Cricket
- Feb- 2020 -21 February
വെസ്റ്റ് ഇന്ഡീസ് സൂപ്പര് താരം പാക്കിസ്ഥാന് പൗരനാകുന്നു ; അപേക്ഷ സമര്പ്പിച്ചു
പാകിസ്ഥാന് പൗരത്വത്തിനായി അപേക്ഷ സമര്പ്പിച്ച് വിന്ഡീസ് സ്റ്റാര് ക്രിക്കറ്റര് ഡാരന് സമി. അധികം താമസിയാതെ താരത്തിന് പാകിസ്ഥാന് പൗരത്വം ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള് പാകിസ്ഥാന് സൂപ്പര് ലീഗ്…
Read More » - 21 February
16 വര്ഷം നീണ്ട കരിയറിന് വിരാമമിട്ട് ഇന്ത്യന് സ്പിന്നര് ക്രിക്കറ്റിന്റെ എല്ലാ ഫോര്മാറ്റുകളില് നിന്നും വിരമിച്ചു
ഇന്ത്യന് സ്പിന്നര് പ്രഗ്യാന് ഓജ ക്രിക്കറ്റിന്റെ എല്ലാ ഫോര്മാറ്റുകളില് നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് 16 വര്ഷം നീണ്ട ക്രിക്കറ്റ് കരിയറിന് താന് തിരശീലയിടുന്നതായി 33കാരനായ താരം അറിയിച്ചത്.…
Read More » - 21 February
കങ്കാരുക്കളെ എറിഞ്ഞിട്ട് ഇന്ത്യന് പെണ്പടയ്ക്ക് ത്രസിപ്പിക്കുന്ന വിജയം
ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഓസ്ട്രേലിയയുടെ ഓപ്പണര് അലൈസ ഹീലിയുടെ അര്ദ്ധ ശതക പ്രകടനത്തെയും ആഷ്ലി ഗാര്ഡ്നറുടെ ചെറുത്ത് നില്പ്പിനെയും അതിജീവിച്ച് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില് ഇന്ത്യ…
Read More » - 20 February
ഐപിഎല് താരലേലത്തില് ചെന്നൈ സ്വന്തമാക്കാന് ആഗ്രഹിച്ചത് ധോണിയേയല്ല, പകരം ആ വെടിക്കെട്ട് താരത്തെയായിരുന്നു ; വെളിപ്പെടുത്തലുമായി ചെന്നൈ സൂപ്പര് കിംഗ്സിന്റെ മുന് സെലക്ടര്
ഇന്ത്യന് സൂപ്പര് ലീഗില് ഏറ്റവും ആരാധകരുള്ള ടീമാണ് ചെന്നൈ സൂപ്പര് കിംഗ്സ്. അതിന്റെ പ്രധാന കാരണം ആരാധകര് നെഞ്ചത്തോട് ചേര്ത്ത് വാഴ്ത്തപ്പെടുന്ന ധോണിയെന്ന അവരുടെ തല തന്നെയാണ്.…
Read More » - 20 February
ഓള് സ്റ്റാര് മത്സരം ഐപിഎല്ലിനു മുമ്പ് ഇല്ല ; കാരണം ഇതാണ്
ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുന്കൈ എടുത്താണ് ഇന്ത്യന് പ്രീമിയര് ലീഗ് തുടങ്ങുന്നതിന്റെ മൂന്ന് ദിവസം മുന്പ് ലീഗിലെ പ്രമുഖ താരങ്ങളെ ഉള്പ്പെടുത്തി ഓള് സ്റ്റാര് മത്സരം…
Read More » - 19 February
തനിക്ക് മങ്കാദിംഗിലൂടെ ആ താരത്തെ പുറത്താക്കണം വെളിപ്പെടുത്തലുമായി ഓസ്ട്രേലിയന് പേസര് ജോഷ് ഹേസല് വുഡ്
ക്രിക്കറ്റിലെ ഏറ്റവും വിവാദകരമായ പുറത്താക്കലാണ് മങ്കാദിംഗ്. ബോളെറിയുന്നതിന് മുന്നേ ക്രീസ് വിടുന്ന ബാറ്റ്സ്മാനെ പുറത്താക്കാന് ബോളര് ഉപയോഗിക്കുന്ന തന്ത്രമാണ് മങ്കാദിംഗ്. എന്നാല് മങ്കാദിംഗിലൂടെ തനിക്ക് ഇന്ത്യന് സൂപ്പര്…
Read More » - 19 February
വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആദ്യമായി ഉത്തരം നല്കി കൊഹ്ലി ; സമയമായി തുടങ്ങിയിരിക്കുന്നു
