News
- Mar- 2016 -20 March
യുവാവിനെ കഴുത്തറുത്ത് കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയത് എന്തിന് ?
മറയൂര്‍: ചന്ദനമോഷണം പുറത്തറിയാതിരിക്കാന്‍ മോഷണസംഘം യുവാവിനെ കഴുത്തറുത്തു കൊന്നു റെയില്‍വേ ട്രാക്കില്‍ തള്ളി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുയുവാക്കള്‍ പിടിയില്‍. പള്ളനാട് സ്വദേശി മുരുകന്-ശാന്തി ദമ്പതികളുടെ മകന് ചന്ദ്രബോസി(18)നെയാണു…
Read More » - 20 March
ഫ്ലൈ ദുബായ് പൈലറ്റിനെ ദുരന്തം തേടിയെത്തിയത് പുതിയ ജോലിയുമായി ജന്മനാട്ടിലേക്ക് മടങ്ങാനിരിക്കെ!
മോസ്കോ: തെക്കന്‍ റഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവേ റണ്‍വേയില്‍ ഇടിച്ചുതകര്‍ന്ന ഫ്ലൈ ദുബായ് വിമാനത്തിന്റെ സൈപ്രസുകാരനായ പൈലറ്റിനെ ദുരന്തം തേടിയെത്തിയത് പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെ. തകര്‍ന്ന…
Read More » - 19 March
പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ
കൊല്‍ക്കത്ത: ലോകകപ്പ് ട്വന്റി-20 മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. 6 വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്ത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍…
Read More » - 19 March
മനുസ്മൃതി കത്തിച്ച അഞ്ചു വിദ്യാര്‍ഥികള്‍ക്കു നോട്ടീസ്
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വനിതാ ദിനത്തില്‍ മനുസ്മൃതി കത്തിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു വിദ്യാര്‍ഥികള്‍ക്കു നോട്ടീസ്. സംഭവത്തില്‍ തങ്ങളുടെ പങ്ക് വ്യക്തമാക്കണമെന്നാണ് ജെഎന്‍യു അഡ്മിനിസ്ട്രേഷന് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 19 March
തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍: ബി.ജെ.പി അംഗങ്ങള്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭ വിളിച്ച യോഗത്തില്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം. മേയര്‍ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിലാണ് സി.പി.എം അംഗങ്ങള്‍…
Read More » - 19 March
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഞെട്ടിക്കുന്നത്
പാലക്കാട്: കോത്തഗിരി അറവേണു മമ്പണി മാവുക്കര ഈസ്റ്റിലെ മുഹമ്മദലിയെന്ന 38 വയസ്സുകാരനായ യുവാവിനെ കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസില്‍ ഭാര്യ തെക്കെപ്പൊറ്റ ഉളികുത്താംപാടം ചോലക്കല്‍ വീട്ടില്‍…
Read More » - 19 March
സ്വകാര്യ ഫ്ലാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി
മുംബൈ: സ്വകാര്യ ഫ്ലാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി. ഫ്ളാറ്റില്‍ നഗ്നനൃത്തം ചെയ്തുവെന്ന് ആരോപിച്ച് മാധ്യമ പ്രവര്ത്തകണ്ടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്ധേരി പോലീസ് രജിസ്റ്റര്‍ ചെയ്ത…
Read More » - 19 March
അമ്മയെ വിളിച്ചുപറഞ്ഞ ശേഷം യുവാവ് അമ്മൂമ്മയുടെ വീട്ടില്‍ തൂങ്ങിമരിച്ചു
