Cricket
- Dec- 2018 -30 December
ഇന്ത്യയുടെ തകർപ്പൻ ജയത്തോടൊപ്പം ആരാധക മനസ് കീഴടക്കി ഈ എട്ടു വയസ്സുകാരൻ ; വീഡിയോ
മെല്ബണ്: ഓസ്ട്രേലിയയുമായുള്ള മെല്ബണ് ടെസ്റ്റിലെ ഇന്ത്യയുടെ തകർപ്പൻ ജയത്തോടൊപ്പം ആരാധക മനസ് കീഴടക്കി എട്ടു വയസ്സുകാരനായ അര്ച്ചി ഷില്ലര്. മത്സര ശേഷം ഇന്ത്യന് ടീമിനും മാച്ച് ഒഫീഷ്യല്സിനും…
Read More » - 30 December
പ്രമുഖ താരത്തെ പുകഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി
മെല്ബണ്: മെല്ബണിലെ തകർപ്പൻ ജയത്തിനു ശേഷം പ്രമുഖ താരത്തെ പുകഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ മാച്ച് വിന്നറായി മാറിയ ജസ്പ്രീത് ബൂംമ്രയ…
Read More » - 30 December
മഴ മാറിനിന്നു; മെൽബണിൽ ഇന്ത്യയ്ക്ക് ജയം
മെൽബൺ: മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 137 റൺസിന് ജയിച്ച് നാലു ടെസ്റ്റുകളുടെ പരമ്പരയിൽ 2-1 എന്ന നിലയിൽ ലീഡ്…
Read More » - 29 December
താരങ്ങൾക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ധോണി
ചെന്നൈ : താരങ്ങൾക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി. ചില പ്രത്യേക ഫോര്മാറ്റില് മാത്രം കളിക്കാനുള്ള തീരുമാനത്തില് താരങ്ങളെ വിമര്ശിക്കാനാകില്ല. അഭ്യന്തര ക്രിക്കറ്റ്…
Read More » - 28 December
ഇന്ത്യന് ക്രിക്കറ്റ് താരങ്ങളെ അധിക്ഷേപിച്ച് ഓസീസ് കാണികള്
മെല്ബണ്: ബോക്സിംഗ് ഡേ ടെസ്റ്റിനിടെ ഇന്ത്യന് കളിക്കാരെ വംശീയമായി അധിക്ഷേപിച്ച് ഓസ്ട്രേലിയൻ കാണികൾ. പവലിയന്റെ ഒരു ഭാഗത്തിരുന്ന കാണികള് “നിങ്ങളുടെ വീസ കാണിക്കൂ’ എന്ന് താരങ്ങളോടു പറയുകയായിരുന്നു.…
Read More » - 28 December
ക്രിക്കറ്റ് മത്സരത്തിനിടെ ഏവരെയും അമ്പരിപ്പിച്ച് ഒരു ക്യാച്ച് : വീഡിയോ കാണാം
സിഡ്നി: ക്രിക്കറ്റ് മത്സരത്തിനിടെ ഏവരെയും അമ്പരിപ്പിച്ച് ഒരു ക്യാച്ച്. വനിതാ ബിഗ് ബാഷ് ലീഗിൽ സിഡ്നി സിക്സര് താരം ലോറന് സ്മിത്ത് എടുത്ത ക്യാച്ച് വീഡിയോയാണ് സമൂഹ…
Read More » - 28 December
സ്പിന്നര് വരുണിനെ കിംഗ്സ് ഇലവന്പഞ്ചാബ് കോടികള് മുടക്കി സ്വന്തമാക്കിയതിന്റെ രഹസ്യം വെളിപ്പെടുത്തി പ്രീതിസിന്റാ
ക്രിക്കറ്റ് ലോകത്തെ സ്പിന്നര് ബോളറായ വരുണ് ചക്രവര്ത്തിയെ കിങ്സ് ഇലവന് അവരുടെ പ്രതിനിധിയായി തിരഞ്ഞെടുത്തതിന് പിന്നിലെ രഹസ്യത്തിന്റെ ചുരുള് അഴിച്ച് ടീമിന്റെ സഹ ഉടമയായ പ്രീതി സിന്റാ.…
Read More » - 27 December
വിരാട് കോഹ്ലിക്കെതിരെ സോഷ്യല് മീഡിയയില് ട്രോളുകൾ : സംഭവം ഇങ്ങനെ
മെൽബൺ : വിരാട് കോഹ്ലിക്കെതിരെ സോഷ്യല് മീഡിയയില് ആരാധകരുടെ ട്രോള്. മെല്ബണ് ക്രിക്കറ്റ് ടെസ്റ്റില് രോഹിത് ശര്മയെ സെഞ്ചുറി നേടാൻ അനുവദിച്ചില്ലെന്ന് പറഞ്ഞാണ് ഇന്ത്യന് നായകനെതിരായ ട്രോളുകൾ…
Read More » - 27 December
പൂജാരയ്ക്കൊപ്പം ഇന്ത്യ ശക്തമായി മുന്നേറുന്നു
മെല്ബണ്: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റില് പൂജാരയ്ക്കൊപ്പം ഇന്ത്യ ശക്തമായി മുന്നേറുന്നു. രണ്ടാം ദിനത്തിന്റെ ആദ്യ സെക്ഷനില് ചേതശ്വര് പൂജാര സെഞ്ചുറി(294 പന്തില് 103) പൂര്ത്തിയാക്കി. ഒന്നാം ഇന്നിംഗ്സില്…
Read More » - 26 December
തെറ്റാണെന്ന് അറിഞ്ഞിട്ടും താന് പന്ത് ചുരണ്ടിയതിന് കാരണം അയാള് : വെളിപ്പെടുത്തലുമായി കാമറൂണ് ബാന്ക്രോഫ്റ്റ്.
സിഡ്നി : ക്രിക്കറ്റ് ലോകത്തെ ആകമാനം നാണക്കേടിലേക്ക് തള്ളിവിട്ട പന്തു ചുരണ്ടല് വിവാദത്തില് മാസങ്ങള്ക്ക് ശേഷം പ്രതികരണവുമായി വിവാദ താരം കാമറൂണ് ബാന്ക്രോഫ്റ്റ്. പന്തു ചുരണ്ടല് വിവാദത്തില്…
Read More » - 26 December
സ്റ്റാര്ക്ക് പന്തെറിഞ്ഞു: പൊട്ടിച്ചിരിച്ച് കോഹ്ലി
മെല്ബണ്: കളിക്കളത്തിലെത്തിയാല് പൊതുവേ ഗൗരവക്കാരനെന്ന് പേര് ഇന്ത്യന് ക്രിക്കറ്റ് ക്യാപറ്റന് വിരാട് കൊഹ്ലിക്കുണ്ടെങ്കിലും അതിനെയെല്ലാം മാറ്റി മറിക്കിന്ന വീഡിയോയാണ് ഇപ്പോള് പുറത്തു വന്നിരിക്കുന്നത്. അതേസമയം കൊഹ്ലിയെ പൊട്ടി…
Read More » - 25 December
ക്രിക്കറ്റ് താരം ഗ്രൗണ്ടില് ഹൃദയാഘാതത്തെ തുടര്ന്ന് മരണപ്പെട്ടു
മുംബൈ : ക്രിക്കറ്റ് മത്സരം നടന്നു കൊണ്ടിരിക്കുന്നതിനിടെ ക്രിക്കറ്റ് താരം ഹൃദയാഘാതത്തെ തുടര്ന്ന് മരണപ്പെട്ടു. മുംബൈയിലെ ഭന്ദൂപില് ടെന്നീസ്ബോള് ക്രിക്കറ്റ് ടൂര്ണമെന്റിനിടെയായിരുന്നു സംഭവം. വൈഭവ് കേസര്ക്കര് എന്ന…
Read More » - 25 December
എന്നെ എല്ലാവരും ഇഷ്ടപ്പെടണമെന്ന് ഞാന് ചിന്തിക്കാറില്ല, ഒന്നും അതിര്വരമ്പ് ലംഘിക്കാറില്ല : കൊഹ്ലി
മെല്ബണ് : അടുത്തിടെ പെരുമാറ്റ ദൂഷ്യത്തെ തുടര്ന്ന് വിവാദങ്ങലില് സ്ഥിരം ഇടം പിടിക്കുന്ന താരമാണ് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കൊഹ്ലി. അടുത്തിടെ ചില മുന് ഇന്ത്യന്…
