Cricket
- Jan- 2019 -17 January
ചരിത്രനേട്ടത്തിനരികെ കേരളം: രഞ്ജി ട്രോഫിയില്‍ കേരളം സെമിയില്‍
കൃഷ്ണഗിരി: കൃഷ്ണഗിരിയില്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ കേരളം-ഗുജറാത്ത് ക്വാര്‍ട്ടര്‍ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. കേരളം സെമിയിലേക്ക് കടന്നു. കേരളത്തിനെതിരെ ഗുജറാത്തിന് ഒന്‍പത് വിക്കറ്റ് നഷ്ടമായി. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ…
Read More » - 16 January
രഞ്ജി ട്രോഫി; ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം
കൃഷ്ണഗിരി: രഞ്ജി ട്രോഫിയില്‍ കേരളം-ഗുജറാത്ത് ക്വാര്‍ട്ടര്‍ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനത്തില്‍ 23 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ…
Read More » - 16 January
പിച്ചിലൂടെ സ്പൈക്ക് ഇട്ടുനടന്നു; ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് ധോണി
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് എം.എസ് ധോണി. കളിക്കിടെ വെള്ളവുമായെത്തിയ ഖലീല്‍ അഹമ്മദ് പിച്ചിലൂടെ സ്പെക്ക് ഇട്ടുനടന്നതാണ് ധോണിയെ പ്രകോപിപ്പിച്ചത്. ധോണി ക്രീസില്‍…
Read More » - 16 January
രഞ്ജി ട്രോഫി; ഗുജറാത്തിനെതിരെ വിക്കറ്റുകള്‍ കൊയ്ത് കേരളം
രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ 162ന് തകര്‍ത്ത് കേരളം. 23 റണ്‍സിന്റെ ഒന്നാം ഇന്നിംങ്സ് ലീഡുമായി ബാറ്റിംങ് തുടരുകയാണ് കേരളം. ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 97 എന്ന…
Read More » - 16 January
കോഹ്ലിയുടെ മാസ്മരിക ഇന്നിംഗ്സ്: പ്രശംസയുമായി ഷെയ്ന് വോണ്‍
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക വിജയത്തിനു സുപ്രധാന പങ്കുവഹിച്ച വിരാട് കോഹ്ലിക്ക് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണ്‍. കോഹ്ലിയുടെ മറ്റൊരു മാസ്മരിക…
Read More » - 15 January
വിരമിക്കല്‍ പ്രഖ്യാപിച്ച് അനസ് എടത്തൊടിക
കൊച്ചി: രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ദേശീയ താരവും മലയാളിയുമായ അനസ് എടത്തോടിക. നിര്‍ണായക ഏഷ്യന്‍ കപ്പ് പോരാട്ടത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് അനസ്…
Read More » - 15 January
കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി : പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി ഇന്ത്യ
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. നായകന് വിരാട് കോഹ്ലിയുടെ 39-ാം ഏകദിന സെഞ്ചുറിയും എം.എസ്.ധോണിയുടെ അര്‍ധ സെഞ്ചുറിയും ഇന്ത്യയുടെ ജയം…
Read More » - 15 January
സ്ത്രീ വിരുദ്ധ പരാമർശം : ബിസിസിഐയോട് ക്ഷമാപണവുമായി രാഹുലും പാണ്ഡ്യയും
ന്യൂ ഡൽഹി : കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ബിസിസിഐയോട് ക്ഷമാപണം നടത്തി ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക്…
Read More » - 14 January
പ്രതീക്ഷ അസ്തമിച്ചു : ഏഷ്യൻ കപ്പിൽ ഇന്ത്യ പുറത്തേക്ക്
