News
- Apr- 2016 -2 April
സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കം : സോണിയ ഗാന്ധിയും പരാജയപ്പെട്ടു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കം പരിഹരിക്കാന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കും സാധിച്ചില്ല.. സ്ഥാനാര്‍ഥി പട്ടികയില്‍നിന്നും രണ്ടു മന്ത്രിമാരെ മാറ്റാന്‍ യോഗത്തില്‍ സോണിയ നിര്‍ദേശിച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍…
Read More » - 2 April
പുനലൂരില്‍ മുസ്ലിം ലീഗ്
തിരുവനന്തപുരം: കൊല്ലം ഇരവിപുരം സീറ്റിന് പകരം പുനലൂരില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് മുസ്ലിം ലീഗ് നേതൃത്വം യു.ഡി.എഫിനെ അറിയിച്ചു. യു.ഡി.എഫിലെ സീറ്റ് വിഭജനം അനന്തമായി നീളുന്നതിനിടെയാണ് പ്രശ്നപരിഹാരത്തിന് വഴി…
Read More » - 2 April
ഇഞ്ചോടിഞ്ച് പോരാട്ടം : മാതൃഭൂമി സര്‍വേ പുറത്ത്
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും മാതൃഭൂമി ന്യൂസ് -ആക്സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ. 66 മുതല്‍ 72 സീറ്റുകള്‍ വരെ…
Read More » - 2 April
വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം വിവാഹം- ഇടുക്കി ബിഷപ്പ്
കൊച്ചി: വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനമാണ് വിവാഹമെന്ന് ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടില്‍. കഴിയുന്നത്ര കാലം ജീവിതം ആസ്വദിച്ച ശേഷം വിവാഹം മതിയെന്ന കാഴ്ചപ്പാട് അധാര്‍മിക പ്രവര്‍ത്തികള്‍ വര്‍ധിപ്പിക്കുമെന്നും വിവാഹ…
Read More » - 2 April
മതേതരത്വം പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല; കുമ്മനം രാജശേഖരന്
കുവൈറ്റ് സിറ്റി: തിരഞ്ഞെടുപ്പിന് മുന്നോടിയായി താന്‍ നടത്തിയ കേരള യാത്രയില്‍ ലഭിച്ചത് പ്രവാസി കുടുംബങ്ങളുടെ വക 350 പരാതികളായിരുന്നുവെന്നും അതില്‍ 95% വും പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബി…
Read More » - 2 April
വിദ്യാര്‍ത്ഥികള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ വക സൗജന്യ സ്മാര്‍ട്ട്ഫോണ്‍
മധ്യപ്രദേശ്: ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ നല്കുന്നു. മധ്യപ്രദേശ് സര്‍ക്കാരാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്കാന് ഒരുങ്ങുന്നത്. 2014-15 , 2015-16, 2016-17 അക്കാദമിക്…
Read More » - 2 April
ഇന്ത്യയുടെ തോൽവി ആഘോഷിച്ച് ശ്രീനഗർ എൻ.ഐ.റ്റി.യിൽ പ്രകടനം; വിദ്യാർഥികൾ തമ്മിൽ സംഘർഷം.
