News
- Feb- 2016 -23 February
ജെഎന്‍യു-വിലെ ഡി.എസ്.യു വിദ്യാര്‍ത്ഥികളുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി മഹാരാഷ്ട്രാ പോലീസ്
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചുള്ള അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മഹാരാഷ്ട്രാ പോലീസ് രംഗത്ത്. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലാകുകയും, നിലവില്‍ നാഗ്പൂര്‍ ജയിലില്‍ തടവില്‍ കഴിയുകയും…
Read More » - 23 February
വിദേശത്ത് തൊഴില്‍ തേടി പോകുന്ന നേഴ്സുമാരുടെ ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരമായി പ്രോട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്സ് കേരളത്തിലേക്ക്
ന്യൂഡല്‍ഹി: നേഴ്സുമാരുടെ വിദേശനിയമന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്സിനെ കേരളത്തിലേക്ക് നിയോഗിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആന്റോ ആന്റണി…
Read More » - 23 February
ബജറ്റ് പ്രഖ്യാപനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപനത്തെ ലോകം ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ കക്ഷികളും ഇക്കാര്യത്തില്‍ അനുകൂല…
Read More » - 23 February
പി.ജയരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനെതിരെ പിണറായി വിജയന്
കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കുന്ന പി.ജയരാജനെ സി.പി.എം.പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് സന്ദര്‍ശിച്ചു. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായാണ് സി.ബി.ഐ.യുടെ പ്രവര്‍ത്തനമെന്ന്…
Read More » - 23 February
പുനര്‍വിവാഹം ചെയ്യുമെന്ന ഭാര്യയുടെ കത്ത് ക്രൂരതയാണെന്ന് ഡല്‍ഹി ഹൈകോടതി
ന്യൂഡല്‍ഹി: വിവാഹമോചനം വേണമെന്നും പുനര്‍വിവാഹം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി ഭര്‍ത്താവിന് കത്തയക്കുന്നതുപോലും ക്രൂരതയാണെന്ന് ഡല്‍ഹി ഹൈകോടതി. 28 വര്‍ഷമായി ഭാര്യയുമായി അകന്ന് കഴിയുന്നയാള്‍ക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.…
Read More » - 23 February
ചോറ്റാനിക്കര മകം ഇന്ന്, ഇഷ്ടമാംഗല്യത്തിനും നെടുമാംഗല്യത്തിനും സര്‍വ്വൈശ്വര്യത്തിനും ദേവിയെ തൊഴാന്‍ ഭക്ത ലക്ഷങ്ങള്‍
കുംഭ മാസത്തിലെ മകം നാളില്‍ കേരളത്തില്‍ പ്രധാനപ്പെട്ട രണ്ടു ദിവസങ്ങള്‍ ആണ്. ഒന്ന് ആറ്റുകാല്‍ പൊങ്കാലയും രണ്ടു ചോറ്റാനിക്കര മകം തൊഴലും. ഏതാണ്ട് മൂന്നു ലക്ഷത്തോളം ഭക്തജനങ്ങള്‍…
Read More » - 23 February
പിതാവ് മക്കളെ ഓവുചാലില്‍ കൊന്ന് തള്ളി : കാരണം കരളലയിക്കുന്നത്
ബംഗളൂരു: കടക്കെണിയിലായ കര്ഷകന് സ്കൂള്‍ ഫീസടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തി. കെ.പി അഗ്രഹാരയിലെ ഭുവനേശ്വരിനഗര്‍ സ്വദേശി ശിവകുമാറിനെ (37) സംഭവവുമായി ബന്ധപ്പെട്ട് ചാമരാജനഗര്‍ ജില്ലയിലെ മഹാദേശ്വര…
Read More » - 23 February
അമ്മയും കുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍
ഇടുക്കി: തോപ്രാംകുടിയില്‍ അമ്മയേയും രണ്ട് വയസ്സുള്ള മകനേയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സനീഷ, മകന് ദേവദത്തന് എന്നിവരാണ് മരിച്ചത്. പേട്ടുപാറയില്‍ പരേതനായ അനീഷിന്റെ ഭാര്യയാണ് സനീഷ.…
Read More » - 23 February
സല്മാന് റുഷ്ദിയെ വധിക്കാനുള്ള ഫത്വ നിറവേറ്റുന്നവര്ക്കുള്ള പ്രതിഫലത്തുക ഇറാനിയന്‍ മാധ്യമസ്ഥാപനങ്ങള്‍ വര്‍ദ്ധിപ്പിച്ചു