ആറ്റിങ്ങല്‍: ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അമ്മയെ വിളിച്ച് പറഞ്ഞ ശേഷം മകന് അമ്മൂമ്മയുടെ വീട്ടില്‍ തൂങ്ങി മരിച്ചു. ആറ്റിങ്ങല്‍ നഗരൂരിലാണ് സംഭവം. നഗരൂര്‍ കോയിക്കമൂല പുഷ്പവിലാസത്തില്‍ രാഹുല്‍രാജാണ്…
Read More » - 19 March
യു.എസ് മൂന്നാം ലോകരാജ്യമായി മാറി; ഡൊണാള്‍ട് ട്രംപ്
വാഷിങ്ടണ്‍: ചൈനയിലേയും ദുബൈയിലെയും അടിസ്ഥാന സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്ക മൂന്നാം ലോക രാജ്യത്തിന്റെ നിലവാരത്തിലേക്ക് താഴ്ന്നെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള റിപ്പബ്ലിക്കന്‍ മത്സരാര്‍ഥിയായ ഡൊണാള്‍ട് ട്രംപ്…
Read More » - 19 March
ബംഗ്ലാദേശിന് ഐ.സി.സി വക കനത്ത തിരിച്ചടി
ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പ് പുരോഗമിക്കുന്നതിനിടെ ബംഗ്ലാദേശിന് കനത്ത തിരിച്ചടി. ബംഗ്ലാദേശ് ഇടം കൈയ്യന്‍ സ്പിന്നര്‍ അറഫാത്ത് സന്നിയെയും പേസ്ബൗളര്‍ തസ്കീന്‍ അഹമ്മദിനെയും ഐസിസി സസ്പെന്‍ഡ് ചെയ്തു. ബൗളിംഗ്…
Read More » - 19 March
നാവികസേനയുടെ ഡ്രോൺ കൊച്ചിയില്‍ തകര്‍ന്നുവീണു
കൊച്ചി: നാവിക സേനയുടെ ഡ്രോൺ കൊച്ചി തീരത്ത് തകർന്നു വീണു. ഇസ്രായേൽ നിർമിത ‘ഹെറോൺ’ ഡ്രോൺ വെള്ളിയാഴ്ച രാത്രിയാണ് തകർന്ന് വീണത്. എൻജിൻ തകരാറിനെ തുടർന്നാണ് ഡ്രോൺ…
Read More » - 19 March
കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ ജാമ്യാപേക്ഷയിലുള്ള വാദം പൂര്‍ത്തിയായി
തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യാപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. കോടതി ഈ…
Read More » - 19 March
പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
ഗാന്ധിനഗര്‍ ● പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്കോട്ട് കലക്ട്രേറ്റ് ഉപരോധിച്ച ഗോ സംരക്ഷണ സമിതി പ്രവര്ത്തകന്…
Read More » - 19 March
സര്‍ക്കാര്‍ തേടിയിരുന്ന വനിതാ മാവോയിസ്റ്റ് പിടിയില്‍
വിശാഖപട്ടണം : ആന്ധ്രപ്രദേശ് സര്‍ക്കാര്‍ തേടിയിരുന്ന വനിതാ മാവോയിസ്റ്റ് കീഴടങ്ങി. തലയ്ക്ക് നാല് ലക്ഷം രൂപ വിലയിട്ടിരുന്ന വനിതാ മാവോയിസ്റ്റാണ് കീഴടങ്ങിയത്. ഇവരോടൊപ്പം തലയ്ക്ക് ഒരു ലക്ഷം…
Read More » - 19 March
വിവോയ്ക്ക് പിന്നാലെ ആറ് ജിബി റാമോടുകൂടിയ സ്മാര്‍ട് ഫോണുമായി മെയ്സുവും വിപണിയിലേക്ക്
ചൈനീസ് കമ്പനിയായ വിവോയ്ക്ക് പിന്നാലെ 6 ജിബി റാമുള്ള സ്മാര്‍ട് ഫോണുമായി മെയ്സുവും വിപണി കീഴടക്കാനെത്തുന്നു. ‘മെയ്സു പ്രോ 6’ ലാണ് ഈ ആകര്‍ഷകമായ പരീക്ഷണം നടത്തുന്നത്.…
Read More » - 19 March
ഫ്ലൈ ദുബായ് ദുരന്തം: മരിച്ച ഇന്ത്യക്കാര്‍ മലയാളി ദമ്പതികള്‍
റോസ്തോവ്-ഓണ്‍-ഡോണ്‍ (റഷ്യ) ● റഷ്യയില്‍ ലാന്‍ഡിംഗിനിടെ ഫ്ലൈ ദുബായ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളി ദമ്പതികളും. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശികളായ ശ്യാം മോഹന്‍, ഭാര്യ അഞ്ജു എന്നിവരാണ്…
Read More » - 19 March
ഇന്ത്യ പാകിസ്ഥാന് മത്സരത്തില്‍ വിജയം പാകിസ്ഥാന്; സുനില്‍ ഗവാസ്കര്‍
