News
- Apr- 2016 -7 April
ദേശീയ ഗെയിംസ് നടത്തിപ്പിലെ ഭീകരമായ ധൂര്‍ത്തിന്റെ വിശദാംശങ്ങള്‍: സി.എ.ജിയുടെ റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: ദേശീയ ഗെയിംസ് നടത്തിപ്പില്‍ ഭീകരമായ ധൂര്‍ത്ത് നടന്നതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.)-യുടെ ഓഡിറ്റില്‍ കണ്ടെത്തി. മൈതാനങ്ങളുടെ തയാറാക്കല്‍ മുതല്‍ കുപ്പിവെള്ളം വാങ്ങുന്നതില്‍ വരെ…
Read More » - 7 April
വെള്ളമില്ലാതെ വലയുന്ന ഐപിഎല്‍
മുംബൈ: ശനിയാഴ്ച്ച മത്സരങ്ങള്‍ തുടങ്ങാനിരിക്കെ കടുത്ത വരള്‍ച്ച ബാധിച്ച മഹാരാഷ്ട്രയില്‍ നിന്ന് ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെച്ചേക്കാം. കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുമ്പോള്‍ ഗ്രൗണ്ടുകള്‍ നനയ്ക്കാന്‍ തന്നെ ഏകദേശം 60…
Read More » - 7 April
ദൂരദര്ശന് ഇനി മൊബൈല്‍ ഫോണിലും
ന്യൂഡല്‍ഹി: സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കള്‍ക്കിടയിലേക്ക് ഇനി ദൂരദര്‍ശനും. ഇന്ത്യയില്‍ പ്രധാനപ്പെട്ട 16നഗരങ്ങളിലും നാല് മെട്രോകളിലും ഇനി ദൂരദര്‍ശന്റെ ഭൂതലസംപ്രേഷണം ലഭ്യമാവും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, റാഞ്ചി, ഭോപ്പാല്‍ തുടങ്ങിയ…
Read More » - 7 April
ഫോര്‍ബ്സ് പറയുന്നു, ഏഷ്യയിലെ ഏറ്റവും ശക്തരായ വനിതാ ബിസിനസ്കാരില്‍ ആദ്യ രണ്ട് പേരും ഇന്ത്യയില്‍ നിന്ന്; 50-പേരുടെ ലിസ്റ്റില്‍ 8 ഇന്ത്യന്‍ വനിതകള്‍
ന്യൂയോര്‍ക്ക്: ഫോര്‍ബ്സിന്റെ “പവര്‍ ബിസിനസ് വുമണ്‍-2016” ലിസ്റ്റിലെ ആദ്യ രണ്ടു പേരും ഇന്ത്യന്‍ വനിതകളുടേത്. റിലയന്‍സിന്റെ നിതാ അംബാനി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ അരുന്ധതി…
Read More » - 7 April
പാക് ഭീകരര്‍ ഇന്ത്യയിലെത്തിയതായി റിപ്പോര്‍ട്ട് ലക്ഷ്യം ഡല്‍ഹി, മുംബൈ, ഗോവ
ചണ്ഡിഗഡ്: ചാവേര്‍ സംഘാംഗങ്ങളെന്നു സംശയിക്കുന്ന മൂന്നു പാകിസ്താന് ഭീകരര്‍ ഇന്ത്യയില്‍ കടന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡല്‍ഹി, മുംബൈ, ഗോവ എന്നിവിടങ്ങളാകാം ആക്രമണലക്ഷ്യങ്ങളെന്നും സൂചന. ജമ്മു കശ്മീര്‍ സ്വദേശിയായ…
Read More » - 7 April
2015-16 സാമ്പത്തിക വര്‍ഷത്തെ നികുതിവരുമാനത്തില്‍ ഗവണ്മെന്റിന് നേട്ടം
2015-16 സാമ്പത്തിക വര്‍ഷത്തെ നേരിട്ടും അല്ലാതെയുമുള്ള നികുതിവരുമാനത്തിന്റെ ബജറ്റ് സംഗ്രഹ മൂല്യം ആദ്യം 14.45-ലക്ഷം കോടി രൂപയും പിന്നീട് അത് 14.55-ലക്ഷം കോടി രൂപയും ആയിട്ടായിരുന്നു നിജപ്പെടുത്തിയിരുന്നത്.…
