News
- Feb- 2016 -18 February
ഷീന ബോറയെ ഇല്ലാതാക്കണമെന്നത് പീറ്റര്‍ മുഖര്‍ജിയുടെ തീരുമാനം:സി.ബി.ഐ
മുംബൈ: ഷീന ബോറയെ കൊലപ്പെടുത്താന്‍ ഭാര്യ ഇന്ദ്രാണിയുമായി ചേര്‍ന്ന് തീരുമാനിച്ചത് പീറ്റര്‍ മുഖര്‍ജി തന്നെയാണെന്ന് സി.ബി.ഐ കുറ്റപത്രം. മകന് രാഹുലുമായുള്ള വിവാഹം തടയാന്‍ ഷീനയെ ഇല്ലാതാക്കുകയല്ലാതെ വഴിയില്ലെന്നായിരുന്നു…
Read More » - 18 February
ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇസ്രയേലില്‍ മരിച്ച നിലയില്‍
ടെല്‍ അവീവ് : ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇസ്രയേലില്‍ മരിച്ച നിലയില്‍. ഇന്ത്യയില്‍ നിന്നുള്ള വൈദ്യശാസ്ത്ര ഗവേഷണ വിദ്യാര്‍ത്ഥിയെയാണ് ഇസ്രായേലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടെല്‍ അവീവ് യൂണിവേഴ്സിറ്റിയില്‍…
Read More » - 18 February
അധ്യാപകന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ കേള്‍വി ശക്തി നഷ്ടമായി
ആഗ്ര: അധ്യാപകന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ കേള്‍വി ശക്തി നഷ്ടമായി. സഹോദരങ്ങള്‍ കഴിക്കുന്ന ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടതിനാണ് അദ്ധ്യാപകന് രണ്ടര വയസുള്ള കുട്ടിയെ മര്‍ദ്ദിച്ചത്. ബാഹ് ഏരിയായിലെ മന്‍സുക്പുരയിലാണ്…
Read More » - 18 February
പട്യാല ഹൗസ് കോടതി സംഘര്‍ഷം: ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി
ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതി വളപ്പില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി. അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ…
Read More » - 18 February
അഫ്സൽ ഗുരുവിനെ വാഴ്ത്തിപ്പാടി നടക്കുന്നത് ജനങ്ങളെ കൊഞ്ഞനം കുത്തിക്കാണിക്കുന്നതിന് തുല്യം,അഫ്സല് ഗുരു അനുസ്മരണം രാജ്യദ്രോഹം ജസ്റ്റീസ് കെ ടി തോമസ്.
കോട്ടയം : അഫ്സൽ ഗുരു അടക്കമുള്ളവരുടെ കയ്യിലുണ്ടായിരുന്ന ആർ. ഡി. എക്സ് .പൊട്ടിത്തെറിച്ചിരുന്നുവെങ്കിൽ പാര്‍ലമെന്റ് മാത്രമല്ല സുപ്രീം കോടതിയും നാമാവശേഷമായേനെ എന്ന് അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്ന് ജസ്റ്റിസ്…
Read More » - 18 February
പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കില്‍ അതിനെ രാജ്യ വിരുദ്ധമായി കാണാനാവില്ല. കെ. ആര്. മീര
ന്യൂഡെല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടന്നുവെന്ന് കരുതുന്നില്ലെന്ന് കെ.ആര്.മീര തന്റെ ഫേയ്സ്ബുക്ക് പേജില്‍ കുറിച്ചു. പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതിനെ രാജ്യ…
Read More » - 18 February
കലോത്സവത്തിനിടെ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു
ഗുരുവായൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവര്‍ഷ എക്കണോമിക്സ് ബിരുദ വിദ്യാര്‍ഥിനി അനുഷയാണ് മരിച്ചത്. അഞ്ച് വിദ്യാര്‍ഥിനികളടക്കം ആറ്…
Read More » - 18 February
വിവാഹശേഷം വീട്ടിലേക്കു പോകും വഴി വധൂവരന്മാര് അടിച്ചു പിരിഞ്ഞു
വിവാഹശേഷം വീട്ടിലേക്കു പോകും വഴി വധൂവരന്മാര് അടിച്ചു പിരിഞ്ഞു. സംഭവം അങ്ങ് റഷ്യയിലാണ്. കെട്ടും പാട്ടും കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയില്‍ വെച്ചാണ് രണ്ടു പേരും ഉടക്കിയത്. കാറില്‍…
Read More » - 18 February
