News
- Jan- 2016 -17 January
പിണറായിയുടെ അതിവേഗ പാതയെ തള്ളി സി.പി.ഐ
തിരുവനന്തപുരം: സി.പി.ഐ.എം സംഘടിപ്പിച്ച കേരള പഠന കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നിര്‍ദ്ദേശിച്ച അതിവേഗ പാതയോട് യോജിപ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ. പദ്ധതി…
Read More » - 17 January
ഐഎസ് സ്ത്രീകളും കുട്ടികളും അടക്കം 280 പേരെ വധിച്ചു
ദമാസ്ക്കസ്: ഐഎസ് തീവ്രവാദികള്‍ സ്ത്രീകളും കുട്ടികളും അടക്കം 280 പേരെ വധിച്ചു. ദേര്‍ അല്‍ സോര്‍ നഗരത്തിലാണ് ഐഎസ് കൂട്ടക്കൊല നടത്തിയത്. സര്‍ക്കാര്‍ അനുകൂലികളും അവരുടെ കുടുംബാംഗങ്ങളും…
Read More » - 17 January
പാക് ഭീകരരെ തടയാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ ലേസര്‍ ഭിത്തി സ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ഇന്ത്യ അതിര്‍ത്തിയില്‍ ലേസര്‍ ഭിത്തികള്‍ സ്ഥാപിക്കുന്നു. പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. പഞ്ചാബിന്റെ…
Read More » - 17 January
ഗുര്‍ദാസ്പൂര്‍ എസ്പിയെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഗുര്‍ദാസ്പൂര്‍ എസ് പിയെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തല്‍. പാക്ക് ലഹരിമരുന്നു കടത്തുകാര്‍ ഗുര്‍ദാസ്പൂര്‍ എസ്പി ആയിരുന്ന സല്‍വീന്ദര്‍ സിങ്ങിന് പ്രതിഫലമായി രത്നങ്ങളും വജ്രങ്ങളും നല്‍കിയിരുന്നതായി സംശയം. സല്വീന്ദറിനു…
Read More » - 17 January
യുവതിയെ വെടിവച്ചു കൊന്ന ശേഷം എസ്.ഐ സ്വയം വെടിവച്ചു
ഡല്‍ഹി: യുവതിയെ വെടിവച്ചു കൊന്ന ശേഷം സബ് ഇന്‍സ്പെക്ടര്‍ സ്വയം വെടിവെച്ചു. ദ്വാരകയിലെ സെക്ടര്‍ 4 ഏരിയയിലാണ് സംഭവം. വിജേന്ദര്‍ എന്ന എസ്.ഐയാണ് സ്വന്തം സര്‍വ്വീസ് റിവോള്‍വര്‍…
Read More » - 17 January
ബാബറി മസ്ജിദ് ഇല്ലാതാക്കിയതില്‍ ഇടതു ചരിത്രകാരന്മാര്ക്കും പങ്ക് : കെ.കെ മുഹമ്മദ്
കോഴിക്കോട്: ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള പ്രശ്നപരിഹാരം ഇല്ലാതാക്കിയതില്‍ ഇടതുപക്ഷ ചരിത്രക്കാരന്മാര്ക്കും പങ്കുണ്ടെന്നു പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞനായ കെ.കെ മുഹമ്മദ്. മസ്ജിദിനടിയില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഇന്ത്യ…
Read More » - 17 January
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിക്കണമെന്ന് ബുദ്ധദേവ് ഭട്ടാചാര്യ
സിംഗൂര്‍: തൃണമൂല്‍ ഭരണത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കാന്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിക്കണമെന്ന് സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ. ഈ വര്‍ഷം നടക്കേണ്ട ബംഗാള്‍ നിയമസഭാ…
Read More » - 17 January
കിങ് ഖാനെ പിന്നിലാക്കി മോദി
ന്യൂഡല്‍ഹി; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റര്‍ അനുയായികളുടെ എണ്ണത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാനെ ബഹുദൂരം പിന്നിലാക്കി. 1,7371600 ഫോളോവേഴ്സ് ആണ് പ്രധാനമന്ത്രി മോദിയ്ക്കുള്ളത്.…
Read More » - 17 January
മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
