Cricket
- Nov- 2019 -16 November
സഞ്ജുവിനെ വേണമെന്ന് ബാംഗ്ളൂർ ആരാധകൻ; അവർ രണ്ടുപേരെയും തന്നാൽ വിട്ടുതരാമെന്ന് രാജസ്ഥാൻ
ബാംഗ്ളൂർ : ഐപിഎൽ താരലേല ആവേശം ആരംഭിക്കുവാനിരിക്കെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ. ടൂർണമെന്റിന്റെ താരകൈമാറ്റത്തിനുള്ള സമയം ഇന്നലെ അവസാനിക്കാനിരിക്കെയായിരുന്നു ആ…
Read More » - 15 November
അടിച്ചോ, സിക്സറടിച്ച് ഇന്ന് തന്നെ തീര്‍ത്തോ; മായങ്കിന് രോഹിത്തിന്റെ ഉപദേശം, പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്
ഇന്‍ഡോര്‍: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഡബിളടിച്ചേ മടങ്ങാവൂ എന്നാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി മായങ്കിനോട് പറഞ്ഞത്. ഡബിളടിച്ചശേഷം ഡ്രസ്സിംഗ് റൂമിലേക്ക് വിരല്‍…
Read More » - 15 November
എം എസ് ധോണിയുടെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോർട്ട്
റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന് എം എസ് ധോണിയുടെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് ശേഷം രണ്ട് മാസത്തെ ഇടവേളയെടുക്കുന്നു എന്നാണ് ധോണി വ്യക്തമാക്കിയത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍…
Read More » - 15 November
മുഷ്താഖ് അലി 20-20 : രാജസ്ഥാനെതിരായ പോരാട്ടത്തിൽ കേരളത്തിന് തോൽവി
തിരുവനന്തപുരം : മുഷ്താഖ് അലി 20-20യിൽ രാജസ്ഥാനെതിരായ പോരാട്ടത്തിൽ കേരളത്തിന് തോൽവി. ഏഴ് വിക്കറ്റ് ജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളം…
Read More » - 15 November
രാഹുല്‍ ദ്രാവിഡിനെതിരെയുള്ള പരാതി തള്ളി ബിസിസിഐ
തിരുവനന്തപുരം: ഇരട്ട പദവി വഹിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ദ്രാവിഡിനെതിരെയുള്ള പരാതി തള്ളി ബിസിസിഐ. സ്ഥാപിത താല്പര്യങ്ങള് ഒന്നും രാഹുല്‍ ദ്രാവിഡിനില്ലെന്നും അതിനാല്‍ പരാതി തള്ളി…
Read More » - 14 November
ഷമിക്ക് വേണ്ടി കൈയ്യടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വിരാട് കോഹ്ലി; വീഡിയോ വൈറലാകുന്നു
ഇൻഡോർ: തനിക്കായി ആർത്തുവിളിച്ച ആരാധകരെ ഷമിക്ക് വേണ്ടി കൈയ്യടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വിരാട് കോഹ്ലിയുടെ വീഡിയോ വൈറലാകുന്നു. ഇന്ത്യ–ബംഗ്ലദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സംഭവം. ചായയ്ക്കു പിരിയുന്നതിനു തൊട്ടുമുൻപുള്ള…
Read More » - 13 November
നഖം ഉപയോഗിച്ച് പന്ത് ചുരണ്ടി; ക്രിക്കറ്റ് താരത്തിന് വിലക്ക്
ലക്നൗ: നഖം ഉപയോഗിച്ച് പന്ത് ചുരണ്ടിയതിന് വെസ്റ്റിന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നിക്കോളാസ് പുരാന് നാല് മത്സരത്തില്‍ നിന്ന് ഐ.സി.സിയുടെ വിലക്ക്. അഫ്ഗാനിസ്താനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിനിടയിലാണ്…
Read More » - 12 November
ഏകദിന റാങ്കിങ്ങില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി കോഹ്ലിയും ബുംറയും
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും. ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ 895 പോയിന്റുമായാണ് കോഹ്ലി…
