News
- Feb- 2016 -12 February
ഭീകരസംഘടനകള്‍ക്ക് പരിശീലനം നല്‍കുന്നത് പാക്ക്ചാരസംഘടന : മുഷറഫ്
ന്യൂഡല്‍ഹി: പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ ഭീകര സംഘടനകളായ ലഷ്കറെ തോയ്ബ,ജയ്ഷെ മുഹമ്മദ് എന്നിവയ്ക്ക് പരിശീലനം നല്‍കുന്നത് പാക്ക് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് മുന്‍പാക്കിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍…
Read More » - 12 February
ചോറോട് കനാലിന് സംരക്ഷകരായി ജനകീയ കൂട്ടായ്മ
വടകര : ചോറോട് കനാലിനെ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ ഒരുങ്ങുന്നു. കഴിഞ്ഞ 45 വര്ഷതിലധികമായി ഒരു നാടിൻറെ ജീവ നാടിയായി നിലക്കൊള്ളുന്ന ഈ ജല സ്രോതസ്സ് അധികൃതരുടെ…
Read More » - 12 February
തിരഞ്ഞെടുപ്പു കഴിയും വരെ തമ്മിലടി നിർത്താൻ നേതാക്കളോടു രാഹുൽ
ഇന്നത്തെ മലയാള മനോരമ ദിനപ്പത്രത്തിന്റെ ഒന്നാം പേജിൽ വൻ പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്ന വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാണ് “തിരഞ്ഞെടുപ്പു കഴിയും വരെ തമ്മിലടി നിർത്താൻ നേതാക്കളോടു രാഹുൽ ”…
Read More » - 12 February
കാണാതായ സ്നാപ്ഡീല്‍ ജീവനക്കാരിയെ കണ്ടെത്തി
ന്യൂഡല്‍ഹി: ഗസിയാബാദില്‍ നിന്നും ബുധനാഴ്ച കാണാതായ സ്നാപ്ഡീല്‍ ജീവനക്കാരി ദീപ്തി സര്‍ന വീട്ടിലേക്ക് ഫോണ്‍ വിളിച്ചു. ഗസിയാബാദിലെ വൈശാലിയിലേക്ക് ഓട്ടോറിക്ഷ വിളിച്ചശേഷം ദീപ്തിയെ കാണാതാകുകയായിരുന്നു. പുലര്‍ച്ചയോടെയാണ് ദീപ്തി…
Read More » - 12 February
ക്ഷേത്രത്തിന് മേല്‍ക്കൂര ഒരുക്കി സുലൈമാന്‍ ഹാജി
മലപ്പുറം: മതത്തിന്റെ പേരില്‍ തല്ലിയും കൊന്നും കഴിയുന്നവര്‍ കൊണ്ടോട്ടിക്കാരെ കണ്ടുപഠിക്കണം. ക്ഷേത്ര മേല്‍ക്കൂരയ്ക്ക് ചെമ്പ് പൂശാനുള്ള മുഴുവന്‍ ചിലവും ഏറ്റെടുത്ത പ്രവാസിയും കൊണ്ടോട്ടി സ്വദേശിയുമായ സുലൈമാന്‍ ഹാജി…
Read More » - 12 February
സിയാചിന്‍ പ്രശ്നപരിഹാരത്തിന് സമയമായി : പാകിസ്ഥാന്
ന്യൂഡല്‍ഹി: 20,000 അടി ഉയരത്തിലുള്ള സിയാചിന്‍ മലനിരകളില്‍ തുടരുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ സമയമായെന്ന് പാകിസ്ഥാന്. രാജ്യത്തെ നൂറുകോടി ജനങ്ങളെ കണ്ണീരിലാഴ്ത്തി സൈനികന് ലാന്‍സ് നായ്ക് ഹനുമന്തപ്പ ജീവനുവേണ്ടിയുള്ള…
Read More » - 12 February
കതിരൂര്‍ മനോജ് വധക്കേസ് : പി.ജയരാജനെ റിമാന്‍ഡ് ചെയ്തു
കണ്ണൂര്‍ : കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് തലശേരി സെഷന്‍സ് കോടതിയില്‍ എത്തി കീഴടങ്ങി. ജയരാജനെ കോടതി ഒരു മാസത്തേക്ക്…
Read More » - 12 February
ഐ.എസ് ഭീഷണി : സൈബര്‍ സുരക്ഷയ്ക്ക് ഇന്ത്യ-യുഎഇ കരാര്‍
ന്യൂഡല്‍ഹി: ഐ.എസ് ഭീഷണി നേരിടാന്‍ സൈബര്‍ സുരക്ഷാരംഗത്ത് കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും യു.എ.ഇയും തമ്മില്‍ കരാറിലത്തെി. ഇതനുസരിച്ച് തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇരുരാജ്യങ്ങളും പരസ്പരം കൈമാറും.…
Read More » - 12 February
വാഹന പരിശോധനയ്ക്കിടെ പോലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും.