അബുദാബി : പ്രതീക്ഷ അസ്തമിച്ചു. ഏഷ്യൻ കപ്പിൽ ഇന്ത്യ പുറത്തായി. നിർണായക മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബഹ്റൈനോട് ഇന്ത്യ പരാജയപ്പെട്ടത്. മത്സരം ആരംഭിച്ച് ആദ്യം മുതൽ…
Read More » - 14 January
സ്ത്രീ വിരുദ്ധ പരാമർശം : ഹര്‍ദിക്കിനും രാഹുലിനുമെതിരെ വിമർശനവുമായി മുംബൈ പൊലീസ്
കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഇരുവർക്കുമെതിരെ വിമർശനവുമായി മുംബൈ പൊലീസും…
Read More » - 14 January
ഭാര്യയോടൊപ്പമുളള ചിത്രം പങ്ക് വെച്ച് കോഹ്ലി ;വിമര്‍ശിച്ച് ആരാധകര്‍
സിഡ്നി : ട്വിറ്ററിലൂടെ ഭാര്യ അനുഷ്ക ശര്‍മ്മയുമായുളള ചിത്രം പങ്ക് വെച്ച ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ് ലിക്ക് ആരാധകരുടെ വിമര്‍ശനം, പരിശീലനത്തില്‍ ശ്രദ്ധ വെയ്ക്കുന്നില്ലെന്നും…
Read More » - 14 January
പാക്കിസ്ഥാനെ തകർത്ത് ടെസ്റ്റ് പരന്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
ജൊഹന്നാസ്ബര്‍ഗ്: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരന്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. മൂന്നാം ടെസ്റ്റില്‍ 107 റണ്‍സ് വിജയം നേടിയ ദക്ഷിണാഫ്രിക്ക പരമ്പര 3-0 എന്ന നിലയില്‍ നേടുകയായിരുന്നു. 381 റണ്‍സ്…
Read More » - 14 January
ധോണിക്ക് നേട്ടം
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിങ് ധോണിക്ക് നേട്ടം. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനായി 10000 പിന്നിടുന്ന അഞ്ചാമത്തെ താരമായി ധോണി.…
Read More » - 14 January
ധോണിയേയും ഗില്‍ ക്രിസ്റ്റിനേയും പിന്നിലാക്കി പാക് താരത്തിന്റെ റെക്കോഡ് നേട്ടം
ജൊഹന്നാസ്ബര്‍ഗ്: ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന ടെസ്റ്റ് ടീം വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം കൈവരിച്ച് പാക് നായകന് സര്‍ഫ്രാസ് അഹമ്മദ്. ഓസ്്ട്രേലിയന്‍ താരം…
Read More » - 14 January
രാജസ്ഥാന് റോയല്‍സിന് ഇനി പുതിയ പരിശീലകന്
രാജസ്ഥാന് റോയല്‍സ് പുതിയ പരിശീലകനായി പാഡി അപ്റ്റണെ നിയമിച്ചു. രാജസ്ഥാന് റോയല്‍സില്‍ രണ്ടാം തവണയാണ് പാഡി എത്തുന്നത്. നേരത്തെ 2013-2015 കാലയളവില്‍ രാജസ്ഥാന് പരിശീലകനായി പാഡി പ്രവര്‍ത്തിച്ചിട്ടുണ്ട്.…
Read More » - 13 January
മുൻ രഞ്ജി ക്രിക്കറ്റ് താരം കുഴഞ്ഞ് വീണുമരിച്ചു
പനാജി: മുൻ രഞ്ജി ക്രിക്കറ്റ് താരം കുഴഞ്ഞ് വീണുമരിച്ചു.മുൻ ഗോവ രഞ്ജിതാരം രാജേഷ് ഗോഡ്ഗെയാണ് (46) മൈതാനത്ത് കുഴഞ്ഞ് വീണുമരിച്ചത്. ഞായറാഴ്ച വൈകുന്നേരം മർഗോവയിൽ പ്രദാശിക ക്രിക്കറ്റ്…
Read More » - 13 January
ക്രിക്കറ്റ് മത്സരത്തിനിടെ ക്യാച്ചെടുക്കാനുള്ള ആരാധകന്റെ സാഹസിക ശ്രമം : വൈറലായി ഈ വീഡിയോ
ബ്രിസ്ബേന്‍ :ക്രിക്കറ്റ് മത്സരത്തിനിടെ സാഹസികമായി ക്യാച്ചെടുക്കാൻ ശ്രമിക്കുന്ന ആരാധകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ബിഗ് ബാഷ് ടി20 ലീഗിൽ ഏമെല്ബണ് റെനഗേഡ്സും ബ്രിസ്ബേന്‍ ഹീറ്റ്സും…
Read More » - 13 January
താരങ്ങളുടെ ജീവിത ശൈലിയും ചുറ്റുപാടുകളുമൊക്കെ വീക്ഷിക്കുന്നവരാണ് സമൂഹം : രാഹുലിനും പാണ്ഡ്യക്കുമെതിരെ വിമര്‍ശനവുമായി ഗാംഗുലി