Read More » - 12 November
ക്രിക്കറ്റ് ഒത്തുകളി ക്രിമിനല്‍ കുറ്റമാക്കി ഈ രാജ്യം
കൊളംബോ: ക്രിക്കറ്റ് ഒത്തുകളി ക്രിമിനല്‍ കുറ്റമാക്കി ഈ രാജ്യം. ദേശീയ ടീമിലെ അഴിമതി ആരോപണങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ഇതിന്റെ ഭാഗമായി കളിയിലെ ഒത്തുകളി രാജ്യത്ത്…
Read More » - 11 November
അടുത്ത ഐപിഎൽ സീസണിൽ തിരുവനന്തപുരവും വേദിയായേക്കും
മുംബൈ : അടുത്ത ഐപിഎൽ സീസണിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയായേക്കും. നിലവിലുള്ള വേദികൾക്ക് പുറമെ മറ്റ് മൂന്ന് വേദികൾ കൂടി പരിഗണിക്കുന്നു. ഇതിൽ ഗുവാഹത്തി ,…
Read More » - 10 November
അൽപം സമാധാനം കൊടുക്കാമോ? അപേക്ഷയുമായി രോഹിത് ശർമ്മ
നാഗ്പുർ: ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോൾ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ‘അൽപം സമാധാനം’ കൊടുക്കാൻ ആവശ്യപ്പെട്ട് രോഹിത് ശർമ്മ.…
Read More » - 8 November
അതൊരു പക്ഷിയാണോ..? അല്ല, യൂസഫ് പഠാനാണ്; വീഡിയോ കാണാം
ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഗോവയ്ക്കെതിരെ ബറോഡ താരം യൂസഫ് പഠാൻ എടുത്ത ക്യാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗോവയുടെ ക്യാപ്റ്റന്‍ ദര്ശന്…
Read More » - 7 November
രോഹിത് ശര്‍മയുടെ കരുത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ജയം
രാജ്കോട്ട്: രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 154 വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറില്‍…
Read More » - 7 November
രണ്ടാം ട്വന്റി-20യില്‍ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ; സഞ്ജു ഇത്തവണയും ടീമിൽ ഇല്ല
രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ടാം മത്സരത്തിലും സഞ്ജു വി.സാംസണ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപെട്ട…
Read More » - 7 November
ആക്രമണോത്സുകതയാണ് കോഹ്ലിയുടെ വിജയം; രാഹുൽ ദ്രാവിഡ്
ബെംഗളൂരു: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ആക്രമണോത്സുകതയെ കുറിച്ച് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ആക്രമണോത്സുകതയാണ് കോഹ്ലിയെ ഇത്ര വിജകരമായി മുന്നോട്ട് നയിക്കുന്നത്. അത്…
Read More » - 6 November
മഹേന്ദ്രസിങ് ധോണിക്ക് പുതിയ ചുമതല; ഇതിഹാസ നായകന്റെ പുതിയ വേഷപ്പകർച്ചയ്ക്കായി ആകാംക്ഷയോടെ ആരാധകർ
ന്യൂഡൽഹി: കൊൽക്കത്ത ഈഡൻ ഗാർഡന്‍സിൽ നടക്കുന്ന ഇന്ത്യ–ബംഗ്ലദേശ് രണ്ടാം ടെസ്റ്റിൽ മഹേന്ദ്രസിങ് ധോണി കമന്റേറ്ററാകുമെന്ന് സൂചന. മത്സരത്തിന്റെ ആദ്യ ദിനമാകും ധോണി കമന്ററി പറയാനെത്തുക. ഇതിനായി ക്ഷണിച്ചുകൊണ്ടുള്ള…
Read More » - 6 November
ധോണിയാകാന്‍ ശ്രമിക്കേണ്ടെന്ന് പന്തിനോട് മുൻ ഓസ്ട്രേലിയൻ താരം
ഋഷഭ് പന്തിന് ഉപദേശവുമായി ഓസീസ് വിക്കറ്റ് കീപ്പറായിരുന്ന ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്. ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് അരങ്ങേറിയതുമുതല്‍ ധോണിയുമായുള്ള താരതമ്യം…
Read More » - 3 November
