കൊയിലാണ്ടി: കെ.പി അനില്‍കുമാറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കൊയിലാണ്ടിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. മഹിളാ കോണ്‍ഗ്ര്‌സ് പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് രാജിവെച്ചത്. എന്‍. സുബ്രഹ്മണ്യനാണ് ഇപ്പോള്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
Post Your Comments