വാണിമേല്‍ : വാണിമേല്‍ വാഹന പരിശോധനയ്ക്കിടെ പോലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും. സി പി എം ഏരിയ കമ്മറ്റി അംഗം ടി പി കുമാരന് ഹെല്‍മറ്റില്ലാതെ…
Read More » - 12 February
കറുപ്പ് വീട്ടില്‍ സൂക്ഷിച്ചു ; അച്ഛനും മകനും പിടിയില്‍
വടകര : കറുപ്പ് പിടികൂടിയ കേസില്‍ അച്ഛനും മകനും 7 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. മലപ്പുറം എരമംഗലം വെളിയങ്കോട് കളത്തില്‍പടി…
Read More » - 12 February
കേരള ബജറ്റ് : അവതരണം പൂര്‍ത്തിയായി
2016 ഏപ്രില്‍ മുതല്‍ നാലു മാസത്തേക്കുള്ള വോട്ട്ഓണ്‍ അക്കൗണ്ടും മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്തു വച്ചു. 11:54 മുഖ്യമന്ത്രി ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. വികസനം വൈകിപ്പിക്കുന്നത് ഇനിയും പൊറുക്കാന്‍…
Read More » - 12 February
ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെ സിദ്ധാന്തത്തിന് സ്ഥിരീകരണം ; ശാസ്ത്രലോകത്തിന് വന്‍ നേട്ടവുമായി ഗുരുത്വ തരംഗങ്ങളെ കണ്ടെത്തി
വാഷിംഗ്ടണ്‍ : 100 കൊല്ലം മുമ്പ് ആല്‍ബര്‍ട്ട് ഐന്സ്റ്റിന് ആവിഷ്കരിച്ച സിദ്ധാന്തത്തിന് സ്ഥിരീകരണം. ശാസ്ത്രലോകത്തിന് വന്‍ നേട്ടവുമായി ഗുരുത്വ തരംഗങ്ങളെ കണ്ടെത്തി. നക്ഷത്ര സ്ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും…
Read More » - 12 February
മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ ഇന്ന് അവതരിപ്പിക്കുന്നത് : മുഖ്യമന്ത്രി
തിരുവനന്തപുരം : കെ.എം മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ ഇന്ന് അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടും മുന്‍പ് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍…
Read More » - 12 February
സോളാര്‍ കേസ് : ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി : സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന് നല്കിയ പരാതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. മലയാളി സംഘടനയായ നവോദയയാണ് ഹര്‍ജി നല്‍കിയത്. ഡല്‍ഹിയില്‍…
Read More » - 12 February
ഇന്നല്ലെങ്കില്‍ നാളെ കേരളം ബിജെപി ഭരിക്കുമെന്ന് ഉറപ്പിച്ച് രാജ്നാഥ്സിംഗ്, ഒരു പിടി കാരണങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള പ്രവചനം : എല്ലാ പച്ചക്കറിയും ചേര്‍ത്ത് മലയാളിയുണ്ടാക്കുന്ന രുചിയേറിയ അവിയല്‍ പോലെ എല്ലാ മതങ്ങളിലേയും മനുഷ്യര്‍ ചേരുമ്പോള്‍ വികസനമുണ്ടാകുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്….
