News
- Mar- 2016 -28 March
കനയ്യയേയും ഖാലിദിനേയും ദുര്‍ഗാഷ്ടമിയ്ക്ക് മുന്‍പ് വധിക്കുമെന്ന് ഭീഷണി
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിനേയും ഉമര്‍ ഖാലിദിനേയും അടുത്ത ദുര്‍ഗാഷ്ടമിക്ക് മുമ്പ് വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി. ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേനയാണ് പുതിയ ഭീഷണിയുമായി…
Read More » - 28 March
സഹപൈലറ്റ് മദ്യപിച്ച് വന്നു ; പിന്നീട് സംഭവിച്ചത്
വാഷിങ്ടണ്‍ : സഹപൈലറ്റ് മദ്യപിച്ച് വന്നതിനെ തുടര്‍ന്ന് ഫ്ളൈറ്റ് റദ്ദാക്കി. അമേരിക്കന്‍ എയര്‍ലൈന്‍സ് ഫിലഡല്‍ഫിയയിലേക്കുള്ള ഫ്ളൈറ്റാണ് റദ്ദാക്കിയത്. മദ്യപിച്ചെത്തിയ സഹപൈലറ്റിനെ ഡെട്രോയിറ്റ് വിമാനത്താവളത്തില്‍ തടയുകയായിരുന്നു. അതിരാവിലെ ജോലിക്കെത്തിയ…
Read More » - 28 March
പോലീസുകാരനെ എയിഡ്സ് രോഗിയായ പ്രതി കടിച്ചു പരുക്കേല്‍പ്പിച്ചു
പന്തളം: എയിഡ്സ് രോഗിയായ പ്രതി ലോക്കപ്പില്‍ നിന്നും രക്ഷപെടാനുള്ള ശ്രമം തടഞ്ഞ പോലീസുകാരനെ കടിച്ചു പരുക്കേല്‍പ്പിച്ചു. സംഭവം നടന്നത് ഇന്നലെ പന്തളത്താണ്. താന്‍ എയിഡ്സ് രോഗിയാണെന്ന് ഇയാള്‍…
Read More » - 28 March
പൂഞ്ഞാറില്‍ ജോര്‍ജ്ജിന്റെ കാര്യം തീരുമാനമായി
തിരുവനന്തപുരം : പൂഞ്ഞാറില്‍ ഇടതുമുന്നണി പി.സി.ജോര്‍ജിനെ തഴഞ്ഞു. ഇടതുമുന്നണി പിന്തുണയോടെ പൂഞ്ഞാറില്‍ മത്സരിക്കാമെന്ന പി.സിയുടെ കണക്കു കൂട്ടല്‍ തെറ്റിച്ച് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്കി. ഇടുക്കി,…
Read More » - 28 March
കൊച്ചിയെ നടുക്കിയ കൊലപാതക പരമ്പര: റിപ്പര്‍ പിടിയില്‍
കൊച്ചി: കൊച്ചി നഗരത്തില്‍ നടന്ന ഒമ്പതു കൊലപാതകകേസുകളുമായി ബന്ധമുള്ള റിപ്പര്‍ പൊലൂസ് പിടിയിലായി. മോഷ്ടാവായ കുഞ്ഞുമോന് എന്നയാളാണ് പിടിയിലായത്. ഇയാള്‍ നടത്തിയ അഞ്ചു കൊലപാതകങ്ങളുടെ വിവരം കണ്ടെത്തിയിട്ടുണ്ട്.…
Read More » - 28 March
എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
മുംബൈ : എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ അടിഭാഗത്തു നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കിയത്. വിമാനം നിലത്തിറക്കുന്നതിനിടെ…
Read More » - 28 March
വേനല്‍ചൂടകറ്റാന്‍ സംഭാരം, ദുര്ഭരണമകറ്റാന് സംവാദം : ബി.ജെ.പിയുടെ ചര്‍ച്ചക്ക് ആറന്മുളയില് തുടക്കം
തിരുവനന്തപുരം : ബി.ജെ.പിയുടെ സംഭാര ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത് വിമാനത്താവള വിരുദ്ധസമരം കൊണ്ട് ശ്രദ്ധ നേടിയ ആറന്മുളയില് . വേനല്‍ചൂടകറ്റാന്‍ സംഭാരം : ദുര്ഭരണമകറ്റാന് സംവാദം എന്ന മുദ്രാവാക്യവുമായി…
Read More » - 28 March
മരുന്നുകളെ കുറിച്ചുള്ള വിദഗ്ദസമിതിയുടെ റിപ്പോര്‍ട്ട് അമ്പരിപ്പിക്കുന്നത് : അടുത്തിടെ നിരോധിക്കപ്പെട്ട മരുന്നുകളില്‍ പലതും ഉപയോഗിച്ചിരുന്നത് ഇന്ത്യയില്‍ മാത്രം
ഇത്രമാത്രം കുത്തഴിഞ്ഞതായിരുന്നോ നമ്മുടെ ആരോഗ്യരംഗം. നമ്മുടെ പിഞ്ചോമകള്ക്ക് ഉള്‍പ്പെടെ നാം സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്ന പല മരുന്നുകളിലും അടങ്ങിയിരുന്ന സംയുക്തങ്ങള്‍ ലോകത്ത് മറ്റൊരിടത്തും ഉപയോഗത്തില്‍ ഇല്ലാത്തതാണെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ്…
Read More » - 28 March
കടബാധ്യതാ പഠനത്തിന് ഇനി വിജയ് മല്യയുടെ ജീവിതം ബാക്കി