“സാത്താന്റെ വചനങ്ങള്‍” എന്ന പുസ്തകം എഴുതിയതിന് 1989-ല്‍ ഇന്തോ-ബ്രിട്ടീഷ് എഴുത്തുകാരന് സല്മാന് റുഷ്ദിയെ വധിക്കാന്‍ കല്പിച്ചു കൊണ്ട് ഇറാനില്‍ പുറപ്പെടുവിച്ച ഫത്വ പ്രകാരമുള്ള പാരിതോഷികം ഇറാന്റെ ഗവണ്മെന്റ്…
Read More » - 23 February
നേപ്പാളില്‍ ഭൂചലനം
കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനം. നേപ്പാളിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല. അതേസമയം ഭൂചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍…
Read More » - 23 February
ക്വലാലംപൂര്‍ പോലീസ് കമ്മീഷണറായി ഇന്ത്യക്കാരന്
ക്വലാലംപൂര്‍: ഇന്ത്യന്‍ വംശജനായ അമര്‍സിങ്ങിന് ക്വലാലംപൂര്‍ പോലീസ് കമ്മീഷണറായി നിയമിച്ചു. ഇതാദ്യമായാണ് മലേഷ്യയില്‍ പോലീസിലെ ഉന്നത സ്ഥാനത്ത് ഒരു സിഖുകാരന് നിയമിതനാവുന്നത്. നിലവില്‍ ഡെപ്യൂട്ടി കമ്മീഷണറാണിദ്ദേഹം. അമര്‍സിങ്ങിന്റെ…
Read More » - 23 February
40 സീറ്റുകളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കാന്‍ ബി.ജെ.പി
ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല്‍പ്പത് സീറ്റുകളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ബി.ജെ.പി യുമായി സഖ്യമുണ്ടാക്കാന്‍ താല്പ്പര്യമില്ലെന്നറിയിച്ച കേരളാ കോണ്‍ഗ്രസ് മാണി…
Read More » - 23 February
ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് ജനക്കൂട്ടം മധ്യവയസ്കയെ മര്‍ദ്ദിച്ചു
മാല്‍ഡ: ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് മധ്യവയസ്കയെ ജനക്കൂട്ടം മര്‍ദ്ദിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ഡയിലാണ് സംഭവം. രൂപാല്‍ മണ്ഡല് എന്ന സ്ത്രിയേയാണ് ജനക്കൂട്ടം ആക്രമിച്ചത്. ഇവരുടെ മുടി മുറിക്കുകയും മുഖത്ത്…
Read More » - 23 February
പത്താന്‍കോട്ട് ആക്രമണ സൂത്രധാരന്‍ എവിടെയുണ്ടെന്നതിന് പാകിസ്ഥാന്റെ ഔദ്യോഗിക സ്ഥിരീകരണം
ലാഹോര്‍: പത്താന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷേ മുഹമ്മദ് തലവന്‍ മൗലാന സമൂദ് അസ്ഹര്‍ പാകിസ്ഥാന്റെ സംരക്ഷിത തടങ്കലിലെന്ന് സ്ഥിരീകരണം. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ്…
Read More » - 23 February
വനിതാജീവനക്കാരെ അശ്ലീല വീഡിയോ കാണിച്ച ജഡ്ജിയെ പിരിച്ചുവിട്ടു.
ബംഗളൂരു: കോടതിയിലെ വനിതാജീവനക്കാരെ ഔദ്യോഗിക ലാപ്പ്ടോപ്പില്‍ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചെന്ന കേസില്‍ ബെളഗാവി ജില്ലാകോടതി ജഡ്ജി എ.എന്‍.ഹക്കീമിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നാല് വര്‍ഷത്തെ അനേഷണത്തിനു…
Read More » - 23 February
പാസ്പോര്‍ട്ട് അപേക്ഷ എളുപ്പമാക്കി വിദേശകാര്യമന്ത്രാലയം
തിരുവനന്തപുരം: രാജ്യത്ത് പാസ്പോര്‍ട്ടിനായി അപേക്ഷിക്കാനുള്ള നടപടികള്‍ എളുപ്പമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വേഗത്തില്‍ പാസ്പോര്‍ട്ട് ലഭിക്കാനും പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിലെത്താനുമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നതാണ് തീരുമാനങ്ങള്‍. സര്ട്ടിഫിക്കറുകളുടെ പകര്‍പ്പ്…
Read More » - 23 February
സ്ഫോടനങ്ങളില്‍ മരണം 150 കവിഞ്ഞു ; സിറിയയില്‍ സമാധാനത്തിന് നീക്കം ശക്തം
