News
- Jan- 2016 -17 January
‘ഡോ. ഡത്ത്’ യു.എസില്‍ അറസ്റ്റില്‍, കവര്‍ന്നത് 36 രോഗികളുടെ ജീവന്
വാഷിങ്ടണ്‍: ‘ഡോക്ടര്‍ ഡത്ത്’ എന്ന അപരനാമത്തില്‍ കുപ്രസിദ്ധി നേടിയ 36 രോഗികളുടെ ജീവനെടുത്ത ഇന്ത്യന്‍ വംശജന് യു.എസില്‍ പിടിയില്‍. 36 പേരില്‍ 12പേരെ ഇയാള്‍ കൊലപ്പെടുത്തിയത് മരുന്ന്…
Read More » - 17 January
ബി.ജെ.പി പുതിയ സംസ്ഥാന ഭാരവാഹികള്‍
തിരുവനന്തപുരം: ബി.ജെ.പിയ്ക്ക് പുതിയ സംസ്ഥാന ഭാരവാഹികളായി.ന്യൂഡൽഹിയിൽ ദേശീയ പ്രസിഡന്റ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംസ്ഥാന സമിതിയെ സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. വി.വി രാജേഷിനെ വക്താവ്…
Read More » - 17 January
സര്‍ക്കാരിനെതിരെ വി.എസിന് ടി.എന്‍ പ്രതാപന്റെ കത്ത്
തിരുവനന്തപുരം: പാണാവള്ളിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച മുത്തൂറ്റ് ഗ്രൂപ്പിന്റെ റിസോര്‍ട്ടിനെതിരെ നടപടിയെടുക്കാത്ത സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന് കോണ്‍ഗ്രസ് വിപ്പ് ടി.എന്‍.പ്രതാപന്…
Read More » - 17 January
ലൈംഗികാതിക്രമം: വ്യത്യസ്ത സമരവുമായി സ്ത്രീകള്‍
മുംബൈ: പൊതുസ്ഥലങ്ങളില്‍ സ്ത്രീകൾക്ക് നേരെ വർധിച്ച് വരുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ വ്യത്യസ്ത സമരവുമായി സ്ത്രീകള്‍. പാർക്കുകളിൽ മയങ്ങിയാണ് ലൈംഗികാതിക്രമത്തിനെതിരെ സ്ത്രീകൾ പ്രതിഷേധിച്ചത്. ബ്ലാങ്ക് നോയിസ് എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പാണ്…
Read More » - 17 January
വിമോചന യാത്ര വെങ്കയ നായിഡു ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി: കേന്ദ്രപാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര 20 ന് ഉദ്ഘാടനം ചെയ്യും. മാദ്ധ്യമങ്ങളെ കുമ്മനം രാജശേഖരന്…
Read More » - 17 January
വെളുക്കാന്‍ തേച്ചത് പാണ്ടായി മാറിയപോലെ വീണ്ടും രാഹുല്‍ ഗാന്ധി വിദ്യാര്‍ഥി സംവാദത്തിനു വേണ്ടി റിഹേഴ്സല്‍
മുംബൈ: ബംഗളൂരു മൗണ്ട് കാര്‍മല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളുമായി നടത്തിയ സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികള്‍ പരാജയമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പണികിട്ടിയിട്ട് അധികനാളായിട്ടില്ല.…
Read More » - 17 January
സ്വകാര്യലാബുകളിലെ കൊള്ളയെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ പരിശോധനാ നിരക്കിലെ കൊള്ളയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഫെബ്രുവരി 23നകംസമര്പ്പിക്കണം. പത്തരിട്ടി വരെ ചാര്‍ജ് ഈടാക്കുന്ന…
Read More » - 17 January
കേരള സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്കാത്തതിനാല് പാലക്കാട് ഐ.ഐ.റ്റി പ്രതിസന്ധിയില്‍
പാലക്കാട്: കേന്ദ്രം കേരളത്തിന് ഫെബ്രുവരി 15നകം ഭൂമി ഏറ്റെടുത്ത് കൈമാറിയില്ലെങ്കില്‍ ഐ.ഐ.ടി പുന:പരിശോധിക്കേണ്ടി വരുമെന്ന് അന്ത്യശാസനം നല്‍കിയിരിയ്ക്കയാണ്. കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നത് ഐ.ഐ.ടി നിര്‍മ്മാണത്തിനായി പാലക്കാട് പുതുശേരി വെസ്റ്റ്…
Read More » - 17 January
