News
- Jan- 2016 -21 January
നാവിക സേന ബോട്ട് തീപിടിച്ച് മുങ്ങി
ചെന്നൈ: ചെന്നൈ തീരത്ത് നാവികസേനയുടെ പട്രോളിംഗ് ബോട്ട് തീപിടിച്ച് മുങ്ങി. അപകട സമയത്ത് ബോട്ടില്ആറുപേര്ഉണ്ടായിരുന്നു. ഇവരെയെല്ലാം രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ചെന്നൈക്ക് വടക്കു കിഴക്ക് 90…
Read More » - 21 January
യോഗത്തിനിടെ അശ്ലീല വീഡിയോ കണ്ട ഉദ്യോഗസ്ഥന് പണി കിട്ടി (VIDEO)
ഭോപ്പാല്‍: സ്മാര്‍ട്ട് സിറ്റി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിനിടെ അശ്ലീല വീഡിയോ കണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ക്യാമറയില്‍ കുടുങ്ങി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മേയര്‍ അലോക്…
Read More » - 21 January
നിസാമിനൊപ്പം ഭാര്യ അമലും അഴിക്കുള്ളിലേക്ക്
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ കൂറുമാറിയ സാക്ഷിയായ നിസാമിന്റെ ഭാര്യ അമലും അകത്തായേക്കും. കേസില്‍ കള്ളസാക്ഷി പറഞ്ഞ അമലിനെതിരെ പ്രോസിക്യൂഷന്…
Read More » - 21 January
ഓപ്പറേഷനില്ലാതെ കാല്പാദത്തിന്റെ വളവ് മാറ്റാം
തിരുവനന്തപുരം: ജന്മനായുള്ള കാല്പാദത്തിന്റെ വളവ് (ക്ലബ് ഫൂട്ട്) ഓപ്പറേഷനില്ലാതെ പരിഹരിച്ച് 100 ശതമാനം വിജയവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. പോണ്‍സെറ്റി ടെക്നിക് എന്ന നൂതനമായ പ്ലാസ്റ്റര്‍ സംവിധാനത്തോടെയാണ്…
Read More » - 21 January
ഗുർദാസ്പൂർ എസ്.പിയുടെ വസതിയില്‍ എന്‍.ഐ.എ പരിശോധന
ന്യൂഡൽഹി: പത്താൻകോട്ട് ഭീകരാക്രമണ കേസിൽ പ്രതിയായി സംശയിക്കുന്ന ഗുർദാസ്പൂർ എസ്.പി സൽവീന്ദർ സിങിന്റെ വീട്ടിൽ ദേശിയ അന്വേഷണ എജൻസി ഉദ്യോഗസ്ഥർ പരിശോധന നടത്തി. നിരവധിതവണ ചോദ്യം ചെയ്തതിൽ…
Read More » - 21 January
ജയരാജനെതിരെ യുഎപിഎ ചുമത്തിയതില്‍ കള്ളക്കളി; പിണറായി
പി. ജയരാജനെതിരെ യുഎപിഎ ചുമത്തിയതില്‍ കള്ളക്കളിയുണ്ടെന്നു പിണറായി വിജയന്. ജാമ്യം ലഭിക്കാതിരിക്കാനാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. മൂന്നു ദിവസത്തിനെതിരെ ജയരാജനെതിരെ എന്ത് തെളിവാണ് കിട്ടിയതെന്നും പിണറായി ചോദി
Read More » - 21 January
ഐ.എന്‍.എസ് വിരാട് അവസാനയാത്രയില്‍
മുംബൈ: അറുപത് വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്ത്യന്‍ നാവികസേനയുചെ വിമാനവാഹിനി പടക്കപ്പല്‍ ഐ.എന്‍.എസ് വിരാട് അവസാനയാത്ര നടത്തുന്നു. തിങ്കളാഴ്ച മുംബൈയില്‍നിന്ന് കപ്പല്‍ വിശാഖപട്ടണത്തേക്ക് തിരിച്ചു. വിശാഖപട്ടണത്ത് നടക്കുന്ന…
Read More » - 21 January
ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം:ചന്ദ്രബോസിന്റെ ഭാര്യ ജയന്തിക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയില്‍ നിനയമന ഉത്തരവ് പുറത്തിറങ്ങി. തൃശൂര്‍ ‘ഔഷധി’യില്‍ ടൈപ്പിസ്റ്റ് തസ്തികയിലാണ് നിയമനം. തൃശൂര്‍ ശോഭ അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരിക്കേയാണ്…
Read More » - 21 January
ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍മാരായി അമിതാഭ് ബച്ചനും പ്രിയങ്കാ ചോപ്രയും
ന്യൂഡല്‍ഹി: ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി അമിതാഭ് ബച്ചനേയും പ്രിയങ്കാ ചോപ്രയേയും തെരഞ്ഞെടുത്തു. ബോളിവുഡ് താരം ആമിര്‍ ഖാനുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പുതിയ അംബാസിഡര്‍മാരെ നിയമിച്ചത്.…
Read More » - 21 January
130 ആണവായുധങ്ങളുമായി പാകിസ്ഥാന് ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നുവെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: 130-ഓളം അണ്വായുധങ്ങളുമായി പാകിസ്ഥാന് ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നുവെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് വിവരമുള്ളത്. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സൈനികനീക്കം തടയുന്നതിനായാണ് ഈ…
Read More » - 21 January
ചന്ദ്രബോസ് വധക്കേസ്: നിസാമിനു കോടതി ശിക്ഷ വിധിച്ചു
തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ജീവപരന്ത്യം ശിക്ഷയും 24 വര്‍ഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ80…
Read More » - 21 January
കിന്റര്‍ ജോയ് കഴിച്ച് മൂന്നു വയസുകാരി മരിച്ചു
പാരിസ്: കിന്റര്‍ ജോയ് കഴിച്ച് മൂന്നുവയസുകാരി മരിച്ചു. കിന്റര്‍ ജോയിലെ കളിപ്പാട്ടം വിഴുങ്ങിയാണ് മൂന്നു വയസുകാരി മരിച്ചത്. കിന്റര്‍ സര്‍പ്രൈസ് ചോക്ലേറ്റ് എഗ്ഗിനുള്ളില്‍ ഒളിപ്പിച്ചുവെച്ച കളിപ്പാട്ടം കുട്ടിയുടെ…
Read More » - 21 January
മനോജ് വധക്കേസില്‍ പി.ജയരാജന് പ്രതി: കേസെടുത്തത് യുഎപിഎ പ്രകാരം
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന് പ്രതി. റിപ്പോര്‍ട്ട് സിബിഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചു. യുഎപിഎ പ്രകാരമാണ് കേസെടുത്തത്. ഗൂഢാലോചന നടത്തിയെന്നാണ് ജയരാജനെതിരെയുള്ള കുറ്റം. കേസില്‍ 25-ാം…
Read More » - 21 January
ഐബിഎം ജീവനക്കാരി ബംഗളൂരുവിലെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍
ബംഗളൂരു: ഐബിഎം ജീവനക്കാരിയായ ടെക്കി ഫ് ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍. കുസും റാണി സിംഗ്ല എന്ന 31 കാരിയാണ് തെക്കുകിഴക്കന്‍ ബംഗളൂരുവിലെ കദുഗോദിയിലെ ഫഌറ്റില്‍ മരിച്ചത്. രക്തത്തില്‍ കുളിച്ച…
Read More » - 21 January
വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ അധ്യാപകന് തീവ്രവാദികളുമായി ഏറ്റുമുട്ടി: ഒടുവില്‍ പൊരുതി മരിച്ചു
ഇസ്ലാമാബാദ്: വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ അധ്യാപകന് തീവ്രവാദികളുമായി ഏറ്റുമുട്ടിമരിച്ചു. പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ബച്ചാഖാന് സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തിനിടെയാണ് സതന്ത്രവിഭാഗം തലവന്‍ സയ്യിദ് ഹമീന്‍ ഹുസൈന് ധീരമായി മരണം…
Read More » - 21 January
പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു
അഹമ്മദാബാദ്: പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു. 96 വയസ്സായിരുന്നു. അഹമ്മദാബാദിലെ വസതിയായ ചിദംബരത്തിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് അഞ്ച്…
Read More » - 21 January
