NewsInternational

ഭീകരര്‍ തട്ടിക്കൊണ്ടുപോയ പുരോഹിതന്‍ വധിക്കപ്പെട്ടുവെന്ന വാര്‍ത്തയെ കുറിച്ച് ഇന്ത്യന്‍ എംബസി

ദുബായ്: യെമനിലെ ഏദനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാല്‍ സുരക്ഷിതനാണെന്ന് സനയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ദു:ഖവെള്ളി ദിനത്തില്‍ ഫാദര്‍ ടോമിനെ ഐ.എസ് ഭീകരര്‍ കുരിശിലേറ്റിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എംബസി കെയര്‍ ടേക്കര്‍ വ്യക്തമാക്കി. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അപഹാസ്യമാണ്. ഫാദര്‍ ടോം നൂറ് ശതമാനം സുരക്ഷിതനാണെന്നും എംബസി വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button