Cricket
- Jan- 2020 -19 January
പരമ്പര സ്വന്തമാക്കാന് ഇന്ത്യയും ഓസീസും ഇന്നിറങ്ങും ; ഇന്ത്യയുടെ സാധ്യത ടീം ഇങ്ങനെ
മൂന്നാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കാന് ഇന്ത്യയും ഓസ്ട്രേലിയയും ഇന്നിറങ്ങുന്നു. പരിക്കേറ്റ ധവാന്റെയും രോഹിത് ശര്മയുടെയും കാര്യത്തിലാണ് ആരാധകര് ആശങ്കപ്പെടുന്നത്. എന്നാല് ഇരുവരും അതിവേഗം സുഖം പ്രാപിക്കുന്നതായി…
Read More » - 18 January
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന് ടീം സെലക്ഷനെ രീക്ഷമായി വിമര്ശിച്ച് പിറ്റേഴ്സണ്
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. പാക്കിസ്ഥാന് ക്രിക്കറ്റ് ടീം സെലക്ടറും പരിശീലകനുമായ മിസ്ബാ ഉള് ഹഖ് ആണ് ടീമിനെ പ്രഖ്യാപിച്ചത്. സീനിയര്…
Read More » - 18 January
പാകിസ്ഥാനിലേക്ക് ക്രിക്കറ്റ് കളിക്കാൻ പോകില്ല; കുടുംബം ആശങ്കയിലാണെന്ന് പ്രമുഖ താരം
ധാക്ക: ക്രിക്കറ്റ് പരമ്പരയ്ക്കായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് താരം മുഷ്ഫിഖുര് റഹീം. പാകിസ്താനിലേക്ക് പോകില്ലെന്ന് ഞാന് വളരെ കാലം മുമ്പുതന്നെ വ്യക്തമാക്കിയതാണ്. ബോര്ഡിനെ അറിയിച്ചിട്ടുമുണ്ട്. ഞാന്…
Read More » - 18 January
താങ്കളുടെ പ്രകടനം കണ്ടാല് പന്തിന്റെ പരിക്കെല്ലാം മാറി ഉടനെ തിരിച്ചെത്തും ; പന്തിനെ ട്രോളി ധവാന്
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില് ഇന്ത്യന് വിജയത്തില് നിര്ണായ പങ്ക് വഹിച്ച താരമാണ് കെഎല് രാഹുല്. വിക്കറ്റിന് മുന്നിലും പിന്നിലും താരം നടത്തിയ മിന്നുന്ന പ്രകടനം…
Read More » - 18 January
അമിതാഘോഷം നല്ലതല്ല ; റബാഡയ്ക്ക് പിഴയും വിലക്കും
പോര്ട്ട് എലിസബത്തിലെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില് നിന്നും ദക്ഷിണാഫ്രിക്കന് പേസ് ബൗളര് കഗിസോ റബാഡയ്ക്ക് വിലക്ക്. മൂന്നാം ടെസ്റ്റിലെ അമിതമായ വിക്കറ്റാഘോഷമാണ് താരത്തിന് വിനയായത്. ഇംഗ്ലണ്ട് നായകന്…
Read More » - 18 January
നാളെ രോഹിത് ഇറങ്ങുമോ ? കാത്തിരിക്കുന്നത് ഗാംഗുലിയെ പിന്തള്ളാനുള്ള അവസരം
ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിര്ണായകമായ മൂന്നാം മത്സരം നാളെ നടക്കാനിരിക്കെ ഒരു റെക്കോഡിനരികിലാണ് രോഹിത് ശര്മ. നാല് റണ്സ് കൂടി എടുത്താല് ഏകദിന ക്രിക്കറ്റില് ഏറ്റവും…
Read More » - 18 January
ക്രിക്കറ്റിന്റെ ചരിത്രത്തില് ഈ സംഭവത്തിന് മുമ്പോ ശേഷമോ ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല ; ആ ചരിത്രത്തിന് ഇന്നേക്ക് 20 വയസ്
ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ ഫോര്മാറ്റ് എന്നാണ് ടെസ്റ്റ് ക്രിക്കറ്റിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. തുടര്ട്ടയായി അഞ്ച് ദിവസങ്ങള് കളത്തിലിറങ്ങി വിജയം വെട്ടിപിടിക്കുക എന്നത് നിസാരകാര്യമല്ല. എന്നാല് ടെസ്റ്റ് ക്രിക്കറ്റിന്റെ…
Read More » - 18 January
രോഹിത്തിന്റ പരിക്ക് ഗുരുതരമല്ല, ഞായറാഴ്ച കളിച്ചേക്കുമെന്ന് കോലി
രാജ്കോട്ട്: ഇന്ത്യന് ഓപ്പണര് രോഹിത് ശര്മയുടെ പരിക്ക് ഗുരുതരമല്ലെന്ന് ക്യാപ്റ്റന് വിരാട് കോലി. രോഹിത്തിനോട് സംസാരിച്ചിരുന്നുവെന്നും പരിക്ക് സാരമുള്ളതല്ലെന്നും പറഞ്ഞ കോലി അടുത്ത മത്സരത്തില് രോഹിത്തിന് കളിക്കാനാകുമെന്ന്…
