News
- Jan- 2016 -10 January
പാകിസ്ഥാനില്‍ ഏഴു വയസ്സുകാരനെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊന്നു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഏഴു വയസുള്ള ബാലനെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്നു. ബഹവല്നഗറിലാണ് സംഭവം. ചൊവ്വാഴ്ച കാണാതായ കുട്ടിയെ തൊട്ടടുത്ത ദിവസം ദേഹമാസകലം പരിക്കുകളുമായി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം…
Read More » - 10 January
ഇന്ത്യയുടേത് ദീർഘവീക്ഷണമുള്ള പ്രധാനമന്ത്രി : സി എൻ ആർ റാവു
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് പ്രശസ്ത ശാസ്ത്രജ്ഞനായ സി എൻ ആർ റാവു അഭിപ്രായപ്പെടുന്നത് അദ്ദേഹം ദീർഘവീക്ഷണമുള്ള വ്യക്തിത്വത്തിന് ഉടമയാണെന്നാണ്. പ്രധാനമന്ത്രിയുടെ സ്വപ്നങ്ങൾക്ക് കൂട്ട് നിൽക്കാൻ നല്ല…
Read More » - 10 January
കാശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം: സോണിയ മെഹബൂബ മുഫ്തിയെ സന്ദര്‍ശിച്ചു
ശ്രീനഗര്‍: കാശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യത്തെ അട്ടിമറിച്ച് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പാര്‍ട്ടി നേതാക്കളും ശ്രീനഗറില്‍ മെഹബൂബ മുഫ്തിയെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി…
Read More » - 10 January
ലോകത്തിനുള്ള ഇന്ത്യയുടെ സംഭാവന വര്‍ഗീയതയല്ല, ആത്മീയത: പ്രധാനമന്ത്രി
മുംബൈ: ലോകത്തിനുള്ള ഇന്ത്യയുടെ സംഭാവന വര്‍ഗ്ഗീയതയല്ല ആത്മീയതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്യാസിമാരും മറ്റ് ചിന്തകരും എപ്പോഴും പിന്തുണച്ചിരുന്നത് രാജ്യധര്മ്മത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ജൈനമത ആചാര്യന് രത്നസുന്ദര്ജി…
Read More » - 10 January
ഗുര്‍ദാസ്പൂരില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാള്‍ പിടിയില്‍
ബട്ടാല/ പഞ്ചാബ്: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പിനടുത്തുവെച്ച് ഒരാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തു. ദേരാ ബാബാ നാനാക്ക് മേഖലയില്‍ നിന്നാണ് ഹണി എന്ന ഹര്‍പ്രീത് സിംഗിനെ…
Read More » - 10 January
ദക്ഷിണ കൊറിയയ്ക്ക് പിന്തുണയുമായി അമേരിക്ക യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു
പ്യോങ്യാങ്: ദക്ഷിണ കൊറിയയ്ക്ക് പിന്തുണയുമായി വടക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ അമേരിക്ക ശക്തിയേറിയ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. ദക്ഷിണ കൊറിയയ്ക്കുമേല്‍ ബി-52 പോര്‍വിമാനങ്ങള്‍ പറത്തി യുഎസ് തങ്ങളുടെ സഖ്യകക്ഷിയോടുള്ള…
Read More » - 10 January
ഇന്ദിരാ ഗാന്ധിയുടെ ഭരണം ബ്രിട്ടീഷുകാരെക്കാള്‍ മോശമെന്ന് ബീഹാര്‍ സര്‍ക്കാര്‍ വെബ്സൈറ്റ്
പാട്ന: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണം ബ്രിട്ടീഷുകാരേക്കാളും മോശമായിരുന്നെന്ന് ബീഹാര്‍ സര്‍ക്കാര്‍ വെബ്സൈറ്റ്. ഇന്ദിരാഗാന്ധി ഏകാധിപതിയെ പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും സൈറ്റില്‍ പരാമര്‍ശിക്കുന്നു. ജയപ്രകാശ് നാരായണന് ഇന്ദിരയുടെ ഏകാധിപത്യ…
Read More » - 10 January
സോണിയക്കും രാഹുലിനും വേണ്ടി വിരല്‍ മുറിച്ചു കാണിക്കയിട്ട് അഭിനവ ഏകലവ്യന്
ബംഗളൂരു: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും ജാമ്യം ലഭിച്ചതിനു നന്ദി സൂചകമായി ചെറുവിരല്‍ അറുത്തു തിരുപ്പതി ഭണ്ഡാരത്തില്…
Read More » - 10 January
മന്മോഹന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈനിക നീക്കം നടന്നു: വിവാദ വെളിപ്പെടുത്തലുമായി മുന്‍ മന്ത്രി മനീഷ് തിവാരി
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ പുതിയ പൊട്ടിത്തെറി. മന്മോഹന് സിംഗ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈനിക നീക്കം നടന്നുവെന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ മനീഷ് തിവാരിയുടെ വെളിപ്പെടുത്തലാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അതേസമയം കോണ്‍ഗ്രസ്…
Read More » - 10 January
അടച്ചുപൂട്ടാന്‍ തീരുമാനിച്ച റെയില്‍വേ സ്റ്റേഷന് ഹൈസ്കൂൾ വിദ്യാർഥിനിയായ ഒരു യാത്രക്കാരിക്കു മാത്രമായി വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ച് ജപ്പാന്റെ അപൂർവ്വ തീരുമാനം..