ശ്രീനഗര്‍:വെസ്റ്റ് ഇൻഡീസിനെതിരായ മൽസരത്തിൽ ഇന്ത്യൻ ടീം തോറ്റതിനെ തുടർന്ന് ശ്രീനഗറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.റ്റി )യിൽ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനെ തുടർന്ന് എൻ…
Read More » - 2 April
സംസ്കര ശൂന്യമായ കോളേജ് മാഗസില്‍ എ.ബി.വി.പി കത്തിച്ചു
കോഴിക്കോട്: ഭാരത സംസ്കാരത്തെ അപമാനിക്കുന്ന കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ കോളജ് മാഗസിൻ എബിവിപി പ്രവർത്തകർ കത്തിച്ചു. 2014-2015ലെ വിശ്വവിഖ്യാത തെറി എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനാണ് കത്തിച്ചത്.…
Read More » - 2 April
ഖത്തറില്‍ സ്വര്‍ണ്ണ വില്‍പ്പനയ്ക്ക് പുത്തന്‍ നിബന്ധനകള്‍
ദോഹ: പ്രാദേശിക വിപണിയില്‍ സ്വര്‍ണം വില്‍ക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം പുതിയ നിബന്ധന ഏര്‍പ്പെടുത്തി. നിലവില്‍ പൊലീസില്‍ നിന്നും ലഭിക്കുന്ന എന്‍ഒസിക്കു പുറമെ ആഭരണവില്പ്പനയ്ക്ക് പുതിയ മാനദണ്ഡങ്ങളാണ്…
Read More » - 2 April
ശിവസേന 45 സീറ്റുകളില്‍ മത്സരിക്കും
കൊച്ചി: ബിജെപി മത്സരിക്കുന്ന 45 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിര്‍ത്തുമെന്ന് ശിവസേന.24 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി കഴിഞ്ഞു. ആദ്യപട്ടികയ്ക്ക് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ അംഗീകാരം നല്‍കിയതായും…
Read More » - 2 April
എയര്‍ ഇന്ത്യ ക്രൂ മെമ്പേഴ്സിന് യൂണിഫോം ഇനിമുതല്‍ ഖാദി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ക്രൂ മെമ്പേഴ്സിന് ഇനി മുതല്‍ പുതിയ യൂണീഫോം. ജോലി സമയം ഖാദിയിലുള്ള യൂണിഫോമാകും എയര്‍ ഇന്ത്യ ജീവനക്കാര്‍ ധരിക്കുക. എയര്‍ ിന്ത്യയും ഖാദി…
Read More » - 2 April
രാത്രി എട്ടുമണിക്ക് ശേഷം എ.ടി.എമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്
മുംബൈ: രാത്രി എട്ടുമണിക്ക് ശേഷം ഇനി മുതല്‍ എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ പോയാല്‍ ചിലപ്പോള്‍ നിരാശരാകേണ്ടി വന്നേക്കാം. കാരണം ഇനിമുതല്‍ രാത്രി എട്ട് മണിക്ക് ശേഷം പണം…
Read More » - 2 April
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൌദിയിൽ ഊഷ്മള സ്വീകരണം
ന്യൂഡൽഹി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യയിൽ എത്തി.പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മോദിയെ റിയാദ്…
Read More » - 2 April
കുവൈത്തില്‍ ഒരു തൊഴില്‍ ഉടമയുടെ കീഴില്‍ മൂന്നു വര്‍ഷം ജോലി ചെയ്തവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത
കുവൈത്ത്: കുവൈത്തില്‍ ഒരു തൊഴിലുടമയുടെ കീഴില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തവര്‍ക്ക് മറ്റൊരു സ്പോണ്‍സറുടെ കീഴിലേക്കുള്ള വിസ മാറ്റത്തിന് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി അനുവാദം നല്കി.…
Read More » - 2 April
‘എന്റെ വോട്ട് നികേഷിനല്ല’ : എം വി ആറിന്റെ സഹോദരി.
കണ്ണൂര്‍::രാഘവന്റെ വീട് കത്തിച്ചവര്‍ക്കും അപായപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കുമൊപ്പം ചേരാന്‍ ഞാനില്ല; എംവിആറിന്റെ സഹോദരി എംവി ലക്ഷ്മി. തനിക്കത് മറക്കാനാവില്ലെന്നും അത് കൊണ്ട് തന്റെ വോട്ട് നികേഷിനല്ലെന്നും ലക്ഷ്മി പറഞ്ഞു.…
Read More » - 2 April
വി.എസിന് അധിക്ഷേപം; ഗണേഷിനെതിരായ കേസ് സി.പി.എം പിന്‍വലിച്ചു
പത്തനാപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പൊതുവേദിയില്‍ അധിക്ഷേപിച്ച കെ.ബി.ഗണേഷ് കുമാറിനെതിരെ സി.പി.എം നല്കിയ പരാതി പിന്‍വലിച്ചു. 2011 നവംബര്‍ 27ന് പത്തനാപുരത്ത് യു.ഡി.എഫ് രാഷ്്ട്രീയ വിശദീകരണ…