Read More » - 17 January
ഇന്ത്യയ്ക്ക് ജയം, പരമ്പരയിൽ ഒപ്പത്തിനൊപ്പം
രാജ്കോട്ട്: രണ്ടാം ഏകദിനത്തിൽ 36 റണ്സ് വിജയവുമായി ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. 341 റണ്സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിര 49.1 ഓവറില് 304 റണ്സിന് പുറത്തായി.…
Read More » - 17 January
ഹാഷിം അംലയെയും സച്ചിനെയും പിന്നിലാക്കി രോഹിതിന് ലോക റെക്കോഡ്
രാജ്കോട്ട്: ഏകദിനത്തില് ഏറ്റവും വേഗത്തില് 7000 റണ്സ് പൂര്ത്തിയാക്കുന്ന ഓപ്പണിങ് ബാറ്റ്സ്മാന് എന്ന റെക്കോഡ് സ്വന്തം പേരിലാക്കി രോഹിത് ശർമ്മ. ഇതോടെ ദക്ഷിണാഫ്രിക്കന് താരം ഹാഷിം അംലയും…
Read More » - 17 January
ഈ കോമ’യുടെ രഹസ്യം എന്താണ്? സഞ്ജുവിന് പിന്നാലെ ആരാധകർ
ഇന്ത്യയുടെ വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് ഋഷഭ് പന്തിന് പരിക്കേറ്റതോടെ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില് സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു ആരാധകർക്ക്. എന്നാല് നിരാശയായിരുന്നു ഫലം. രണ്ടാം ഏകദിനത്തില്…
Read More » - 17 January
നാല് റണ് അകലെ ധവാന് വീണു സെഞ്ച്വറി നഷ്ടം ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം
ഓസ്ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില് ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്മാരായ ശിഖര് ധവാന്റെയും രോഹിത് ശര്മയുടേയു വിക്കറ്റുകള്ക്ക പുറമേ 7 റണ്സെടുത്ത ശ്രേയസ് അയ്യരുടെ വിക്കറ്റാണ് നഷ്ടമായത്.…
Read More » - 17 January
ന്യൂസിലാന്റ് ഇലവനെതിരെ ഇന്ത്യ എയ്ക്ക് തകര്പ്പന് ജയം ; സഞ്ജു നിരാശപ്പെടുത്തി
ന്യൂസിലന്റ് ഇലവനെതിരായ ഏകദിന മത്സരത്തില് ഇന്ത്യ എ യ്ക്ക് തകര്പ്പന് ജയം. സട്ക്ലിഫ് ഓവലില് നടന്ന മത്സരത്തില് 92 റണ്സിനാണ് ഇന്ത്യ എ വിജയം സ്വന്തമാക്കിയത്. മലയാളി…
Read More » - 17 January
ജീവന്മരണ പോരാട്ടത്തില് ഇന്ത്യക്ക് ബാറ്റിംഗ് ; രണ്ട് മാറ്റവുമായി ഇന്ത്യ
ഓസ്ട്രേലിയക്കെതിരെ ജീവന്മരണ പോരാട്ടത്തില് ഇന്ത്യക്ക് ബാറ്റിംഗ്. രണ്ടാം ഏകദിനത്തില് ടോസ് നേടിയ ഓസീസ് നായകന് ആരോണ് ഫിഞ്ച് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെ ഓസിസ് ഇറങ്ങുമ്പോള് ഋഷഭ് പന്തിന്…
Read More » - 17 January
പന്തിന് പകരവും സഞ്ജു ഇല്ല പകരം എത്തുന്നത് പുതുമുഖം
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില് പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് ഋഷഭ് പന്തിന് പകരം സഞ്ജുവിന് അവസരമുണ്ടാകുമെന്ന് പ്രതീക്ഷിച്ച കായിക പ്രമികള്ക്ക് തെറ്റി. ആന്ധ്രയുടെ…
Read More » - 17 January
ധോണിക്ക് പിന്നാലെ മിതാലി രാജിനേയും തരംതാഴ്ത്തി
മുന് ഇന്ത്യന് ക്യാപ്റ്റന് മഹേന്ദ്ര സിങ് ധോണിയെ 2019-20 വര്ഷത്തെ ബി.സി.സി.ഐയുടെ വാര്ഷിക കരാറില് നിന്ന് പുറത്താക്കിയതിന് പിന്നാലെ ഇന്ത്യന് വനിതാ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്…
Read More » - 17 January
പാക്കിസ്ഥാന് പര്യടനത്തിന് നിന്നും മുഷ്ഫീഖുര് റഹീം പിന്മാറി
ധാക്ക : പാക്കിസ്ഥാന് പര്യടനത്തില് നിന്നും ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് മുഷ്ഫീഖുര് റഹീം പിന്മാറി. സുരക്ഷാ ഭീഷണിയെ തുടര്ന്നാണ് പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന് താരം വിസമ്മതിച്ചത്.…
