News
- Jan- 2016 -17 January
ലിംഗാനുപാതത്തില്‍ വന്‍ പുരോഗതി
ഹരിയാന: ഹരിയാനയിലെ ലിംഗാനുപാതത്തില്‍ വന്‍ പുരോഗതി. പെണ്‍കുട്ടികളുടെ എണ്ണം 900 കടന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്. 2015 ഡിസംബറിലെ കണക്കനുസരിച്ച് ആയിരം ആണ്‍കുട്ടികള്‍ക്ക് 903…
Read More » - 17 January
തായ്വാന് ആദ്യ വനിതാ പ്രസിഡന്റ്
തായ്പേയി: തായ്വാന് ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. 59കാരിയായ സായ് ഇങ് വെന്‍ ആണ് വനിത പ്രസിഡന്റ്. ചൈനാ വിരുദ്ധ നിലപാടുള്ള ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി…
Read More » - 17 January
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം ബഹറിനിലേക്ക് കടത്തിയത് 60 സ്ത്രീകളെ
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ 60-ഓളം സ്ത്രീകളെ ബഹറിനിലേക്ക് കടത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് പിടിയിലായ ദമ്പതികളില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന് ഈ വിവരം ലഭിച്ചത്.…
Read More » - 17 January
പരേഡിനിടയിലേക്ക് കാറോടിച്ച് കയറ്റി ജവാന് മരിച്ച സംഭവം: തൃണമൂല്‍ നേതാവിന്റെ മകന് അറസ്റ്റില്‍
കൊല്‍ക്കത്ത: വ്യോമസേനയുടെ പരിശീലന പരേഡിനിടയിലേക്ക് ആഡംബര കാറോടിച്ച് കയറ്റി ജവാന് കൊല്ലപ്പെട്ട സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന് അറസ്റ്റില്‍. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്ന സാമ്പിയ സൊറാബ് ആണ്…
Read More » - 17 January
സല്‍മാന്‍ഖാനും ഷാരൂഖാനുമെതിരെ കേസ്
മീററ്റ്: ബോളിവുഡ് നടന്മാരായ സല്‍മാന്‍ഖാനും ഷാരൂഖാനുമെതിരെ കേസ്. ഹിന്ദുമഹാസഭ നല്കിയ ഹര്‍ജി മീററ്റിലെ സെഷന്‍സ് കോടതി സ്വീകരിച്ചു. കളേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ നടന്മാര് അമ്പലത്തില്‍…
Read More » - 17 January
ഭര്ത്യസഹോദരിയെ ടാഗ് ചെയ്തു; യുവതിയ്ക്ക് കോടതി ശിക്ഷ വിധിച്ചു
ന്യയോര്‍ക്ക്: ഭര്ത്യസഹോദരിയെ ഫെയ്സ്ബുക്കില്‍ ടാഗ് ചെയ്തതിന് യുവതിക്ക് ഒരു വര്‍ഷം തടവുശിക്ഷ. ന്യൂയോര്‍ക്കിലാണ് സംഭവം. മരിയ ഗോന്സാലെസ് എന്ന യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. അതിനാല്‍ ഭര്‍തൃസഹോദരിയായ മാരിബെലിനെ…
Read More » - 17 January
എ.കെ.47 തോക്കുകളുമായി പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി
ശ്രീനഗര്‍: കാശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ കോണ്‍സ്റ്റബിള്‍ ഷക്കൂര്‍ അഹമ്മദിനെയാണ് കാണാതായത്. കാണാതാവുമ്പോള്‍ ഇദ്ദേഹത്തിന്റെ പക്കല്‍ നാല് എ.കെ 47…
Read More » - 17 January
കാശി മഠാധിപതി സുധീന്ദ്രതീര്‍ത്ഥ സ്വാമി സമാധിയായി
ഹരിദ്വാര്‍: ഗൗഡ സാരസ്വത ഗുരുപരമ്പരയിലെ ആചാര്യനും കാശി മഠാധിപതിയുമായ ശ്രീമദ് സുധീന്ദ്ര തീര്‍ത്ഥ സ്വാമി (90) സമാധിയായി. പുലര്‍ച്ചെ 1.10നായിരുന്നു അന്ത്യം. ഗംഗാതീരത്തെ കാശി മഠത്തിന്റെ ഇരുപതാമത്തെ…
Read More » - 17 January
പാക് അന്വേഷണസംഘത്തെ പത്താന്‍കോട്ട് വ്യോമത്തവളത്തില് കയറ്റില്ല- പ്രതിരോധ മന്തി
മുംബൈ: പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കാന്‍ പാകിസ്ഥാന് നിയോഗിച്ച അന്വേഷണ സംഘത്തെ വ്യോമസേന താവളത്തില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാന് പുലര്‍ത്തുന്ന…
