ബ്ലൂംഫൗണ്ടെയിന്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 90 റണ്‍സിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് കളി തുടങ്ങുക.
ഇന്ത്യന്‍ ടീം : യഷസ്വി ജെയ്സ്വാള്‍, ദിവ്യാന്‍ഷ് സക്സേന, തിലക് വര്‍മ, പ്രിയം ഗാര്‍ഗ്(ക്യാപ്റ്റന്‍), ദ്രുവ് ജുറല്‍(വിക്കറ്റ് കീപ്പര്‍), സിദ്ധേഷ് വീര്‍, ഷുബാംഗ് ഹെഗ്ഡേ, സുശാന്ത് മിശ്ര, രവി ബിഷ്ണോയ്, അകാശ് സിംഗ്, കാര്‍ത്തിക് ത്യാഗി, വിദ്യാധര്‍ പാട്ടീല്‍, ഷാഷ്വത്ത് റാവത്ത്, അതര്‍വ അന്‍കോലേക്കര്‍, കുമാര്‍ കുശാഗ്
Post Your Comments