Cricket
- Jan- 2020 -23 January
ഇംഗ്ലണ്ടിന്റെ യുവ വെടിക്കെട്ട് താരത്തോട് ഐപിഎല്ലില് നിന്നും പിന്മാറാന് മൈക്കല് വോണ്
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില് നിന്നും ഇംഗ്ലണ്ടിന്റെ യുവ വെടിക്കെട്ട് ബാറ്റ്സ്മാന് ടോം ബാന്റണിനോട് പിന്മാറണമെന്നു മുന് ഇംഗ്ലീഷ് നായകന് മൈക്കല് വോണ്. പുതിയ സീസണില് കൊല്ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ…
Read More » - 23 January
ഡിവില്ലിയേഴ്സിനു പിന്നാലെ മറ്റൊരു സൂപ്പര് താരവും തിരിച്ചുവരവിനൊരുങ്ങുന്നു ; ആകാംഷയോടെ ആരാധകര്
ജൊഹന്നസ്ബര്ഗ്: ദക്ഷിണാഫ്രിക്കന് സൂപ്പര് താരം എബിഡി തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്ക്ക് മറ്റൊരു സന്തോഷ വാര്ത്ത. പേസ് ഇതിഹാസം ഡെയ്ല് സ്റ്റെയ്ന് ട്വന്റി20 ടീമില് തിരിച്ചെത്തിയേക്കുമെന്നാണ് പുതിയ…
Read More » - 22 January
കൊഹ്ലി ഭാഗ്യവാന്, താരത്തേക്കാള് മികച്ച കളിക്കാരുണ്ട് പക്ഷെ അവര്ക്ക് അവഗണനമാത്രമാണെന്ന് റസാഖ്
ഇന്ത്യന് ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനുമായ വിരാട് കൊഹ്ലി ഭാഗ്യവാനാണെന്ന് പാക്കിസ്ഥാന് മുന്താരം റസാഖ്. കോലി വളരെ മികച്ച കളിക്കാരന് തന്നെയാണ്. പക്ഷെ കോലിയേക്കാള്…
Read More » - 22 January
ചീത്തപേരു മാറ്റാന് ഇന്ത്യ ; റെക്കോര്ഡിടാന് കൊഹ്ലിയും രോഹിതും പിന്നെ ടെയ്ലറും
ഓക്ക്ലാന്ഡ്: ന്യൂസിലാന്ഡിനെതിരേ വരാനിരിക്കുന്ന അഞ്ചു മല്സരങ്ങളുടെ ട്വന്റി20 പരമ്പരയില് പേരുദോഷം മാറ്റാന് ആണ് ഇന്ത്യ ഇറങ്ങുന്നത്. നാട്ടിലെ പുലികള് വിദേശത്ത് പൂച്ചകള് എന്നൊരു ചീത്തപേരു മാറ്റാന്. ഇന്ത്യക്ക്…
Read More » - 22 January
ന്യൂസിലാന്ഡില് ഇന്ത്യന് കണക്കുകള് മോശം ; നാട്ടിലെ പുലികള് വിദേശത്ത് പൂച്ചകളാകുമോ ?
