കോട്ടയം: കോട്ടയം ജില്ലയില്‍ ഫെബ്രുവരി മൂന്നിന് എല്‍ഡിഎഫ് ഹര്‍ത്താല്‍. റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ചാണ് ര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിലയിടിവ് തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, വിവാഹം തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments