വാഷിങ്ങ്ടണ്‍: ബഹിരാകാശം മനുഷ്യനെ എത്രമാത്രം മോഹിപ്പിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വന്ന പുതിയ വിവരം. 2017 ലെ ബഹിരാകാശ യാത്രയില്‍ പങ്കെടുക്കാന്‍ 18,300 പേര് അപേക്ഷിച്ചതായി നാസ അറിയിച്ചു. 2012 ലെ അപേക്ഷകരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണിത്. എന്നാല്‍ ഒന്നര വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ തെരെഞ്ഞെടുപ്പുകള്‍ക്കു ശേഷം വെറും 14 പേര്‍ക്കു മാത്രമേ ദൗത്യത്തില്‍ പങ്കെടുക്കാന്‍ കഴിയൂ.
Post Your Comments