ടെലിവിഷന്‍ ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ രാഹുലിനും പാണ്ഡ്യക്കുമെതിരെ വിമര്‍ശനവുമായി മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി.താരങ്ങളുടെ ജീവിത ശൈലിയും ചുറ്റുപാടുകളുമൊക്കെ വീക്ഷിക്കുന്നവരാണ് സമൂഹം, അവരുടെ…
Read More » - 13 January
പാണ്ഡ്യക്കും രാഹുലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്ഭജന് സിങ്
മുംബൈ : പാണ്ഡ്യക്കും രാഹുലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം ഹര്ഭജന് സിങ്. ഇത്തരം താരങ്ങൾ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാത്തവരാണ്. ഞങ്ങള്‍ കളിച്ചിരുന്ന കാലത്ത് ഡ്രസിങ്…
Read More » - 13 January
പാണ്ഡ്യക്കും രാഹുലിനും പകരം ഇവര്‍ ഇന്ത്യന്‍ ടീമില്‍
മുംബൈ: ഒരു അഭിമുഖത്തിനിടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ബിസിസിഐ സസ്പെന്‍ഡ ചെയ്ത ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും പകരം ശുഭ്മാന്‍ ഗില്ലിനേയും വിജയ് ശങ്കറിനേയും ഏകദിന…
Read More » - 12 January
രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയിലും ജയിക്കാനാവാതെ ഇന്ത്യ
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ജയിക്കാനാവാതെ ഇന്ത്യ. 34 റണ്‍സിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റിംഗാരംഭിച്ച ഓസ്ട്രേലിയ അൻപതു ഓവറിൽ അഞ്ച് വിക്കറ്റ്…
Read More » - 12 January
ട്രംപിന്റെ വന്മതില് ട്വീറ്റിന് കീഴില്‍ മിസ്റ്റര്കൂളിന് പിറന്നാളാശംസനേര്‍ന്ന് നൈറ്റ് റൈഡേഴ്സ് സി.ഇ.ഒ
വെള്ളിയാഴ്ച്ച തന്റെ 46ാം പിറന്നാള്‍ ആഘോഷിച്ച സൗമ്യനായ ഇന്ത്യയുടെ സ്വന്തം ‘മിസ്റ്റര്‍ കൂളി’ന് വ്യത്യസ്തമായ പിറന്നാള്‍ ആശംസ നേര്‍ന്ന് ശ്രദ്ധ നേടിയിരിക്കുകയാണ് ഐ.പി.എല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്…
Read More » - 11 January
പാണ്ഡ്യക്കും രാഹുലിനുമെതിരെ ബിസിസിഐ നടപടി
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദ്ദിക്ക് പാണ്ഡ്യയേയും കെഎല്‍ രാഹുലിനും ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തി. ഇരുവരേയും ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് മടക്കി വിളിച്ചിരിക്കുകയാണ് . സ്ത്രീ വിരുദ്ധ പരാമര്‍ശം…
Read More » - 11 January
ലൈംഗിക പരാമര്‍ശം; പിന്തുണ ഇല്ലെന്ന് വ്യക്തമാക്കി കോഹ്ലി
ലൈംഗിക പരാമര്‍ശ വിവാദത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരായ ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ലോകേഷ് രാഹുല്‍ എന്നിവരുടെ അഭിപ്രായ പ്രകടനം സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി കോഹ്ലി. സിഡ്നി ഏകദിനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് വിവാദ…
Read More » - 11 January
‘ഞങ്ങളുടെ ഊര്‍ജ്ജവും വഴികാട്ടിയുമൊക്കെ ഇപ്പോഴും അദ്ദേഹം തന്നെ’ : ധോണിയെ പുകഴ്ത്തി രോഹിത് ശര്‍മ്മ
ന്യൂഡല്‍ഹി : ധോണി ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും ധോണിയുടെ സാന്നിധ്യം നല്കുന്ന…
Read More »