മദ്യരാജാവ് വിജയ് മല്യ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) ക്യാമ്പസ്സുകളില്‍ പഠനവിഷയമാകുന്നു. അദ്ദേഹത്തിന്റെ കടബാധ്യതയാണ് ഐ.ഐ.എമ്മുകള്‍ പഠനവിഷയമാക്കാന്‍ ഒരുങ്ങുന്നത്. ബാങ്കുകളില്‍ നിന്നെടുത്ത 9,000 കോടി രൂപയുടെ…
Read More » - 28 March
കഴിഞ്ഞ അഞ്ച് വര്‍ഷത്തോടെ ബംഗാളിന്റെ തകര്‍ച്ച പൂര്‍ണമായി : പ്രധാനമന്ത്രി
കൊല്‍ക്കത്ത : സി.പി.എമ്മിന്റെ 34 വര്‍ഷത്തെ ഭരണം ബംഗാളിനെ തകര്‍ത്തെങ്കില്‍ ആ തകര്‍ച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തോടെ പൂര്‍ത്തിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.…
Read More » - 28 March
മുംബൈ-എറണാകുളം റൂട്ടില്‍ നിരവധി വേനല്‍ക്കാല തീവണ്ടികള്‍
കോഴിക്കോട് : മുംബൈ ഛത്രപതി ശിവജി ടെര്‍മിനല്‍സില്‍ നിന്ന് എറണാകുളത്തേക്ക് ഈ വേനല്‍ക്കാലത്ത് 16 എയര്‍കണ്ടീഷന്‍ പ്രതിവാര തീവണ്ടികള്‍ ഓടിക്കും. സെന്‍ട്രെല്‍ റെയില്‍വേയാണ് തിരക്ക് പരിഗണിച്ച് ഏപ്രില്‍…
Read More » - 28 March
‘റോ’ യുടെ ചാരന് എന്ന പേരില്‍ പാകിസ്ഥാനില്‍ പിടിയിലായത് മുന്‍ പൊലീസ് ഓഫീസറുടെ മകന്
മുംബൈ: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാനില്‍ അറസ്റ്റ് ചെയ്യപ്പെട്ട കുല് യാദവ് ഭൂഷണ് മുംബൈ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായിരുന്ന സൂധീര്‍ ജാദവിന്റെ മകനാണെന്ന് വ്യക്തമായി. എട്ട് വര്‍ഷം മുന്‍പാണ്…
Read More » - 28 March
യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ്: രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്
കരിപ്പൂര്‍ : ഐ.എസ് മാതൃകയില്‍ തീവ്രവാദ സംഘടനകള്‍ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് നടത്താന്‍ ശ്രമം നടത്തുന്നതായും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ്…
Read More » - 28 March
ബാങ്കു വിളി ഉയര്‍ന്നപ്പോള്‍ മോദി പ്രസംഗം നിര്‍ത്തി…
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ റാലിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ബാങ്കു വിളി ഉയര്‍ന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം നിര്‍ത്തിവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും ബംഗാളിലെ സി.പി.എം.-കോണ്‍ഗ്രസ് കൂട്ടുകെട്ടിനേയും കുറിച്ച് പ്രസംഗിക്കുമ്പോഴായിരുന്നു അടുത്ത…
Read More » - 28 March
റെയില്‍വേ ടിക്കറ്റ് റദ്ദാക്കാന്‍ ഇനി ഒരു ഫോണ്‍ കാള്‍
ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ റെയില്‍വേ ടിക്കറ്റ് റദ്ദാക്കാന്‍ ഒരു ഫോണ്‍ കാള്‍ മതി. 139ല്‍ വിളിച്ചശേഷം റദ്ദാക്കേണ്ട കണ്‍ഫേം ടിക്കറ്റിനെ കുറിച്ച് വിവരം നല്കിയാല് വണ്‍ ടൈം…
Read More » - 28 March
ബാലനെ പീഡിപ്പിച്ചയാളെ ജനക്കൂട്ടം കൈകാര്യം ചെയ്തു
സേലം: സേലത്ത് ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ചയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു.അഞ്ചു വയസുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ച പെതനെയ്കെന്പാളയത്ത് പച്ചക്കറി കട നടത്തുന്ന രവി…
Read More » - 27 March
ബീഫ് കഴിക്കുന്നത് കുറ്റകരമല്ല- മദ്രാസ് ഹൈക്കോടതി
