News
- Feb- 2016 -16 February
സംസ്ഥാനത്ത് വ്യാപാരി ഹര്‍ത്താല്‍
തിരുവനന്തപുരം: വ്യാപാരികളോട് സര്‍ക്കാര്‍ കാട്ടുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലാണ് കടയടപ്പ് സമരം നടക്കുന്നത്.…
Read More » - 16 February
ഇന്ത്യയില്‍ ജനിച്ചതില്‍ അപമാനം തോന്നുന്നു: ജസ്റ്റിസ് കര്ണന്
ചെന്നൈ: ഇന്ത്യ വംശീയതയുടെ നാടാണെന്നും ഇവിടെ ജനിച്ചതില്‍ അപമാനം തോന്നുന്നതായും മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്ണന്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കൗളുമായുള്ള പ്രശ്നങ്ങളെ…
Read More » - 16 February
അരവിന്ദ് കേജ്രിവാള്-അരുണ്‍ ജെയ്റ്റ്ലി മാനനഷ്ടക്കേസ് വിധി പറയുന്നത് മാറ്റി
ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാള്-അരുണ്‍ ജെയ്റ്റ്ലി മാനനഷ്ടക്കേസ് വിധി പറയുന്നത് മാറ്റി.ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും എ.എ.പി നേതാക്കള്‍ക്കുമെതിരെ കേന്ദ്ര ധനമന്ത്രി…
Read More » - 16 February
റഷ്യന്‍ യൂണിവേഴ്സിറ്റിയിലെ തീപിടുത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
ന്യൂഡല്‍ഹി : റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ പൂജ കല്ലൂര്‍ (22), കരിഷ്മ ഭോസ് ലെ (20) എന്നിവരാണ്…
Read More » - 16 February
ഡല്‍ഹിയിലെ അഫ്സല് ഗുരു അനുസ്മരണ വിവാദത്തില്‍ അരുന്ധതി പ്രതികരിക്കുന്നു
ഹൈദരാബാദ് : സംഘിയുക്തിയില്‍ അഫ്സല് ഗുരുവിന്റെ വധശിക്ഷയെ എതിര്‍ക്കുന്നത് രാജ്യദ്രോഹമാണെന്ന് നടിയും ഗവേഷക വിദ്യാര്‍ത്ഥിയുമായ ബി. അരുന്ധതി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും രംഗത്ത് എത്തിയത്. അഫ്സല്…
Read More » - 16 February
രാഹുലിനെ പരിഹസിച്ച് വി.എസ് : സിപിഎമ്മിന്റെ മദ്യനയം അറിയാന്‍ വിമാനം വാടകയ്ക്കെടുത്ത് വരേണ്ടിയിരുന്നില്ല
തിരുവനന്തപുരം: കോണ്‍ഗ്രസിലെ തമ്മിലടി മാറ്റാനും സിപിഎമ്മിന്റെ മദ്യനയം എന്തെന്ന് ചോദിക്കാനും വിമാനം വാടകയ്ക്കെടുത്ത് രാഹുല്‍ ഗാന്ധി ഡെല്‍ഹിയില്‍ നിന്ന് വരേണ്ടിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. സിപിഎമ്മിന്റെ മദ്യനയം…
Read More » - 16 February
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന മേഖല ഏതെന്നറിയാമോ ?