ഓക്ക്ലാന്ഡ്: ന്യൂസിലാന്ഡിനെതിരേ വരാനിരിക്കുന്ന അഞ്ചു മല്സരങ്ങളുടെ ട്വന്റി20 പരമ്പരയില് ഇന്ത്യക്ക് നെഞ്ചിടിപ്പ് നല്കുന്നത് അവിടത്തെ കണക്കുകളാണ്. ന്യൂസിലാന്ഡ് മണ്ണില് ഇന്ത്യയുടെ മുന് റെക്കോര്ഡുകള് വളരെ മോശമാണ്. അതിനാല്…
Read More » - 22 January
പൃഥ്വിയുടെയും സഞ്ജുവിന്റെയും ചിറകിലേറി ഇന്ത്യ എ ടീം ; ന്യൂസിലാന്ഡ് എക്കെതിരെ അനായാസ വിജയം
വെല്ലിങ്ടണ്: ന്യൂസിലന്ഡ് എയ്ക്കെതിരായ ആദ്യ ഏകദിനത്തില് ഇന്ത്യ എയ്ക്ക് തകര്പ്പന് വിജയം. 20 ഓവറും 3 പന്തുകളും ബാക്കി നില്ക്കെ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ്…
Read More » - 22 January
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിംഗ് പരിശീലകനായി ഒട്ടിസ് ഗിബ്സനെ നിയമിച്ചു
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിംഗ് പരിശീലകനെ നിയമിച്ചു. മുന് ദക്ഷിണാഫ്രിക്കന് പരിശീലകന് ഓട്ടിസ് ഗിബ്സണെയാണ് പുതിയ പരിശീലകനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡ് നിയമിച്ചത്. രണ്ട് വര്ഷത്തേക്കാണ്…
Read More » - 22 January
ഈ വര്ഷത്തെ ആദ്യ വിദേശ പര്യടനം തൂത്തുവാരാന് കൊഹ്ലിയും സംഘവും ഓക്ക്ലാന്ഡില് എത്തി
ഓസീസിനെ തോല്പ്പിച്ച് പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തില് കൊഹ്ലിയും സംഘവും ന്യൂസിലാന്ഡില് എത്തി. നാട്ടിലെ തുടര്ച്ചയായ പരമ്പരകള്ക്കു ശേഷം ഈ വര്ഷത്തെ ആദ്യ വിദേശ പര്യടനത്തിനാണ് ഇന്ത്യ ഓക്ക്ലാന്ഡില്…
Read More » - 22 January
കളിക്കൂട്ടുകാരനെ വെല്ലുവിളിച്ച് സച്ചിന്
ചെറുപ്പം മുതല് ഒന്നിച്ചു കളിച്ചും പഠിച്ചും വളര്ന്നവരാണ് സച്ചിന് ടെന്ഡുല്ക്കറും വിനോദ് കാംബ്ലിയും. സ്കൂള് ക്രിക്കറ്റില് ഇരുവരും ചേര്ന്ന് ലോക റെക്കോര്ഡ് കൂട്ടുകെട്ടുമുണ്ടാക്കിയിട്ടുണ്ട്. പിന്നീട് ഇന്ത്യന് ടീമിലും…
Read More » - 22 January
ന്യൂസിലാന്റ് പോരിനിറങ്ങും മുമ്പ് ഇന്ത്യന് ടീമിന് മുന്നറിയിപ്പുമായി സച്ചിന്
മുംബൈ: ന്യൂസിലാന്റ് പര്യടനത്തിനിറങ്ങും മുമ്പ് ഇന്ത്യന്ടീമിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന് ടെന്ഡുല്ക്കര്. ന്യൂസീലന്ഡ് പര്യടനം ഇന്ത്യക്ക് എളുപ്പമാവില്ലെന്നും ഓപ്പണര്മാര്ക്ക് കടുത്ത വെല്ലുവിളിയാവുമെന്നുമാണ് സച്ചിന്…
Read More » - 21 January
വിരമിക്കൽ പ്രഖ്യാപനവുമായി പ്രമുഖ ക്രിക്കറ്റ് താരം
ജൊഹന്നസ്ബര്ഗ്: വിരമിക്കൽ പ്രഖ്യാപനവുമായി ദക്ഷിണാഫ്രിക്കന് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്. ഈ വര്ഷം അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിക്കുമെന്നും 24ന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ്…