ചെന്നൈ: ബീഫ് കഴിക്കുന്നത് ഇന്ത്യ ശിക്ഷാ നിയമ പ്രകാരം കുറ്റകൃത്യമല്ലെന്നും വിവിധ മതവിശ്വാസികളുടെ ഭക്ഷണശീലത്തെ നിയന്ത്രിക്കുന്ന ഒരു നിയമവും ഇന്ത്യയിലെല്ലെന്നും മദ്രാസ് ഹൈക്കോടതി. ഡിണ്ടിഗല്‍ ജില്ലയിലെ പളനയിലെ…
Read More » - 27 March
കംഗാരുക്കളേയും തകര്‍ത്ത് ഇന്ത്യ സെമിയില്‍
മൊഹാലി: ട്വന്റി-20 ലോകകപ്പിള്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. മൊഹാലിയില്‍ നിര്‍ണ്ണായക മത്സരത്തില്‍ ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഓസീസ്…
Read More » - 27 March
പാകിസ്ഥാനില്‍ വന്‍ ഭീകരാക്രമണം
ലാഹോര്‍: പാകിസ്ഥാനില്‍ വന്‍ ഭീകരാക്രമണം. ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 53 പേര് കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ലാഹോറിലെ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലായിരുന്നു…
Read More » - 27 March
യുവ മോഡല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ന്യൂഡല്‍ഹി: യുവ മോഡലിനെ ഡല്‍ഹിയിലെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 25 കാരിയായ പ്രിയങ്ക കപൂറിനെയാണ് ദക്ഷിണ ഡല്‍ഹി ഡിഫന്‍സ് കോളനി ഏരിയായിലെ വസതിയില്‍…
Read More » - 27 March
അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ്; നഗ്ന ചിത്രങ്ങളും ആയുധമാകുന്നു
ന്യൂയോര്‍ക്ക്: നഗ്ന ചിത്രങ്ങളും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരങ്ങളില്‍ ആയുധമായി മാറുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയുടെ നഗ്ന ചിത്രങ്ങളാണ് എതിരാളികള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നത്. 2010ല്‍…
Read More » - 27 March
ഗോദാവരി നദിയില്‍ മുങ്ങിയ ക്ഷേത്രങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു
നാസിക്: മൂന്ന് പതിറ്റാണ്ട് മുമ്പ് വെള്ളത്തില്‍ മുങ്ങിയ ക്ഷേത്രങ്ങള്‍ വരള്‍ച്ചയെ തുടര്‍ന്ന് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഗോദാവരി നദിയില്‍ മുങ്ങിയ ക്ഷേത്രങ്ങളാണ് ഇപ്പോള്‍ പുറത്തു ദൃശ്യമായിരിക്കുന്നത്. 1982ലാണ് ഈ…
Read More » - 27 March
ഐ.എസില്‍ തമ്മിലടി രൂക്ഷമാകുന്നു
വാഷിംഗ്ടണ്‍: ഐഎസില്‍ വിദേശ-സ്വദേശ പോരാളികള്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ഇറാക്കിലും സിറിയയിലും ഐഎസിന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേടിരുന്ന പശ്ചാത്തലത്തിലാണു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 120 രാജ്യങ്ങളിലായി 38,200ല്‍…
Read More » - 27 March
ഇന്ത്യയെ ഓസ്ട്രേലിയ തോല്‍പ്പിക്കില്ല ഇതാ 5 കാരണങ്ങള്‍ !
ലോക ടി-20യിലെ അതീവ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യ ഇന്ന് മൊഹാലിയില്‍ ഓസ്ട്രേലിയയെ നേരിടുകയാണ്. ഇന്നത്തെ മല്‍സരത്തില്‍ ആര് ജയിക്കും? ഇതാണ് ക്രിക്കറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവരെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.…
Read More » - 27 March
സി.പി.എം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച് മമത
പശ്ചിമ ബംഗാള്‍ : കോണ്‍ഗ്രസിന്റെ പിന്തുണയോടെ അടുത്ത വര്‍ഷം വീണ്ടും രാജ്യസഭയിലെത്താന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാളില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയെന്ന്് മമതാ ബാനര്‍ജി.…
Read More »