Read More » - 6 April
തിരുവനന്തപുരം വിമാനത്താവളത്തില്‍ സി.ബി.ഐ പരിശോധന
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സി.ബി.ഐ പരിശോധന നടത്തി. വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കൈകാര്യം ചെയ്യുന്ന എയര്‍ഇന്ത്യ-സ്റ്റാറ്റ്സ് എന്ന കരാര്‍ സ്ഥാപനം സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ്…
Read More » - 6 April
ജോസ് തെറ്റയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും
അങ്കമാലി: സിറ്റിംഗ് എംഎല്‍എ ജോസ് തെറ്റയില്‍ അങ്കമാലി സീറ്റ് തനിക്ക് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും. ജോസ്തെറ്റയിലിനെ സീറ്റ് നിഷേധിച്ചത് ജനതാദള്‍ എസ് എറണാംകുളം ജില്ലാ കമ്മറ്റിയുടെ…
Read More » - 6 April
2016 നവംബറിന് മുന്‍പ് ലോകം അവസാനിയ്ക്കുമെന്ന് പ്രവചനം
2016 നെ മാര്‍പ്പാപ്പ കരുണയുടെ വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ കരുണയുടെ ഈ വര്‍ഷം തീരുന്നതിനു മുന്‍പ് ലോകാവസാനമുണ്ടാകുമെന്ന പ്രവചനവുമായി സന്യാസിനി രംഗത്ത്.ഇറ്റലിയിലുള്ള ഫ്രാന്‍സിസ്ക്കന്‍ സഭാസമൂഹത്തിലെ കന്യാസ്ത്രീയാണ് തനിയ്ക്ക് മാതാവ്…
Read More » - 6 April
ഹനുമാന്റെ മുഖവുമായി ശിശു-വിശ്വാസികള്‍ തിക്കിത്തിരക്കുന്നു
ഗൊരക്പൂര്‍: ഉത്തര്‍പ്രദേശില്‍ ഹനുമാന്റെ മുഖത്തോട് സാമ്യമുള്ള മുഖവുമായി പിറന്ന നവജാത ശിശുവിന്റെ അനുഗ്രഹം തേടി ഗ്രാമീണരുടെ തിരക്ക്. വിശ്വാസികള്‍ കൂട്ടത്തോടെ എത്തുന്നത്ഗൊരക്പൂരിലെ റാണിഡി ഗ്രാമത്തിലേക്കാണ്. കുഞ്ഞിന് ജന്മം…
Read More » - 6 April
കോണ്‍ഗ്രസ്സില്‍ കൂട്ടരാജി
കൊയിലാണ്ടി: കെ.പി അനില്‍കുമാറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കൊയിലാണ്ടിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. മഹിളാ കോണ്ഗ്ര്സ് പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് രാജിവെച്ചത്. എന്‍. സുബ്രഹ്മണ്യനാണ് ഇപ്പോള്‍ കോഴിക്കോട് യുഡിഎഫ്…
Read More » - 6 April
പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; മൃതദേഹവുമായി നാട്ടുകാരുടെ റോഡ് ഉപരോധം
വിഴിഞ്ഞം: കാമുകന്റെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കുന്നതായി കത്തെഴുതിവച്ച ശേഷം യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ക്ഷുഭിതരായ നാട്ടുകാര്‍ മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി. വീട് പൂട്ടി വീട്ടുകാര്‍ സ്ഥലം…