Read More » - 21 January
ന്യൂസിലൻഡിനെതിരായ ട്വന്റി ട്വന്റി പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ
മുംബൈ: ന്യൂസിലൻഡിനെതിരായ ട്വന്റി ട്വന്റി പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ. പരിക്കേറ്റ ശിഖർ ധവാന് പകരമാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. പൃഥ്വി ഷായെ ഏകദിന ടീമിലും…
Read More » - 21 January
അണ്ടര് 19 ലോകകപ്പിൽ ജപ്പാനെ തകർത്ത് ഇന്ത്യ : തുടർച്ചയായ രണ്ടാം ജയം
ജൊഹാനസ്ബര്ഗ്: അണ്ടര് 19 ലോകകപ്പില് ജപ്പാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം ജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ജപ്പാനെ 22.5 ഓവറില് 41 റണ്സിന് പുറത്താക്കിയ…
Read More » - 21 January
രാഹുലോ പന്തോ ? നിലപാട് വ്യക്തമാക്കി ഗവാസ്കര്
ന്യൂസിലന്ഡ് പര്യടനത്തില് ആരാകും വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയുക എന്ന ആകാംക്ഷയിലാണ് ഇന്ത്യന് ആരാധകര്. വിക്കറ്റിന് പിന്നില് കെ എല് രാഹുല് തുടരുമെന്ന സൂചനയാണ് കഴിഞ്ഞദിവസം വിരാട്…
Read More » - 21 January
കെ എല് രാഹുലിന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് വീരേന്ദര് സെവാഗിന് പറയാനുള്ളത്
കെ എല് രാഹുലിന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് നിര്ണായക നിര്ദേശവുമായി വീരേന്ദര് സെവാഗ്. ട്വന്റി20യില് രാഹുലിനെ അഞ്ചാം നമ്പറില് തന്നെ ബാറ്റിംഗിനിറക്കണമെന്ന് സെവാഗ് പറഞ്ഞു. എന്നാല് നാലോ അഞ്ചോ…
Read More » - 21 January
ന്യൂസിലാന്റ് പര്യടനത്തിനായി ഇന്ത്യന് ടീം യാത്ര തിരിച്ചു
ന്യൂസിലാന്റ് പര്യടനത്തിനായി ഇന്ത്യന് ടീം യാത്ര തിരിച്ചു. ഇന്നലെ രാത്രിയാണ് ന്യൂസിലാന്ഡിലേക്ക് ഇന്ത്യന് ടീം യാത്ര തിരിച്ചത്. അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും രണ്ട്…
Read More » - 21 January
ഇന്ത്യ-ഓസ്ട്രേലിയ ഏകദിനത്തിനിടെ വാതുവെപ്പ് ; 11 പേര് അറസ്റ്റില്.
ബംഗളുരുവില് നടന്ന ഇന്ത്യ-ഓസ്ട്രേലിയ അവസാന മത്സരത്തില് വാതുവയ്പ് നടത്തിയ 11 പേര് അറസ്റ്റില്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കണ്ണികളുള്ള വന് സംഘമാണ് പിടിയിലായിരിക്കുന്നത്. ദില്ലി ക്രൈം ബ്രാഞ്ചിലെ…
Read More » - 21 January
അണ്ടര് 19 ക്രിക്കറ്റ് വേള്ഡ്കപ്പ് ; രണ്ടാം ജയം തേടി ഇന്ത്യ ഇറങ്ങുന്നു
ബ്ലൂംഫൗണ്ടെയിന്: അണ്ടര് 19 ക്രിക്കറ്റ് ലോകകപ്പില് തുടര്ച്ചയായ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്. ആദ്യ മത്സരത്തില് ശ്രീലങ്കയെ 90 റണ്സിന് തകര്ത്തതിന്റെ…
Read More » - 21 January
