News
- Jan- 2016 -22 January
പതിനേഴുകാരനെ ജീവനോടെ കത്തിച്ചു, കലാപഭീതിയില്‍ പൂനെ
പൂനെ: പൂനെയില്‍ പതിനേഴു വയസ്സുകാരനെ ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന് രംഗത്തെത്തി. പന്ദാപ്പൂരില് താമസിക്കുന്ന സവന് റഥോഡ് എന്ന കുട്ടിയാണ് മൂന്നംഗ സംഘത്തിന്റെ…
Read More » - 22 January
പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കളെ കൊല്ലും, കാശ്മീര്‍ പിടിച്ചെടുക്കും- ഐ.എസ്.ഐ.എസ്
റാഖാ: പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കളെ വധിക്കുമെന്നും ജമ്മു കശ്മീര്‍ പിടിച്ചെടുക്കുമെന്നും ആഗോള ഭീകരസംഘാടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖപത്രം. മുന്‍ പാകിസ്ഥാൻ തെഹരീഖ്-ഈ-താലിബാൻ കമാന്‍ഡറും ഇപ്പോള്‍ ഐ.എസിന്റെ ഖൊറാഷൻ…
Read More » - 22 January
ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ഐഎസ് ഭീഷണി
ന്യൂഡല്‍ഹി:ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ഐഎസ് ഭീഷണി . സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസ് എടുത്തു. രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി…
Read More » - 22 January
കലോത്സവ വേദികളില്‍ അവയവദാനത്തിന്റെ മഹത്വമറിയിച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: കലോല്‍സവ വേദികളില്‍ അവയവദാനത്തിന്റെ മഹത്വമറിയിച്ച് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരത്തെ പൂവച്ചല്‍ വിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ് മാതൃകയാകുന്നത്. അന്‍പത്തിയാറാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തെ സൂചിപ്പിച്ച് 56 കുട്ടികളാണ് വോളന്റിയര്‍മാരായി…
Read More » - 22 January
ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു വഴിയിലുപേക്ഷിച്ചു; മറ്റെങ്ങുമല്ല കേരളത്തില്‍
കൊടുങ്ങല്ലൂര്‍: പട്ടിക ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു വഴിയിലുപേക്ഷിച്ച നിലയില്‍ ബുധനാഴ്ച രാത്രി കണ്ടെത്തി. കൈപ്പമംഗലം വഞ്ചിപ്പുര സ്വദേശിനിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്കിരയായത്. നാട്ടുകാരില്‍ നിന്നും വിവരം…
Read More » - 22 January
പത്താന്‍കോട്ട് നിന്നും ഓട്ടംപോയ കാറിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടു, കാര്‍ കാണാനില്ല
ന്യൂഡല്‍ഹി: പത്താന്‍കോട്ട് നിന്നും ഓട്ടംപോയ കാറിന്റെ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ…
Read More » - 22 January
ടി പി കേസ് സി ബി ഐ ക്ക് വിടാന്‍ ആവശ്യപ്പെട്ട് കെ കെ രമ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ടി പി കേസ് സി ബി ഐ ക്ക് വിടാന്‍ ആവശ്യപ്പെട്ടായിരുന്നു…
Read More » - 22 January
പല ഉന്നതരുടേയും നമ്പറുകള്‍ സരിതയ്ക്ക് നല്‍കിയിട്ടുണ്ട്: സലിംരാജ്
കൊച്ചി: സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ്. പല ഉന്നതരുടേയും ഫോണ്‍ നമ്പറുകള്‍ സരിതയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് സലിംരാജ് പറഞ്ഞു. സോളാര്‍ കമ്മീഷനോട് വെളിപ്പെടുത്തിയതാണ്…
Read More » - 22 January
ഹൈദരാബാദിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തുന്ന കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും പരസ്യ സംവാദത്തിന് തയ്യാറുണ്ടോ? കുമ്മനം
