News
- Jan- 2016 -11 January
നാഷണല്‍ ഹെറാള്‍ഡ് കേസ്: രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യത്തിന് കോടതിയുടെ അംഗീകാരം
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാല്‍ഡ് കേസില്‍ രേഖകള്‍ വിളിച്ചുവരുത്തണമെന്ന സുബ്രഹ്മണ്യന് സ്വാമിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ആദായനികുതി വകുപ്പ്, ധനമന്ത്രാലയം, നഗരവികസന വകുപ്പ് തുടങ്ങിയവയില്‍ നിന്നുള്ള ഫയലുകളാകും വിളിച്ചുവരുത്തുക.…
Read More » - 11 January
ഇറാഖില്‍ ഭീകരാക്രമണം: നിരവധി പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: ബാഗ്ദാദിലെ ഷോപ്പിംഗ് മാളില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. നിരവധി പേരെ ബന്ദികളാക്കിയെന്ന് സൂചന
Read More » - 11 January
മൈക്രോഫിനാന്‍സ് തട്ടിപ്പ്: നേതൃത്വം എങ്ങനെ ഉത്തരവാദിയാവുമെന്ന് കോടതി
തിരുവനന്തപുരം: എസ്.എന്‍.ഡി.പി മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ നേതൃത്വത്തിന് എങ്ങനെ ഉത്തരവാദിത്തമുണ്ടാവുമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. തട്ടിപ്പില്‍ ജില്ലാ ശാഖകള്‍ക്ക് മാത്രമല്ലേ ഉത്തരവാദിത്തമെന്നും കോടതി ചോദിച്ചു. വെള്ളാപ്പള്ളി നടേശനടക്കം നാലുപേര്‍ക്കെതിരെ…
Read More » - 11 January
പത്താന്‍കോട്ട് ആക്രമണം: നിര്‍ണായക തെളിവുകള്‍ ലഭിച്ചു
പത്താന്‍കോട്ട്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ എന്‍.ഐ.എയ്ക്ക് ചില നിര്‍ണായക തെളിവുകള്‍കൂടി ലഭിച്ചു. വ്യോമതാവളത്തില്‍നിന്നും എ.കെ 47 തോക്കുകളുടെ വെടിയുണ്ട ശേഖരം, ബൈനോകുലര്‍, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തി. പത്താന്‍കോട്ട്…
Read More » - 11 January
പാമ്പിനെ ചുംബിച്ച യുവതിയ്ക്ക് സംഭവിച്ചത്
സെല്‍ഫികള്‍ തരംഗമായി മാറിയിരിക്കുന്ന ഇക്കാലത്ത് വ്യത്യസ്തമായൊരു സെല്‍ഫിയ്ക്ക് വേണ്ടി എന്ത് സാഹസവും കാണിക്കും. അത്തരത്തിലൊരു ശ്രമമാണ് ചൈനീസ് യുവതി ജിന്‍ ജിംഗ് നടത്തിയത്. പാമ്പിനോട് അധികസ്നേഹം കാട്ടി…
Read More » - 11 January
ജപ്പാന്‍കാരുടെ ആരാധനാമൂര്‍ത്തികളില്‍ 20ല്‍പ്പരം ഇന്ത്യന്‍ ഹൈന്ദവ ദൈവങ്ങളും
ന്യൂഡല്‍ഹി: ജപ്പാനില്‍ 20ല്‍പ്പരം ഇന്ത്യന്‍ ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാ ദേവിയായ സരസ്വതിയെ ആരാധിക്കുന്നതിനായി മാത്രം ജപ്പാനില്‍ നൂറോളം…
Read More » - 11 January
ഹിലാരി ക്ലിന്റണെതിരെ പുതിയ ആയുധവുമായി ഡൊണാള്‍ഡ് ട്രംപ്: ബില്‍ ക്ലിന്റന്റെ അവിഹിതബന്ധത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു
വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപ് എതിര് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് കരുതുന്ന ഹിലാരി ക്ലിന്റണെതിരെ പുതിയ ആയുധവുമായി രംഗത്ത്. ഹിലാരിയുടെ ഭര്‍ത്താവും…
Read More » - 11 January
സംവിധായകന് വി.ആര്.ഗോപാലകൃഷ്ണന് തൂങ്ങിമരിച്ചു
പാലക്കാട്: ചലച്ചിത്ര സംവിധായകന് വി.ആര്.ഗോപാലകൃഷ്ണന് തൂങ്ങി മരിച്ചു. 60 വയസായിരുന്നു. പാലക്കാട് രാമനാഥപുരത്തെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിലീപിന്റെ ഹിറ്റ് ചിത്രമായ ‘ഈ പറക്കും…
Read More » - 11 January
പത്താന്‍കോട്ട് ആക്രമണത്തിന്റെ ആസൂത്രകര്‍ക്കായി പാകിസ്ഥാനില്‍ റെയ്ഡ്