ഗുര്‍ദാസ്പൂര്‍ എസ്.പിയെ എന്‍.ഐ.എ പെരുമാറ്റ പരിശോധനയ്ക്ക് വിധേയനാക്കും
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ എസ്.പി സല്‍വീന്ദര്‍ സിംഗിനെ എന്‍.ഐ.എ പെരുമാറ്റ പരിശോധനയ്ക്ക് വിധേയനാക്കും. നുണപരിശോധന നടത്തിയതിന് തൊട്ടുപിന്നാലെയാണിത്. മനഃശാസ്ത്ര വിഗദ്ധര്‍ ഉള്‍പ്പെടുന്ന ഒരു സംഘത്തിന്…
Read More » - 21 January
പത്താന്‍ക്കോട്ടില്‍ വീണ്ടും വെടിവയ്പ്പ്: ഒരാള്‍ കൊല്ലപ്പെട്ടു
പത്താന്‍ക്കോട്ട് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നു, വെടിവയ്പ്പില്‍ ഒരു തീവ്രവാദികൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 21 January
എ.സമ്പത്ത് എംപിയുടെ വസതിയില്‍ കവര്‍ച്ചാ ശ്രമം
ന്യൂഡല്‍ഹി: എ.സമ്പത്ത് എം.പിയുടെ വീട്ടില്‍ മോഷണശ്രമം. എം.പിയുടെ ഡല്‍ഹിയിലെ വസതിയിലാണ് സംഭവം. അദ്ദേഹത്തിന്റെ പി.എ ശ്രീജിത്തിനേയും ഭാര്യയേയും മോഷ്ടാവ് ആക്രമിച്ചു. പോലീസിന്റെ അനാസ്ഥ കാരണം ഡല്‍ഹിയില്‍ എം.പിമാര്‍ക്ക്…
Read More » - 21 January
മെയ്ക്കിങ്ങ് ഇന്ത്യയുടെ ലോഗോ തയാറാക്കിയത് മലയാളി
ലോകശ്രദ്ധയാര്കര്ഷിച്ച ഇന്ത്യയുടെ മെയ്ക്കിങ്ങ് ഇന്ത്യ ക്യാംപെയിന്റെ ലോഗോ തയാറാക്കിയത് മലയാളി. ഒരിക്കല്‍ സ്കൂളില്‍ നിന്നും പുറത്താക്കിയ കുട്ടിയാണ് പിന്നീട് മെയ്ക്കിങ്ങ് ഇന്ത്യയുടെ ലോഗോയായ ചലിക്കുന്ന സിംഹത്തെ രൂപകല്‍പ്പന…
Read More » - 21 January
ബ്രസീലില്‍ വാനിന് മുകളില്‍ വിമാനം വീണ് അഞ്ച് മരണം
റിയോ ഡീ ജനീറോ: ബ്രസീലില്‍ വാനിന് മുകളിലേക്ക് വിമാനം വീണ് അഞ്ചു പേര് മരിച്ചു. പരാന സംസ്ഥാനത്തിലെ ലോന്ഡ്രിനയില് കൃഷിക്കുപയോഗിക്കുന്ന വിമാനമാണ് തകര്‍ന്നത്. ഉയര്‍ച്ച താഴ്ച്ചയുടെ നിയന്ത്രണം…
Read More » - 21 January
കൊച്ചി മെട്രോ: ആദ്യ പരീക്ഷണയോട്ടം വിജയകരം
കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഡിഎംആര്‍സിയും കെഎംആര്‍എല്ലും പരീക്ഷണ ഓട്ടം വിജയകരമാണെന്ന് അറിയിച്ചു. ആലുവ മുട്ടംയാര്‍ഡിലെ ട്രാക്കില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു പരീക്ഷണയോട്ടം.…
Read More » - 21 January
ചന്ദ്രബോസ് വധക്കേസ്: കോടതി ഇന്ന് വിധിപറയും
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കോടതി ഇന്ന് വിധി പറയും. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ചന്ദ്രബോസിനെ നിഷാം കാറിടിച്ച്…
Read More » - 21 January
‘ഒരു 800 രൂപ കിട്ടാന്‍ വഴിയുണ്ടോ സര്’? കോടതിയോട് നിഷാമിന്റെ ചോദ്യം
തൃശ്ശൂര്‍: ‘സര്, ഒരു എണ്ണൂറ് രൂപ കിട്ടാന്‍ വഴിയുണ്ടോ?’ ജീവിക്കാന്‍ വകയില്ലാത്ത ഏതെങ്കിലും പാവപ്പെട്ടവന് പണം കടം ചോദിക്കുകയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാം…
Read More » - 21 January
ബിസിനസ് നടത്താന്‍ അവസരമുള്ള മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും
ദാവോസ്: ബിസിനസ് നടത്താന്‍ മികച്ച അവസരമുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ആഭ്യന്തര കമ്പനികള്‍ക്കും ആഗോള കമ്പനികള്‍ക്കും ഒരേപോലെ ഇന്ത്യയില്‍ സാധ്യതയുണ്ടെന്ന് സി.ഇ.ഒമാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു.…
Read More »