പയ്യന്നൂര്‍: ഹൈദരാബാദിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തുന്ന കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും പരസ്യ സംവാദത്തിന് തയ്യാറുണ്ടോയെന്നും അതിന് ബി ജെ പി തയാറാണെന്നും കുമ്മനം രാജശേഖരന്.…
Read More » - 22 January
കേരളത്തില്‍ കൃത്രിമ റബ്ബര്‍ വില്‍ക്കുന്ന ഏക കമ്പനി കെ.എം മാണിയും ജോസ്.കെ.മാണിയും മാണിയുടെ മരുമക്കളും ചേര്‍ന്ന് നടത്തുന്നു; ജോസ്.കെ.മാണിയുടെ നിരാഹാരം നാടകം: പി സി ജോര്‍ജ്
കോട്ടയം: കേരളത്തില്‍ കൃത്രിമ റബ്ബര്‍ വില്‍ക്കുന്ന ഏക കമ്പനി കെ.എം.മാണിയും മകന് ജോസ്.കെ. മാണിയും മാണിയുടെ മരുമക്കളും ചേര്‍ന്ന് നടത്തുന്നു എന്ന ആരോപണവുമായി പി സി ജോര്‍ജ്.…
Read More » - 22 January
‘ഉപ്പാ ഞങ്ങളോട് വിഷമം തോന്നരുത്’: ഒരാളുടെ ഹൃദയശൂന്യവും ക്രൂരവുമായ പ്രവര്‍ത്തികള്‍ മറ്റുള്ളവരില്‍ ഏല്‍പ്പിക്കുന്ന ആഘാതം വിതുമ്പലുകളായും കണ്ണീര്തുള്ളികളായും മാറുമ്പോള്‍
തൃശൂര്‍: നിസാമിനു ആജീവനാന്ത തടവ് വിധിച്ച ശേഷം കോടതി പിരിഞ്ഞു കഴിഞ്ഞ് കോടതി പരിസരത്ത് നിസാമിന്റെ പിതൃ സഹോദരന് അബ്ദുല്‍ ഖാദറുമായി ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയുടെ കൂടിക്കാഴ്ച…
Read More » - 22 January
പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി രണ്ടിന് കോഴിക്കോട്ട്
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രവരി 2 നു കോഴിക്കോട്ടെത്തുന്നു. ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി വരുന്നത്.…
Read More » - 22 January
ഭര്‍ത്താവിനെ കൊല്ലാനായി ഭാര്യ വച്ചിരുന്ന വിഷം കലര്‍ത്തിയ ചായ കുടിച്ച് മക്കള്‍ മരിച്ചു
അഗര്‍ത്തല: ഭര്‍ത്താവിനെ കൊല്ലാനായി ഭാര്യ വച്ചിരുന്ന വിഷം കുടിച്ച് മക്കള്‍ മരിച്ചു. ത്രിപുരയിലായിരുന്നു സംഭവം. നാലും ഒമ്പതും വയസുള്ള മക്കളായിരുന്നു മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ 29കാരിയെ…
Read More » - 22 January
ബി.ജെ.പി പ്രവര്‍ത്തകരെ ലഷ്കറിന് കൈമാറുമെന്ന് കാശ്മീര്‍ എം.എല്‍.എയുടെ ഭീഷണി
ശ്രീനഗര്‍: ബി.ജെ.പി പ്രവര്‍ത്തകരെ ഭീകര സംഘടനയായ ലഷ്കര്‍ ഇ ത്വയ്ബയ്ക്ക് കൈമാറുമെന്ന് കാശ്മീര്‍ എം.എല്‍.എയുടെ ഭീഷണി. കാശ്മീരിലെ സ്വതന്ത്ര എം.എല്‍.എയായ റാഷിദ് എഞ്ചിനീയറാണ് ഭീഷണി മുഴക്കിയത്. റാഷിദിനെതിരെ…
Read More » - 22 January
ഭോപ്പാലില്‍ ഭീകരനെന്ന് സംശയിക്കുന്നയാള്‍ രക്ഷപ്പെട്ടു
ഭോപ്പാല്‍(മധ്യപ്രദേശ്): കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഭീകരനെന്നു സംശയിക്കപ്പെടുന്ന പ്രതി ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടു. ത്രിപുര സ്വദേശി സയീദ് അഹമ്മദ് (40) ആണു രക്ഷപ്പെട്ടത്. വല്ലൂരില്നിന്നു ലഖ്നൗവിലേക്കു…
Read More » - 22 January
ഇന്ത്യന്‍ സൈനികര്‍ക്കായി 1.86 ലക്ഷം അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വരുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്ക് 1.86 ലക്ഷം അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് അറിയിച്ചതാണ്…
Read More » - 22 January
സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി കേന്ദ്രം നിരോധിച്ചു