നെടുമ്പാശേരി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അഭിനന്ദനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍. ഉമ്മന്‍ ചാണ്ടി ഊര്‍ജസ്വലനായ മുഖ്യമന്ത്രിയാണെന്നു ചീഫ് ജസ്റ്റിസ് പ്രശംസിച്ചത്. ജുഡീഷ്യല്‍ സംവിധാനത്തിന്റെ…
Read More » - 17 January
ഐജിയുടെ ഭാര്യക്കും രക്ഷയില്ല: ട്രെയിന്‍ യാത്രയ്ക്കിടെ മോഷ്ടിക്കപ്പെട്ടത് ഒന്നര ലക്ഷം രൂപ
ബറേലി: പഴ്സില്‍ ഒന്നര ലക്ഷം രൂപയുമായി പോയാല്‍ അതിന്റെ ഉടമയാരെന്നുള്ള കാര്യമൊക്കെ ഏതെങ്കിലും കള്ളന് ചിന്തിക്കുമോ? ഉടനടി അടിച്ച് മാറ്റി സ്ഥലം വിടും അത്ര തന്നെ. കഴിഞ്ഞ…
Read More » - 17 January
കുമ്മനം രാജശേഖരന് അമിത് ഷായെ കാണുന്നു
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത്ഷായെ കാണുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. കേന്ദ്ര നേതൃത്വം അംഗീകരിച്ചാല്‍ രണ്ട് ദിവസത്തിനകം പുനഃസംഘടനയുണ്ടാകും. വി.മുരളീധരന്,…
Read More » - 17 January
ബി.എസ്.എന്‍.എല്‍ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് 68 കേന്ദ്രങ്ങളില്‍ക്കൂടി ബി.എസ്.എന്‍.എല്‍ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ വരുന്നു. നിലവില്‍ 19 ഇടങ്ങളിലാണ് ഹോട്ട്സ്പോട്ടുകളുള്ളത്. തിരുവനന്തപുരത്ത് മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ്…
Read More » - 17 January
ഈ നൂറ്റാണ്ട് ഇന്ത്യക്ക് സ്വന്തം: അഞ്ചു ലക്ഷം സ്കൂളുകളില്‍ നിന്ന് പത്തു ലക്ഷം നൂതനാശയങ്ങള്‍ ലക്ഷ്യം വച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളില്‍ നൂതനാശയങ്ങള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കാനും പുതിയ സംസ്കാരം വളര്‍ത്താനുമായുള്ള പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ് സംരംഭകരുടെ സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി…
Read More » - 17 January
ഇറാനുമേലുള്ള ഉപരോധം പിന്‍വലിച്ചു
ടെഹ്റാന് രാജ്യാന്തര സമൂഹം ഇറാനുമേല്‍ ചുമത്തിയ ഉപരോധം പിന്‍വലിച്ചു. ലോകരാജ്യങ്ങളുമായുള്ള ഇറാന്റെ ആണവ കരാര്‍ യാഥാര്‍ഥ്യമായതോടെയാണ് ഉപരോധം പിന്‍വലിച്ചത്. ജൂലൈയില്‍ ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ ഇറാന് കര്‍ശനമായി…
Read More » - 17 January
അണ്ണാ ഹസാരേക്ക് വധ ഭീഷണി
പൂനെ: പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരേക്കെതിരെ വധ ഭീഷണി. 26-ാം തിയ്യതി കൊലപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളതെന്ന് പൊലീസ് അറിയിച്ചു. അഴിമതിക്കെതിരെ സമരം നടത്തി ഹസാരേ ഒട്ടേറെ പണം…
Read More » - 17 January
1500 വര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് കൃത്രിമ കാല്
ഹെമ്മാബെര്ഗ്: 1500 വര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് കൃത്രിമ കാല് . തെക്കന്‍ ഓസ്ട്രിയയിലെ ഹെമ്മാബെര്ഗിലെ ഒരു സെമിത്തേരിയില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടത്തിലാണ് കൃത്രിമ കാല് കണ്ടെത്തിയത്. ഇയാളുടെ…
Read More » - 17 January
ലിംഗാനുപാതത്തില്‍ വന്‍ പുരോഗതി