Read More » - 2 April
സ്ത്രീകളുടെ ശ്രീകോവില്‍ പ്രവേശനം: ശനി ഷിഗ്നാപ്പൂരില് നാടകീയ രംഗങ്ങള്‍
മഹാരാഷ്ട്രയില്‍ ശനി ഷിഗ്നാപ്പൂരിലെ ശനി ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ വനിതാ സംഘടന ഭൂമാതാ ബ്രിഗേഡ് നടത്തിയ ശ്രമത്തിനിടെ പ്രദേശത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നു.…
Read More » - 2 April
വി.എസിനെതിരെ പോസ്റ്ററുകള്‍
പാലക്കാട്: മലമ്പുഴ മണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വത്തിന് എതിരെ വ്യാപകമായി പോസ്ററുകള്‍ . ഇന്ന് രാവിലെയാണ് മണ്ഡലത്തിന്റെ ചില ഭാഗങ്ങളില്‍ പോസ്റര്‍ പ്രത്യക്ഷപെട്ടത്. സി.പി.എം ഔദ്യോഗികപക്ഷ പ്രാദേശിക…
Read More » - 2 April
കാമുകിയെ സ്വന്തമാക്കാന്‍ സഹോദരന് ചെയ്തത്
പെന്‍സില്‍വാനിയ: ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുകയും അവളെ സ്വന്തമാക്കാനായി ആയുധം എടുക്കുന്ന സഹോദരങ്ങളെ പലപ്പോഴും സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് സിനിമയില്‍ ഒതുങ്ങുന്നില്ല. കഴിഞ്ഞ ദിവസം സ്നേഹിച്ച…
Read More » - 2 April
യുവതിയെ ശല്യം ചെയ്തു; നാട്ടുകാര്‍ ‘ടെക്കിയെ’ കൈകാര്യം ചെയ്തു വീഡിയോ കാണാം
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ വച്ച് യുവതിയെ പിന്തുടര്ന്ന് അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത യുവഎഞ്ചിനീയറെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് നാട്ടുകാര്‍ മര്‍ദിച്ചു. വിവാഹിതനും രണ്ടു കുട്ടികളുടെ…
Read More » - 2 April
പുത്തന്‍ വണ്ടിക്ക് നമ്പര്‍ പ്ലേറ്റില്ല : യുവാവിന് പൊലീസിന്റെ ക്രൂര മര്‍ദ്ദനം
കണ്ണൂര്‍: ബൈക്കിന് നമ്പര്‍ പ്ളേറ്റില്ലെന്നതിന്റെ പേരില്‍ യുവാവിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി ക്രൂരമായി മര്‍ദിച്ചു. ചാലാട് ജയന്തി റോഡില്‍ ആലത്താന്‍കണ്ടി ഹൗസില്‍ അലിയുടെയും ഫരീദയുടെയും മകന്…
Read More » - 2 April
കത്ത് നാടകം പുറത്ത് : ടി.എന്‍.പ്രതാപന്റെ ആദര്‍ശ മുഖം അഴിഞ്ഞുവീണു
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞ ടി.എന്‍ പ്രതാപന് സീറ്റ് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയെന്ന് വിവരങ്ങള്‍. ഇതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതാപന് നടത്തിയ നാടകമാണ്…
Read More » - 2 April
രാഷ്ട്രീയം പറയില്ല: രാഹുല്‍ഗാന്ധി
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ലൈ-ഓവര്‍ തകര്‍ന്നു വീണ സൈറ്റ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. 26 പേര് കൊല്ലപ്പെട്ട ഈ ദുരന്തത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദ്ര്ഷിച്ച…
Read More » - 2 April
ജനസമ്പർക്കത്തിനു ചെലവായത് 16 കോടി.വാഗ്ദാനം ചെയ്തത് കിട്ടാത്തവർ അനവധി
തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മൻചാണ്ടി സംസ്ഥാനത്തെ 14 ജില്ലകളിലായി നടത്തിയ മൂന്നു ജനസംപര്ക്ക പരിപാടിക്ക് മാത്രം ചിലവായ തുക 16 കോടി..!!! പൊതു പ്രവർത്തകനായ പി കെ രാജുവിന് നൽകിയ…
Read More » - 2 April
ഫ്ളാഷ് മോബ് കളിച്ച പെണ്‍കുട്ടിയെ വീട്ടമ്മ പരസ്യമായി തല്ലിയതിന്റെ യഥാര്‍ഥ കാരണം പുറത്തു വന്നു
പയ്യന്നൂര്‍ : ബസ് സ്റ്റാന്‍ഡില്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥിനിയെ യാത്രക്കാരി പരസ്യമായി മര്‍ദ്ദിച്ചത് നാടകം കണ്ടതിൻറെ ആവേശത്തിൽ. ഏഴോം പ്രതിഭ സംഘടിപ്പിച്ച പ്രേക്ഷകൻ എന്ന നാടകത്തിൽ…
Read More »