ന്യൂഡല്‍ഹി: സ്വാഭാവിക റബ്ബര്‍ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. മാര്‍ച്ച് 31 വരെയാണ് നിരോധനം. ഇത് സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിലെ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ വ്യാഴാഴ്ച ഉത്തരവിറക്കി.…
Read More » - 22 January
ഇന്ത്യയിലെ വിദേശനിക്ഷേപത്തില്‍ വന്‍ വര്‍ധനയെന്ന് യുഎന്‍ റിപ്പോര്‍ട്ട്
ജനീവ: ഇന്ത്യയിലെ 2015-ലെ വിദേശ നിക്ഷേപം തൊട്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ധിച്ചെന്ന് ഐക്യരാഷ്ട്രസംഘടനയുടെ വാണിജ്യ വിവര വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 5940 കോടി ഡോളറാണ്…
Read More » - 22 January
ടെക്കിയുടെ കൊലപാതകം: ഫേസ്ബുക്ക് സുഹൃത്ത് പിടിയില്‍
ബംഗളൂരു: ബംഗളൂരുവില്‍ ഐബിഎം ജീവനക്കാരിയായ ടെക്കിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് സുഹൃത്ത് പിടിയില്‍. സുഖ്ബീര്‍ സിംഗ് എന്ന യുവാവിനെ ഹരിയാനയില്‍ നിന്നാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 22 January
പോലീസ് 13,000 പുരുഷന്മാരുടെ താടി വടിച്ചു
ദ്യൂഷന്ബെ: മുസ്ലിം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്ഥാനില്‍ ജിഹാദിസം തടയുന്നതിന്റെ ഭാഗമായി പോലീസ് 13,000 പുരുഷന്മാരുടെ താടി വടിച്ചു. കൂടാതെ 1700 സ്ത്രീകളുടെ ശിരോവസ്ത്രം അവരുടെ സമ്മതത്തോടെ നീക്കം…
Read More » - 21 January
ആലപ്പുഴയില്‍ ടാങ്കറുകള്‍ കൂട്ടിയിച്ചു: ജനം ഭീതിയില്‍
ആലപ്പുഴ: ദേശിയ പാതയില്‍ ആലപ്പുഴ കളര്‍കോട് വിമാന ഇന്ധന (എ.ടി.എഫ്) വുമായി വന്ന ടാങ്കറിന്റെ പിന്നില്‍ മറ്റൊരു ടാങ്കര്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍പ്പെട്ട ടാങ്കറില്‍ നിന്ന് ഇന്ധനം…
Read More » - 21 January
കമ്മീഷണര്‍ ഓഫീസില്‍ വീട്ടമ്മയുടേയും മകന്റേയും ആത്മഹത്യാശ്രമം
കൊല്ലം: കമ്മീഷണര്‍ ഓഫീസില്‍ വീട്ടമ്മയും മകനും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. അയത്തിൽ സ്വദേശി കൽപനയും മകന് വരുണുമാണ് കമ്മീഷണര്‍ ഓഫീസില്‍ ആത്മഹ്ത്യാ ഭീഷണി മുഴക്കിയത്.…
Read More » - 21 January
കോട്ടയത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍
കോട്ടയം: കോട്ടയം ജില്ലയില്‍ ഫെബ്രുവരി മൂന്നിന് എല്‍ഡിഎഫ് ഹര്‍ത്താല്‍. റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ചാണ് ര്ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിലയിടിവ് തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. രാവിലെ…
Read More » - 21 January
സുനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന എഫ്.ബി.ഐ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ മരണം അമിത അളവില്‍ അല്‍പ്രാക്സ് ഉള്ളില്‍ച്ചെന്നാണെന്ന് എഫ്.ബി.ഐ റിപ്പോര്‍ട്ട്. എഫ്ബിഐയുടെ 16 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം…
Read More » - 21 January
ഭര്‍ത്താവിന്റെ കടംവീട്ടാന്‍ ഭാര്യയോട് ശരീരം പങ്കിടാന്‍ ജാതി പഞ്ചായത്തിന്റെ ആവശ്യം
മുംബൈ: ഭര്‍ത്താവ് വാങ്ങിയ പണം തിരികെ നല്കാന് കഴിയുന്നില്ലെങ്കില്‍ ഭാര്യയോട് ശരീരം പങ്കിടാന്‍ ജാതി പഞ്ചായത്തിന്റെ നിര്‍ദ്ദേശം. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ഭര്‍ത്താവ്…
Read More »