Read More » - 24 December
മെല്ബണ് ടെസ്റ്റ് : വിജയിയെ പ്രവചിച്ച് മാത്യു ഹെയ്ഡന്
മെല്ബണ് ടെസ്റ്റ് വിജയിയെ പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡന്. ഓസ്ട്രേലിയക്കെതിരായ മെല്ബണ് ടെസ്റ്റില് വിജയം ഇന്ത്യക്കൊപ്പമായിരിക്കുമെന്നും പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്നാണ് ഞാന് കരുതുന്നതെന്നും അദ്ദേഹം…
Read More » - 24 December
ഓസ്ട്രേലിയ-ന്യൂസിലൻഡ് പരമ്പര : ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു
മുംബൈ : ഓസ്ട്രേലിയ-ന്യൂസിലൻഡ് ടി20,ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. മുന് ഇന്ത്യന് ക്യാപ്റ്റന് എം.എസ് ധോണിയെ ടീമിൽ ഉൾപ്പെടുത്തി. ന്യൂസിലന്ഡിനെതിരായ ട്വന്റി 20 ടീമിലും, ഓസ്ട്രേലിയ-ന്യൂസിലൻഡ്…
Read More » - 24 December
ഇന്ത്യൻ ടീമിനെ പരിഹസിച്ച ഗാവസ്കറിന് മറുപടിയുമായി രവി ശാസ്ത്രി
ഇന്ത്യൻ ടീമിനെ പരിഹസിച്ച സുനിൽ ഗാവസ്കറിന് മറുപടിയുമായി രവി ശാസ്ത്രി. ദൂരെ ഇരുന്ന് വാചകം അടിക്കാന് എളുപ്പമാണെന്നും ടീമില് ഗുണപരമായ മാറ്റം കൊണ്ട് വരാനാണ് ശ്രമിക്കുന്നതെന്നും രവി…
Read More » - 24 December
ടെസ്റ്റില് തനിക്ക് സെഞ്ചുറി നേടാന് കഴിയുമെന്ന് അജിന്ക്യ രഹാനെ
ഓസ്ട്രേലിയക്കെതിരെയുള്ള ബോക്സിങ് ഡേ ടെസ്റ്റില് തനിക്കു സെഞ്ചുറി നേടാന് കഴിയുമെന്ന് ക്യാപ്റ്റന് അജിന്ക്യ രഹാനെ. മെല്ബണില് മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുമ്പോഴാണ് അജിന്ക്യ രഹാനെ ഇക്കാര്യം വ്യക്തമാക്കിയത്. ബൗളര്മാരുടെ…
Read More » - 23 December
ബംഗ്ലദേശിനെ തകർത്ത് ട്വന്റി20 പരമ്പര സ്വന്തമാക്കി വിന്ഡീസ്
ധാക്ക : ബംഗ്ലദേശിനെ തകർത്ത് ട്വന്റി20 പരമ്പര 2-1 നു സ്വന്തമാക്കി വിന്ഡീസ്. മൂന്നാം ട്വന്റി20യില് 50 റണ്സ് വിജയമായിരുന്നു വിൻഡീസിന്. 89 റണ്സെടുത്ത ഓപ്പണര് എവിന്…
Read More » - 23 December
സംഭവിച്ചത് ഒന്നും ഇന്ത്യയിലെ വനിത ക്രിക്കറ്റിന് നല്ലതല്ലെന്ന് മിതാലി രാജ്
കൊല്ക്കത്ത: കഴിഞ്ഞ ഒരു മാസം തനിക്കും മാതാപിതാക്കൾക്കും വളരെ സമ്മര്ദ്ദമേറിയതായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യന് ക്രിക്കറ്റിലെ സൂപ്പര് താരം മിതാലി രാജ്. സംഭവിച്ചത് ഒന്നും ഇന്ത്യയിലെ വനിത ക്രിക്കറ്റിന്…
