CricketLatest NewsSports

ദയനീയമായ പരാജയം ഏറ്റ് വാങ്ങിയിട്ടും ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി ഓസ്‌ട്രേലിയൻ നായകൻ ടിം പെയിന്‍

ടെസ്റ്റ് മത്സരത്തിൽ ദയനീയമായ പരാജയം ഏറ്റ് വാങ്ങിയിട്ടും ഇന്ത്യയെ പുകഴ്ത്തി ഓസ്‌ട്രേലിയൻ നായകൻ ടിം പെയിന്‍. ഞങ്ങള്‍ തോറ്റത് ഏറ്റവും മികച്ച ടീമിനോടാണെന്നും, പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചത് ഇന്ത്യയാണെന്നും ടിം പെയിന്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ കളിക്കുമ്പോള്‍ ജയം നേടുക എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തനിക്കറിയാം. ഇന്ത്യ അത് നേടിഎടുത്തു. ആദ്യം തന്നെ ക്യാപ്റ്റന്‍ കൊഹ്ലിക്കും, പരിശീലകനും, ടീമംഗങ്ങള്‍ക്കും അഭിനന്ദങ്ങള്‍. വലിയ അധ്വാനം ഇന്ത്യയുടെ ഈ വിജയത്തിന് പിന്നിലുണ്ടെന്നും ഇന്ത്യ തന്നെയായിരുന്നു പരമ്പരയ്ക്ക് അര്‍ഹര്‍ എന്ന്നും പെയിന്‍ സിഡ്‌നി ടെസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button