ന്യൂഡല്‍ഹി:ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ഐഎസ് ഭീഷണി . സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസ് എടുത്തു. രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ക്കും ഐഎസിന്റെ ഭീഷണിയുണ്ടായിരുന്നു. ബി.ജെ.പിയുടെ ശക്തനായ വക്താവാണ് ഷാനവാസ് ഹുസൈന്‍.
Post Your Comments