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് മേഖല ഏതെന്നറിയാം, ഐടി മേഖലയിലാണ് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന മേഖലയെന്നാണ് പുതിയ പഠന പ്രകാരമുള്ള കണ്ടെത്തല്‍. ഐടി…
Read More » - 16 February
സാമ്പത്തിക മാന്ദ്യം:യു.എ.ഇയിലെ നിര്‍മ്മാണ-ബാങ്കിംഗ് മേഖലകളെ ബാധിച്ചു തുടങ്ങി
ദുബായ്: സാമ്പത്തിക മാന്ദ്യം യു.എ.ഇയിലെ കെട്ടിട നിര്‍മ്മാണ,ബാങ്കിംഗ്, റിയല്‍എസ്റ്റേറ്റ് മേഖലകളെ കാര്യമായി ബാധിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ട്. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്് പല സ്ഥാപനങ്ങളും ജീവനക്കാരെ നിര്‍ബന്ധിത അവധി നല്കി…
Read More » - 16 February
ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു
കണ്ണൂര്‍ : പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അരോളി ആസാദ് നഗര്‍ കോളനിയിലെ പരക്കോത്ത് വളപ്പില്‍ സുജിത് (27) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജനാര്ദനന്,…
Read More » - 16 February
അഫ്സല് ഗുരു വിവാദം: എസ്.എ.ആര്. ഗീലാനി അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റാക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനാക്കിയ അഫ്സല് ഗുരുവിന് അനുകൂലമായി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിയുയര്‍ന്ന സംഭവത്തില്‍ ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍…
Read More » - 16 February
ജയരാജന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം
തലശ്ശേരി : ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 25-ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന്…
Read More » - 16 February
ഈസ്റ്റ് കോസ്റ്റ് ഡെയിലി വാര്‍ത്തയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു
തിരുവനന്തപുരം: ഈസ്റ്റ് കോസ്റ്റ് ഡെയിലിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് ഡെയിലി പ്രസിദ്ധീകരിച്ച ‘മലയാളി ജവാനോട് അനാദരം: മൃതദേഹം ഏറ്റുവാങ്ങാന്‍…
Read More » - 16 February
മൈസൂരു ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം മൈസൂരുവാണെന്ന് സര്‍വ്വെ ഫലം. 73 നഗരങ്ങളില്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് മൈസൂരുവിനെ ഏറ്റവും ശുചിത്വമുള്ള നഗരമായി പ്രഖ്യാപിച്ചത്. സര്‍വ്വെ അനുസരിച്ച്…
Read More » - 15 February
ഹൈടെക് സ്മാര്‍ട്ട് കോച്ചുകളൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വെ തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: റെയില്‍വെ രംഗത്ത് പുതിയ ചുവടുവെയ്ക്കാനൊരുങ്ങി ഇന്ത്യ. ട്രെയിനുകളില്‍ അത്യാധുനിക രീതിയിലുള്ള ഹൈടെക് സ്മാര്‍ട്ട് കോച്ചുകളൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വെ പദ്ധതിയിടുന്നു. അടുത്ത മാസം അവതരിപ്പിക്കുന്ന റെയില്‍വെ ബജറ്റില്‍…
Read More » - 15 February
കേന്ദ്ര പദ്ധതി വഴി ഒരാഴ്ച കൊണ്ട് വൈദ്യുതീകരിച്ചത് 253 ഗ്രാമങ്ങള്‍
ന്യൂഡല്‍ഹി : ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന വഴി കേന്ദ്രസര്‍ക്കാര്‍ ഈയാഴ്ച വൈദ്യുതീകരണം നടത്തിയത് 253 ഗ്രാമങ്ങളില്‍ . ഇതില്‍ ഒഡിഷയില്‍ നിന്നുള്ള 111 ഗ്രാമങ്ങളും…
Read More » - 15 February
സീതാറാം യെച്ചൂരിക്ക് ഭീഷണി
ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആം ആദ്മി സേനയുടെ ഭീഷണി. ജെ.എന്‍.യു വിഷയത്തിലെ യെച്ചൂരിയുടെ നിലപാടിനെ തുടര്‍ന്നാണ് ഭീഷണി. ഞായര്‍ വൈകീട്ട് എ.കെ.ജി ഭവനിലേക്ക്…
Read More » - 15 February
തന്നെ സ്ഥലം മാറ്റിയ സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതി ജഡ്ജി സ്റ്റേ ചെയ്തു