Read More » - 23 December
കോഹ്ലിയെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി രാഹുൽ ദ്രാവിഡ്
മുംബൈ : കോഹ്ലിയെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി പ്രമുഖ് ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ്. ഒരുപോലെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്മാറ്റുകളിലും…
Read More » - 23 December
സഞ്ജുവിനും ചാരുലതയ്ക്കും വിഹാശംസകളുമായി രാഹുല് ദ്രാവിഡും
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു വി സാംസണിനും ചാരുലതയ്ക്കും വിഹാശംസകളുമായി മുന് ഇന്ത്യന് ക്രിക്കറ്റ് താരം രാഹുല് ദ്രാവിഡ്. തിരുവനന്തപുരത്തെ വിവാഹസത്കാരത്തില് കുടുംബസമേതമാണ് രാഹുലെത്തിയത്. അടുത്ത ബന്ധുക്കളുടെ…
Read More » - 22 December
ഇന്ത്യയ്ക്ക് ലോകകപ്പ് വേദി നഷ്ടമായേക്കും; ഭീഷണിയുമായി ഐസിസി
മുംബൈ: ബിസിസിഐക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഐസിസി. 2016 ലെ ട്വന്റി-20 ലോകകപ്പിന് ഇന്ത്യ വേദിയായപ്പോള് നികുതിയിനത്തില് തങ്ങള്ക്കുണ്ടായ നഷ്ടം നികത്തിയില്ലെങ്കില് 2023 ലെ ഏകദിന ലോകപ്പും 2021ലെ…
Read More » - 22 December
ന്യൂസീലന്ഡ് ക്രിക്കറ്റ് പര്യടനം : ഇന്ത്യന് വനിതാ ടീമിനെ പ്രഖ്യാപിച്ചു
ന്യൂസീലന്ഡ് ക്രിക്കറ്റ് പര്യടനത്തിനായി ഇന്ത്യന് വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ മിതാലിയും ട്വന്റി20 ടീമിനെ ഹര്മന്പ്രീതും നയിക്കും. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ലോകകപ്പ് ട്വന്റി20…
Read More » - 22 December
വിരാട് കോഹ്ലിയെ രൂക്ഷമായി വിമർശിച്ച് ഗൗതം ഗംഭീര്
ന്യൂ ഡൽഹി : ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ രൂക്ഷമായി വിമർശിച്ച് ഗൗതം ഗംഭീര്. ഒരു രാജ്യത്തെ മുഴുവന് പ്രതിനിധീകരിക്കുന്ന നായകനാണെന്ന് കോഹ്ലി ഓർക്കണമെന്നും ഒരുപാട് പേര്ക്ക്…
Read More » - 22 December
സഞ്ജു സാംസണ് വിവാഹിതനായി
തിരുവനന്തപുരം :അഞ്ചു വര്ഷം നീണ്ട പ്രണയത്തിന് ഒടുവില് സ്വപ്ന സാക്ഷാത്ക്കാരം. ഇന്ത്യന് ക്രിക്കറ്റ് താരം സഞ്ജു സാംസണ് വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു. തിരുവനന്തപുരത്ത് അടുത്ത…
Read More »