രോഹിത് നടത്തുന്ന അപ്പര് കട്ടുകള് കാണുമ്പോള് ഓര്മ്മ വരുന്നത് ഈ ഇതിഹാസതാരത്തെ : ശുഹൈബ് അക്തര്
ഇന്ത്യയുടെ ഹിറ്റ്മാന് രോഹിത് ശര്മ്മയെ ഇതിഹാസതാരം സച്ചിനോട് ഉപമിച്ച് ശുഹൈബ് അക്തര്. താരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പാക് മുന് താരം ശുഹൈബ് അക്തര്. ഓസീസിനെതിരായ രോഹിത്തിന്റെ പ്രകടനത്തെ…
Read More » - 21 January
ഫിറ്റ്നെസ് വീണ്ടെടുക്കാന് പാണ്ഡ്യ ഇനി ദ്രാവിഡിനു കീഴില്
പരിക്കേറ്റ് ഇന്ത്യന് ടീമില് നിന്ന് വിട്ടുനില്ക്കുന്ന ഇന്ത്യന് ഓള് റൗണ്ടര് ഹര്ദിക് പാണ്ഡ്യ ബെംഗളൂരുവിലെ നാഷണല് ക്രിക്കറ്റ് അക്കാദമിയില് പരിശീലനം നടത്തും. ഇന്ന് മുതല് താരം അക്കാദമിയില്…
Read More » - 21 January
ന്യൂസിലാന്ഡ് പരമ്പരക്ക് തൊട്ടുമുന്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി ; ഇഷാന്ത് ശര്മ്മക്ക് പരിക്ക്
ന്യൂസിലാന്ഡ് പരമ്പരക്ക് ദിവസങ്ങള് മാത്രം ബാക്കി നില്ക്കേ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പരിക്കാണ് വീണ്ടും വില്ലനായി എത്തിയിരിക്കുന്നത്. ഇന്ത്യന് ഫാസ്റ്റ് ബൗളര് ഇഷാന്ത് ശര്മ്മക്കാണ് പരിക്ക് ഏറ്റിരിക്കുന്നത്.…
Read More » - 20 January
കോഹ്ലിയും ഋഷഭ് പന്തിനെ കൈവിടുന്നതായി സൂചന
ബെംഗളൂരു: ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് യുവതാരം ഋഷഭ് പന്തിനെ ഏറ്റവും കൂടുതൽ പിന്തുണച്ചത് വിരാട് കോഹ്ലിയാണ്. എന്നാൽ ഇപ്പോൾ കോഹ്ലി തന്നെ പന്തിനെ കൈവിടുകയാണെന്നാണ്…
Read More » - 20 January
ഇതെന്താ ബൈക്ക് ഷോറൂമോ ? ധോണിയുടെ ബൈക്ക് ശേഖരം കണ്ട് അമ്പരന്ന് ആരാധകര്
മുന് ഇന്ത്യന് നായകന് എം എസ് ധോണിയ്ക്ക് ബൈക്കുകളോടുള്ള പ്രിയം പ്രശസ്തമാണ്. പലപ്പോഴായും ധോണി അത് പങ്കു വെക്കാറുമുണ്ട്. താരം ഇന്ത്യന് ജഴ്സിയില് ഇറങ്ങിയ കാലം മുതല്…
Read More » - 20 January
ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്സ് പരാജയം
ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില് ഇംഗ്ലണ്ടിന് ഇന്നിങ്സ് വിജയം. ഇതോടെ പരമ്പരയില് ഇംഗ്ലണ്ട് മുന്നിലെത്തി. ഇന്നിങ്സിനും 53 റണ്സിനും ആണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.…
Read More » - 20 January
ശിഖര് ധവാന് ന്യൂസിലാന്റ് പരമ്പര നഷ്ടമായേക്കും ; വില്ലനായി വീണ്ടും പരിക്ക്
ഈ മാസം ആരംഭിക്കാനിരിക്കുന്ന ന്യൂസിലാന്റ് പര്യടനത്തില് ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി. ഇന്ത്യയുടെ സ്റ്റാര് ഓപ്പണര് ശിഖര് ധവാന് പരിക്ക് മൂലം കളിക്കില്ലെന്ന് റിപ്പോര്ട്ട്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ…
Read More »