ജനാധിപത്യത്തില്‍ “എല്ലാവരും തുല്യര്‍” എന്ന വിശ്വാസം ബലപ്പെടുന്നു : ആദിവാസി ദമ്പതിമാര്‍ക്ക് റിപ്പബ്ലിക് ദിന പരേഡ്ന് പ്രധാന മന്ത്രിയുടെ ക്ഷണം
ഭുവനേശ്വര്‍: ഇന്ത്യയിലെ പ്രാചീന ഗോത്രങ്ങളിലൊന്നിന്റെ ഭാഗമായ ഥാബുലാന്‍ സീസ (41), ഭാര്യ സമാരി (46) യും പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്. ഒഡീഷയില്‍ മല്‍കാംഗിരി ജില്ലയിലെ…
Read More » - 17 January
കാശ്മീരില്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് രംഗത്ത്
ശ്രീനഗര്‍: കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് ഇക്കാര്യം വ്യക്തമാക്കിയത് മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിര്യാണത്തിന് ശേഷം പിഡിപി…
Read More » - 17 January
വാഹമിടിച്ച്, പോലീസ് പോലും തിരഞ്ഞുനോക്കാതെ പെരുവഴിയില്‍ കിടന്നയാള്‍ മരിച്ചു
തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റു പെരുവഴിയില്‍ കിടന്നയാള്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം വാഹനമിടിച്ച് കാല് ഏതാണ്ട് പൂര്‍ണമായും അറ്റ് രക്തംവാര്‍ന്ന് നടുറോഡില്‍ കിടന്ന നാടോടിയായ…
Read More » - 17 January
ഇലക്ഷന് മുന്‍പ് കെജ്രിവാളിന് സുലഭമായി ലഭിച്ചുകൊണ്ടിരുന്ന “കരിമഷി അഭിഷേകം” ഇതാ വീണ്ടും ആരംഭിച്ചിരിക്കുന്നു: യുവതി അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേരെ ഒരു പൊതു പരിപാടിയില്‍ ആദം ആദ്മി സേന എന്ന സംഘടനയില്‍ പെട്ട ഒരു സ്ത്രീ മഷിയോഴിച്ചു. മഷിയോഴിച്ച യുവതിയെ…
Read More » - 17 January
വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍
ന്യൂയോര്‍ക്ക്: വിദ്യാര്ത്ഥിനികളുയുമായി അധ്യാപികമാര്‍ ലൈംഗിക ബന്ധം പുലര്‍ത്തിയ സംഭവത്തില്‍ അതേ സ്കൂളിലെ മൂന്നാമത്തെ അധ്യാപികയും സമാനമായ കുറ്റത്തിന് പിടിയില്‍. പുതിയ സംഭവം ഉണ്ടായിരിയ്ക്കുന്നത് അമേരിക്കയിലുള്ള ലൂസിയാനയിലെ ദെസ്ത്രഹാന്…
Read More » - 17 January
അഞ്ചേമുക്കാല്‍ കിലോ സ്വര്‍ണവുമായി മുംബൈ സ്വദേശി കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: രേഖകളില്ലാത്ത അഞ്ച് കിലോ സ്വര്‍ണവുമായി മുംബൈ സ്വദേശി കണ്ണൂരില്‍ പിടിയിലായി. മുംബൈ സ്വദേശി നികേഷ് രമേഷ് ഷാ എന്നയാളാണ് അറസ്റ്റിലായത്. മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്പ്രസില്‍…
Read More » - 17 January
ഇസ്രയേല്‍-പലസ്തീന് സന്ദര്‍ശനം: സുഷമ സ്വരാജ് ഇസ്രായേലിലെത്തി
ടെല്‍അവീവ്: രണ്ട് ദിവസത്തെ ഇസ്രയേല്‍, പലസ്തീന് സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇസ്രായേലിലെത്തി. ടെല്‍ അവീവ് വിമാനത്താവളത്തില്‍ എത്തിയ മന്ത്രി അവിടെ നിന്നും പലസ്തീനിലേക്ക് യാത്ര…
Read More » - 17 January
ഭാവന ലക്ഷ്മി യാത്രയായത് മൂന്നു ജീവനുകള്‍ക്ക് വെളിച്ചം പകര്‍ന്ന്
ചേരാനല്ലൂര്‍: മൂന്നു ജീവിതങ്ങള്‍ക്കു പുതുവെളിച്ചമേകിക്കൊണ്ടാണ് സൗത്ത് ചിറ്റൂര്‍ സെന്റ് മേരീസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഭാവനാ ലക്ഷ്മി യാത്രയായത്. ഈ ചെറുപ്രായത്തില്‍ തന്നെ അവയവ ദാനമെന്ന…
Read More » - 17 January
പിണറായിയുടെ അതിവേഗ പാതയെ തള്ളി സി.പി.ഐ
തിരുവനന്തപുരം: സി.പി.ഐ.എം സംഘടിപ്പിച്ച കേരള പഠന കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നിര്‍ദ്ദേശിച്ച അതിവേഗ പാതയോട് യോജിപ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ. പദ്ധതി…