Read More » - 6 April
ഭവന-വാഹന ലോണെടുക്കുന്നവര്ക്കൊരു ശുഭവാര്‍ത്ത
റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി. ധനലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള ഒരുപിടി നടപടികളും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ഇന്നലെ പ്രഖ്യാപിച്ച 2016-17 സാമ്പത്തികവര്‍ഷത്തേക്കുള്ള…
Read More » - 6 April
അമ്മയുടെ ചിത കൊളുത്തിയ മകളെ സഹോദരന് കൊലപ്പെടുത്തി
അമ്മയുടെ അന്തിമാഗ്രഹപ്രകാരം ചിതയ്ക്ക് തീകൊളുത്തിയ പഞ്ചായത്ത് അധ്യക്ഷയെ കൊലപ്പെടുത്തി.ഛത്തീസ്ഗഢിലെ റായ്പൂര്‍ ജില്ലയിലെ മൊഹ്ദ ഗ്രാമത്തിലെ ഗീത പ്രഹ്ലാദാണ് അമ്മ സുര്ജുബായിയുടെ ചിതയ്ക്ക് തീ കൊളുത്തിയതിന്റെ പേരില്‍ കൊല്ലപ്പെട്ടത്.കഴിഞ്ഞ വ്യാഴാഴ്ച്ചയാണ്…
Read More » - 6 April
പുതിയ ഹൃദയവും ശ്വാസകോശങ്ങളുമായി ആ വെള്ളാരംകണ്ണുകാരി വീണ്ടും ജീവിതത്തിലേക്ക്
കോട്ടയം: മലയാളികളുടെയാകെ ഹൃദയത്തില്‍ ഒരു നൊമ്പരമായി മാറിയ അമ്പിളി ഫാത്തിമയെന്ന വെള്ളാരംകണ്ണുകാരി ജീവിതത്തിലേക്ക് മടങ്ങുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പത്ത് മാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് അമ്പിളി ജീവിതത്തിലേക്ക്…
Read More » - 6 April
പശൂക്കളെ തിന്നുന്ന ഭീമന് മുതലയെ പിടികൂടി
ഫ്ളോറിഡ; കന്നുകാലികളെ തട്ടിയിരുന്ന വിരുതന് മുതലയെ ഫാം ഉടമയും വേട്ടക്കാരനും ചേര്‍ന്ന് പിടികൂടി. ഫ്ളോറിഡയിലെ ഒക്കീചോബിയില് നിന്നായിരുന്നു ഏകദേശം 800 പൗണ്ട് ഭാരം വരുന്ന 15 അടി…
Read More » - 6 April
എം.പിയുടെ മരുമകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍
ഗാസിയാബാദ്: ബി.എസ്.പി രാജ്യസഭാ എം.പി നരേന്ദ്ര കശ്യപിന്റെ മരുമകള്‍ ഹിമാന്‍ഷിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗാസിയാബാദിലെ സഞ്ജയ് നഗറിലുള്ള വീട്ടിലെ കുളിമുറിയില്‍ തലയില്‍ വെടിയേറ്റ…
Read More » - 6 April
കമിതാക്കള്‍ക്ക് മാത്രം പ്രവേശനമുള്ള ഒരുപാര്‍ക്ക്
പ്രണയിയ്ക്കുന്നവര്‍ക്ക് മാത്രമൊരു പാര്‍ക്ക്. അതും സദാചാരകാവല്ക്കാര് വാഴുന്ന നമ്മുടെ നാട്ടില്‍. ആന്ധ്രയിലെ അമ്പലകൊണ്ട പാര്‍ക്കിലാണ് ഈ അപൂര്‍വ്വദൃശ്യം.71 കിലോമീറ്ററില്‍ പടര്‍ന്നു കിടക്കുന്ന നിത്യഹരിത വനമാണിത്. മാത്രമല്ല വംശനാശം…
Read More » - 6 April
എല്‍.കെ അദ്വാനിയുടെ ഭാര്യ കമലാ അദ്വാനി അന്തരിച്ചു
ന്യൂഡല്‍ഹി: ബിജെപി യുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ ഭാര്യ കമലാ അദ്വാനി അന്തരിച്ചു. 82 വയസായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