ജപ്പാനിലെ ഹോക്കൈഡോ ഐലാണ്ടിലെ കാമി ഷിരാതാകി എന്ന ഒറ്റപ്പെട്ട പ്രദേശത്തെ റെയിൽവേ സ്റേഷൻ ആയിരുന്നു യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് അടയ്ക്കാൻ ജപ്പാൻ സർക്കാർ തീരുമാനിച്ചത്. പക്ഷെ സ്റ്റേഷന്…
Read More » - 10 January
യു.പിയില്‍ പഞ്ചായത്ത് അംഗത്തെ എതിര് സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് വെടിവച്ചു കൊന്നു
മെയിന്‍പുരി: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് വെടിയേറ്റു മരിച്ചു. ജില്ലാ പഞ്ചായത്തംഗ് രവീന്ദ്ര കുമാറാണ് മരിച്ചത്. ഇദ്ദേഹത്തെ തോറ്റ സ്ഥാനാര്ത്ഥിശിവ കുമാരിയുടെ ഭര്‍ത്താവായ ഗംഗാ പ്രസാദാണ് വെടിവച്ചത്.…
Read More » - 10 January
പത്താന്‍കോട്ട് ഭീകരാക്രമണം : എസ്.പി സാല്‍വീന്ദര്‍ സിങിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി : പത്താന്‍കോട്ട് ഭീകരാക്രമണത്തിനെത്തിയ ഭീകരര്‍ ബന്ദിയാക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത ഗുര്‍ദാസ്പൂര്‍ എസ്.പി സാല്‍വീന്ദര്‍ സിങിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാക് ചാരസംഘടനയായ ഐഎസ്ഐയുമായി എസ്പിക്ക്…
Read More » - 10 January
പി.ജയരാജന് വീണ്ടും സിബിഐ നോട്ടീസ്
കണ്ണൂര്‍ : സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് വീണ്ടും സിബിഐ നോട്ടീസ്. കതിരൂര്‍ മനോജ് വധക്കേസിലാണ് ജയരാജന് സിബിഐ നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച തലശേരി ഗവണ്മെന്റ്…
Read More » - 10 January
യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണപരാജയം :കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തിരുവനന്തപുരത്ത് പഠന കോണ്‍ഗ്രസ് സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. സംസ്ഥാനത്തെ ഭരണസംവിധാനം പൂര്‍ണമായി…
Read More » - 10 January
വി.എസിന്റെ പ്രസ്താവന അടിസ്ഥാനരഹിതം : രമേശ് ചെന്നിത്തല
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന് കുബേരയെ ഹൈക്കോടതി വിമര്‍ശിച്ചുവെന്ന വി.എസിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നാണ് രമേശ് ചെന്നിത്തല…
Read More » - 10 January
മൂന്നംഗ കുടുംബം മരിച്ച നിലയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പഴയ രാജേന്ദര്‍ നഗറിലെ വീട്ടിലെ താമസക്കാരായ സഞ്ജീവ് ഭാര്യ, ജ്യോതി, മകന് പവന് എന്നിവരെയാണ് മരിച്ച നിലയില്‍…
Read More » - 10 January
സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് വി. എം. സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്. സുധീരന്റെ ലക്ഷ്യം മൂന്നാം ഗ്രൂപ്പാണെന്നും അതിനായാണ് ജനരക്ഷയാത്രയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ജനരക്ഷായാത്രയ്ക്കു വടകരയില്‍…
Read More » - 10 January
നാലു വയസുകാരിയെ 14 വയസ്സുകാരന് പീഡിപ്പിച്ചു