Read More » - 17 January
ഐഎസ് സ്ത്രീകളും കുട്ടികളും അടക്കം 280 പേരെ വധിച്ചു
ദമാസ്ക്കസ്: ഐഎസ് തീവ്രവാദികള്‍ സ്ത്രീകളും കുട്ടികളും അടക്കം 280 പേരെ വധിച്ചു. ദേര്‍ അല്‍ സോര്‍ നഗരത്തിലാണ് ഐഎസ് കൂട്ടക്കൊല നടത്തിയത്. സര്‍ക്കാര്‍ അനുകൂലികളും അവരുടെ കുടുംബാംഗങ്ങളും…
Read More » - 17 January
പാക് ഭീകരരെ തടയാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ ലേസര്‍ ഭിത്തി സ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ഇന്ത്യ അതിര്‍ത്തിയില്‍ ലേസര്‍ ഭിത്തികള്‍ സ്ഥാപിക്കുന്നു. പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. പഞ്ചാബിന്റെ…
Read More » - 17 January
ഗുര്‍ദാസ്പൂര്‍ എസ്പിയെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഗുര്‍ദാസ്പൂര്‍ എസ് പിയെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തല്‍. പാക്ക് ലഹരിമരുന്നു കടത്തുകാര്‍ ഗുര്‍ദാസ്പൂര്‍ എസ്പി ആയിരുന്ന സല്‍വീന്ദര്‍ സിങ്ങിന് പ്രതിഫലമായി രത്നങ്ങളും വജ്രങ്ങളും നല്‍കിയിരുന്നതായി സംശയം. സല്വീന്ദറിനു…
Read More » - 17 January
യുവതിയെ വെടിവച്ചു കൊന്ന ശേഷം എസ്.ഐ സ്വയം വെടിവച്ചു
ഡല്‍ഹി: യുവതിയെ വെടിവച്ചു കൊന്ന ശേഷം സബ് ഇന്‍സ്പെക്ടര്‍ സ്വയം വെടിവെച്ചു. ദ്വാരകയിലെ സെക്ടര്‍ 4 ഏരിയയിലാണ് സംഭവം. വിജേന്ദര്‍ എന്ന എസ്.ഐയാണ് സ്വന്തം സര്‍വ്വീസ് റിവോള്‍വര്‍…
Read More » - 17 January
ബാബറി മസ്ജിദ് ഇല്ലാതാക്കിയതില്‍ ഇടതു ചരിത്രകാരന്മാര്ക്കും പങ്ക് : കെ.കെ മുഹമ്മദ്
കോഴിക്കോട്: ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള പ്രശ്നപരിഹാരം ഇല്ലാതാക്കിയതില്‍ ഇടതുപക്ഷ ചരിത്രക്കാരന്മാര്ക്കും പങ്കുണ്ടെന്നു പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞനായ കെ.കെ മുഹമ്മദ്. മസ്ജിദിനടിയില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഇന്ത്യ…
Read More » - 17 January
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിക്കണമെന്ന് ബുദ്ധദേവ് ഭട്ടാചാര്യ
സിംഗൂര്‍: തൃണമൂല്‍ ഭരണത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കാന്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിക്കണമെന്ന് സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ. ഈ വര്‍ഷം നടക്കേണ്ട ബംഗാള്‍ നിയമസഭാ…
Read More » - 17 January
കിങ് ഖാനെ പിന്നിലാക്കി മോദി
ന്യൂഡല്‍ഹി; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റര്‍ അനുയായികളുടെ എണ്ണത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാനെ ബഹുദൂരം പിന്നിലാക്കി. 1,7371600 ഫോളോവേഴ്സ് ആണ് പ്രധാനമന്ത്രി മോദിയ്ക്കുള്ളത്.…
Read More » - 17 January
മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
നെടുമ്പാശേരി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അഭിനന്ദനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍. ഉമ്മന്‍ ചാണ്ടി ഊര്‍ജസ്വലനായ മുഖ്യമന്ത്രിയാണെന്നു ചീഫ് ജസ്റ്റിസ് പ്രശംസിച്ചത്. ജുഡീഷ്യല്‍ സംവിധാനത്തിന്റെ…
Read More »