KeralaNews

പാമ്പിനെയും പഴുതാരയേയും ഒരുപോലെ കൊണ്ടുപോവാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു:വെള്ളാപ്പള്ളി

ആലപ്പുഴ: ഉമ്മന്‍ചാണ്ടി കേരളം കണ്ട പ്രഗത്ഭനായ മുഖ്യമന്ത്രിയാണ്. പാമ്പിനേയും പഴുതാരയേയും ഒരേ കുട്ടയില്‍ കൊണ്ടു പോവാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന്റെ നയം പറയാന്‍ താന്‍ ആളല്ല. താന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി മാത്രമാണ്. ബി.ഡി.ജെ.എസ് തന്റെ പാര്‍ട്ടിയല്ലെന്നും, ബി.ജെ.പിയുമായി ഒരു ധാരണയുമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button