News
- Mar- 2016 -29 March
പാക് അന്വേഷണസംഘത്തിന് പത്താന്‍കോട്ടില്‍ പ്രവേശിക്കാന്‍ അനുമതി ഇല്ല: മനോഹര്‍ പരീഖര്‍
പനാജി: പത്താന്‍കോട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തിയ പാക് അന്വേഷണ സംഘത്തിന് പത്താന്‍കോട് വ്യോമസേനാതാവളം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കേണ്ടത് എന്‍.ഐ.എയാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍.ആരൊക്കെ അകത്തുകടക്കണം…
Read More » - 29 March
സ്റ്റാര്‍വാര്‍ ആയുധം വികസിപ്പിച്ച് ഇന്ത്യ
സ്റ്റാര്‍വാര്‍ ആയുധം വികസിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഡയറക്ടഡ് എനര്‍ജി വെപ്പണ്‍ എന്ന് പറയപ്പെടുന്ന ആയുധങ്ങളാണ് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒ വികസിപ്പിക്കുന്നത് എന്നാണ് ടൈംസ് ഓഫ്…
Read More » - 29 March
ഭീകരര്‍ തട്ടിക്കൊണ്ടുപോയ പുരോഹിതന് വധിക്കപ്പെട്ടുവെന്ന വാര്‍ത്തയെ കുറിച്ച് ഇന്ത്യന്‍ എംബസി
ദുബായ്: യെമനിലെ ഏദനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാല്‍ സുരക്ഷിതനാണെന്ന് സനയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ദു:ഖവെള്ളി ദിനത്തില്‍ ഫാദര്‍ ടോമിനെ ഐ.എസ് ഭീകരര്‍…
Read More » - 29 March
വീട്ടില്‍ നിന്നു മുറിച്ച കൊടിമരം തോളിലേന്തി സുരേഷ് ഗോപി അമ്പലത്തിലേക്ക്
തിരുവനന്തപുരം : മരുതംകുഴി ഉദിയന്നൂര്‍ ദേവീക്ഷേത്രത്തിലെ ഉലകുടയ പെരുമാള്‍ ഊരുട്ടു മഹോത്സവത്തിന് കൊടിയേറി. രാവിലെ ഏഴിന് പന്തക്കാല്‍ ഘോഷയാത്രയും തുടര്‍ന്ന് പന്തക്കാല്‍ നാട്ടലും നടന്നു. കൊടിയേറുന്നതിനുള്ള കൊടിമരം…
Read More » - 29 March
കസ്റ്റംസ് ഉദ്യോഗസ്ഥയുടെ കാറിനു നേരെ ആക്രമണം
തിരുവനന്തപുരം : കസ്റ്റംസ് മേധാവിയുടെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അജ്ഞാത സംഘം ആക്രമിച്ച് നശിപ്പിച്ചു. കൊച്ചി കസ്റ്റംസ് ഡിപ്പാര്‍ട്ടമെന്റ് സൂപ്രണ്ടും അട്ടക്കുളങ്ങര സ്കൂള്‍ സംരക്ഷണ…
Read More » - 29 March
ബ്രസല്‍സ് ആക്രമണം : രാഘവേന്ദ്ര ഗണേശിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു
ബ്രസല്‍സ് : ബ്രസല്‍സ് ഭീകരാക്രമണത്തിനിടെ കാണാതായ ബെംഗളൂരു സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരന് രാഘവേന്ദ്ര ഗണേശ് മരിച്ചതായി സ്ഥിരീകരണം. ബ്രസല്‍സിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. 22ന് മെല്‍ബീക്…
Read More » - 29 March
അവയവം ദാനം ചെയ്യാന്‍ ഇനി ജീവിത പങ്കാളിയുടെ അനുമതി വേണ്ട
കൊച്ചി: ബന്ധുവല്ലാത്തയാള്‍ക്ക് അവയവദാനം നടത്താന്‍ ജീവിത പങ്കാളിയുടെ അനുമതി ആവശ്യമില്ലെന്ന്് ഹൈക്കോടതി. ജീവിത പങ്കാളിയുടെ സമ്മതമില്ലാതെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ ദാനം ചെയ്യാന്‍ ഒരുങ്ങിയ…
Read More » - 29 March
അടിയന്തിര സാഹചര്യങ്ങളില്‍ വിളിയ്ക്കാന്‍ രാജ്യമൊട്ടാകെ ഇനി ഒരു നമ്പര്‍
ന്യൂഡല്‍ഹി : അടിയന്തിര സാഹചര്യങ്ങളില്‍ വിളിയ്ക്കാന്‍ രാജ്യത്തൊട്ടാകെ ഇനി ഒരു നമ്പര്‍ മാത്രം. ഇതിനായുള്ള ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. പുതിയ തീരുമാനത്തിന് ടെലികോം മന്ത്രി രവിശങ്കര്‍…
Read More » - 29 March
ലോകത്ത് ഒരു അച്ഛനും ഈ മകള്‍ക്കു വേണ്ട്ി ഇങ്ങനെ ചെയ്തിട്ടുണ്ടാകില്ല…
നോര്‍ഫോക്ക്: ലോകത്തിലെ ഏറ്റവും മനോഹരമായൊരു വിവാഹമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ നോര്‍ഫോക്കില്‍ നടന്നത്. ആന്റി ബര്‍ണാഡ് എന്ന 31കാരന് തന്റെ 16 മാസം മാത്രം പ്രായമുള്ള മകളെ…
Read More » - 29 March
കോണ്‍ഗ്രസിനോട് കൂടുതല്‍ അടുക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്കി കനയ്യ കുമാര്‍
ജവഹര്‍ലാല്‍ നെഹ്രു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് (ജെ.എന്‍.യു.എസ്.യു) കനയ്യ കുമാര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിക്കൊണ്ട് 2002 ഗുജറാത്ത് കലാപത്തെ ഗവണ്മെന്റ് സഹായത്തോടെ ആസൂത്രണം ചെയ്യപ്പെട്ട…
Read More » - 29 March
ഇന്ത്യന്‍ വ്യോമസേന പ്രതിസന്ധിയില്‍ ?