Read More » - 6 April
മുംബൈ സ്ഫോടനം : മുസമിൽ അൻസാരിയടക്കം 10 പേരുടെ ശിക്ഷ വിധിച്ചു
മുംബൈ : 2002-2003 മുംബൈ സ്ഫോടനത്തിൽ പ്രതിയായ മുസമിൽ അൻസാരിക്ക് ജീവപര്യന്തം ശിക്ഷ. പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പത്ത് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.…
Read More » - 6 April
മണ്മറയുന്ന മണ്‍പാത്രങ്ങള്‍
ഒരു കാലത്ത് കേരളത്തിലെ അടുക്കളയിലെ സജീവ സാന്നിധ്യമായിരുന്നു മണ്‍പാത്രങ്ങള്‍..ആഹാരം പാകം ചെയ്യാനും പകര്‍ത്താനും വെള്ളമൊഴിച്ചു വയ്ക്കാനും എല്ലാം മണ്പാത്രങ്ങളെയാണ് അടുക്കളയില്‍ ആശ്രയിച്ചിരുന്നത്.മഞ്ചട്ടിയില്‍ വയ്ക്കുന്ന മീന്‍ കറിയുടെ രുചിയും…
Read More » - 6 April
മുഹമ്മദ് തന്‍സിലിന്റെ മരണത്തിനു പിന്നില്‍ ഭീകരരല്ലെന്ന് എന്‍ഐഎ
ന്യൂഡല്‍ഹി; എന്‍ഐഎ ഉദ്യോഗസ്ഥനായ മൂഹമ്മദ് തന്‍സില്‍ വെടിയേറ്റ് മരിച്ച സംഭവത്തിനു പിന്നില്‍ ഭീകരരല്ലെന്ന നിഗമനത്തില്‍ എന്‍ഐഎ. അന്വേഷണത്തിലൂടെ ലഭിക്കുന്ന സൂചന വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്. ഇക്കാര്യങ്ങള്‍…
Read More » - 6 April
വടക്കൻ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ മഹാസംഗമമായ മഹാഭാരത ധർമ്മരക്ഷാ സംഗമത്തിന് തുടക്കമായി.
കോഴിക്കോട് : മഹാഭാരതം ധർമ്മ രക്ഷാ സംഗമത്തിന് കോഴിക്കോട് കടപ്പുറത്ത് ഭക്തി സാന്ദ്രമായ തുടക്കം.വടക്കൻ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ മഹാസംഗമമാണ് ഇവിടെ നടക്കുന്നത്. മഹാഗണപതി ഹവനത്തോടെ കോഴിക്കോട്…
Read More » - 6 April
കള്ളപ്പണം: ഐസ്ലന്റ് പ്രധാനമന്ത്രി രാജിവെച്ചു; പട്ടികയില്‍ മലയാളിയും
പനാമയില്‍ കള്ളപ്പണം നിഷേപിച്ചതായുള്ള രേഖകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഐസ്ലന്റ് പ്രധാനമന്ത്രി സിഗ്മണ്ടു ഗുലാങ്സന്‍ രാജി വച്ചു. പനാമയില്‍ വ്യാജ കമ്പനിയുടെ പേരില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ തിരുവനന്തപുരം…
Read More » - 6 April
സ്ഫോടക വസ്തുക്കളുമായി മൂന്നു പാക്ക് ഭീകരർ ഇന്ത്യയിലേക്ക് കടന്നതായി സൂചന
ന്യൂഡല്‍ഹി: വന്‍ ആയുധ ശേഖരങ്ങളുമായി പാകിസ്താന് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജൻസ് ബ്യൂറോ.ഡൽഹി, മുംബൈ, ഗോവ എന്നീ സ്ഥലങ്ങൾ ആക്രമിക്കാനാണ് ഭീകരർ പദ്ധതിയിടുന്നതെന്ന് സംശയിക്കുന്നു.പഞ്ചാബ് പൊലീസാണ് ഇക്കാര്യം…
Read More »