വ്യാജ ചായപ്പൊടിയില്‍ നാല് നിരോധിത നിറങ്ങള്‍ ചേര്‍ത്തതായി ലാബ് റിപ്പോര്‍ട്ട് : പ്രതിയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കും
പാലക്കാട്: ഫാക്ടറികള്‍ പുറന്തള്ളുന്ന ചായച്ചണ്ടി ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ ചായപ്പൊടിയില്‍ നാല് നിരോധിത നിറങ്ങള്‍ ചേര്‍ത്തതായി കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നൂറണി…
Read More » - 18 February
സര്‍ക്കാര്‍ ചെലവുകള്‍ ഇരട്ടിയായി ; സംസ്ഥാനത്ത് കടംകൂടിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് കടംകൂടിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവുകള്‍ ഇരട്ടിയായെന്നും പ്രാഥമിക ചെലവുകള്‍ക്കു പോലും കടത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ട്.…
Read More » - 18 February
തുര്‍ക്കിയില്‍ വന്‍ സ്ഫോടനം
അങ്കാറ: തുര്‍ക്കിയില്‍ വന്‍ സ്ഫോടനം. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വന്‍ സ്ഫോടനം. സ്ഫോടത്തില്‍ 28 പേര് കൊല്ലപ്പെട്ടു. 61 പേര്‍ക്കു പരുക്കേറ്റു. സൈനിക വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയില്‍…
Read More » - 18 February
സൈനുദീന്‍ മുസല്യാര്‍ അന്തരിച്ചു
കോഴിക്കോട്ട് : സമസ്ത ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദീന്‍ മുസല്യാര്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഏഴേകാലോടെയായിരുന്നു അന്ത്യം. മൃതദേഹം കൊണ്ടോട്ടിയിലെ വസതിയിലേക്കു കൊണ്ടുപോയി. 1996…
Read More » - 18 February
ഹനുമാനോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം
രോഹ്താസ്(ബീഹാര്‍): ഹനുമാനോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. ബീഹാറിലെ റോഹ്താസ് ജില്ലയില്‍ സ്ഥലം കയ്യേറി ക്ഷേത്രം പണിതെന്ന പരാതിയില്‍ പ്രതിഷ്ഠയായ ഹനുമാനോട് ഹാജരാകാനാവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചു. സ്ഥലം…
Read More » - 18 February
സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ കേരള പോലീസ് സൈബര്‍ ഡോം
തിരുവനന്തപുരം : സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും സൈബര്‍ സുരക്ഷ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും കേരള പോലീസ് സൈബര്‍ ഡോം. തിരുവനന്തപുരം ടെക്നോപാര്‍ക്കിലാണ് പൊതുമേഖലാ സ്വകാര്യ വിദഗ്ദരെ ഉള്‍പ്പെടുത്തി പദ്ധതി…
Read More » - 18 February
ലാഹോര്‍ സാഹിത്യോത്സവത്തിന് അനുമതി നിഷേധിച്ചു
ഇസ്ലാമാബാദ്: ലാഹോര്‍ സാഹിത്യോത്സവത്തിന് അനുമതി നിഷേധിച്ചു. ലോകത്താകമാനമുള്ള എഴുത്തുകാരും വിവിധ രംഗങ്ങളിലെ പ്രതിഭകളും ഒത്തുചേരുന്ന ലാഹോര്‍ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ അനുമതി നിഷേധിച്ചു.…
Read More » - 18 February
സരിതയെ ആര്യാടന് മുഹമ്മദിന്റെ അഭിഭാഷകര്‍ ക്രോസ് വിസ്താരം ചെയ്യും
കൊച്ചി : സരിത.എസ്.നായര്‍ ഇന്ന് സോളാര്‍ കമ്മീഷനില്‍ ഹാജരാകും. ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞ് സരിത തിങ്കളാഴ്ച സോളാര്‍ കമ്മീഷനില്‍ ഹാജരായിരുന്നില്ല. സരിതയെ ഇന്ന് മന്ത്രി ആര്യാടന് മുഹമ്മദിന്റെ…
Read More » - 17 February
പ്രകൃതി വിരുദ്ധപീഡനം : വൈദികന് അറസ്റ്റില്‍
കൊച്ചി: പത്തിലധികം കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ബാലഗ്രാമത്തിന്റെ ചുമതലക്കാരനായ ഫാ. ജോണ്‍ ഫിലിപ്പോസാണ് പിടിയിലായത്. ബാലഗ്രാമത്തിലെ…
