തിരുവനന്തപുരം: ജെ.എസ്.എസിന് ഇടതു മുന്നണിയില്‍ നിന്നും നാല് സീറ്റ് ആവശ്യപ്പെട്ടിട്ടും ഒരു സീറ്റ് പോലും കിട്ടാത്തത് തിരിച്ചടിയായി. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗൗരിയമ്മ നേരിട്ട് എ.കെ.ജി സെന്ററില്‍ എത്തിയാണ് നാല് സീറ്റ് ആവശ്യപ്പെട്ടത്. ഗൗരിയമ്മ യു.ഡി.എഫിനോട് ഇടഞ്ഞ ശേഷം ഇടതു മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഗൗരിയമ്മ അല്ലാതെയുള്ള പ്രധാനപ്പെട്ട നേതാക്കളൊന്നും പിളര്‍പ്പിലൂടെ പല കഷണങ്ങളായി മാറിയ ജെ.എസ്.എസില്‍ ഇല്ല. ഗൗരിയമ്മ മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments