ്ലെ
മുംബൈ : ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ. മികച്ച ഫോമിലുള്ള മത്സരങ്ങള്‍ കാഴ്ചവെക്കുന്ന ഇന്ത്യന്‍ ടീമിന് ക്രിക്കറ്റ് ലോകം അടക്കിഭരിക്കാന്‍…
Read More » - 9 January
‘തന്റെ കുഞ്ഞിനെ നോക്കാന്‍ വരുന്നോ’ : പെയിനിന്റെ ഭാര്യക്ക് പിന്നാലെ ഋഷഭ് പന്തിനെ ട്രോളി രോഹിത് ശര്‍മ്മയും
ന്യൂഡല്‍ഹി : ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ആരാധകര്‍ക്ക് ഏറെ ആവേശം നല്കിയ ഒന്നായിരുന്ന ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും…
Read More » - 9 January
ആസ്ട്രേലിയയില്‍ ചരിത്രം തീര്‍ത്ത ടീമിന് പാരിതോഷികവുമായി ബി.സി.സി.ഐ
ആസ്ട്രേലിയയില്‍ പരമ്പര നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമങ്കങ്ങള്ക്ക് പാരിദോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. മാച്ച് ഫീയെക്കൂടാതെ അവസാന ഇലവനില്‍ ഇടം…
Read More » - 9 January
രഞ്ജി ട്രോഫിയില്‍ സുവര്‍ണാവസരം പാഴാക്കി കേരളം
അംതാര്‍: രഞ്ജി ട്രോഫിയില്‍ ലീഡ് നേടാനുള്ള സുവര്‍ണാവസരം പാഴാക്കി കേരളം.ഹിമാചലിന്റെ 297 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരേ ബാറ്റ് ചെയ്ത കേരളം 286 റണ്‍സിന് പുറത്തായി. 11…
Read More » - 8 January
പ്രതിമയ്ക്ക് പിന്നാലെ ഏറ്റവും വലിയ ക്രിക്കറ്റ സ്റ്റേഡിയവും ഗുജറാത്തില്‍
അഹമ്മദാബാദ് :ലോകത്തിലെ ഏറ്റവും വലിയ പ്രതിമയ്ക്ക് പിന്നാലെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പെരുമയും ഗുജറാത്ത് സ്വന്തമാക്കാനൊരുങ്ങുന്നു. ആഹമ്മദാബാദിലെ മൊഡേരയിലാണ് 63 ഏക്കര്‍ സ്ഥലത്ത് 1.1 ലക്ഷം പേര്‍ക്ക്…
Read More » - 8 January
ഐപിഎൽ ആരാധകർക്ക് ആശ്വസിക്കാം : വേദി സംബന്ധിച്ച് സുപ്രധാന തീരുമാനം
മുംബൈ: ആരാധകർക്ക് ആശ്വാസം. ഈ വർഷത്തെ ഐപിഎൽ മത്സരങ്ങള്‍ വിദേശ വേദികളിൽ നടത്തില്ല. ഇന്ത്യയിൽ തന്നെ നടത്തുവാൻ തീരുമാനിച്ചു. ബിസിസിഐ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി നടത്തിയ ചര്‍ച്ചയിലാണ്…
Read More » - 8 January
സുവര്‍ണനേട്ടത്തില്‍ മുത്തമിട്ട് വസീം ജാഫര്‍
ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ സുവര്‍ണ രാജകുമാരന് വസീം ജാഫറിനെ തേടി മറ്റൊരു റിക്കാര്‍ഡ് കൂടി. രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരമെന്ന റിക്കാര്‍ഡാണ് ഈ നാല്പതുകാരന്…
Read More » - 7 January
ദയനീയമായ പരാജയം ഏറ്റ് വാങ്ങിയിട്ടും ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി ഓസ്ട്രേലിയൻ നായകൻ ടിം പെയിന്‍
ടെസ്റ്റ് മത്സരത്തിൽ ദയനീയമായ പരാജയം ഏറ്റ് വാങ്ങിയിട്ടും ഇന്ത്യയെ പുകഴ്ത്തി ഓസ്ട്രേലിയൻ നായകൻ ടിം പെയിന്‍. ഞങ്ങള്‍ തോറ്റത് ഏറ്റവും മികച്ച ടീമിനോടാണെന്നും, പരമ്പരയില്‍ മികച്ച പ്രകടനം…
Read More » - 7 January
ഓസ്ട്രേലിയയില്‍ ഭാരത് ആര്‍മിയോടൊപ്പം നൃത്തം വെച്ച് ആഹ്ലാദം പങ്കിടുന്ന വിരാട് കൊഹ്ലിയുടെ വീഡിയോ വൈറലാവുന്നു
സിഡ്നി : ഏഴു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം സ്വന്തമാക്കിയതിന്റെ നിറവിലാണ് വിരാട് കൊഹ്ലിയും സംഘവും. ഓസ്ട്രേലിയയില്‍ എല്ലാ ഗ്രൗണ്ടിലും ഇന്ത്യന്‍ ടീമിന്…
Read More » - 7 January
ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനു അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഓസ്ട്രേലിയയിൽ ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനു അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും.ട്വിറ്ററിലൂടെയാണ് ഇരുവരും ടീമിനെ അഭിനന്ദിച്ചത്. ഓസിസിലെ അവസാന കടമ്പയും കീഴടക്കിയതില്‍ കൊഹ്ലിയെയും സംഘത്തെയും അഭിനന്ദിച്ച രാഷ്ട്രപതി…
Read More » - 7 January
ഓസ്ട്രേലിയയിൽ ആദ്യമായി ഇന്ത്യക്ക് ചരിത്ര നേട്ടം
സിഡ്നി: ഓസ്ട്രേലിയയിൽ ഇന്ത്യക്ക് ആദ്യമായി ടെസ്റ്റ് പരമ്പര വിജയം.ഓസ്ട്രേലിയയെ 2 -1 നാണ് ഇന്ത്യ തോൽപ്പിച്ചത്. മഴ തടസ്സപ്പെടുത്തിയ സിഡ്നി ടെസ്റ്റ് സമനിലയിലായി. ആദ്യ പരമ്പര നേട്ടം…
Read More » - 6 January
മകളുടെ പേരും ചിത്രവും സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് രോഹിത് ശര്‍മ്മ
മുംബൈ : അടുത്തിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരം രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിത്വികയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. ഇതിന് പിന്നാലെ താരം ഓസ്ട്രേലിയന്‍ പര്യടനം പകുതിക്ക്…
Read More » - 5 January
ഋഷഭ് പന്തിനെ ലോകകപ്പ് കളിപ്പിക്കണം : ആവശ്യവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
മുംബൈ : ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനവുമായി ആരാധകരെ സ്വന്തമാക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും മാത്രമല്ല ഓസീസ്…
Read More » - 5 January
തിസാരയുടെ തകർപ്പൻ സെഞ്ചുറിയിലും ജയിക്കാനാകാതെ ശ്രീലങ്ക
വെല്ലിങ്ടണ്‍: രണ്ടാം ഏകദിനത്തിലും ന്യൂസിലന്‍ഡിനെതിരെ ജയിക്കാനാകാതെ ശ്രീലങ്ക. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ് നേടിയപ്പോൾ. മറുപടി നൽകാൻ…
Read More » - 4 January
പുജാരയുടെ ഇരട്ട സെഞ്ചുറി നഷ്ടം മായിച്ചത് ഋഷഭ് പന്ത് ; ഇന്ത്യക്ക് മികച്ച സ്കോര്‍
സിഡ്നി: പുജാരയുടെ ഇരട്ട സെഞ്ചുറി നഷ്ടം മായിച്ചത് ഋഷഭ് പന്തിന്റെ ഒന്നൊന്നര സെഞ്ചുറികൊണ്ട്. പുജാര ഇരട്ട സെഞ്ചുറിയുടെ (193) പടിവാതുക്കല്‍ വീണപ്പോള്‍ പന്ത് (159*) ഒന്നര സെഞ്ചുറികുറിച്ചു.…
Read More » - 3 January
ശ്രീലങ്കക്കെതിരെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി ജയം നേടി ന്യൂസിലാണ്ട്
ഒഡി ആദ്യ മാച്ചില്‍ ശ്രീലങ്കക്കെതിരെ 372 റണ്‍സ് എന്ന വന്‍ സ്കോര്‍ ഉയര്‍ത്തി വിജയം കൊയ്ത് കിവീസ്. 45 റണ്‍സിനാണ് ശ്രീലങ്ക പരാജയപ്പെട്ടത്. 49 -ാം മത്തെ…
Read More » - 3 January
സെഞ്ചുറി തിളക്കവുമായി പൂജാര : നാലാം ടെസ്റ്റിലും മികച്ച ബാറ്റിംഗ് പുറത്തെടുത്ത് ഇന്ത്യ
സിഡ്നി : കങ്കാരുകള്ക്കെതിരായ നാലാം ടെസ്റ്റിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ താരങ്ങള്‍. ചേതേശ്യര് പൂജാരെ സെഞ്ചുറിയുമായി ക്രീസില്‍ പുറത്താവാതെ നില്ക്കുന്നു. ഒന്‍പത് റണ്‍സ് നേടിയ…
Read More » - 3 January
സിഡ്നി ടെസ്റ്റ്; കെ.എല്‍ രാഹുല്‍ പുറത്ത്
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ ഇന്ത്യ 46/1…
Read More » - 2 January
സച്ചിന് ടെണ്ടുല്‍ക്കറുടെ ഗുരു രമാകാന്ത് അച്ച്രേക്കര്‍ അന്തരിച്ചു
മുംബൈ : സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ ക്രിക്കറ്ററെ ലോകത്തിന് സമ്മാനിച്ച ഗുരു രമാകാന്ത് അച്ച്രേഖര് വിടവാങ്ങി. മുംബൈയിലെ ശിവാജി പാര്‍ക്ക് റെസിഡന്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.…
Read More »