2015-16 സാമ്പത്തിക വര്‍ഷത്തെ നേരിട്ടും അല്ലാതെയുമുള്ള നികുതിവരുമാനത്തിന്‍റെ ബജറ്റ് സംഗ്രഹ മൂല്യം ആദ്യം 14.45-ലക്ഷം കോടി രൂപയും പിന്നീട് അത് 14.55-ലക്ഷം കോടി രൂപയും ആയിട്ടായിരുന്നു നിജപ്പെടുത്തിയിരുന്നത്. മൊത്തത്തിലുള്ള നികുതിവരുമാനം നിജപ്പെടുത്തിയ സംഗ്രഹ മൂല്യത്തേയും മറികടന്ന്‍ 14.60-ലക്ഷം കോടി രൂപയായി എന്ന്‍ ഗവണ്മെന്‍റിന്‍റെ പക്കലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത് 17.6 ശതമാനം വര്‍ദ്ധനവ് ആണ് കാണിക്കുന്നത്.
Post Your Comments