Read More » - 17 January
രാഹുലിന്റെ വാക്കുകളില്‍ അമിത രാഷ്ട്രീയമെന്ന് വിദ്യാര്‍ത്ഥികള്‍
മുംബൈ: വിദ്യാര്‍ത്ഥികള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ലാസിനെതിരെ സമ്മിശ്ര പ്രതികരണവുമായി രംഗത്ത്. ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയത് മുംബൈയില്‍ രാഹുല്‍ അഭിസംബോധന ചെയ്ത മാനേജ്മെന്റ് കോളജ് വിദ്യാര്‍ത്ഥികളാണ്. കുട്ടികള്‍…
Read More » - 16 January
ഹനുമാന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഗ്യമുദ്രകളിലൊന്ന്
വാഷിംഗ്ടണ്‍: ഹൈന്ദവ ദൈവമായ ഹനുമാന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാഗ്യ മുദ്രകളിലൊന്ന്. ഒബാമ തന്നെയാണ് യുട്യൂബ് അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒബാമയുടെ വെളിപ്പെടുത്തല്‍ വൃക്തിപരമായി പ്രാധാന്യമുള്ള…
Read More » - 16 January
പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെ.എസ്.ആര്.ടി.സി മിന്നല്‍ പണിമുടക്ക്
പമ്പ: പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു മകരവിളക്ക് ദിവസം അനുവദിക്കാറുള്ള അലവന്‍സ് ഇത്തവണ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണു പണിമുടക്കെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.…
Read More » - 16 January
മുന്‍ ഭാര്യയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങള്‍ പോണ്സൈറ്റിലിട്ടയാള് അറസ്റ്റില്‍
കിഴിയൂര്: പോണ് വെബ്സൈറ്റില്‍ മുന്‍ ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ അപ്ലോഡ് ചെയ്യുകയും വാട്സ്ആപിലൂടെ സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തയാള്‍ അറസ്റ്റില്‍. കിഴിയൂര് സ്വദേശിയാണ് യുവതിയുടെ പരാതിയില്‍ പോലീസിന്റെ പിടിയിലായത്.…
Read More » - 16 January
പ്രവാചക നിന്ദ: ബാലന് സ്വയം കൈവെട്ടിമാറ്റി
ലാഹോര്‍: പ്രവാചക നിന്ദ ചെയ്തുവെന്ന് ജനം കുറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് പാക് ബാലന് സ്വയം കൈവെട്ടിമാറ്റി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ തലസ്ഥാനനമായ ഹുജ്റ ഷാ മുഖീം ജില്ലയിലാണ് സംഭവം.…
Read More » - 16 January
അര്‍ണോള്‍ഡ് ഷ്വാസ്നര്‍ തെരുവില്‍ ഉറങ്ങുന്നു….!
മുന്‍ ഹോളിവുഡ് സൂപ്പര്‍താരം അര്‍ണോള്‍ഡ് ഷ്വാസ്നര്‍ തെരുവില്‍ ഉറങ്ങുന്ന ചിത്രം വൈറലാകുന്നു. അര്‍ണോള്‍ഡ് ഉറങ്ങുന്നത് ഓഹിയോയിലെ ഗ്രേറ്റര്‍ കൊളംബസ് കണ്വന്ഷന് സെന്ററിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന തന്റെ തന്നെ…
Read More » - 16 January
സ്റ്റാര്‍ട്ട് അപ്പ് പദ്ധതിക്ക് ആദ്യം വേണ്ടത് സാഹസികത- പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സ്റ്റാര്‍ട്ട് അപ്പ് പദ്ധതിക്ക് ആദ്യം വേണ്ടത് സാഹസികതയാണെന്നും ഇക്കാര്യത്തില്‍ പണം രണ്ടാമത്തെ ഘടകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ സ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതിയുടെ കര്‍മ്മരേഖ…
Read More » - 16 January
നേതാജിയുടെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്സൈറ്റ്
ലണ്ടന്‍: തായ്വാനില് നടന്ന വിമാനാപകടത്തിലാണ് നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചതെന്ന് ബ്രിട്ടീഷ് വെബ്സൈറ്റ്. വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായിരുന്ന ദുരൂഹത അവസാനിപ്പിക്കുന്നുവെന്ന അവകാശവാദത്തോടെയാണ്.…