ചെന്നൈ: തന്നെ സ്ഥലംമാറ്റിയ സുപ്രീംകോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്.കര്ണ്ണന് സ്റ്റേ ചെയ്തു. കൂടാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ഏപ്രില്‍ 29ന് മുമ്പ് കീഴുദ്യോഗസ്ഥന്…
Read More » - 15 February
പട്ടാമ്പിയിൽ ചരിത്ര പ്രധാനമായ ശിവലിംഗം കണ്ടെത്തി
പട്ടാമ്പി: കരിങ്ങനാട് കരിപ്പുമണ്ണ ശിവക്ഷേത്രത്തിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തുന്ന കുളം വൃത്തിയാക്കുന്നതിനിടെ ചരിത്ര പ്രധാനമായ ശിവലിംഗം കണ്ടെത്തി. കുളത്തിൽ രണ്ടടി താഴ്ചയിൽ ശ്രീ കോവിൽ മാത്യകയിലാണ് ശിവലിംഗം…
Read More » - 15 February
ബുള്ളറ്റുകളോടു പൊരുതി വീണ്ടും പട്ടാളക്കുപ്പായത്തിലേക്ക്
എട്ടു പട്ടാളക്കാരുടെ ജീവനെടുത്ത ജനുവരി ഒന്നിലെ പത്താന്‍കോട്ട് ഭീകരാക്രമണം നമുക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ വെടിയുണ്ടകളെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന ധീരന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു.…
Read More » - 15 February
അഫ്സല് ഗുരു അനുസ്മരണം: വിദ്യാര്‍ത്ഥികള്‍ക്കെതിരായ തെളിവുകള്‍ പൊലീസിന്റെ കൈയ്യിലുണ്ടെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍
ന്യൂഡല്‍ഹി: ജെ.എന്‍.യു.വില്‍ അഫ്സല് ഗുരു അനുസ്മരണം നടത്തിയ വിദ്യാര്‍ഥികളുടെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനാവശ്യമായ എല്ലാ തെളിവുകളും പൊലീസിന്റെ പക്കലുണ്ടെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്.ബസ്സി. പൊലീസിന്റെ പക്കലുള്ള…
Read More » - 15 February
ജെ.എന്‍.യു.വിലെ രാജ്യദ്രോഹികളുമായി രാഹുല്‍ ഗാന്ധി സഖ്യമുണ്ടാക്കിയെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ജവഹര്‍ലാര്‍ നെഹ്രു സര്‍വകലാശാലയിലെ ദേശവിരുദ്ധരുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സഖ്യം രൂപീകരിച്ചു എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്താണ് ദേശീയത എന്നും എന്താണ്…
Read More » - 15 February
സുകേശനും ഉണ്ണിരാജനും ഒരേ റാങ്കുകാർ
തിരുവനന്തപുരം: ബാർ ക്കോഴ കേസില്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തി ൻമേൽ എസ്.പി സുകേശനെതിരെ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ചുമതല ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജനെ ഏല്‍പ്പിച്ചത്…
Read More » - 15 February
എന്‍.ഐ.എ.യുടെ ചോദ്യം ചെയ്യലുമായി സഹകരിക്കില്ലെന്ന് ഹെഡ്ലിയുടെ ഭാര്യ ഷാസിയ ഗിലാനി
ന്യൂഡല്‍ഹി: 2008 മുംബൈ ആക്രമണ കേസിലെ മാപ്പുസാക്ഷി ഡെവിഡ് കോള്മാന് ഹെഡ്ലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് തയ്യാറല്ലെന്ന് ഹെഡ്ലിയുടെ ഭാര്യ ഷാസിയ ഗിലാനി. സ്വകാര്യതയെ ബാധിക്കുന്നതിനാല്‍…
Read More » - 15 February
സോളാര്‍ കമ്മീഷനെ അപമാനിച്ച സംഭവം; ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: സോളാര്‍ കമ്മീഷനെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി ഷിബു ബേബി ജോണ്‍ മാപ്പു പറഞ്ഞു. ‘വായിനോക്കി’ പരാമര്‍ശത്തിന്റെ പേരിലായിരുന്നു ഖേദപ്രകടനം. പ്രസംഗത്തിനിടയില്‍ വികാരത്തിന്റെ പുറത്ത്…
Read More » - 15 February
നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റെങ്കിലും വേണമെന്ന് ബി.ജെ.പി നേതൃത്വത്തോട് പി.സി തോമസ്
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് 40 സീറ്റെങ്കിലും നല്‍കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കത്തുനല്‍കി. റബ്ബര്‍ ഉള്‍പ്പടെയുള്ള കാര്‍ഷിക…
Read More »