വെല്ലിങ്ടണ്: 31കാരനായ കോഹ്ലി വിരമിക്കുന്നതിനെ കുറിച്ച് ആരാധകര് പോലും ചിന്തിച്ചുകാണില്ല. ക്രിക്കറ്റിന്റെ മൂന്ന് ഫോര്മാറ്റിലും തകര്ത്ത് കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന് ക്യാപ്റ്റന് വിരാട് കോഹ്ലി ആദ്യമായി വിരമിക്കലുമായി ബന്ധപ്പെട്ട…
Read More » - 19 February
കലങ്ങിയില്ല, നല്ലോണം കലക്കി ഒന്നൂടെ തരട്ടെ ; സഞ്ജുവിന്റെയും അമ്മയുടെയും ടിക്ക് ടോക്ക് വൈറലാകുന്നു
ഇന്ത്യന് ക്രിക്കറ്റ് ടീമിലെ അംഗമായ മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണിന്റെ ടിക്ടോക് വിഡിയോ ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാകുകയാണ്. അമ്മ ലിജി വിശ്വനാഥിനൊപ്പമുള്ള ടിക്ടോക് വിഡിയോയാണ് ആരാധകര്ക്കിടയില് തരംഗമായിരിക്കുന്നത്.…
Read More » - 19 February
ഐപിഎല്ലില് തഴഞ്ഞാലെന്താ പുജാര ഇനി ഇംഗ്ലീഷ് കൗണ്ടിയില്
ഇന്ത്യന് ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാന് ചേതേശ്വര് പൂജാര ഈ സീസണില് കൗണ്ടിയില് കളിക്കും. കൗണ്ടി ടീമായ ഗ്ലുക്കോസ്റ്റര്ഷെയര് ആണ് തരത്തെ സ്വന്തമാക്കിയത്. 2005ന് ശേഷം ആദ്യമായാണ് ഗ്ലുക്കോസ്റ്റര്ഷെയര്…
Read More » - 19 February
ജോലിഭാരം കൂടുതൽ, കുറച്ച് വർഷം കൂടി തട്ടി മുട്ടി പോകുമെന്ന് കോലി
വെല്ലിങ്ടൺ∙ അമിത ജോലിഭാരത്തേക്കുറിച്ച് മുൻപു പലതവണ തുറന്നടിച്ചിട്ടുള്ള കോലി, ജോലിഭാരം കൂടുതലാണെന്ന വാദം ഒരിക്കൽക്കൂടി ആവർത്തിച്ചു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഏകദിന, ട്വന്റി20 ലോകകപ്പുകൾ നേടുകയാണ് ലക്ഷ്യമെന്ന്…
Read More » - 18 February
പരിക്ക് മാറി രോഹിത് ഐപിഎല്ലില് കളിക്കുമോ ; സൂചനകള് ഇങ്ങനെ
ന്യൂസിലന്ഡിനെതിരായ അഞ്ചാം ടി20 മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്സ്റ്റാര് ഓപ്പണര് രോഹിത് ശര്മ്മ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില് ഇന്ത്യന് ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. നേരത്തെ പരിക്ക്…
Read More » - 18 February
ദ്രാവിഡ് വന്മതിലാണേല് മകന് അതിലും വലുതാ ; സമിതിന് രണ്ടാം ഡബിള് സെഞ്ച്വറി
ബംഗലൂരു: ജൂനിയര് ക്രിക്കറ്റില് രണ്ട് മാസത്തിനിടെ രണ്ടാം ഡബിള് സെഞ്ചുറി നേടിയിരിക്കുകയാണ് മുന് ഇന്ത്യന് നായകന് രാഹുല് ദ്രാവിഡിന്റെ മകന് സമിത് ദ്രാവിഡ്. 14 വയസില് താഴെയുള്ളവര്ക്കായുള്ള…
Read More » - 18 February
ഐപിഎല്ലില് ഇത്തവണത്തെ 4 മണി മത്സരങ്ങള് വെട്ടിക്കുറച്ചു ; ഫിക്സ്ചറിലെ മാറ്റം ഇങ്ങനെ