ന്യൂഡല്‍ഹി: ആള്‍ക്ഷാമവും ഘടനാപരമായ പ്രശ്നങ്ങളും പുതിയ ആയുധങ്ങള്‍ സ്വന്തമാക്കുന്നതിലെ വീഴ്ചയും പാകിസ്താനും ചൈനയുമുള്‍പ്പെടുന്ന അയല്ക്കാര്ക്കു മുന്നില്‍ ഇന്ത്യന്‍ വ്യോമസേനയെ പിറകിലാക്കുന്നതായി യു.എസ് ആസ്ഥാനമായുള്ള രാജ്യാന്തര സുരക്ഷാ, പ്രതിരോധ…
Read More » - 29 March
ജെ.എസ്.എസിന് സീറ്റില്ല
തിരുവനന്തപുരം: ജെ.എസ്.എസിന് ഇടതു മുന്നണിയില്‍ നിന്നും നാല് സീറ്റ് ആവശ്യപ്പെട്ടിട്ടും ഒരു സീറ്റ് പോലും കിട്ടാത്തത് തിരിച്ചടിയായി. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗൗരിയമ്മ നേരിട്ട് എ.കെ.ജി സെന്ററില്‍…
Read More » - 28 March
കുട്ടികളുടെ പോണ് വെബ്സൈറ്റ് നിരോധനം,കേന്ദ്രത്തിന് നിലപാടറിയ്ക്കാന് രണ്ടാഴ്ച്ച സമയം
ന്യൂഡല്‍ഹി: സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് കുട്ടികളുടെ പോണ് വെബ്സൈറ്റുകളുടെ നിരോധനവുമായി ബന്ധപ്പെട്ട് നിലപാടറിയിക്കാന്‍ രണ്ടാഴ്ച്ച സമയം അനുവദിച്ചു. ഇവ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍…
Read More » - 28 March
അമേരിക്കയുടെ ക്യൂബന്‍ സന്ദര്‍ശനത്തെ തള്ളി ഫിഡല്‍ കാസ്ട്രോ
ഹവാന: ഫിഡല്‍ കാസ്ട്രോ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ചരിത്രപരമായ ക്യൂബന്‍ പര്യടനത്തെ തള്ളിപ്പറഞ്ഞ് രംഗത്ത്. കാസ്ട്രോ ഒബാമക്ക് എഴുതിയ തുറന്ന കത്തില്‍ പ്രതികരിച്ചത് അമേരിക്കയുടെ ഒരു…
Read More » - 28 March
ജോര്‍ജിന് പിണറായിയുടെ മറുപടി
കൊല്ലം: ആരെയും ചതിക്കുന്നവരല്ല സി.പി.എം എന്ന് പി.സി ജോര്‍ജിനോട് പിണറായി വിജയന്. ഞങ്ങളോടൊപ്പം നിന്നിട്ടുള്ളവര്‍ അങ്ങനെ പറയില്ല. എന്നാല്‍ ഞങ്ങളുമായി സഹകരിക്കാത്തവര്‍ എങ്ങനെ ഇതിനെപ്പറ്റി അഭിപ്രായം പറയുമെന്നും…
Read More » - 28 March
വിജയ് മല്ല്യക്ക് ജയ്റ്റ്ലിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വിജയ് മല്ല്യ ബാങ്കുകള്‍ക്കു നല്‍കാനുള്ള വായ്പ എത്രയും വേഗം കൊടുത്തു തീര്‍ക്കണമെന്ന് മുന്നറിയിപ്പ് നല്കി. ഇല്ലെങ്കില്‍ വളരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.…
Read More » - 28 March
ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച അഫ്ഗാന് പാര്‍ലമെന്റിനു നേരെ റോക്കറ്റ് ആക്രമണം
കാബൂള്‍: ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ച പുതിയ അഫ്ഗാന് പാര്‍ലമെന്റിന്റ് മന്ദിരത്തിന് നേരെ റോക്കറ്റ് ആക്രമണം. നാലു റോക്കറ്റുകളാണു പാര്‍ലമെന്റിനു നേര്‍ക്ക് ഭീകരര്‍ വിക്ഷേപിച്ചത്. ഒരു റോക്കറ്റ് പാര്‍ലമെന്റ്…
Read More » - 28 March
ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും മുസ്ലീങ്ങള്‍
ലാഹോര്‍: ക്രിസ്ത്യന്‍ വിശ്വാസികളെ ലക്ഷ്യമിട്ട് ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും മുസ്ലീങ്ങള്‍. 72 പേരാണ് ലാഹോറിലെ ഗുല്‍ഷന്‍ ഇക്ബാല്‍ പാര്‍ക്കില്‍ നടന്ന ഭീകരാക്രമണത്തില്‍ ദാരുണമായി…