മുസാഫര്‍നഗര്‍ : ഉത്തര്‍പ്രദേശില്‍ നാലു വയസുകാരിയെ കൗമാരക്കാരന് പീഡിപ്പിച്ചു. പീഡനത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസാഫര്‍നഗര്‍ രത്തന്പുരിയിലായിരുന്നു സംഭവം. 14 കാരനായ പ്രതി…
Read More » - 10 January
പാലക്കാട് നഗരസഭയും കേന്ദ്ര തൊഴില്‍ മന്ത്രാലയവും സംഘടിപ്പിച്ച തൊഴില്‍ മേള വന്‍ വിജയം: 3000 പേര്‍ക്ക് തൊഴില്‍ നല്കി പാലക്കാട് ജോബ് ഫെയര്‍
പാലക്കാട്:പാലക്കാട് നഗരസഭയും കേന്ദ്ര തൊഴില്‍ മന്ത്രാലയവും സംഘടിപ്പിച്ച തൊഴില്‍ മേള വന്‍ വിജയം 3000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു ചരിത്രത്തില്‍ ആദ്യമായി ഒരു നഗരസഭ ഇത്രയും പേര്‍ക്ക്…
Read More » - 10 January
ഡല്‍ഹി ചേരിയില്‍ തീപിടുത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചേരിയില്‍ തീ പിടുത്തം. ന്യൂ ഉസ്മാന്പൂരിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. മൂന്നുപേരും കുട്ടികളാണ്. തീ പിടുത്തത്തെ തുടര്‍ന്ന് നിരവധി കുടിലുകള്‍…
Read More » - 10 January
ഭിന്നലിംഗക്കാരുടെ അയ്യപ്പ ദര്‍ശനം തടയുന്നു
കൊച്ചി: ഭിന്നലിംഗക്കാരുടെ അയ്യപ്പ ദര്‍ശനം തടയുന്നതായി പരാതി. വ്രതമെടുത്ത് മലകയറാന്‍ എത്തുന്ന എത്തുന്ന ഭിന്നലിംഗക്കാരെ പമ്പ ഗണപതി ക്ഷേത്രത്തിന് മുന്നില്‍ വച്ച് തന്നെ പോലീസ് തടയുന്നതായാണ് പരാതി.…
Read More » - 10 January
പത്താന്‍കോട്ട് ഭീകരാക്രമണം : അന്വേഷണം വേഗത്തിലാക്കുമെന്ന് യു.എസിനോട് പാകിസ്ഥാന്
ഇസ്ലാമാബാദ് : പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ അന്വേഷണം വേഗത്തിലാക്കുമെന്ന് അമേരിക്കയോട് പാകിസ്ഥാന്. അന്വേഷണം നടത്തുമെന്നും സത്യം ഉടന്‍ പുറത്തു കൊണ്ടു വരുമെന്നും പാക് പ്രസിഡന്റ് നവാസ് ഷെരീഫ് അമേരിക്കന്‍…
Read More » - 10 January
ട്രെയിന്‍ യാത്രാനിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സാധ്യത
ന്യൂഡല്‍ഹി : റെയില്‍വേ മന്ത്രാലയം ട്രെയിന്‍ യാത്രാനിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. മന്ത്രാലയത്തിനുള്ള ബജറ്റ് സഹായത്തില്‍ 12,000 കോടി രൂപ ധനകാര്യ വകുപ്പ് വെട്ടിച്ചുരുക്കിയിരുന്നു. ഇതാണ് യാത്രാനിരക്ക്…
Read More » - 10 January
യുഡിഎഫില്‍ തുടരുമോ ? ഒന്നും മിണ്ടാതെ എന്തോ മോഹിച്ച് വീരേന്ദ്രകുമാര്‍
കോഴിക്കോട് : ജനതാദള്‍ (യു) യുഡിഎഫില്‍ തുടരുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍. പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ മുന്നണി വിടണമെന്ന…
Read More » - 10 January
റേഷന്‍ കാര്‍ഡ് വിതരണം പ്രതിസന്ധിയില്‍
കണ്ണൂര്‍: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് പുതുക്കല്‍ അനിശ്ചിതമായി നീളുന്നു. വിവരങ്ങള്‍ ചേര്‍ക്കുന്ന ജോലിയടക്കമുള്ളവ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിനോടകം വെറും ആറുജില്ലകളില്‍ മാത്രമാണ് തെറ്റുതിരുത്തല്‍ പൂര്‍ത്തിയായത്. കാര്‍ഡുടമകള്‍ക്ക് നല്കിയ…
Read More »