ഇന്ത്യന് പ്രീമിയര് ലീഗ് ഈ വര്ഷത്തെ സീസണ് മാര്ച്ച് 29-ാം തീയതിയാണ് തുടക്കമാകുന്നത്. മുംബൈ ഇന്ത്യന്സും, ചെന്നൈ സൂപ്പര് കിംഗ്സും തമ്മില് വാംഖഡെ സ്റ്റേഡിയത്തില് വെച്ചാണ് ഇക്കുറിയും…
Read More » - 18 February
ഇന്സമാം ഉള് ഹഖ് പറയുന്നു ക്രിക്കറ്റിനെ മാറ്റിമറിച്ചത് ഈ മൂന്നു പേര്
പാകിസ്ഥാന് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരമാണ് പാകിസ്ഥാന്റെ മുന് നായകന് കൂടിയായിരുന്ന ഇന്സമാം ഉള് ഹഖ്. 2007 ല് ക്രിക്കറ്റ് മതിയാക്കിയ ഇന്സമാം പാകിസ്ഥാന്റെ ദേശീയ…
Read More » - 18 February
വിന്ഡീസ് സൂപ്പര് താരത്തിന് കാറപകടത്തില് പരിക്ക്
വിന്ഡീസ് പേസ് ബൗളര് ഒഷെയ്ന് തോമസിന് കഴിഞ്ഞ ഞായറാഴ്ചയുണ്ടായ കാറപകടത്തില് പരിക്കേറ്റു. താരം ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡിന്റെ ഭാഗമല്ലാത്തതിനാല് ട്വന്റി20 പരമ്പരയ്ക്ക് മുമ്പ് പരിക്ക് ഭേദമായി സെലക്ഷന്…
Read More » - 18 February
24 വര്ഷം ഇന്ത്യന് ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിനെ ഇന്ത്യ തോളിലേറ്റിയ നിമിഷം ; ആ നിമിഷത്തില് ലോറിയസ് പുരസ്കാരവും ഒപ്പം പോന്നു ; ചരിത്ര നിമിഷം
24 വര്ഷം ഇന്ത്യന് ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിനെ ഇന്ത്യ തോളിലേറ്റിയ മനോഹര നിമിഷം ലോക കായിക രംഗത്തിനും പ്രിയപ്പെട്ടതായി മാറിയപ്പോള് ആദ്യമായി ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ് കായിക രംഗത്തെ…
Read More » - 18 February
റോഡ് സേഫ്റ്റി സീരിസിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു ; വെടിക്കെട്ടിന് തിരികൊളുത്താന് സച്ചിനും സെവാഗും
മുംബൈ: റോഡ് സേഫ്റ്റി വേള്ഡ് സീരീസിനുള്ള ഇന്ത്യന് ലെജന്ഡ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന് നായകനാവുന്ന ടീമില് വീരേന്ദര് സെവാഗ്, യുവരാജ് സിംഗ്, ഇര്ഫാന് പത്താന്, സഹീര് ഖാന്…
Read More » - 18 February
കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ട്രമ്പ് കാര്ഡ് ഈ താരമാണ് : ഹര്ഷ ഭോഗ്ലെ
വരാനിരിക്കുന്ന ഐപിഎല് സീസണില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ട്രമ്പ് കാര്ഡാവാന് ഇംഗ്ലണ്ട് താരം ഓയിന് മോര്ഗന് കഴിയുമെന്ന് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര് ഹര്ഷ ഭോഗ്ലെ. ദേശീയ ടീമിനൊപ്പം…
Read More » - 17 February
ഐപിഎല് ഓള്സ്റ്റാര് ചാരിറ്റി മത്സരത്തിന്റെ തിയതിയും മൈതാനവും പ്രഖ്യാപിച്ചു
ഐപിഎല് ഫിക്സ്ചര് പുറത്ത് വന്നത് മുതല് ക്രിക്കറ്റ് പ്രേമികള് ചോദിക്കുന്ന കാര്യമാണ് നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രഖ്യാപിച്ച ഐപിഎല് ഓള്സ്റ്റാര് മത്സരം എന്ന് നടക്കുമെന്ന്.…