Read More » - 17 February
മെക്സിക്കോയില്‍ മാര്‍പ്പാപ്പയ്ക്ക് സുരക്ഷാ വീഴ്ച; അതൃപ്തി പ്രകടിപ്പിച്ച് മാര്‍പ്പാപ്പ
മെക്സിക്കോ സിറ്റി : മെക്സിക്കോയില്‍ മാര്‍പ്പാപ്പയ്ക്ക് സുരക്ഷാ വീഴ്ച. മെക്സിക്കന്‍ പര്യടനത്തിനിടെ കുട്ടികളുമായി സംവദിക്കാനെത്തിയ പോപ്പിനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് കടന്നു വന്ന ഒരു വിശ്വാസി കടന്നുപിടിക്കാന്‍ ശ്രമിക്കുകയും,…
Read More » - 17 February
കേരളം ആര് ഭരിക്കും? ഏഷ്യനെറ്റ് ന്യൂസ് – സീ ഫോര്‍ സര്‍വേ പുറത്ത്
തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് – സീ ഫോര്‍ സര്‍വേ. 140 ല്‍ ഇടതുമുന്നണി 77 മുതല്‍ 82 വരെ സീറ്റുകള്‍…
Read More » - 17 February
മൂന്ന് സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പോസ്റ്ററുകള്‍
കൊല്‍ക്കത്ത: അഫ്സല്‍ഗുരുവിന് അനുകൂലമായി മുദ്രാവാക്യം ഉയര്‍ത്തിയും കശ്മിര്, മണിപ്പൂര്‍, നാഗാലാന്റ് എന്നിവയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടും ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പോസ്റ്ററുകള്‍. ഹംക്യാ ചാഹേ- ആസാദി, കശ്മിര് കി ആസ്ദി,…
Read More » - 17 February
ദേഷ്യമടക്കാന്‍ അമ്മ മകളെക്കൊണ്ട് ഗോള്‍ഡന്‍ മല്‍സ്യങ്ങളെ തീറ്റിച്ചു
ടോക്കിയോ: ദേഷ്യം തലയ്ക്കുപിടിച്ചപ്പോള്‍ അമ്മ ഫിഷ് ടാങ്കിലെ ഗോള്‍ഡന്‍ മല്‍സ്യങ്ങളെ കൊന്ന് മകളെക്കൊണ്ട് തീറ്റിച്ചു. ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം. മകളുമായി വഴക്കിട്ട യൂക്കോ ഒഗാട്ടയാണ് മകളെ മല്‍സ്യം…
Read More » - 17 February
രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹത്തിന് കേസ്
അലഹബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അലഹബാദില്‍ കേസ്. ജെ.എന്‍.യു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ നല്കി നടത്തിയ പ്രസംഗം രാജ്യദ്രോഹപരമാണെന്ന് കാട്ടി ഒരു അഭിഭാഷകനാണ് അലഹബാദ് അഡീഷണല്‍…
Read More » - 17 February
നിയമലംഘനം ചോദ്യം ചെയ്ത ട്രാഫിക് പോലീസിനു നേരെ അഭിഭാഷകന് തട്ടിക്കേറി
തൃശൂര്‍: ഗതാഗത നിയമലംഘനം ചോദ്യം ചെയ്ത ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനോട് സര്‍ക്കാര്‍ അഭിഭാഷകന് മോശമായി പെരുമാറി. തൃശൂരിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പയസ് മാത്യുവാണ് വാഹനം തടഞ്ഞാല്‍ വിവരം…
Read More » - 17 February
ജെ.എന്‍.യു രാജ്യവിരുദ്ധ സംഭവം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കനയ്യ കുമാര്‍
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലുണ്ടായ രാജ്യവിരുദ്ധ സംഭവങ്ങളുടെ ഉത്തരവാദിത്വം ഡെമോക്രോറ്റിക് സ്റ്റുഡന്‍സ് നേതാവ് ഉമര്‍ ഖാലിദിലേയ്ക്ക് നീളുന്നു. ഇന്ത്യയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു എന്നതടക്കമുള്ള ആരോപണങ്ങളുടെ പേരില്‍ ജെ.എന്‍.യു…
Read More » - 17 February
യു.ഡി.എഫില്‍ നിന്ന് ആരും പോകില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് ആരും എങ്ങോട്ടും പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മംഗളം ചോദിച്ച് രാത്രി എത്തിയ ചിലര്‍ക്ക് രാത്രി മംഗളം നേര്‍ന്നുവെന്ന എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി…
Read More »