ഡമാസ്കസ്: സിറിയയെ നടുക്കി സ്ഫോടനങ്ങളും ആക്രമണങ്ങളും തുടരുന്നതിനിടെ സമാധാനനീക്കങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ വന്‍ശക്തി രാജ്യങ്ങളുടെ നീക്കം. സിറിയന്‍ തലസ്ഥാനമായ ഡമസ്കസിലും ഹിംസിലും കഴിഞ്ഞദിവസം നടന്ന ശക്തമായ ചാവേര്‍…
Read More » - 23 February
ഇന്ന് ആറ്റുകാല്‍ പൊങ്കാല
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിലെ പ്രസിദ്ധമായ പൊങ്കാല ഇന്ന്. കുംഭമാസത്തിലെ പൂരം നാളും പൗര്ണ്ണിയും ഒത്തു ചേരുന്ന ദിവസം കൂടിയാണിത്. മണ്കലങ്ങളില് ദേവിക്ക് പൊങ്കാലയര്‍പ്പിക്കാനായി ഭക്തജനങ്ങള്‍…
Read More » - 23 February
പാംപോറില്‍ ആക്രമണം നടത്തിയത് വിദേശ ഭീകരര്‍
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന് ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത് വിദേശ ഭീകരരാണെന്ന് സൈന്യം. വന്‍ ആയുധശേഖരമാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് മേജര്‍…
Read More » - 23 February
സലിം കുമാറിന് സഹായ വാഗ്ദാനവുമായി കുമ്മനം
തിരുവനന്തപുരം: ദളിതരുടെ ജീവിതം പ്രമേയമാകുന്ന സിനിമയോടുള്ള അയിത്തത്തിന് എതിരെ രംഗത്തുവന്ന നടന് സലിം കുമാറിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ദേശീയ ചാനലില്‍ സിനിമ…
Read More » - 22 February
കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി ക്രിക്കറ്റ് ഇതിഹാസം
മുംബൈ: മഹാരാഷ്ട്രയില്‍ കഷ്ടത അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാനൊരുങ്ങി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. താല്പര്യം വ്യക്തമാക്കി താരത്തിന്റെ സഹായി മഹാരാഷ്ട്ര ബീഡ് ജില്ലാ കലക്ടറെ കണ്ടതായാണ് റിപ്പോര്‍ട്ട്.…
Read More » - 22 February
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ നിന്നും കടത്തിയ കള്ളപ്പണ വിവരങ്ങള്‍ അന്വേഷിക്കാണമെന്ന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ നിന്നും കടത്തിയ കള്ളപ്പണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഡി.ആര്.ഐ.ക്ക് നിര്‍ദ്ദേശം. കള്ളപ്പണം കണ്ടെത്താനായി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റേതാണ് ഉത്തരവ്.…
Read More » - 22 February
കേന്ദ്രസര്‍ക്കാര്‍ പൊതുസമൂഹത്തിന്റെ വായ മൂടിക്കെട്ടാന്‍ ശ്രമിക്കുന്നു: സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെയും പൊതുസമൂഹത്തിന്റെയും വിദ്യാര്‍ഥികളുടെയും വായ്മൂടിക്കെട്ടാന് ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. ചര്‍ച്ചകളെയും ഭിന്നാഭിപ്രായങ്ങളെയും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി…
Read More » - 22 February
ഹിന്ദു പുരോഹിതന്റെ കൊലപാതകം: ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു
ധാക്ക: ബംഗ്ളാദേശില്‍ ക്ഷേത്ര പുരോഹിതനെ കൊലപ്പെടുത്തിയത്തിന്റെ ഉത്തരവാദിത്തം ആഗോള ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു. അമ്പതുകാരനായ ജ്ഞാനേശ്വര്‍ റോയിയെന്ന പുരോഹിതനാണു കൊല്ലപ്പെട്ടത്. പഞ്ചഗാര്‍ ജില്ലയിലായിരുന്നു സംഭവം. മോട്ടോര്‍ ബൈക്കിലെത്തിയ…
Read More » - 22 February
ഒരു ഫ്രീഡം ഫോണ്‍ 250 രൂപയ്ക്ക് വിറ്റാല്‍ കിട്ടുന്ന ലാഭം വെളിപ്പെടുത്തി കമ്പനി
വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഫ്രീഡം ഫോണ്‍ 250 രൂപയ്ക്ക് വിറ്റാല്‍ തങ്ങള്‍ക്ക് എത്ര രൂപ ലാഭം കിട്ടുമെന്ന് വെളിപ്പെടുത്തി റിംഗിംഗ് ബെല്‍ ഉടമ മോഹിത് ഗോയല്‍. 250…
Read More »