ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് റിമാന്‍ഡ് ചെയ്ത ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ എസ്എആര്‍ ഗിലാനിക്ക് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയാണ് ജാമ്യതുകയായി കോടതിയില്‍ കെട്ടിവെയ്‌ക്കേണ്ടത്.
അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെ പേരിലാണ് ഗിലാനിയെ ഡല്‍ഹി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഫെബ്രുവരി പത്തിന് ഡല്‍ഹി പ്രസ് ക്ലബ്ബില്‍ വെച്ചായിരുന്നു അനുസ്മരണം നടത്തിയത്. അനുസ്മരണത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാരോപിച്ചാണ് ഗിലാനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

Post Your Comments