ഇസ്ലാമാബാദ്: പത്താന്‍കോട്ട് ആക്രമണത്തിന്റെ ആസൂത്രകര്‍ക്കായി പാകിസ്ഥാനില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ബഹാവല്‍പൂര്‍, ഝലൂം, ഗുജ്രന്‍വാല തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ആക്രമണത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ളവരുടെ പങ്ക് അന്വേഷിക്കാന്‍ സംയുക്ത അന്വേഷണസംഘം…
Read More » - 11 January
ഊണും ഞണ്ട് കറിയും വാങ്ങിയപ്പോള്‍ ബില്‍ കണ്ട് കണ്ണുതള്ളിയ ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ഹോട്ടല്‍ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഒരാള്‍ മുഖ്യമന്ത്രിയ്ക്കെഴുതിയ തുറന്ന കത്ത് വൈറലാകുന്നു. തിരുവനന്തപുരം കരിക്കകത്തെ സാഗര എന്ന റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങിയ ആള് തന്റെ…
Read More » - 11 January
മാല്‍ഡയിലെത്തിയ വസ്തുതാന്വേഷണസംഘത്തെ തടഞ്ഞു
കൊല്‍ക്കൊത്ത : പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പരിശോധിക്കാനെത്തിയ മൂന്നംഗ ബി.ജെ.പി വസ്തുതാന്വേഷണസംഘത്തെ തടഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് സംഘം മാല്‍ഡയില്‍ എത്തിയത്. മാല്‍ഡ റെയില്‍വേ സ്റ്റേഷനില്‍…
Read More » - 11 January
ഡ്രൈവര്‍ മദ്യപിച്ച് വണ്ടിയോടിച്ചാല്‍ ഇനി ബസ് കസ്റ്റഡിയിലെടുക്കും
കോട്ടയം : ഡ്രൈവര്‍ മദ്യപിച്ച് വണ്ടിയോടിച്ചാല്‍ ഇനി ബസ് കസ്റ്റഡിയിലെടുക്കാന്‍ നടപടി. മദ്യപിച്ച് വണ്ടി ഓടിയ്ക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് നടപടി ശക്തമാക്കുന്നത്. മദ്യപിച്ച്…
Read More » - 11 January
പത്താന്‍കോട്ട് ആക്രമണം: അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്ന് പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയവര്‍ക്കു അതേ നാണയത്തിലുള്ള തിരിച്ചടി നല്‍കണമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഡല്‍ഹിയില്‍ 66-ാം സൈനികദിന ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍…
Read More » - 11 January
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി : ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീംകോടതി. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന കേസില്‍ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ശബരിമലയില്‍…
Read More » - 11 January
മെഡിക്കല്‍ കോളേജ് ആശുപത്രി വരാന്തയില്‍ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വരാന്തയില്‍ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. നാവായികുളം ജലജാ മന്ദിരത്തില്‍ രാധിക(42)യാണ് കൊല്ലപ്പെട്ടത്. രാധികയെ ഭര്‍ത്താവ് ജയകുമാര്‍(45) കല്ലുകൊണ്ട്…
Read More » - 11 January
പുരുഷ ഗുസ്തി താരത്തെ 21 കാരി മലര്‍ത്തിയടിച്ചത് ഒരു മിനിറ്റിനുള്ളില്‍
ഇന്‍ഡോര്‍: പുരുഷ ഗുസ്തി താരത്തെ 21 കാരി ഒരു മിനിറ്റിനുള്ളില്‍ മലര്‍ത്തിയടിച്ചു. ഗ്വാളിയോര്‍ സ്വദേശിനി റാണി റാണെയാണ് പുരുഷ എതിരാളിയായ വിനോദിനെ മലര്‍ത്തിയടിച്ചത്. മധ്യപ്രദേശില്‍ നടന്ന എംഹൗ…
Read More » - 11 January
ശബരിമലയിലെ സ്ത്രീ പ്രവേശനം ; നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍
ന്യൂഡല്‍ഹി : ശബരിമല സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രവേശനത്തിലെ മുന്‍ നിലപാട് തിരുത്ത് സംസ്ഥാന സര്‍ക്കാര്‍. നിലവിലെ ആചാരാനുഷ്ഠാനങ്ങളില്‍ യാതൊരു മാറ്റവും വരുത്താന്‍ കഴിയില്ലെന്നു സുപ്രീം കോടതിയെ അറിയിക്കാനാണ്…