Read More » - 16 January
ധോണി വിരമിക്കുന്നു ? സംശയങ്ങൾ ബലപ്പെടുത്തി ഇന്ത്യന് താരങ്ങളുടെ പുതിയ കരാര് പട്ടിക
മുംബൈ: എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിക്കുന്നുവെന്ന സംശയങ്ങൾ ബലപ്പെടുന്നു. ബി.സി.സി.ഐ പ്രസിദ്ധീകരിച്ച ഇന്ത്യന് താരങ്ങളുടെ പുതിയ കരാര് പട്ടികയിൽ ധോണിയുടെ പേര് ഉൾപ്പെട്ടിട്ടില്ല. ഏഴു…
Read More » - 15 January
ബെന് സ്റ്റോക്സിന് ഇത് അര്ഹിച്ച അംഗീകാരം
ഐസിസിയുടെ മികച്ച കളിക്കാനുള്ള സര് ഗാര്ഫീല്ഡ് സോബേഴ്സ് ട്രോഫിക്കു അവകാശിയായി ബെന് സ്റ്റോക്സ്.ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കെടുക്കുന്നതില് നിര്ണായക പങ്ക് വഹിച്ചതിനും ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്സുകളിലൊന്ന്…
Read More » - 15 January
ഐസിസിയുടെ ടെസ്റ്റ് ഏകദിന ടീമുകളെ കൊഹ്ലി നയിക്കും
ഐസിസിയുടെ 2019ലെ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി കൊഹ്ലിയെ തെരഞ്ഞെടുത്തു. മാത്രവുമല്ല ടെസ്റ്റ് ടീമില് ആകെ രണ്ട് ഇന്ത്യക്കാര്ക്ക് മാത്രമാണ് ഇടംനേടാനായത്. അതേസമയം ഏകദിന ടീമില് ഇന്ത്യന്…
Read More » - 15 January
2019 രോഹിത്തിന് സ്വന്തം ; ഏകദിനത്തിലെ മികച്ച താരം ; ഐസിസി അവാര്ഡുകള് പ്രഖ്യാപിച്ചു
ഐ.സി.സിയുടെ 2019ലെ ഏറ്റവും മികച്ച ഏകദിന താരത്തിനുള്ള അവാര്ഡ് ഇന്ത്യന് വൈസ് ക്യാപ്റ്റന് രോഹിത് ശര്മ്മക്ക്. ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറി ഉള്പ്പെടെ 2019ല് ഏഴ് സെഞ്ച്വറികളാണ്…
Read More » - 15 January
കൊല്ക്കത്തയിലെ തന്റെ പഴയ ജേഴ്സി സമ്മാനിച്ച് ആരാധകന് ; സന്തോഷം പങ്കുവെച്ച് താരം
ഐപിഎല്ലിലെ ഏറ്റവും വിലയേറിയ വിദേശ താരമായ പാറ്റ് കമ്മിന്സിന് ആരാധകന്റെ ഒരു കിടിലന് സര്െ്രെപസ് സമ്മാനം. ഇന്ത്യയും ഓസീസും തമ്മിലുള്ള ഏകദിന പരമ്പരയാക്കായി എത്തിയപ്പോളായിരുന്നു പാറ്റ് കമ്മിന്സിന്…
Read More » - 15 January
ദക്ഷിണാഫ്രിക്കയെ കൈപിടിച്ചുയര്ത്താന് ഡിവില്ലിയേഴ്സ് വരുന്നു ; സൂചനകള് നല്കി താരം
അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിച്ച് രണ്ട് വര്ഷമാകുന്നതിന് മുന്നേ ദക്ഷിണാഫ്രിക്കന് ടീമിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകള് നല്കി എബിഡി. മികച്ച ഫോം തുടര്ന്നു കൊണ്ടിരിക്കവെയായിരുന്നു ദക്ഷിണാഫ്രിക്കന് സൂപ്പര്…
Read More » - 15 January
പാക്കിസ്ഥാന്റെ നിരന്തര അപേക്ഷകള്ക്കൊടുവില് ബംഗ്ലാദേശ് കനിഞ്ഞു
പാകിസ്ഥാനില് ടെസ്റ്റ് മത്സരങ്ങള് കളിക്കാമെന്ന പാകിസ്ഥാന്റെ നിരന്തരമായ അപേക്ഷകള്ക്കൊടുവില് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡ് അംഗീകരിച്ചു. മൂന്ന് ട്വന്റി20 മത്സരവും ഒരു ഏകദിനവും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ബംഗ്ലാദേശ്…
Read More » - 15 January
ഈ തോല്വിയില് ഇന്ത്യക്ക് കിട്ടിയത് നാണക്കേടിന്റെ റെക്കോര്ഡ്
വരാന് പോകുന്ന ദുരന്തത്തിനു മുമ്പിലുള്ള ആശ്വാസവാക്കുകള് അതായിരുന്നു ഇന്ത്യയില് ഇന്ത്യയെ നേരിടുന്നത് ബുദ്ധിമുട്ടാണെന്നും പ്രയാസകരമാണെന്നും ഓസീസ് താരങ്ങള് പറഞ്ഞത്. അതു കേട്ട് ഇന്ത്യന് താരങ്ങളും ആരാധകരും അല്പം…
Read More »