Read More » - 28 March
മോദി പാക്കിസ്ഥാനു മുന്നില്‍ മുട്ടുകുത്തി- അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനു മുന്നില്‍ മുട്ടുകുത്തിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പത്താന്‍കോട് വ്യോമതാവള ഭീകരാക്രമണം അന്വേഷിക്കുന്നതിനായി എത്തുന്ന പ്രത്യേക പാക് സംഘത്തിന് ഇന്ത്യയിലെത്തുന്നതിന്…
Read More » - 28 March
വഴിയാധാരമായി പി സി ജോര്‍ജ്
കോട്ടയം : എല്‍.ഡി.എഫ് പൂഞ്ഞാറില്‍ പി സി ജോര്‍ജിന് സീറ്റ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. സിപിഐഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ തന്നെ ചതിച്ചെന്നും സീറ്റ് തന്നില്ലെങ്കിലും താന്‍ പൂഞ്ഞാറില്‍…
Read More » - 28 March
യു ഡി എഫ് സര്‍ക്കാര്‍ ഭരണമൊഴിയുന്നത് സംസ്ഥാനത്തിന്റെ കടം ഇരട്ടിയാക്കിയിട്ട്
ഇടതുസര്‍ക്കാര്‍ ഭരണം ഒഴിയുമ്പോളുണ്ടായിരുന്ന കടം ഇരട്ടിയാക്കിയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ഭരണം ഒഴിയുന്നതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപമായി ശേഷിക്കുന്നത് 924.52 കോടി രൂപ മാത്രം.…
Read More » - 28 March
മദ്യപന് പോലീസുകാരന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു
കൊളംബോ: അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസുകാരന്റെ ജനനേന്ദ്രിയം മദ്യപന് കടിച്ചു മുറിച്ചു. പോലീസുകാരന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സംഭവം നടന്നത് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലാണ്. മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ അറസ്റ്റ്…
Read More » - 28 March
ആര്.ബാലകൃഷ്ണ പിള്ളയ്ക്കെതിരെ വിശ്വസ്തന്
കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് ബി.ചെയര്മാന് ആര്.ബാലകൃഷ്ണ പിള്ളയ്ക്കെതിരെ പിള്ളയുടെ വിശ്വസ്തനും അനന്തിരവനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ശരണ്യ മനോജ് രംഗത്ത്. ഇടതുമുന്നണി പാര്‍ട്ടിയ്ക്ക്…
Read More » - 28 March
വാഹനാപകടത്തില്‍ സഹോദരിയുടെ വിവാഹത്തിനെത്തിയ യുവാവ് മരിച്ചു
പാരിപ്പള്ളി: വിദേശത്ത് നിന്നും സഹോദരിയുടെ വിവാഹത്തിനെത്തിയ യുവാവ് എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കാര്‍ മറിഞ്ഞ് മരിച്ചു. ഒപ്പമുണ്ടായിരുന്ന എട്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ പാരിപ്പള്ളി തെറ്റിക്കുഴി ജംഗ്ഷനില്‍…
Read More » - 28 March
അമിത മദ്യപാനം: ഒരാളുടെ കാഴ്ച നഷ്ടമായി
കുളത്തൂപ്പുഴ : അമിതമായി മദ്യപിച്ചയാളുടെ കാഴ്ച നഷ്ടമായി. കൊല്ലം കുളത്തൂപ്പുഴ അമ്പതേക്കര്‍ സ്വദേശി റഷീദിന്റെ കണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. വെള്ളിയാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം മദ്യപിച്ച ശേഷം വീട്ടിലെത്തിയ…
Read More »