Read More » - 11 January
ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിക്ക് പീഡനം
കൊല്‍ക്കത്ത: ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിക്ക് പീഡനം. കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ വിമാനത്തില്‍ യാത്രക്കാരിയെ മറ്റൊരു യാത്രക്കാരന് പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് സഞ്ജയ് കനാഡ്…
Read More » - 11 January
മലമ്പാമ്പിനെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച യുവതിയെ പാമ്പ് കടിച്ച് കീറി
പാമ്പുകളെ എല്ലാവര്ക്കും പേടിയാണ്. എന്നാല്‍ സാഹസികതയ്ക്ക് വേണ്ടി പാമ്പിനെ കൈയിലെടുക്കാനും, കഴുത്തിലിടാനും കുറച്ചു കൂടി സാഹസികരാണെങ്കില്‍ ഉമ്മ വയ്ക്കാനും ശ്രമിക്കും. ഇത്തരത്തില്‍ സാഹസികത കൂടി മലമ്പാമ്പിന് ഉമ്മ…
Read More » - 11 January
കഴിവുറ്റ വിദേശ കാര്യ മന്ത്രാലയം ഉള്ളപ്പോൾ കെടുകാര്യസ്ഥതയുടെ പര്യായമായ പ്രവാസി കാര്യ മന്ത്രാലയം വിദേശ കാര്യ മന്ത്രാലയത്തിൽ ലയിപ്പിക്കുന്ന തീരുമാനം സ്വാഗതാർഹം.
കഴിഞ്ഞ ഒന്നാം UPA സർക്കാരിന്റെ കാലത്തായിരുന്നു പ്രവാസി കാര്യ വകുപ്പും വിദേശ കാര്യ വകുപ്പും പ്രത്യേകമായി രണ്ടു സ്ഥാപനങ്ങളാക്കിയത് , അതിനു പ്രത്യേകം മന്ത്രിമാരെയും അതിനു വേണ്ട…
Read More » - 11 January
പത്താന്‍ക്കോട്ട് ഭീകരാക്രമണം നാലുപേര്‍ കസ്റ്റഡിയില്‍
ഇസ്ലാമാബാദ്: പത്താന്‍ക്കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ഇന്ത്യ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിയാല്‍കോട്ട്, ബഹാവല്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ത്യന്‍ സേന വധിച്ച…
Read More » - 11 January
പത്താന്‍ക്കോട്ട് ഭീകരാക്രമണം: പാക്കിസ്ഥാന് അന്വേഷണം തുടങ്ങി
ഡല്‍ഹി: പത്താന്‍ക്കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് പാക്കിസ്ഥാന് അന്വേഷണം തുടങ്ങി. പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഇന്ത്യപാകിസ്താന് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പാക്കിസ്ഥാന് …
Read More » - 11 January
കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗികശേഷി ഇല്ലാതാക്കണമെന്ന് ഹര്‍ജി
ന്യൂഡല്‍ഹി : കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമെന്ന് പൊതുതാല്പര്യ ഹര്‍ജി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ അറ്റോര്‍ണി ജനറലിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സുപ്രീംകോടതി വനിതാ അഭിഭാഷക…
Read More » - 11 January
കതിരൂര്‍ വധം: ജയരാജന് നിയമോപദേശം തേടുന്നു
കണ്ണൂര്‍: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജന് നിയമോപദേശം തേടുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടി കഴിഞ്ഞ തിങ്കളാഴ്ച തലശ്ശേരിയിലെ ക്യാമ്പ് ഓഫീസില്‍…
Read More » - 11 January
ഇന്ത്യാ- പാക്ക് സെക്രട്ടറി ചര്‍ച്ച: പ്രതികരണവുമായി അജിത് ഡോവല്‍
ന്യൂഡല്‍ഹി: ഈമാസം 15ന് നിശ്ചയിച്ചിട്ടുള്ള ഇന്ത്യപാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച നടക്കണമെങ്കില്‍ പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് നടപടി സ്വീകരിക്കണമെന്നു് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍…
Read More »