Read More » - 17 February
ഐ.സി.സിയുടെ ട്വന്റി20 റാങ്കിങ്ങില് ; ആദ്യ പത്തില് രണ്ട് ഇന്ത്യക്കാര് മാത്രം ; കൊഹ്ലിക്ക് തിരിച്ചടി
ഏറ്റവും പുതിയ ഐ.സി.സിയുടെ ട്വന്റി20 റാങ്കിങ്ങില് ആദ്യ പത്തില് രണ്ട് ഇന്ത്യക്കാര് മാത്രം. അതേസമയം, ഇന്ത്യന് ക്യാപ്റ്റന് വിരാട് കോഹ്ലിക്ക് തിരിച്ചടി. ഏറ്റവും പുതിയ ബാറ്റിംഗ് റാങ്കിങ്…
Read More » - 14 February
പ്രണയദിനത്തില് ആരാധകര്ക്കായി സര്പ്രൈസ് പുറത്തുവിട്ട് ആര്സിബി
ബെംഗളൂരു: ഐപിഎല് ടീമായ റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് ഈ വരുന്ന പുതിയ സീസണില് പുതിയ മുഖവുമായിട്ടാണ് എത്തുക. ടീമിന്റെ പുതിയ ലോഗോ ട്വിറ്റര് പേജിലൂടെ ആര്സിബി പുറത്തുവിട്ടു.…
Read More » - 14 February
ഹിന്ദി അറിയില്ലെന്ന് പറയുന്ന ക്രിക്കറ്റ് താരങ്ങളോട് എനിക്ക് ദേഷ്യമാണ് ; എല്ലാവരും ഹിന്ദി പഠിക്കണം ; രഞ്ജി മത്സരത്തിനിടെ വിവാദ പരാമര്ശവുമായി കമന്റേറ്റര് ; വീഡിയോ
ബറോഡ: രഞ്ജി ട്രോഫി മത്സരത്തിനിടെ വിവാദ പരാമര്ശവുമായി കമന്റേറ്റര്. ബറോഡ-കര്ണാടക മത്സരത്തില് ബറോഡയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുരോഗമിക്കുന്നതിനിടെയാണ് കമന്റേറ്ററായ സുശീല് ദോഷി വിവാദ പരാമര്ശം നടത്തിയത്.…
Read More » - 14 February
ക്രിക്കറ്റ് ഇതിഹാസങ്ങള് അണിനിരക്കുന്ന റോഡ് സേഫ്റ്റി വേള്ഡ് സീരീസ് ഷെഡ്യൂള് തയ്യാര് ; മത്സരങ്ങള് 7 മണിക്ക് ; ടിക്കറ്റ് വിലയും സൈറ്റും അറിയാന്
മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസതാരങ്ങള് കളത്തിലിറങ്ങാന് ഇനി ഏതാനും ദിനങ്ങള് മാത്രമാണ് ശേഷിക്കുന്നത്. കളികളുടെ ഷെഡ്യൂളും സമയവുമെല്ലാം അധികൃതര് പുറത്തു വിട്ടു. മാര്ച്ച് 7 നാണ് ആദ്യമത്സരം…
Read More » - 14 February
സച്ചിനും ലാറയും നേര്ക്കുനേര് മുട്ടുന്നു ; അടുത്തമാസം ഒപ്പം സെവാഗും യുവിയും മുത്തയ്യയുമടങ്ങുന്ന വന് താരനിര
ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ രണ്ട് മഹാന്മാര് ഇതിഹാസം സച്ചിന് തെണ്ടുല്ക്കറും വെസ്റ്റ് ഇന്ഡീസ് ഇതിഹാസം ബ്രയാന് ലാറയും നേര്ക്കുനേര് മുട്ടാന് പോകുന്നു. മാര്ച്ച് 20 നാണ്…
Read More » - 13 February
ബുഷ്ഫെയര് മത്സരത്തിന് ശേഷം ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ കളി കാണാന് വീണ്ടും അവസരമൊരുങ്ങുന്നു ; മത്സരം അടുത്ത മാസം
ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ ഒരിക്കല്ക്കൂടി കളിക്കളത്തില് കാണാനുള്ള അവസരം ആരാധകര്ക്ക് ഒരുങ്ങുകയാണ്. അടുത്ത മാസം ഇന്ത്യയില് നടക്കാനിരിക്കുന്ന റോഡ് സേഫ്റ്റി ലോക ട്വന്റി20 സീരീസിലാണ് ഇന്ത്യ, ഓസ്ട്രേലിയ,…
Read More »