ട്വന്റി 20: ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശിന് 149 റണ്‍സ് വിജയലക്ഷ്യം
ട്വന്റി 20 മത്സര പരമ്പരയിൽ ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശിന് 149 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്വിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍…
Read More » - 2 November
വായുവില്‍ ഉയര്‍ന്നുപൊങ്ങി ഇടംകൈ കൊണ്ട് ഹര്‍മന്‍പ്രീതിന്റെ ക്യാച്ച്; അമ്പരന്ന് ക്രിക്കറ്റ് ലോകം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ അവിശ്വസനീയ ക്യാച്ചുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം ഹര്‍മന്‍പ്രീത് കൗര്‍. ആന്റിഗ്വയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വീന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി…
Read More » - 2 November
ടി20 ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു നെതര്‍ലന്‍ഡ്സ്
ദുബായ് : ടി20 ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു നെതര്‍ലന്‍ഡ്സ്. സെമിയിൽ അയര്‍ലന്‍ഡിനെ 21 റണ്‍സിനാണു തോൽപ്പിച്ചത്. ദുബായില്‍ നടന്ന പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന്…
Read More » - 1 November
മി ടൂ: പലതവണ ആരോപണവിധേയനായ വ്യക്തി ജഡ്ജായിരിക്കുന്ന സംഗീത പരിപാടിയെ പുകഴ്ത്തിയ സച്ചിനെ വിമർശിച്ച് യുവ ഗായിക
മീ ടൂ വിവാദവുമായി ബന്ധപ്പെട്ട് പലതവണ ആരോപണവിധേയനായ വ്യക്തി ജഡ്ജായിരിക്കുന്ന സംഗീത പരിപാടിയെ പുകഴ്ത്തിയ സച്ചിൻ തെൻഡുൽക്കറെ വിമർശിച്ച് യുവ ഗായിക സോന. സ്വകാര്യ ഹിന്ദി ചാനലിലെ…
Read More » - 1 November
വനിതകളുടെ വിൻഡീസ് പര്യടനം; കരീബിയൻ ബീച്ചിൽ അടിച്ചു പൊളിക്കുന്ന വനിതാ താരങ്ങളുടെ ചിത്രങ്ങൾ വൈറൽ
നവംബർ ഒന്നിന് ആരംഭിക്കുന്ന വിൻഡീസ് പര്യടനത്തിനെത്തിയ ഇന്ത്യൻ വനിതാ താരങ്ങൾ കരീബിയൻ ബീച്ചിൽ അടിച്ചു പൊളിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
Read More » - Oct- 2019 -31 October
രവി ശാസ്ത്രിക്ക് പുതിയ ചുമതല നല്‍കാനൊരുങ്ങി സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രിക്ക് അധിക ചുമതല നൽകാനൊരുങ്ങി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മത്സരങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ ശാസ്ത്രിയെ ദേശീയ ക്രിക്കറ്റ്…
Read More » - 31 October
ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ട്വന്റി-20 മത്സരം; ഗൗതം ഗംഭീറിന്റെ ആവശ്യം തള്ളി സൗരവ് ഗാംഗുലി
ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ട്വന്റി-20 മത്സരം ന്യൂഡൽഹിയിൽ തന്നെ നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോട്ലയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഞായറാഴ്ച്ച വൈകുന്നേരം മൂന്നു മണിക്ക്…
Read More » - 29 October
ഇന്ത്യ ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകുന്നു
കൊൽക്കത്ത: ഇന്ത്യ ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സമ്മതം മൂളിയതോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം പകലും രാത്രിയുമായി നടത്താൻ…
Read More »