NewsIndia

സ്ഫോടക വസ്തുക്കളുമായി മൂന്നു പാക്ക് ഭീകരർ ഇന്ത്യയിലേക്ക് കടന്നതായി സൂചന

ന്യൂഡല്‍ഹി: വന്‍ ആയുധ ശേഖരങ്ങളുമായി പാകിസ്താന്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജൻസ് ബ്യൂറോ.ഡൽഹി, മുംബൈ, ഗോവ എന്നീ സ്ഥലങ്ങൾ ആക്രമിക്കാനാണ് ഭീകരർ പദ്ധതിയിടുന്നതെന്ന് സംശയിക്കുന്നു.പഞ്ചാബ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്.പ്രതിരോധ സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ, ജനങ്ങൾ കൂടുതലായെത്തുന്ന സ്ഥലങ്ങൾ, മാർക്കറ്റ്, മാളുകൾ, റയിൽവേ സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാനപനങ്ങൾ എന്നിവയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. JK-01-AB-2654 എന്ന ചാര നിറത്തിലുള്ള സ്വിഫ്റ്റ് ഡിസൈർ കാറിലാണ് ഭീകരർ യാത്ര ചെയ്യുന്നതെന്ന് പഞ്ചാബ് ഡി.ജി.പി അറിയിച്ചു. ഇതിനെ തുടര്‍ന്ന് കനത്ത സുരക്ഷാക്രമീകരണങ്ങലാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

shortlink

Post Your Comments


Back to top button