ന്യൂഡല്‍ഹി : ഇന്ന് നടക്കുന്ന ഇന്ത്യ-പാകിസ്താന് മത്സരത്തില്‍ വിജയസാധ്യത പാകിസ്താനാണെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്ക്കര്‍. പതിവുപോലെ തന്നെ ഇന്ത്യന്‍ ബാറ്റിങ്ങും പാക്കിസ്താന് ബോളിങ്ങും തമ്മിലാവും പോരാട്ടമെന്നും…
Read More » - 19 March
അനുസരണക്കേടു കാണിച്ച നാല് വയസുകാരനോട് രണ്ടാനമ്മ ചെയ്തത്
ഒഹിയോ : അനുസരണക്കേടു കാണിച്ച നാല് വയസുകാരനെ രണ്ടാനമ്മ ചൂടു വെള്ളത്തില്‍ മുക്കിക്കൊന്നു. അമേരിക്കയിലെ ഒഹിയോണിലാണ് സംഭവം. അന്ന റിച്ചിയെന്ന രണ്ടാനമ്മയാണ് നാല് വയസ്സുകാരനെ തിളച്ച വെള്ളത്തില്‍…
Read More » - 19 March
സ്വവര്‍ഗരതിയെക്കുറിച്ച് ബാബ രാംദേവ്
ന്യൂഡല്‍ഹി: സ്വവര്‍ഗരതിക്കെതിരെ ബാബ രാംദേവും രംഗത്ത്. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സ്വവര്‍ഗ ലൈംഗികത അധാര്‍മികവും പ്രകൃതിവിരുദ്ധവുമാണെന്ന്…
Read More » - 19 March
ചിത്രശലഭ ഭീകരനെ കണ്ടെത്തി
മൂന്നാര്‍ : ചിത്രശലഭ ഭീകരനെ കണ്ടെത്തി. ഡെത്ത്സ് ഹെഡ് ഹോക്ക് മോത്ത് എന്ന ഇനം ചിത്രശലഭത്തെയാണ് മൂന്നാറിലെ പള്ളിവാസല്‍ സ്വിച്ചിംഗ് സ്റ്റേഷനില്‍ കണ്ടെത്തിയത്. ഡെത്ത്സ് ഹെഡ് ഹോക്ക്…
Read More » - 19 March
ഉറുദു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ വിരുദ്ധമല്ലെന്ന് സാക്ഷ്യപ്പെടുത്തണം
ന്യൂഡല്‍ഹി: ദേശവിരുദ്ധമോ സര്‍ക്കാര്‍ വിരുദ്ധമോ അല്ലെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമെ ഉറുദു എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന നിബന്ധനയുമായി കേന്ദ്ര സര്‍ക്കാര്‍. ഉറുദു ഭാഷയുടെ ഉന്നമനത്തിനായി ദേശീയ മാനവവിഭവശേഷി…
Read More » - 19 March
ഫ്ലൈ ദുബായ് വിമാനം ലാന്‍ഡിംഗിനിടെ തകരുന്ന വീഡിയോ പുറത്ത്
(SCROLL DOWN FOR VIDEO) മോസ്കോ: റഷ്യയിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്ന ഫ്ലൈ ദുബായ് ദുബായ് വിമാനത്തിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ പുറത്ത്. വിമാനത്താവള…
Read More » - 19 March
ഗിലാനിക്ക് ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് റിമാന്‍ഡ് ചെയ്ത ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ എസ്എആര്‍ ഗിലാനിക്ക് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയാണ് ജാമ്യതുകയായി കോടതിയില്‍ കെട്ടിവെയ്ക്കേണ്ടത്. …
Read More » - 19 March
മിസ്ഡ് കോള്‍ പ്രണയം: അകപ്പെടുന്നത് വീട്ടമ്മമാര്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് മിസ്ഡ് കോള്‍ പ്രണയത്തില്‍ കുടുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. മിസ്ഡ്കോള് പ്രണയത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷം മാത്രം വീട്ടുകാരെ…
Read More » - 19 March
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗശ്രമം: 4 പേര്‍ക്കെതിരെ കേസ്
തൃശൂര്‍: തൃശൂരില്‍ പതിനേഴുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു. വടക്കേക്കാട് കല്ലിങ്ങലില്‍ ബുധനാഴ്ച വൈകിട്ടാണ് നാലംഗസംഘം പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയത്. ഒരു കിലോമീറ്റര്‍…
Read More »