Read More » - 16 January
പെരുവഴിയില്‍ യുവാവ് വഴിയാത്രക്കാരിയുടെ വസ്ത്രം വലിച്ചൂരിയെടുത്ത് കടന്നുകളഞ്ഞു
ബീജിംഗ്: യുവാവ് വഴിയാത്രക്കാരിയെ തടഞ്ഞു നിര്‍ത്തിയ ശേഷം അവരുടെ പാവാട ഊരിയെടുത്ത് അതുമായി കടന്നു കളഞ്ഞു. സംഭവം നടന്നത് ചൈനയിലാണ്. നടന്നു പോകുകയായിരുന്ന യുവതിയെ ആക്രമിച്ച ശേഷം…
Read More » - 16 January
രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ശല്യമായി പെന്തക്കോസ്ത് പാട്ട് തുടര്‍ന്നാല്‍ ആര്.എസ്.എസ് ഭജന നടത്താന്‍ തീരുമാനം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ വിശ്വസികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശല്യമാകുന്ന രീതിയില്‍ പ്രാര്‍ത്ഥന നടത്തുന്ന പെന്തകോസ്ത് വിഭാഗത്തിന്റെ നടപടി വിവാദമാകുന്നു . പ്രചാരണത്തിന് ചില ഡോക്ടര്‍മാര്‍ മൗനാനുവാദം നല്‍കുന്നതായും…
Read More » - 16 January
മലമ്പാമ്പിന്റെ വയറില്‍ നിന്നും മലയാളി യുവാവ് ആടുകളെ പുറത്തെടുക്കുന്ന വീഡിയോ വൈറലാകുന്നു
ആറടി നീളമുള്ള മലമ്പാമ്പിന്റെ വയറില്‍ നിന്നും യുവാവ് രണ്ട് ആടുകളെ ഞെക്കി പുറത്തെടുക്കുന്ന വീഡിയോ വൈറലാകുന്നു. കേരളത്തിലെ ഒരു ഗ്രാമത്തിലാണ് സംഭവമെന്ന് പറയുന്നുണ്ടെങ്കിലും അതെവിടെയാണെന്നോ, എന്നാണ് സംഭവമെന്നോ…
Read More » - 16 January
മാള്‍ഡ സംഘര്‍ഷം: ബിജെപി പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണും
ന്യൂഡല്‍ഹി; ബിജെപി പ്രതിനിധിസംഘം പശ്ചിമബംഗാളിലെ മാള്‍ഡയിലുണ്ടായ സംഘര്‍ഷത്തില്‍ നടപടിയെടുക്കണമെന്നവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുടെ നേതൃത്തത്തിലുള്ള ബിജെപി നേതാക്കള്‍ ഇക്കാര്യത്തില്‍…
Read More » - 16 January
ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണി മുഴക്കി ഹഫീസ് സയീദ്
കറാച്ചി: ഇന്ത്യയും ഇസ്രായേലും പാകിസ്ഥാന്റെ ആണവായുധ പരിധിയിലാണെന്ന് ജമാത് ഉദ് ദവാ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹഫീസ് സയീദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാക് പ്രധാനമന്ത്രി…
Read More » - 16 January
ബംഗുളൂരു സ്ഫോടനക്കേസില്‍ സാക്ഷികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഹര്‍ജി
ബംഗളൂരു: ബംഗുളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സാക്ഷികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ണാടകം എന്‍.ഐ.എ കോടതിയില്‍ പുതിയ ഹര്‍ജി നല്കി. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണുള്ളതെന്നും ഈ…
Read More » - 16 January
സര്‍ക്കാരിനെതിരെ വീണ്ടും ജേക്കബ് തോമസ്
കൊച്ചി: ഡിജിപി ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വീണ്ടും രംഗത്ത്. ഇക്കുറി ജേക്കബ് തോമസ് പറഞ്ഞിരിയ്ക്കുന്നത് സുതാര്യ കേരളമെന്ന പേരില്‍ ഓഫീസുകളില്‍ ക്യാമറവെക്കുന്നത് ചെപ്പടി വിദ്യയാണെന്നാണ്. ക്യാമറ…
Read More » - 16 January
ആമീര്‍ ഖാന് ഐ.എസ്.ഐയുമായി ബന്ധമുണ്ട്- സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ബോളിവുഡ് താരം ആമിര്‍ ഖാന് പാകിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ‘പികെ’ എന്ന ആമിര്‍ ചിത്രത്തിനു ഐ.എസ്.ഐ സഹായം…
Read More »