NewsBusiness

ഫോര്‍ബ്സ് പറയുന്നു, ഏഷ്യയിലെ ഏറ്റവും ശക്തരായ വനിതാ ബിസിനസ്കാരില്‍ ആദ്യ രണ്ട് പേരും ഇന്ത്യയില്‍ നിന്ന്; 50-പേരുടെ ലിസ്റ്റില്‍ 8 ഇന്ത്യന്‍ വനിതകള്‍

ന്യൂയോര്‍ക്ക്: ഫോര്‍ബ്സിന്‍റെ “പവര്‍ ബിസിനസ് വുമണ്‍-2016” ലിസ്റ്റിലെ ആദ്യ രണ്ടു പേരും ഇന്ത്യന്‍ വനിതകളുടേത്. റിലയന്‍സിന്‍റെ നിതാ അംബാനി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ അരുന്ധതി ഭട്ടാചാര്യ രണ്ടാം സ്ഥാനത്തെത്തി.

ഏഷ്യയിലെ ഏറ്റവും ശക്തരായ 50 ബിസിനസ് വനിതകളുടെ ലിസ്റ്റില്‍ 8 ഇന്ത്യന്‍ വനിതകള്‍ സ്ഥാനം പിടിച്ചു. ഒന്നാം സ്ഥാനത്തെത്തിയ നിതാ അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഡയറക്ടര്‍ ബോര്‍ഡംഗവും റിലയന്‍സ് ഫൌണ്ടേഷന്‍റെ ഫൌണ്ടര്‍-ചെയര്‍പേഴ്സണും ആണ്.

ലിസ്റ്റിലുള്ള ഇന്ത്യന്‍ വനിതകള്‍:

1. നിതാ അംബാനി (റിലയന്‍സ്) – 1
2. അരുന്ധതി ഭട്ടാചാര്യ (എസ്ബിഐ) – 2
3. അംബികാ ധീരജ് (മു സിഗ്മ) – 14
4. ദിപാലി ഗോയെങ്ക (വെല്‍സ്പണ്‍ ഇന്ത്യ) – 16
5. വിനിത ഗുപ്ത (ലുപിന്‍) – 18
6. ചന്ദ കൊച്ചര്‍ (ഐസിഐസിഐ) – 22

shortlink

Related Articles

Post Your Comments

Related Articles


Back to top button