ഹരിയാന: ഹരിയാനയിലെ ലിംഗാനുപാതത്തില്‍ വന്‍ പുരോഗതി. പെണ്‍കുട്ടികളുടെ എണ്ണം 900 കടന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്. 2015 ഡിസംബറിലെ കണക്കനുസരിച്ച് ആയിരം ആണ്‍കുട്ടികള്‍ക്ക് 903…
Read More » - 17 January
തായ്വാന് ആദ്യ വനിതാ പ്രസിഡന്റ്
തായ്പേയി: തായ്വാന് ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. 59കാരിയായ സായ് ഇങ് വെന്‍ ആണ് വനിത പ്രസിഡന്റ്. ചൈനാ വിരുദ്ധ നിലപാടുള്ള ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി…
Read More » - 17 January
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം ബഹറിനിലേക്ക് കടത്തിയത് 60 സ്ത്രീകളെ
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ 60-ഓളം സ്ത്രീകളെ ബഹറിനിലേക്ക് കടത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് പിടിയിലായ ദമ്പതികളില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന് ഈ വിവരം ലഭിച്ചത്.…
Read More » - 17 January
പരേഡിനിടയിലേക്ക് കാറോടിച്ച് കയറ്റി ജവാന് മരിച്ച സംഭവം: തൃണമൂല്‍ നേതാവിന്റെ മകന് അറസ്റ്റില്‍
കൊല്‍ക്കത്ത: വ്യോമസേനയുടെ പരിശീലന പരേഡിനിടയിലേക്ക് ആഡംബര കാറോടിച്ച് കയറ്റി ജവാന് കൊല്ലപ്പെട്ട സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന് അറസ്റ്റില്‍. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്ന സാമ്പിയ സൊറാബ് ആണ്…
Read More » - 17 January
സല്‍മാന്‍ഖാനും ഷാരൂഖാനുമെതിരെ കേസ്
മീററ്റ്: ബോളിവുഡ് നടന്മാരായ സല്‍മാന്‍ഖാനും ഷാരൂഖാനുമെതിരെ കേസ്. ഹിന്ദുമഹാസഭ നല്കിയ ഹര്‍ജി മീററ്റിലെ സെഷന്‍സ് കോടതി സ്വീകരിച്ചു. കളേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ നടന്മാര് അമ്പലത്തില്‍…
Read More » - 17 January
ഭര്ത്യസഹോദരിയെ ടാഗ് ചെയ്തു; യുവതിയ്ക്ക് കോടതി ശിക്ഷ വിധിച്ചു
ന്യയോര്‍ക്ക്: ഭര്ത്യസഹോദരിയെ ഫെയ്സ്ബുക്കില്‍ ടാഗ് ചെയ്തതിന് യുവതിക്ക് ഒരു വര്‍ഷം തടവുശിക്ഷ. ന്യൂയോര്‍ക്കിലാണ് സംഭവം. മരിയ ഗോന്സാലെസ് എന്ന യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. അതിനാല്‍ ഭര്‍തൃസഹോദരിയായ മാരിബെലിനെ…
Read More » - 17 January
എ.കെ.47 തോക്കുകളുമായി പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി
ശ്രീനഗര്‍: കാശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ കോണ്‍സ്റ്റബിള്‍ ഷക്കൂര്‍ അഹമ്മദിനെയാണ് കാണാതായത്. കാണാതാവുമ്പോള്‍ ഇദ്ദേഹത്തിന്റെ പക്കല്‍ നാല് എ.കെ 47…
Read More » - 17 January
കാശി മഠാധിപതി സുധീന്ദ്രതീര്‍ത്ഥ സ്വാമി സമാധിയായി
ഹരിദ്വാര്‍: ഗൗഡ സാരസ്വത ഗുരുപരമ്പരയിലെ ആചാര്യനും കാശി മഠാധിപതിയുമായ ശ്രീമദ് സുധീന്ദ്ര തീര്‍ത്ഥ സ്വാമി (90) സമാധിയായി. പുലര്‍ച്ചെ 1.10നായിരുന്നു അന്ത്യം. ഗംഗാതീരത്തെ കാശി മഠത്തിന്റെ ഇരുപതാമത്തെ…
Read More » - 17 January
പാക് അന്വേഷണസംഘത്തെ പത്താന്‍കോട്ട് വ്യോമത്തവളത്തില് കയറ്റില്ല- പ്രതിരോധ മന്തി
മുംബൈ: പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കാന്‍ പാകിസ്ഥാന് നിയോഗിച്ച അന്വേഷണ സംഘത്തെ വ്യോമസേന താവളത്തില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാന് പുലര്‍ത്തുന്ന…
Read More »