തിരുവനന്തപുരം : ഇന്നല്ലെങ്കില്‍ നാളെ കേരളം ബിജെപി ഭരിക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വിമോചനയാത്രയുടെ സമാപനത്തോടനുബന്ധിച്ച് പൂജപ്പുര…
Read More » - 12 February
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്
തിരുവനന്തപുരം : ബാര്‍കോഴ, സോളാര്‍ ആരോപണങ്ങള്‍ നിലനില്ക്കുമ്പോള് യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. രാവിലെ ഒമ്പതിന് ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുക.…
Read More » - 12 February
യാത്രക്കാരന്റെ ലാപ്പ്ടോപ്പുമായി യുബർ ഡ്രൈവർ മുങ്ങി
നോയിഡ: മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ടിത ടാക്സി സർവ്വീസായ യുബറിനെതിരെ വീണ്ടും ആരോപണം. യുബർ ഡ്രൈവർ യാത്രക്കാരന്റെ ലാപ്പ്ടോപ്പ് അടിച്ചുമാറ്റിയെന്നാണ് പരാതി. ഹിമാന്‍ഷു കൗശിക് എന്ന യാത്രക്കാരന്റെ ലാപ്പ്ടോപ്പാണ്…
Read More » - 11 February
ശല്യം സഹിക്കാതെ യുവതി ഭർതൃസഹോദരന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു; അംഗഭംഗം വന്ന യുവാവ് തൂങ്ങിമരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ലൈംഗികവേഴ്ചയ്ക്കു നിര്‍ബന്ധിച്ച ഭർതൃസഹോദരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു. അംഗഭംഗം വന്ന യുവാവ് ആത്മഹത്യ ചെയ്തു.ഭർതൃസഹോദരന്റെ മുറിച്ചെടുത്ത ജനനേന്ദ്രിയവുമായി പോലീസ് സ്റ്റേഷനില ഹാജരായ…
Read More » - 11 February
അടിച്ചു പൂസായ കമിതാക്കളുടെ പ്രകടനം നടുറോഡില്‍
ന്യൂഡല്‍ഹി: മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്നാല്‍ ശരിക്കും ഇതാണ്. അടിച്ച് പൂസായി കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ഡല്‍ഹി കൊണാര്‍ട്ട് പ്ലേസില്‍ വെച്ച് ഒരു ബൈക്കിലിടിച്ചു.…
Read More » - 11 February
ശിവകുമാറിന്റെ ഹൃദയം എടുക്കാന്‍ കഴിഞ്ഞില്ല; വൃക്കകള്‍ സുധീറിനും ദേവികയ്ക്കും ജീവിതമേകും
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച ശിവകുമാര്‍ കെ.(35)യുടെ ഹൃദയം എടുക്കാനായി ചെന്നൈ ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും വേണ്ടത്ര…
Read More » - 11 February
സുധീഷിന്റെ ഭൗതികശരീരം നാളെ നാട്ടിലെത്തിച്ചേക്കും; ഭർത്താവ് മരിച്ചതറിയാതെ ഭാര്യയും അമ്മയും
കൊല്ലം: സിയാച്ചിനിൽ ഹിമപാതത്തിൽ മരിച്ച ജവാൻ സുധീഷിന്റെ ഭൌതീക ശരീരം നാളെ കൊണ്ടുവന്നേക്കും. വൈകുന്നത് കനത്ത മഞ്ഞു വീഴ്ച മൂലം ഹെലികോപ്ടർ താഴെയിറക്കാൻ സാധിക്കാത്തതിനാൽ.ഇത് കാരണം ഇതുവരെ…
Read More » - 11 February
അഞ്ചുലക്ഷം രൂപാ കടം, ഹൃദ്രോഗത്തിന് മരുന്ന് വാങ്ങാൻ പോലും പണമില്ല: പക്ഷേ കളഞ്ഞു കിട്ടിയ അഞ്ചു ലക്ഷം രൂപ തിരിച്ചു കൊടുത്ത് റോയി മാതൃകയായി.
കട്ടപ്പന: ഫെബ്രുവരി 3ന് റോഡിൽ ഒരു കറുത്ത ബാഗ് കണ്ടുകിട്ടുന്നതോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. ഓട്ടോ ഡ്രൈവർ ആയ റോയി തുറന്ന് നോക്കിയപ്പോൾ അതിൽ കറൻസി നോട്ടുകൾ അടുക്കിവെച്ചിരിക്കുന്നത്…
Read More » - 11 February
ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ഇടതുമുന്നണിയുടെ പച്ചക്കൊടി
കൊല്‍ക്കത്ത: ബംഗാളില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ഇടതുമുന്നണിയുടെ പച്ചക്കൊട. ജനാധിപത്യം പുനസ്ഥാപിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് ബിമന്‍ ബോസ് പറഞ്ഞു. ഇതുസംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന…
Read More » - 11 February
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; കേരളത്തിന് തിരിച്ചടി
ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന് തിരിച്ചടി. സംസ്ഥാനം നല്കിയ പരിസ്ഥിതിലോല പ്രദേശങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തള്ളി. ഗ്രാമങ്ങള്‍ക്കുള്ളില്‍ വെവ്വേറെ പരിസ്ഥിതിലോല കേന്ദ്രങ്ങള്‍ അംഗീകരിക്കാന്‍…
Read More » - 11 February
ജയരാജനെതിരെ കേസെടുത്തത് ആര്.എസ്.എസ് നിര്‍ദേശ പ്രകാരം കോടിയേരി
തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാരും സി.ബി.ഐയും ഒത്തു കളിക്കുകയാണെന്നും ജയരാജനെതിരെ കേസെടുത്തത് ആര്.എസ്.എസിന്റെ നിര്‍ദേശപ്രകാരം ആണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…
Read More »